മദനപൊയിക – 3 6അടിപൊളി 

ഇല്ല.. ഇല്ലെന്ന് എനിക്ക് നന്നായി അറിയാം.. എല്ലാം ആഗ്രഹങ്ങളും ഉള്ളിൽ ഒതുക്കി സഹിച്ച് കഴിയുകയാണ് എൻ്റെ ഓമനേച്ചി.”

അത് പറഞ്ഞപ്പോഴെക്കും ചേച്ചിയുടെ കണ്ണുകൾ കലങ്ങി. എനിക്ക് അത് കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി. ഞാൻ പതുക്കെ നടന്നു ചേച്ചിയുടെ അടുത്ത് ചെന്നു. ഓമനേച്ചി തല താഴ്ത്തി നിൽക്കുകയാണ്. ഞാൻ പയ്യെ താടി പിടിച്ച് മുഖമുയർത്തിയ ശേഷം, ചേച്ചിയുടെ രണ്ട് കണ്ണുകളും എൻ്റെ വിരൽകൊണ്ട് തുടച്ചുകൊണ്ട്,

“ചേച്ചിയെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല..”

ഓമനേച്ചി ഒന്ന് ശ്വാസം വലിച്ച് സങ്കടത്തോടെ,
“നീ പറഞ്ഞത് നൂറുശതമാനം സത്യമാണ്.. ഒരു അർത്ഥമില്ലാത്ത ജീവിതമാണ് എൻ്റേത്”

“അങ്ങനെയൊന്നും പറയല്ലേ..”

“ഈ കഴിഞ്ഞ പത്ത് വർഷം ഞാൻ എങ്ങനെയാ അയാളുടെ കൂടെ ജീവിച്ചതെന്ന് എനിക്ക് മാത്രേ ആയുള്ളൂ..” ചേച്ചി വല്ലാതെ വിഷമിച്ച് താഴ്ന്ന സ്വരത്തിൽ പറഞ്ഞു .

ഞാൻ പയ്യെ ചേച്ചിയുടെ കയ്യിൽ പിടിച്ചു,

“എനിക്ക് ചേച്ചിയുടെ വിഷമം നന്നായി മനസ്സിലാകും.. അതുകൊണ്ട് ചേച്ചി ഒന്നുകൊണ്ടും സങ്കടപെടണ്ട.. എന്തിനും ഏതിനും ചേച്ചിക്ക്, എൻ്റെ ഓമനേച്ചിക്ക് ഈ ഞാനുണ്ടവും.” ഞാൻ ചേച്ചിയെ ഒന്നശ്വസിപ്പിച്ചു.

ഇതൊക്കെ കേട്ടപ്പോൾ തന്നെ എനിക്ക് ഓമനേച്ചിയോട് ഒരു പ്രത്യേക സ്നേഹം തോന്നി തുടങ്ങി..

“നിനക്ക് എന്നെ എത്രയ്ക് ഇഷ്ടമാണെന്ന് എനിക്ക് നന്നായിട്ടറിയാം, പക്ഷെ…”
“അതിൻ്റെ ഇടയിൽ എന്തിനാ ഒരു പക്ഷെ..??” ഞാൻ അക്ഷമനായി ചൊതിച്ചു.

“നമ്മളുടെ പ്രായം, ഏകദേശം ഒരു 10 വയസ്സിൻ്റെ എങ്കിലും വെത്യാസം കാണും.. പിന്നെ വല്ലവരും അറിഞ്ഞാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല.”

“എൻ്റെ ഓമനേച്ചി… നാട്ടുകാർ എന്ത് കരുതും ഇവരെന്ത് കരുതും എന്ന് വിചാരിച്ച് സ്വന്തം സുഗങ്ങളും മോഹങ്ങളും തെജിച്ച് ഹോമിച്ച് കളയാനുള്ളത്തണോ എൻ്റെ ഓമനേച്ചിയുടെ ജീവിതം?”

ഞാൻ കുറച്ചൂടെ ചേർന്ന് നിന്ന്, “ചേച്ചി.. ജീവിതം ആകെ ഒന്നേ ഉള്ളൂ.. അത് ആസ്വദിച്ച് സുഖിച്ച് സന്തോഷത്തോടെ കഴിയാനുള്ളതാണ്.. അല്ലാതെ സ്വയം ശപിച്ച് തീർക്കാനുള്ളതല്ല. ആരുടെയും ജീവിതം നമ്മൾ വിചാരിക്കുന്ന പോലെയല്ല, പക്ഷെ.. വിചാരിക്കാത്ത സമയത്ത് ദൈവമായി നമുക്ക് എല്ലാ സുഗങ്ങളും കൊണ്ടത്തരും, അത് നമ്മൾ തട്ടിക്കളയരുത് ”

“നിർമലേടെത്തി….., അതൊന്നും ശരിയാവില്ല വിച്ചു.. നിനക്കെന്നെ ഇഷ്ടമുള്ളത് പോലെത്തന്നെ എനിക്ക് നിന്നെയും ഒരുപാട് ഇഷ്ടമാണ്, അതുകൊണ്ട് നമ്മൾ നിലമറന്നൊന്നും ചെയ്യാൻ പാടില്ല..”

“എൻ്റെ അമ്മയ്ക്ക് ചേച്ചി സ്വന്തം മോള് തന്നെയാണ്..അതുകൊണ്ട് അത് വിട്..”

ഞാൻ പതുക്കെ എൻ്റെ വിരലുകൾ ഓമനേച്ചിയുടെ അലസമായി കിടന്ന മുടികൾ നെറ്റിയിൽ നിന്നും മാറ്റിക്കൊണ്ട്, ” ചേച്ചി.. സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്.. അല്ലാതെ മനസ്സിൽ ഒളിപ്പിച്ച് വെക്കാനുള്ളതല്ല. എനിക്ക് ചേച്ചിയോട് ഒരു കൗതുകത്തിന്ൻറെ പുറത്ത് തോന്നിയ സ്നേഹമല്ല.. ആത്മാർത്ഥമായി ഉള്ളിൻ്റെ ഉള്ളിൽ നിന്നും തോന്നിയ ഇഷ്ടമാണ്..”

ഞാൻ എൻ്റെ വിരലുകൾ കവിളിലൂടെ ഉരസി.. “അത്കൊണ്ട് ഇനി മറ്റൊന്നും ആലോചിക്കണ്ട..”

ഒരു കുഞ്ഞുകുട്ടിയെ പോലെ ഓമനേച്ചി എൻ്റെ കണ്ണിൽ തന്നെ നിഷ്കളങ്കമായി നോക്കി നിന്നു.

ഞാൻ എൻ്റെ വിരലുകൾ ചേച്ചിയുടെ നെറ്റിയിലൂടെ ഓടിച്ച് പതുക്കെ മൂക്കിലൂടെ ചുണ്ടിനടുത്തേക്ക് വന്നു,

“ഇതുപോലെ നമ്മൾ രണ്ട് പേരും മാത്രമുള്ള നിമിഷങ്ങൾ പരസ്പരം സ്‌നേഹിച്ച് മതിയാവോളം ആസ്വദിച്ച് കഴിയാം നമുക്ക്”

ഓമനേച്ചിയുടെ മുഖത്ത് ചെറിയൊരു പേടി എനിക്ക് കാണാമായിരുന്നു,
“വേണ്ട വി…” പറയാൻ മുഴുവിപ്പിക്കാതെ ഞാൻ എൻ്റെ ചൂണ്ടുവിരൽ ചേച്ചിയുടെ ചുണ്ടിൽ വെച്ചു.

ഞാൻ ഒരു സ്റ്റെപ്പ് മുന്നോട്ട് വെച്ചു, ഓമനേച്ചി എൻ്റെ സ്റ്റെപ്പുകൾക്ക് വിപരീതമായി പുറകോട്ട് നടന്നു. അപ്പോഴേക്കും ചേച്ചി പോയി അവിടെയുള്ള ഒരു മരത്തടിയിൽ ചെന്ന് മുട്ടി നിന്നു. അപ്പോൾ ചേച്ചിയുടെ മുഖത്ത് ഒരു ടെൻഷൻ എനിക്ക് കാണാമായിരുന്നു.
ഞാൻ ചേച്ചിയുടെ കണ്ണിൽ തന്നെ നോക്കി..

ചേച്ചിയുടെ ശരീരം വിറൈക്കുന്നത് ഞാൻ അറിഞ്ഞു..കണ്ണുകൾ ചിമ്മിയടഞ്ഞു… ചെഞ്ചുണ്ടുകൾ ഇടറി.. ഞങ്ങൾ രണ്ട് പേരുടെയും ശരീരം വല്ലാതെ ചൂടുപിടിച്ചു.. ഞാൻ പതുക്കെ എൻ്റെ ചുണ്ട് ആ തേനൂറും ചുണ്ടിലേക്ക് അടുപ്പിച്ചു..
“വിചു..” വേണ്ട എന്ന രീതിയിൽ ചെറുതായി കെഞ്ചി..എന്നിട്ട് എന്നിൽ നിന്നും വിട്ടു മാറാൻ ഓമനേച്ചി ആവുതും ശ്രമിച്ചു.. പക്ഷെ ഞാൻ എൻ്റെ മുത്തിനെ അപ്പോഴേക്കും കൂടുതൽ എന്നിലേക്കടുപിച്ചിരുന്നു.
പുറത്ത് പയ്യെ മഴ പെയ്യാൻ തുടങ്ങി.. കന്നുകൂട്ടികൾ ചെറിയ സംബ്ദത്തോടെ പാലുകുടിക്കാനും തുടങ്ങി…ഒരു സ്വർഗ്ഗീയ നിമിഷം..!!!

ഞാൻ മെല്ലെ എൻ്റെ ചുണ്ടുകൾ കൊണ്ട് ഓമനേച്ചിയുടെ ചുണ്ടിൽ ചെറുതായി ഒന്ന് ഉമ്മവെച്ചു. അപ്പോഴേക്കും ചേച്ചി മുഖം തിരിച്ച് എന്നിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമം തുടർന്നു.. എന്നിട്ട് ഞാൻ ചേച്ചിയുടെ രണ്ട് കയികളും എൻ്റെ കൈകൊണ്ട് പുറകിലെ മരത്തിൻ്റെ ഭിത്തിയോട് ചേർത്ത് പിടിച്ചു. ചേച്ചിക്ക് അനങ്ങാൻ പറ്റാതെയായി. എന്നിട്ട് ഞാൻ ചേച്ചിയുടെ നെറ്റിയിലും കണ്ണുകളിലും കവിളുകളിലും തുരു തിരെ ഉമ്മകൾ കൊണ്ട് മൂടി..
അപ്പോഴും ചേച്ചി തെന്നി മാറാൻ ശ്രമിക്കുന്നുണ്ടായിരുന്നു.. അത് കാരണം ഞാൻ ഒരറ്റകൈ പ്രയോഗം നടത്താൻ തീരുമാനിച്ചു.

ഞാൻ എൻ്റെ മുഖം ചേച്ചിയുടെ കഴുത്തിൽ പൂഴ്ത്തി ഒന്ന് കിസ്സ് ചെയ്തു, ചേച്ചിയ്ക്ക് ചെറുതായി ഇക്കിളി ആയത് പോലെ എനിക്ക് തോന്നി. ഞാൻ കഴുത്ത് മുഴുവനും ഉമ്മകൾ കൊണ്ട് മൂടി.. ചേച്ചി ഒന്നൂടെ കുതറാൻ നോക്കിയതും ഞാൻ ചേച്ചിയെ നന്നായി ഭിത്തിയോട് ചേർത്ത് കഴിത്തിൻ്റെ സൈഡിൽ മുഖം പൂഴ്ത്തി ഡീപ്പ് ആയിട്ട് ചപ്പാൻ തുടങ്ങി..!!
ഉഫ്…. നല്ല കാച്ചിയ എണ്ണയുടെയും പിന്നെ ചേച്ചിയുടെ വിയർപ്പിൻ്റെ മണവും കൂടിക്കലർന്ന് മനം മയക്കുന്ന ഒരു ഗന്ധം, അത് പറഞ്ഞറിയിക്കാൻ ആവില്ല… ആത്രയ്ക് ആസക്തിയായിരുന്നു അതിന്… ആ മണം എന്നെ വല്ലാതെ മത്തുപിടിപ്പിക്കുന്നുണ്ടായിരുന്നു.
മതിയാവോളം ഞാനാ മണം വലിച്ചെടുത്ത് ആസ്വദിച്ചു. അതെന്നെ വല്ലാത്തൊരു ആവേശത്തിലേക്കാക്കി.

ഞാൻ നാവുകൊണ്ട് കഴുത്ത് മുഴുവനും ചപ്പി വട്ടം വെക്കാൻ തുടങ്ങി.. ചേച്ചിയുടെ പ്രതിരോധം പതുക്കെ പതുക്കെ അയഞ്ഞു തുടങ്ങി.. ഞാൻ കഴുത്തിലെ ഓരോ കോണും ചപ്പി വലിച്ചു കുടിച്ചു. ചേച്ചിയുടെ വിയർപ്പിൻ്റെ ഉപ്പുരസവും.. പിന്നെ പെണ്ണിൻ്റെ മാദക മണവും കൂടി ആയപ്പോൾ എൻ്റെ കണ്ട്രോൾ പോയി സത്യത്തിൽ.

ചേച്ചിയുടെ കൈകൾ പതുക്കെ അയഞ്ഞ് എൻ്റെ കൈയ്യിൽ പിടുത്തമിട്ടു. ഞാൻ കഴുത്തിൽ ഒന്നൂടെ ഡീപ്പ് ആയി കിസ്സ് ചെയ്ത് തലയുയർത്തി എൻ്റെ മുത്തിൻ്റെ മുഖത്തേക്കൊന്നു നോക്കി..

Leave a Reply

Your email address will not be published. Required fields are marked *