മദനപൊയിക – 4 9

‘എടാ വിച്ചു… നിനകിനിയങ്ങോട്ട് ഗജകേസരിയോഗമാണ് മോനെ..!!! ഓമനേച്ചിയെയും രാധികേച്ചിയെയും പൊന്നുപോലെ നോക്കിക്കോളണേ മോനേ..രണ്ടും ഹൈ വോൾ്ടേജ് ആണ് അതുകൊണ്ട് ഷോർട്ടാവാതെ നോക്കണം, ഇല്ലേൽ നിൻ്റെ ഫ്യൂസടിച്ചുപോവും സൂക്ഷിച്ചോ.’ എൻ്റെ തന്നെ മൈൻഡ് വോയിസ് ഒരു അശിരീരുപോലെ വന്നു.

നാളത്തെ കര്യങ്ങൾ ഓർത്ത് ത്രില്ലടിച് ഞാൻ ഉറങ്ങിപ്പോയി.

“വിച്ചു…. വിച്ചു…”
ഒരു ഉറക്കച്ചടവോടെ പുതപ്പ് മാറ്റി പയ്യെ കണ്ണുകൾ തുറന്നപ്പോൾ കണ്ട കാഴ്ച പറഞ്ഞറിയിക്കാൻ ആവില്ല.. എൻ്റെ ജീവിതത്തിൽ ഇന്നേവരെ ഇങ്ങനൊരു കണിയുണ്ടായിട്ടില്ല.. അത്രയ്ക്ക് മനോഹരമായിരുന്നു ആ കാഴ്ച.!!!!
ഏതൊരു ചെറുപ്പാക്കാരൻ്റെയും സ്വപ്നം…🥰

 

തുടരും…..

_______________________________________________________
തിരുവോണം ആയതുകൊണ്ട് നോൺ വെജ് അഡ് ചെയ്തിട്ടില്ല, only pure veg!!!! അതുകൊണ്ട് കണ്ണേട്ടനോട് ക്ഷമിക്കണേ മക്കളെ..😜🙏.

എന്നത്തേയും പോലെ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും സജ്ജഷൻസും കമൻ്റ്സ് ആയി എഴുതും എന്ന പ്രതീക്ഷയോടെ നിങ്ങളുടെ കണ്ണേട്ടൻ.

ഒന്നൂടെ എല്ലാവർക്കും ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും തിരുവോണാശംസകൾ.🌼🏵💮🌸
______________________________________________________

Leave a Reply

Your email address will not be published. Required fields are marked *