മദനപൊയിക – 3 14അടിപൊളി 

ഓരോ ദിവസം കാണുമ്പോഴും ചേച്ചിയെ ആദ്യമായി കാണുന്നത് പോലെയാണ് എനിക് തോന്നാറ്. ഞാൻ കൊതിയോടെ ആലയിലേക്ക് നടന്നു.

ചേച്ചി അപ്പോഴേക്കും നിലത്തൊരു പലകയിൽ കാൽ നീട്ടി വെച്ച് ഇരുന്നു പാൽ കറക്കാൻ തുടങ്ങിയിരുന്നു.

https://imgur.com/v6kz6hS

ഓമനേച്ചിയെ കാണാൻ എന്തൊരു ഭംഗിയാണ്, ശരിക്കും പറഞ്ഞാൽ ഒരു ശാലീന സുന്ദരി തന്നെ. ഈ കുമാരേട്ടൻ ഒരു മൊണ്ണയാണെന്നകാര്യത്തിൽ ഒരു സംശയവും ഇല്ല. ഞാനെങ്ങാനും ആയിരുന്നെങ്കിൽ ദിവസവും വെച്ച് വെച്ച് അസ്വതിച്ചേനെ…അത്രക്ക് സുന്ദരിയാണ് എൻ്റെ ഓമനേച്ചി.

നല്ല വെളുത്ത മിനുസമാർന്ന കൊഴുത്ത കലുകൾ, താഴെനിന്നും കണങ്കാലിലേക്ക് പോകുമ്പോൾ കാലിൻ്റെ തടിയും ഷേപ്പും കൂടി വരുന്നുണ്ട്. കാൽപാദം നല്ല നീറ്റ് ആൻഡ് ക്ലീൻ ആണ്, അത് കാണുമ്പോൾ തന്നെ എടുത്ത് മുഖത്തൊന്ന് ഉരസി വിരലുകൾ ചപ്പി..കാൽ പാദം മുതൽ മുകളിലേക്ക് ഉമ്മ വെച്ച് ഉമ്മ വെച്ച് മുകളിലേയ്ക്ക് പോകാൻ തോന്നും. എനിക്കങ്ങനൊരു അവസരം കിട്ടുമോ എന്തോ…!!
ഓമനേച്ചിയുടെ കാലിൻ്റെ സൗന്ദര്യം ആസ്വദിച്ച് കൊണ്ട്
ഞാൻ ആലയുടെ അടുത്തെത്താറായപ്പോൾ,

” അല്ലാ.. ഇതാരാ…!!! നമ്മുടെ ചുള്ളൻ മാഷല്ലേ വരണത്.!!!” ഞാൻ നോക്കിയപ്പോൾ ചേച്ചിയുടെ മുഖത്ത് ഭയങ്കര സന്തോഷം പ്രകടമായി . ഓമനേച്ചിയുടെ ചിരി കാണാൻ ഒരു പ്രത്യേക ഭംഗിയാണ്.

ഞാൻ ഒരു കള്ളച്ചിരിയോടെ, ” സർപ്രൈസ് ആയിട്ട് പറയാം എന്ന് വിചരിച്ചപ്പോഴേക്കും…, എങ്ങനെ അറിഞ്ഞു??”

“എടാ..മോനെ.. ഇവിടെ ഒരില അനങ്ങിയാൽ ഞാനറിയില്ലേ..!! ആ..എന്നോടാ..ബലാ..!!”

ഞാൻ അവിടുള്ള ഒരു തൂണിൽ ചാരി നിന്ന് കൊണ്ട്,
“അമ്മ പറഞ്ഞു കാണും അല്ലെ? വിവരം അറിഞ്ഞപ്പോൾ തന്നെ എല്ലാവരെയും വിളിച്ച് പറയുന്നത് കണ്ടായിരുന്നു.!

“എടാ..ചെക്കാ.. ഞാൻ ഇവിടെ താമസിക്കണില്ലെന്നെയുള്ളൂ, പക്ഷെ നിർമ്മലേടതി എന്നെ ഇവിടുത്തെ ഒരു അങ്കത്തിനെപോലെയാ കാണുന്നത്.” ചേച്ചി പാല് കറന്നുകൊണ്ട് പറഞ്ഞു.

ഞാൻ ചേച്ചിയുടെ അടുത്ത് ഒരു പലക വലിച്ച് ഇരുന്നു,
“എന്തിനാ ഒരു അങ്കത്തിനെപോലെ… സ്ഥിരമായി ഒരു അംഗം ആയിക്കൂടെ!?”

“ഏടത്തിയുടെ സ്നേഹം കാണുമ്പോൾ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല, പക്ഷെ എന്ത് ചെയ്യാം..” ചേച്ചി ഒരു നെടുവീർപ്പിട്ടു.

“ഓഹോ.. അപ്പോ ഏടത്തിയുടെ സ്നേഹം മാത്രം മതിയല്ലെ… അപ്പോ നമ്മൾ ആരായി!?” ഞാൻ ഒന്ന് പിണങ്ങിയപോലെ ഇരുന്നു.

അപ്പൊൾ ഓമനേച്ചി അകിടിൽ നിന്നും കുറച്ച് പാല് എൻ്റെ മുഖത്തേക്ക് ചീറ്റിച്ചു.

“അയ്യേ… ചേ..!” ഞാൻ മുഖത്ത് നിന്ന് പാല് തുടച്ചു.
“എന്നിട്ട് പറ, എന്താ ഭാവി പരിപാടികൾ?”

ഞാനൊന്നും മിണ്ടിയില്ല, “സാറ് അപ്പോഴേക്കും പിണങ്ങിയോ?”

“എനിക്കും..എൻ്റെ സ്നേഹത്തിനും ഒരു വിലയില്ലാത്തിടത്ത് ഞാൻ ഇനി ഒന്നും പറയുന്നില്ല.!”

“അച്ചോടാ.. ഞാനൊരു തമാശ പറഞ്ഞതല്ലേടാ ചെക്കാ, നീയല്ലേ എനിക്കിവിടെ ആകെയുള്ള ഒരു കൂട്ട്, എപ്പോ നീ കഴിഞ്ഞല്ലെ എനിക്ക് ആരും ഉള്ളൂ.” അതും പറഞ്ഞ് എൻ്റെ കവിളിൽ ഒന്ന് പിച്ചി.

ഇത് ചേച്ചിയുടെ വയിൽനിന്ന് കേൾക്കാൻ തന്നയാണ് ഞാൻ അങ്ങനെ ഇരുന്നത്.

“ഇനീ.. റാങ്ക് ലിസ്റ്റിൻ്റെ അടിസ്ഥാനത്തിലാണ് എല്ലാ പരിപാടിയും..പിന്നെ ഒരു അപ്ലിക്കേഷൻ അയക്കാനുണ്ട്, ഇൻ്റർവ്യൂ ഉണ്ടാവും.. ട്രെയിനിംഗ് അങ്ങനെ കൊറേ കടമ്പകൾ ഇനീയും കഴിയനുണ്ട്.. അതൊക്കെ കഴിഞ്ഞാലേ ജോലി ആയി എന്ന് ഒറപ്പാവുള്ളൂ…, അത് കഴിഞ്ഞ് ഒഴിവുള്ള സ്ഥലത്ത് പോസ്റ്റിംഗ്.”

” അതൊന്നും നീ പേടിക്കണ്ട..എല്ലാം ശരിയാവും, അല്ലാ..നമ്മടെ നാട്ടിൽ തന്നെ കിട്ടൂലെ?”
“അതൊക്കെ ഭാഗ്യം പോലെയാ ചേച്ചി”

“ഇവിടെ തന്നെ കിട്ടാൻ ഞാൻ പ്രാർത്ഥിക്കാം, ഇല്ലേൽ രാവിലെ ആലയിൽ ചാണകം വരാൻ എന്നെ ആര് സഹായിക്കും!!!” ചേച്ചി എന്നെ ഒന്ന് കളിയാക്കി.

“എനിക്ക് തോന്നി… ഇത് തന്നെയായിരിക്കും പറയാൻ പോണതെന്ന്”

അത് കേട്ട് ചേച്ചി ഒന്ന് കുലുങ്ങി ചിരിച്ചുകൊണ്ട് എഴുന്നേറ്റു.

“ഇതും തമാശയായിരിക്കും..! അല്ലെ?”

“നീ എൻ്റെ കള്ള കണ്ണനല്ലേ… ഞാൻ നിന്നോടല്ലാതെ മറ്റാരോടാ കുറുമ്പ് കാണിക്കുക.. എന്തായാലും ചേച്ചിക്ക് നല്ല സന്തോഷയെടാ..!”

Leave a Reply

Your email address will not be published. Required fields are marked *