മദാമ്മ ടീച്ചർ – 4

” അച്ചായാ ഈ മഴയത്ത് ഇങ്ങനെ തിരക്ക് ഒഴിയുമെന്ന് നോക്കിയാൽ നമ്മള് ഇന്ന് മൊത്തം ഇവിടെ തന്നെ നിൽക്കേണ്ടി വരുമെന്നാ തോന്നുന്നത് “

” ഉം അതെ ഇനി ഇപ്പോ എന്ത് മെനക്കെട്ടായാലും അടുത്ത ബസിനങ്ങ് കയറാം

അങ്ങനെ അടുത്ത ഒരു ബസ് വന്നതും ആ തിക്കും തിരക്കിനുമിടയിൽ എങ്ങനെയൊക്കെയോ ശ്വാസം പിടിച്ച് കൊണ്ട് അകത്തേക്ക് കയറി പറ്റി . എന്റെ തൊട്ടടുത്തായി എന്റെ അച്ചായൻ നിൽപ്പുണ്ട് . ഞാൻ ചുറ്റും നോക്കി കാറ്റിന് പോലും സഞ്ചരിക്കാൻ കഴിയാത്ത അത്ര തിരക്ക് . ഇന്ന് ഇപ്പൊ ഈ ബസിൽ ഇരിക്കാൻ സീറ്റ് കിട്ടിയവരായിരിക്കും ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്മാർ എന്ന് ഞാൻ മനസ്സിൽ ഓർത്തു . കാർമേഘത്തിന്റെ നിറവിൽ മൂടപ്പെട്ട അന്തരീക്ഷത്തിലെ ഇരുട്ട് ബസിനുള്ളിൽ പ്രതിഫലിച്ചു നിന്നു . അതിന് ഇണയായെന്നോണം വിയർപ്പിന്റെയും മറ്റ് ദുർഗന്ധവും നിറഞ്ഞു നിൽക്കുന്നു .

ബസ് സഞ്ചരിച്ചു തുടങ്ങി . ഞാൻ മുകളിലത്തെ കമ്പിയും പിടിച്ച് നിൽപ്പ് തുടങ്ങി . ബസ് ആടിയുലഞ്ഞു കുറച്ച് ദൂരം പിന്നിട്ടപ്പോഴേക്കും എന്നെ പിന്നിൽ നിന്നും ആരോ തോണ്ടുന്നത് പോലെ അനുഭവപ്പെട്ടു . ഞാൻ അത് മൈൻഡ് ചെയ്‌യാതെ അങ്ങനെ തന്നെ നിന്നു . അൽപ്പം കഴിഞ്ഞതും വീണ്ടും എനിക്ക് അത് അനുഭവപ്പെട്ടു . ഞാൻ എന്താണെന്ന് തിരിഞ്ഞു നോക്കവെ ഒരു മുഷിഞ്ഞ വേഷം ധരിച്ച് നിൽക്കുന്ന ഒരു നോർത്ത് ഇന്ത്യക്കാരൻ എന്നെ നോക്കി പല്ലിളിച്ച് നിൽക്കുന്നു . ഞാൻ ഇത് കണ്ട് കുറച്ച് കൂടെ മുന്നിലേക്കായി എന്റെ അച്ചായനോട് ചേർന്ന് നിന്നു . കുറച്ച് കഴിഞ്ഞു ആ കൈ വീണ്ടും സാരിക്കിടയിലൂടെ എന്റെ നഗ്നമായ അരക്കെട്ടിനെ ലക്ഷ്യമാക്കി വന്നു കൊണ്ട് അതിനെ ഒന്ന് ചെറുതായി പിച്ചി . ആ ചെറിയ വേദനയാൽ ഞാൻ വീണ്ടും അവനെ അൽപ്പം രോഷത്തോടെ തിരിഞ്ഞു നോക്കി . അവൻ എന്റെ മുഖത്തേക്ക് നോക്കാതെ ഒന്നും സംഭവിക്കാത്തത് പോലെ ഒരു കൊടിമരം പോലെ നിൽക്കുന്നു . ഈ ശല്യം ഒന്ന് മാറുന്നില്ലല്ലോ സഹികെട്ട് എനിക്ക് അച്ചായനോട് പറയണമെന്നുണ്ട് പക്ഷേ ബസിനുള്ളിൽ ഒരു സീനാകുമെന്ന് വെച്ച് ഞാൻ മിണ്ടാതെ നിന്നു

വീണ്ടും അൽപ്പം കഴിഞ്ഞു അവൻ കൈ നീട്ടി എന്റെ മുലയിൽ പിടിച്ചു . ഞാൻ അത് തട്ടി മാറ്റവെ അവൻ പിന്തിരിയുന്ന ലക്ഷണമില്ലാ . ഞാൻ സഹികെട്ട് അച്ചായനോട് കാര്യം പറഞ്ഞു

“അച്ചായാ എന്റെ പുറകിൽ നിൽക്കുന്ന നാറി ആവശ്യശമില്ലാതെ എന്റെ ദേഹത്ത് തൊടുന്നു
അച്ചായൻ അവനെ ഒന്ന് നോക്കിയതും അൽപ്പ നേരത്തേക്ക് അവൻ ഒന്ന് അടങ്ങി നിന്നു . അൽപ്പം കഴിഞ്ഞു അവൻ വീണ്ടും കൈയുമായി വരവെ അച്ചായൻ അവന്റെ കൈയിൽ കയറി പിടിച്ച് കൊണ്ട്

” ക്യാ ഹുവാ ഭായ് ” അച്ചായൻ അവനോട് ചോദിച്ചു

” കുച്ച് നഹീ ” അവൻ മറുപടി പറഞ്ഞു

” ഫിർ ക്യും ആപ്‌കേ ഹാത് ഇതർ ആത്താ ഹേ “

” മേരാ ഹാത് മേ കിതർ ബീ രേഖുംഗാ “

” ഹാത് ആപ്‍കാ ഹേ ലെഖിൻ ഏ മേരാ ബീവിയേ “

” ക്യാ ഹുവാ ഭായ് സാബ് ” തൊട്ടടുത്ത് നിന്നിരുന്ന ഒരു മറാട്ടി യുവാവ് ചോദിച്ചു

” തോടാ ടൈം സേ മേം ദേക്താ ഹേ ഏ സാലാ മേരാ ബീവി കാ ശരീർ മേ പകട്താ he”

” സാലാ തും ലഡ്കിലോക്കോ പകട്നേകേലിയേ ബസ് മേ ആതാ ഹേ ” എന്നും പറഞ്ഞു കൊണ്ട് മറ്റൊരു യുവാവ് അവന്റെ കരണക്കുറ്റി നോക്കി ഒന്ന് പൊട്ടിച്ചു . അവനും തിരിച്ചു പ്രതികരിക്കവെ ബസിലുണ്ടായിരുന്ന കുറേ പേർ ചേർന്ന് അവനെ പൊതിരെ തല്ലി വെളിയിലേക്കിറക്കി വിടുന്നു. വെളിയിൽ നിന്നുകൊണ്ട് അവൻ എന്നെ രൂക്ഷ ഭാവത്തോടെ ഒന്ന് ചീറി നോക്കിപ്പോയി

……………………………………………………………..

അങ്ങനെ ദിവസങ്ങൾ അധികം വീണ്ടും കടന്ന് പോയി . അന്നത്തെ ആ സംഭവം നടന്ന് ഏകദേശം ഒരു 2 മാസം കഴിഞ്ഞു കാണും . Purchasing ഒക്കെ കഴിഞ്ഞു ഞാനും അച്ചായനുമായി ഒരു ടാക്‌സിയിൽ വരവെ ഒരു കടയുടെ മുന്നിലെത്തിയതും ഡ്രൈവറോട്

” ഭായ് ഇതർ തോടാ രൂഖോ “

ഡ്രൈവർ വണ്ടി ഒരു സൈഡിലേക്ക് നിർത്തവെ

” നീ ഇവിടെ ഇരിക്ക് ഞാൻ വേഗം പോയി വാങ്ങിച്ചിട്ട് വരാം “

ഞാൻ ശരി എന്ന് തലയാട്ടവേ അച്ചായൻ ഇറങ്ങി കടയിലേക്ക് കയറിയതും ഒരു മൂന്ന് നാല് പേർ വേഗം ടാക്സിയുടെ ഡോർ തുറന്ന് ഉള്ളിലേക്ക് കയറി എനിക്കും ചുറ്റും കൂടി ഇരുന്നു കൊണ്ട് ഒരുത്തൻ ഒരു തോക്ക് ചൂണ്ടി ഡ്രൈവർക്ക് നേരെ നീട്ടിക്കൊണ്ട്

” ഗാഡി നിക്കാൽ “

ഇത് കേട്ടതും ഡ്രൈവർ പേടിയോടെ വണ്ടി മുൻപോട്ടെടുത്തു പോകാൻ തുടങ്ങി . പെട്ടെന്നുണ്ടായ ഷോക്കിൽ എനിക്ക് എന്ത് ചെയ്യണമെന്നറിയാതെ ഞാൻ ഉറക്കെ കരയാൻ തുടങ്ങി

” പ്ലീസ് മുജേ ചോട്ദോ ……………please Anyone Help me”

എന്നിങ്ങനെ ഞാൻ ഉറക്കെ നിലവിളിച്ച് കരയാൻ തുടങ്ങി . ” ഹേയ് ചുപ് ” എന്നും പറഞ്ഞു കൊണ്ട് ഒരുത്തൻ എന്റെ ചുരിദാറിന്റെ ഷാൾ എടുത്ത് എന്റെ കണ്ണും. കൈയും കൂട്ടിക്കെട്ടി ഒരു കഷ്‌ണം തുണിയെടുത്ത് എന്റെ വായിൽ തിരുകി കയറ്റി . എന്ത് ചെയ്‌യണമെന്നറിയാതെ നിസ്സഹയായി ഞാൻ മനസ്സുരുകി ഇരുന്നു . ഇനി എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന ചിന്ത എന്റെ മനസിൽ കൂടുതൽ ഭീതി ഉളവാക്കി . എങ്ങോട്ടൊക്കെയോ പോകേണ്ടതിന്റെ നിർദ്ദേശങ്ങൾ അവർ ഡ്രൈവറോട് പറയുന്നത് കേട്ടു. അത് പ്രകാരം ഡ്രൈവർ പോയിത്തുടങ്ങി . അതിൽ ഒരുത്തന്റെ മൊബൈൽ ring അടിക്കാൻ തുടങ്ങി അവൻ ആ call attend ചെയ്തു കൊണ്ട്

” ആ ഭായ് ഓ ലഡ്‌കി കോ മിലാ . ഹംലോഗ് ഉതറി ആരായേ . Ok ok തീസ് മിനിട്ട് മേ പൗഞ്ചേഗാ “
അവൻ ഫോണിൽ കൂടെ പറഞ്ഞത് പോലെ തന്നെ ഒരു 30 മിനിട്ട് കഴിഞ്ഞു കാണും വണ്ടി അവരുടെ ലക്ഷ്യസ്ഥാനത്തെത്തി . അവർ നാല് പേരും എന്നെയും കൂട്ടി വെളിയിലേക്കിറങ്ങി നടക്കവേ അതിൽ ഒരുത്തൻ ഡ്രൈവറോട്

” തും ജാവോ . ദൂസ് രാ കിസീ കോ നഹീ ബോൽനേക്കാ . അഗർ തും ബോലേഗാ തോ തേരാ ബീവീ ബി ഐസാ ആയേഗാ ഇതറി “

ഇത് കേട്ടതും ജീവനും കൊണ്ടെന്ന പോലെ ആ ഡ്രൈവർ സ്പീഡിൽ വണ്ടിയും start ചെയ്ത് പോയി . അവർ നാല് പേരും കൂടെ എന്നെ പിടിച്ച് വലിച്ച് കൊണ്ട് നടന്നു ഒരു ഡോർ തുറന്ന് അകത്തേക്ക് നടന്ന് ഒരു പടിക്കെട്ടിലൂടെ മുകളിലേക്ക് കയറി വന്നതും ഒരുത്തൻ വന്ന് എന്റെ കണ്ണിലെയും കൈയിലെയും കെട്ട് അഴിക്കവെ ഞാൻ കണ്ണ് തുറന്ന് നോക്കിയതും ഞാൻ ആ കാഴ്ച കണ്ട് ഞെട്ടിപ്പോയി . എന്റെ കൺമുന്നിൽ അന്ന് ആ ബസിൽ വച്ച് കണ്ട ആ രൂപം . അവനെ കണ്ടതും എന്റെ ബലം പൂർണമായി ക്ഷയിച്ച് പോകുന്നത് ഞാനറിഞ്ഞു . എന്റെ ഞാഡി ഞരമ്പുകൾ വലിഞ്ഞു മുറുകുന്നത് പോലെ തോന്നി . അവന്റെ കണ്ണുകളിലേക്ക് ഞാൻ നോക്കി ദേശ്യവും , കാമവും , പകയും ഞാൻ ആ കണ്ണുകളിൽ കണ്ടു . ആളൊഴിഞ്ഞ സ്ഥലത്ത് ഒരു ഒഴിഞ്ഞ കെട്ടിടത്തിൽ 5 പേരുടെ മുന്നിൽ. ഇനിയങ്ങോട്ട് നടക്കാൻ പോകുന്നത് എന്താണെന്ന് എന്റെ മനസിൽ തെളിഞ്ഞു വന്നു

Leave a Reply

Your email address will not be published. Required fields are marked *