മദനപൊയിക – 3 6അടിപൊളി 

മദനപൊയിക 3

Madanapoika Part 3 | Author : Kannettan

[ Previous Part ] [ www.kambi.pw ]


 

_________________________________________________________________________
രണ്ടാം ഭാഗത്തിന് നിങ്ങൾ തന്ന സപ്പോർട്ട് പറഞ്ഞറിയിക്കാൻ ആവില്ല, എല്ലാവരോടും ഒരുപാടു സ്നേഹവും നന്ദിയും ഉണ്ട്. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താൻ മറക്കല്ലേ…
എന്നാപ്പിന്നെ, ഈ പാർട്ടും നിങ്ങൾക്ക് ഇഷ്ടമാവും എന്ന പ്രതീക്ഷയോടെ കണ്ണേട്ടൻ തുടങ്ങട്ടെ…!
_________________________________________________________________________

 

 

അലാറം അടിക്കുന്നത് എവിടുന്നാണെന്നു നോക്കിയിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല, കുറച്ച് കഴിഞ്ഞപ്പോഴാണ് മനസ്സിലായത് ഇന്നലെ ഞാൻ മൊബൈൽ എൻ്റെ മേതാണ് കിടന്നുറങ്ങിയതെന്ന്.

എങ്ങനെയോ തപ്പി മൊബൈൽ എടുത്ത് അലാറം ഓഫ് ആക്കി. കുറച്ച് സമയം അങ്ങനെ കിടന്നു… അപ്പോഴാണ് ഓർമ്മവന്നത്, രാധികേചിയുടെ റിപ്ലേ വല്ലതും വന്നു കാണും എന്ന്. വേഗം മൊബൈൽ എടുത്ത് നെറ്റ് ഓൺ ആക്കി വാട്ട്സ്ആപ്പ് തുറന്നു.

ഇന്നലെ അയച്ച മെസ്സേജ് അങ്ങനെ തന്നെ ഇരിപ്പുണ്ട്, വൺ ടിക്ക്. ” രാധികേചിക്ക് എന്താണാവോ പറ്റിയത് ” ഞാൻ എന്നോട് തന്നെ ചോദിച്ചു. ഇന്നലെ ആണേൽ നല്ല മഴയും, എന്തായാലും ഇച്ചിരി കഴിഞ്ഞ് പോയി നോക്കാം. ഇന്നലത്തെ മെസ്സേജ് ഒക്കെ ഒന്നൂടെ എടുത്ത് വയിച്ചപ്പോഴേക്കും രാവിലെത്തന്നെ കമ്പിയായി. രാധികേചിക്ക് എന്നോട് ഒരു പ്രത്യേക സ്നേഹം ഉണ്ടെന്ന് എനിക്ക് മനസ്സിലായി, അത് ഒരു തരം വാത്സല്ല്യമാണോ അതോ കാമമാണോ എന്നറിയില്ല. പക്ഷെ എനിക്ക് എല്ലാം തുറന്ന് പറയാനുള്ള ഒരു സൗഹൃദ ബന്ധം ഉണ്ടെന്ന് എനിക്കുറപ്പാണ്. അതുകൊണ്ട് ഓരോ വശലത്തരം പറഞ്ഞ് ആ ബന്ധം ഇല്ലാതാക്കാരുതെന്നു ഞാൻ ഉറപ്പിച്ചു. പകരം ചേച്ചിയെ ജീവനുതുല്യം സ്നേഹിക്കുക.. ആരാധിക്കുക.. ഒരു ദേവതയെ പോലെ..!!!

ദേവതയെ കുറിച്ചാലോചിച്ചിരുന്നാൽ എൻ്റെ മാലാഖ പാലും കറന്ന് അവരുടെ പാട്ടിനു പോവും എന്ന് ഞാനൊരു അശിരീര് കേട്ടു.!

പല്ല് തേച്ച് ഒന്ന് ഫ്രഷ് ആയി, ലുങ്കി ശരിക്കൊന്ന് ഉടുത്ത് ഒരു ടീഷർട്ടും ഇട്ട്, ഞാൻ താഴേക്കിറങ്ങി. ഇന്നലെ നല്ല മഴയായത് കൊണ്ട് മുറ്റത്തുള്ള പുല്ലുകൾക്കിടയിൽ വെള്ളം കെട്ടിക്കിടക്കുകയാണ്, എനിക്കാണേൽ വെള്ളം നിറഞ്ഞ പുൽ മേടുകളിലൂടെ നടക്കാൻ നല്ല ഇഷ്ടമാണ്, അതൊരു പ്രത്യേകതരം ഫീൽ ആണ്. അങ്ങനെ ഞാൻ മുറ്റത്തൂടെ നടന്ന് ആലയിൽ എത്തി.

” മക്കളെ… നിങ്ങളറിഞ്ഞോ, ചേട്ടൻ പി എസ് സി റാങ്ക് ലിസ്റ്റിൽ കേറി കേട്ടാ.. അതുകൊണ്ട് നിങ്ങൾക്ക് ചെലവൊന്നും തന്നില്ലെന്നു പറയരുത് ”
അതും പറഞ്ഞ് ഞാൻ കുറച്ച് വൈക്കോൽ എടുത്ത് പശുക്കൾക്കെല്ലാം കൊടുത്തു.അവർക്ക് അത് അത്രയങ്ങ് പിടിച്ചില്ലെന്നുതോനുന്നു.. ഇടയ്ക്കൊക്കെ കുറച്ച് പിണ്ണാക്കെങ്കിലും വാങ്ങിത്താടെ എന്ന രീതിയിൽ ഒരു നോട്ടം.!! മാഷെ വീടിലെ പശുവല്ലേ അഹങ്കാരം ഇച്ചിരി ആവാം.
നിലത്ത് കെടന്ന ചാണകം വരിക്കൊണ്ട്, ” ഇനി വൈകാതെ ഞാനൊരു അധ്യാപകനാവും, അന്നേരം നിൻ്റെയൊക്കെ ഈ വൃത്തികെട്ട ചാണകം വാരൻ വേറെ ആളെ നോക്കിക്കോ.. ഞാൻ പറയത് വല്ലതും മനസ്സിലാവുന്നുണ്ടോ?”
അത് കേട്ട് ഒരുത്തൻ, ” ബാ….. ”

“ഹൊ.. നിനക്കെങ്കിലും മനസ്സിലായല്ലോ..”

അതിനു ശേഷം നിലം നന്നായ് വെള്ളമടിച്ച് കഴുകി നിവർന്ന് നിന്നപ്പോഴാ ഓർമ വന്നത്, ഇന്നലെ കൊണ്ടുവന്ന സ്വീറ്റ്‌സ് കുറച്ച് എടുത്തോണ്ട് വരാം, ഓമനേച്ചിക് കൊടുക്കാലോ..!

അച്ഛനും അമ്മയും കഴിഞ്ഞാൽ, ഞാൻ പാസ്സ് അയതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഓമനേച്ചിആയിരിക്കും.

ഞാൻ കൈ ഓകെ നന്നായി സോപ്പിട്ട് കഴുകി ആവേശത്തിൽ അകത്തേക്ക് ഓടി.. നോക്കിയപ്പോ വെച്ച സ്ഥലത്ത് സാധനം കാണുന്നില്ല.. അമ്മയിത് എവിടെയാണോ എടുത്ത് വെച്ചത്… പരാതി പരാതി ഞാൻ അവശതയിലയി. അവസാനം വെറുതെ ഫ്രിഡ്ജ്ജിൽ നോക്കിയപ്പോ ദേ ഇരികണു.. അത് എടുത്ത് പുറത്ത് വെച്ച്.. ഒന്നൂടെ അടുക്കളയിൽ നിന്ന് ഹാൻഡ് വാഷിട്ട് കൈ കഴുകി നേരെ പുറത്തേക്ക് ഇറങ്ങി. അപ്പോഴേക്കും എനിക്ക് ഓമനേച്ചിയുടെ വരവ് മിസ്സ് ആയി. ആലയിൽ ആൾ പെരുമാറ്റം കണ്ടപ്പോഴേ ഉറപ്പായി ഓമനേച്ചി വന്ന് എന്ന്.

ഓരോ ദിവസം കാണുമ്പോഴും ചേച്ചിയെ ആദ്യമായി കാണുന്നത് പോലെയാണ് എനിക് തോന്നാറ്. ഞാൻ കൊതിയോടെ ആലയിലേക്ക് നടന്നു.

ചേച്ചി അപ്പോഴേക്കും നിലത്തൊരു പലകയിൽ കാൽ നീട്ടി വെച്ച് ഇരുന്നു പാൽ കറക്കാൻ തുടങ്ങിയിരുന്നു.

https://imgur.com/v6kz6hS

ഓമനേച്ചിയെ കാണാൻ എന്തൊരു ഭംഗിയാണ്, ശരിക്കും പറഞ്ഞാൽ ഒരു ശാലീന സുന്ദരി തന്നെ. ഈ കുമാരേട്ടൻ ഒരു മൊണ്ണയാണെന്നകാര്യത്തിൽ ഒരു സംശയവും ഇല്ല. ഞാനെങ്ങാനും ആയിരുന്നെങ്കിൽ ദിവസവും വെച്ച് വെച്ച് അസ്വതിച്ചേനെ…അത്രക്ക് സുന്ദരിയാണ് എൻ്റെ ഓമനേച്ചി.

നല്ല വെളുത്ത മിനുസമാർന്ന കൊഴുത്ത കലുകൾ, താഴെനിന്നും കണങ്കാലിലേക്ക് പോകുമ്പോൾ കാലിൻ്റെ തടിയും ഷേപ്പും കൂടി വരുന്നുണ്ട്. കാൽപാദം നല്ല നീറ്റ് ആൻഡ് ക്ലീൻ ആണ്, അത് കാണുമ്പോൾ തന്നെ എടുത്ത് മുഖത്തൊന്ന് ഉരസി വിരലുകൾ ചപ്പി..കാൽ പാദം മുതൽ മുകളിലേക്ക് ഉമ്മ വെച്ച് ഉമ്മ വെച്ച് മുകളിലേയ്ക്ക് പോകാൻ തോന്നും. എനിക്കങ്ങനൊരു അവസരം കിട്ടുമോ എന്തോ…!!
ഓമനേച്ചിയുടെ കാലിൻ്റെ സൗന്ദര്യം ആസ്വദിച്ച് കൊണ്ട്
ഞാൻ ആലയുടെ അടുത്തെത്താറായപ്പോൾ,

” അല്ലാ.. ഇതാരാ…!!! നമ്മുടെ ചുള്ളൻ മാഷല്ലേ വരണത്.!!!” ഞാൻ നോക്കിയപ്പോൾ ചേച്ചിയുടെ മുഖത്ത് ഭയങ്കര സന്തോഷം പ്രകടമായി . ഓമനേച്ചിയുടെ ചിരി കാണാൻ ഒരു പ്രത്യേക ഭംഗിയാണ്.

ഞാൻ ഒരു കള്ളച്ചിരിയോടെ, ” സർപ്രൈസ് ആയിട്ട് പറയാം എന്ന് വിചരിച്ചപ്പോഴേക്കും…, എങ്ങനെ അറിഞ്ഞു??”

“എടാ..മോനെ.. ഇവിടെ ഒരില അനങ്ങിയാൽ ഞാനറിയില്ലേ..!! ആ..എന്നോടാ..ബലാ..!!”

ഞാൻ അവിടുള്ള ഒരു തൂണിൽ ചാരി നിന്ന് കൊണ്ട്,
“അമ്മ പറഞ്ഞു കാണും അല്ലെ? വിവരം അറിഞ്ഞപ്പോൾ തന്നെ എല്ലാവരെയും വിളിച്ച് പറയുന്നത് കണ്ടായിരുന്നു.!

“എടാ..ചെക്കാ.. ഞാൻ ഇവിടെ താമസിക്കണില്ലെന്നെയുള്ളൂ, പക്ഷെ നിർമ്മലേടതി എന്നെ ഇവിടുത്തെ ഒരു അങ്കത്തിനെപോലെയാ കാണുന്നത്.” ചേച്ചി പാല് കറന്നുകൊണ്ട് പറഞ്ഞു.

ഞാൻ ചേച്ചിയുടെ അടുത്ത് ഒരു പലക വലിച്ച് ഇരുന്നു,
“എന്തിനാ ഒരു അങ്കത്തിനെപോലെ… സ്ഥിരമായി ഒരു അംഗം ആയിക്കൂടെ!?”

“ഏടത്തിയുടെ സ്നേഹം കാണുമ്പോൾ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല, പക്ഷെ എന്ത് ചെയ്യാം..” ചേച്ചി ഒരു നെടുവീർപ്പിട്ടു.

“ഓഹോ.. അപ്പോ ഏടത്തിയുടെ സ്നേഹം മാത്രം മതിയല്ലെ… അപ്പോ നമ്മൾ ആരായി!?” ഞാൻ ഒന്ന് പിണങ്ങിയപോലെ ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *