മദനപൊയിക – 3 6അടിപൊളി 

അപ്പൊൾ ഓമനേച്ചി അകിടിൽ നിന്നും കുറച്ച് പാല് എൻ്റെ മുഖത്തേക്ക് ചീറ്റിച്ചു.

“അയ്യേ… ചേ..!” ഞാൻ മുഖത്ത് നിന്ന് പാല് തുടച്ചു.
“എന്നിട്ട് പറ, എന്താ ഭാവി പരിപാടികൾ?”

ഞാനൊന്നും മിണ്ടിയില്ല, “സാറ് അപ്പോഴേക്കും പിണങ്ങിയോ?”

“എനിക്കും..എൻ്റെ സ്നേഹത്തിനും ഒരു വിലയില്ലാത്തിടത്ത് ഞാൻ ഇനി ഒന്നും പറയുന്നില്ല.!”

“അച്ചോടാ.. ഞാനൊരു തമാശ പറഞ്ഞതല്ലേടാ ചെക്കാ, നീയല്ലേ എനിക്കിവിടെ ആകെയുള്ള ഒരു കൂട്ട്, എപ്പോ നീ കഴിഞ്ഞല്ലെ എനിക്ക് ആരും ഉള്ളൂ.” അതും പറഞ്ഞ് എൻ്റെ കവിളിൽ ഒന്ന് പിച്ചി.

ഇത് ചേച്ചിയുടെ വയിൽനിന്ന് കേൾക്കാൻ തന്നയാണ് ഞാൻ അങ്ങനെ ഇരുന്നത്.

“ഇനീ.. റാങ്ക് ലിസ്റ്റിൻ്റെ അടിസ്ഥാനത്തിലാണ് എല്ലാ പരിപാടിയും..പിന്നെ ഒരു അപ്ലിക്കേഷൻ അയക്കാനുണ്ട്, ഇൻ്റർവ്യൂ ഉണ്ടാവും.. ട്രെയിനിംഗ് അങ്ങനെ കൊറേ കടമ്പകൾ ഇനീയും കഴിയനുണ്ട്.. അതൊക്കെ കഴിഞ്ഞാലേ ജോലി ആയി എന്ന് ഒറപ്പാവുള്ളൂ…, അത് കഴിഞ്ഞ് ഒഴിവുള്ള സ്ഥലത്ത് പോസ്റ്റിംഗ്.”

” അതൊന്നും നീ പേടിക്കണ്ട..എല്ലാം ശരിയാവും, അല്ലാ..നമ്മടെ നാട്ടിൽ തന്നെ കിട്ടൂലെ?”
“അതൊക്കെ ഭാഗ്യം പോലെയാ ചേച്ചി”

“ഇവിടെ തന്നെ കിട്ടാൻ ഞാൻ പ്രാർത്ഥിക്കാം, ഇല്ലേൽ രാവിലെ ആലയിൽ ചാണകം വരാൻ എന്നെ ആര് സഹായിക്കും!!!” ചേച്ചി എന്നെ ഒന്ന് കളിയാക്കി.

“എനിക്ക് തോന്നി… ഇത് തന്നെയായിരിക്കും പറയാൻ പോണതെന്ന്”

അത് കേട്ട് ചേച്ചി ഒന്ന് കുലുങ്ങി ചിരിച്ചുകൊണ്ട് എഴുന്നേറ്റു.

“ഇതും തമാശയായിരിക്കും..! അല്ലെ?”

“നീ എൻ്റെ കള്ള കണ്ണനല്ലേ… ഞാൻ നിന്നോടല്ലാതെ മറ്റാരോടാ കുറുമ്പ് കാണിക്കുക.. എന്തായാലും ചേച്ചിക്ക് നല്ല സന്തോഷയെടാ..!”

അതും പറഞ്ഞ് ഓമനേച്ചി എൻ്റെ തലയിൽ ഒന്ന് തലോടി, നെറ്റിയിൽ ഒരുമ്മ തന്നു. അത് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നു. ആ ചുണ്ടുകൾ വന്നു നെറ്റിയിൽ പതിച്ചപ്പോൾ ഒരു ഷോക്ക് അടിച്ച ഫീൽ ആയിരുന്നു. എന്നിട്ട് ഞാൻ ചേച്ചിയുടെ കണ്ണിൽ തന്നെ നോക്കി നിന്നു.

“ഇവിടെ.. ട്രീറ്റ് ഇവിടെ?”
“അയ്യോ… ഞാൻ അതങ്ങ് മറന്നുപോയി!” ഞാൻ ഒന്ന് ചുറ്റും പരതി സ്വീറ്റ്സ് ബോക്സ് എടുത്ത് ചേച്ചിക്ക് നേരെ നീട്ടി.

ചേചിയൊരു പുഞ്ചിരിയോടെ, ” ഈ മധുരം നിൻ്റെ കൈ കൊണ്ട് തന്നെ ആയിക്കോട്ടെ” എന്നും പറഞ്ഞ് ഒരു കുഞ്ഞുകുട്ടിയെപോലെ ഓമനേച്ചി വായും തുറന്ന് കയ്യും കെട്ടി എന്നെ നോക്കി നിന്നു. കൗതുകം നിറഞ്ഞൊരു കാഴ്ചയായിരുന്നു അത്.!

ഞാൻ സ്വീറ്റ്‌സ് ബോക്സിൽ നിന്ന് ഒരു സ്വീറ്റ് എടുത്ത് ആവേശത്തോടെ പതുക്കെ ചേച്ചിയുടെ ചുണ്ടുകളിൽ ഉരസി വായിൽ വെച്ചുകൊടുത്തു, എന്നിട്ട് ആ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു.

ഒരു ചെറു ചിരിയോടെ ഓമനേച്ചി കണ്ണുകൾ ഇറുക്കി സ്വീറ്റ്സിൽ ഒന്ന് കടിച്ചതും അതിലെ ഷുഗർ സിറപ്പ് വയിൽനിന്നും ചേച്ചിയുടെ ചെഞ്ചുണ്ടിലൂടെ പുറത്തേക്ക് ഒലിക്കാൻ തുടങ്ങി. നാവുകൊണ്ട് അകത്തേക്ക് എടുക്കാൻ നോക്കിയെങ്കിലും അതിന് സാധിച്ചില്ല.

ആ വിടർന്ന് തുടുത്ത ചുണ്ടിലൂടെ ഷുഗർ സിറപ്പ് ഒളിച്ചത് കണ്ടിട്ട് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. എവിടുന്നാണ് എനിക്ക് ധൈര്യം കിട്ടിയതെന്നറിയില്ല, ഞാൻ എൻ്റെ ഇടതുകൈ ചേച്ചിയുടെ പുറകിലൂടെ വരിഞ്ഞ് ഓമനേച്ചിയുടെ ഇടുപ്പിൽ പിടിച്ച് എന്നിലേക്ക് അടുപ്പിച്ചു. ഉഫ്ഫ്…നല്ല പാൽക്കട്ടി പോലെ തുടുത്ത ഇടുപ്പ്, aa മിനുസമാർന്ന ഇടുപ്പിലെ ചെറു തണുപ്പെനിക്കനുഭവപ്പെട്ടു!

ഇനിയെന്താണ് നടക്കാൻ പോന്നതെന്ന് മനസ്സിലാവാതെ, ചെറിയ ഭയത്തോടെ ചേച്ചിയുടെ കണ്ണുകൾ എൻ്റെ കണ്ണിലേക്ക് ഷാർപ്പായി നോക്കി അങ്ങനെ നിന്നു.

ഞാൻ പതുക്കെ എൻ്റെ വലത്തെ കൈ മുകളിലേക്ക് കൊണ്ട് വന്നു, എന്നിട്ട് ചൂണ്ട് വിരൽ കൊണ്ട് ചേച്ചിയുടെ കവിളിലൂടെ പതുക്കെ തടവി ചണ്ടിലൂടെ ഒലിച്ചിറങ്ങിയ ഷുഗർ സിറപ്പ് എൻ്റെ വിരലുകൾ കൊണ്ട് വടിച്ച് കീഴ് ചുണ്ട് പിഞ്ചി വടിച്ചെടുത്തു… എന്നിട്ട് ഞാൻ ചേച്ചിയുടെ കണ്ണിൽ തന്നെ നോക്കിക്കൊണ്ട് പതുക്കെ എൻ്റെ വിരലുകൾ ഞാൻ വായിലിട്ട് ചപ്പി നുണയുവാൻ തുടങ്ങി… ചേച്ചിയുടെ ചൂണ്ടിലൂടെ സെർവ് ചെയ്തത് കൊണ്ട് അതിനൊരു പ്രത്യേക രുചിയായിരുന്നു. ആ ഒരു അനുഭവം ഞങ്ങളിൽ രണ്ടാൾക്കും ഒരു പ്രത്യേക അനുബൂത്തി ഉണ്ടാക്കി.
ചേച്ചിയുടെ ചുണ്ടുകൾ ഒരു ചുംബനത്തിനായി തുടിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. അതെന്നെ വല്ലാത്തൊരു മൂടിലേക്ക് കൊണ്ടുപോയി. എനിക്കാ ചുണ്ടുകൾ കണ്ടിട്ട് എൻ്റെ കണ്ട്രോൾ പോകുന്നത് പോലെ തോന്നി…

എന്നിട്ട്, ആ.. ഇച്ചിരി മടക്കുള്ള മൃദുലമായ ഇടുപ്പിൽ ഒന്നൂടെ അമർത്തി പിടിച്ച് ഓമനേച്ചിയെ എന്നിലേക്ക് കൂടുതൽ അടുപ്പിച്ചു…

ചേച്ചിയോന്ന് എരിവ് വലിച്ചു…
“സ്‌സ്……!!”

ഞാൻ ആ.. മാൻ പേട കണ്ണിലേക്ക് വികാരത്തോടെ നോക്കി..ചേച്ചിക്കും കണ്ണെടുക്കാൻ കഴിഞ്ഞില്ല.
ഓമനേച്ചിയുടെ ചുണ്ടുകൾ വിറക്കുന്നത് എനിക്ക് കാണാമായിരുന്നു. ഞാൻ പതുക്കെ ചേച്ചിയുടെ മുഖത്തോട് അടുത്തു. ചേച്ചിയുടെ കണ്ണുകൾ ഒന്നൂടെ വിടർന്ന് ഒരു വശ്യതയോടെ തലയുയർത്തി എന്നെ നോക്കി. ആ കണ്ണുകൾ അരുതെന്ന് പറയുന്നുണ്ടെങ്കിലും ആ ചുണ്ടുകൾക്ക് അതാവുന്നുണ്ടായിരുന്നില്ല. ഞങ്ങൾ രണ്ട് പേരുടെയും ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസംവും കൂടി കൂടി വന്നു…
അപ്പോഴേക്കും എനിക്ക് ചേച്ചിയുടെ ശ്വാസത്തിൻ്റെ ചൂട് അറിയാൻ പട്ടുന്നുണ്ടായിരുന്നു.. ഞാൻ പതുക്കെ എൻ്റെ കൈ കൊണ്ട് ഓമനേച്ചിയുടെ താടിയിൽ പിടിച്ചൊന്ന് പൊക്കി എൻ്റെ ചുണ്ടുകൾ ചേച്ചിയുടെ ചുണ്ടിനടുത്തേയ്ക് അടുത്തു…
അപ്പോഴേക്കും ചേച്ചിയെന്നെ തടഞ്ഞു..

” വേണ്ട.. വിച്ചു.. ഇത് ശരിയാവില്ല..”

എനിക്കാകെ വല്ലാത്ത നിരാശയും ദേഷ്യവും അനുഭവപ്പെട്ടു, “അതെന്താ ചേച്ചീ…”
ചേച്ചി ഒരു സ്റ്റെപ്പ് പുറകിലേക്ക് മാറി നിന്ന്, “നമ്മൾ ഈ ചെയുന്നത്… തെറ്റാണ് മോനെ..” വാക്കുകൾ ഇടറികൊണ്ട് ഓമനേച്ചി പറഞ്ഞു.

എനിക്കാകെ സങ്കടം വന്നു, “എനിക്ക് അത്രക്ക് ഇഷ്ടമാണ് ഓമനേച്ചിയെ.. ജീവൻ്റെ ജീവനാണ്..എന്നിട്ടും എന്തിനാ എന്നൊടിങ്ങനെ..?”

ചേച്ചി സാരി തുമ്പ് കൊണ്ട് മുഖത്തെ വിയർപ്പ് തുടച്ചുകൊണ്ട്, “വലിയ തെറ്റാണ് നമ്മൾ ചെയ്യുന്നത് മോനെ..നീ ഒന്ന് മനസ്സിലാക്ക്, ഞാൻ മറ്റൊരാളുടെ ഭാര്യയാണ് വിചു..”

അത് കേട്ടപ്പോൾ എനിക്കാകെ അങ്ങ് കലി വന്നു..ഞാൻ ഒന്നൂടെ ചെയോട് അടുത്ത്,
“എല്ലാ സുഖങ്ങളും തെജിച്ച്.. സഹിച്ച് ഒരു ത്യാഗിയെപോലെ ആത്മാർത്ഥയുള്ള ഒരു ഭാര്യയായി ചേച്ചി കഴിയുമ്പോൾ കുമാരേട്ടൻ എന്ത് പരിഗണനയാണ് ചേച്ചിക്ക് തരുന്നത്…? പറ..?,
ഒരു ഭാര്യ അർഹിക്കുന്ന സംരക്ഷണമോ, സ്നേഹമോ, രതി സുഖമോ എന്തെങ്കിലും അയാൾ തരുന്നുണ്ടോ..? പോട്ടെ.. ഒരു ശതമാനമെങ്കിലും താരുന്നുണ്ടോ??

Leave a Reply

Your email address will not be published. Required fields are marked *