ആതിര താഴേക്ക് നോക്കി : ശെരിയാ അവൻ എന്റെ ആരാ, ഞാൻ എന്തിനാ സങ്കടപെടുന്നെ…അവനു ഇഷ്ടം ഉള്ളത് പോലെ അവൻ ചെയ്യുന്നു ..എന്നും പറഞ്ഞു അവിടുന്ന് പോയി…
ഞങ്ങൾ , ഇവൾക്കിതെന്താ പറ്റിയത്, ഇത്ര ഫീൽ അകാൻ…
അമ്പിളി: നമ്മൾ ഇതാരോടും പറയരുതെ… ഇതൊക്കെ സർവ സാധാരണം ആണ്.. അവൾ ആദ്യമായിട്ട് കണ്ടതൊണ്ടയിരിക്കും ഇത്ര ഫീൽ ആയത്..അതെന്തെലും ആകട്ടെ..ഇവിടുത്തെ വലിയ നമ്പൂതിരിയും, ചെറിയ നമ്പൂതിരിയും നമ്മുടെ അടുത്തുള്ള അവരുടെ ഓല പുരയിൽ ഇട്ടു പലരെയും കളിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്..ഞാൻ മാത്രമല്ല രേവതിയും ഗോപികയും എന്തിനേറെ പറയുന്നു ഈ ആതിര വരെ കണ്ടിട്ടുണ്ട് .. അപ്പോ അവൻ ചെയ്തത് അവർ ചെയുന്ന കാര്യം മാത്രമാണ്.. പക്ഷെ അത് പുറത്തറിഞ്ഞാൽ, അവൻ മാത്രമാകും കുറ്റക്കാരൻ.. മറ്റവർ ജന്മിമാരാണ് അവർക്ക് കുഴപ്പമില്ല….
അമ്പിളി ആത്മഗതം പോലെ : അവനിങ്ങനെ ഒരാഗ്രഹം ഉണ്ടായിരുന്നെങ്കിൽ നമ്മൾ ഇത്രേം പേരിവിടെ ഉണ്ടായിട്ട്…. ഞാൻ തന്നെ എത്ര പ്രാവശ്യം… പെട്ടന് അവൾ പകുതിൽ നിറുത്തി … അവളുടെ വായിന് അബദ്ധത്തിൽ വന്നതായിരുന്നു അത്… എല്ലാവരും കേട്ട് എന്ന് മനസ്സിലായപ്പോൾ ഒരു ചമ്മലോടെ അവൾ വേഗം ആതിരയുടെ പിന്നാലെ ഓടി..
ഞങ്ങളും വേഗം ആതിരയുടെ പിന്നാലെ ചെന്നു.. ഞങ്ങൾ ചെന്നപ്പോൾ അവൾ കുന്നിൻ മുകളിലേക്ക് ഓടി പോകുന്നതാണ് കണ്ടത്… എന്തോ പന്തികേട് തോന്നിയ ഞങ്ങളും അവളുടെ പുറകെ ഓടി..ഞങ്ങൾ കരുതി നമ്മുടെ ഗുഹയിലോട്ടാണ് പോകുന്നതെന്ന്.. പക്ഷെ അവൾ വീണ്ടും മുകളിലേക്ക് കയറുന്നത് കണ്ട് ഞങ്ങളും അവളുടെ പിന്നാലെ ഓടി കയറി.. ഞങ്ങളുടെ ഭാഗ്യം കൊണ്ടവളുടെ പാവാട അവിടെയുണ്ടായിരുന്ന ചെടിയുടെ കമ്പുകളിൽ കുരുങ്ങി.. അവൾ പാവാട കിറിയെടുത്തപ്പോഴേക്കും ഞങ്ങൾ അവളുടെ അടുത്ത് എത്തിയിരുന്നു.. ഞങ്ങൾക്ക് പിന്നാ മനസിലായത് അവൾ അവിടുന്ന് ചാടി ചാകാൻ ഉള്ള പോക്കായിരുന്നു ആരുടെയോ ഭാഗ്യത്തിനാണ് അവളുടെ പാവാട ആ ചെടിയിൽ കുരുങ്ങിയത്…
ഇത്രയും പറഞ്ഞിട്ട് ലക്സ്മി ഒരു ദിർക്ക നിശ്വാസം എടുത്തു..
പിന്നെ ഞങ്ങൾ അവളെ സമാധാനിപ്പിച്ച അവളുടെ വീട്ടിൽ കൊണ്ട് വന്നു.. കാവ്യാ പറഞ്ഞപ്പോഴാണ് നിങ്ങൾ കളിച്ച കാര്യം ഒക്കെ ഞങ്ങൾ അറിഞ്ഞത്.. നിനക്കറിയാമല്ലോ ഞങ്ങളിൽ ഇത്തിരി കളർ കുറവുള്ളത് അവൾക്ക് മാത്രമാണ് ,കറുത്തിട്ടാണ് അവളിരിക്കുന്നത്..നീ തൊലി വെളുപ്പ് കണ്ട്, അവളോടുള്ള സ്നേഹം കുറയും എന്നുള്ള ധാരണയിലാണ് അവളിതെല്ലാം കാണിച്ചു കൂട്ടിയത്.. നമ്മളിൽ ആരുടെ കൂടെ നീ രതിയിലേർപ്പെട്ടാലും അവൾക്ക് ഫീൽ ആകില്ല.. നമ്മൾ ഒരു മനസ്സും, ഒരു മെയ്യും, ഒരു പാത്രത്തിൽ ഉണ്ടും വളർന്നതാണ്.. പക്ഷെ നീ ശ്രീകലയുമായി അടുത്തത് , അവൾക്ക് സഹിക്കാൻ പറ്റിയില്ല.. നമ്മളെയെലാം വിട്ടു അവളുടെ കൂടെ പോകുമോന്നാണ് അവളുടെ ഭയം.. കാരണം ഇല്ലത്തു ഇതൊക്കെ പതിവാണ്..
ഞങ്ങൾ നിന്റെ വീട്ടിൽ വന്നപ്പോൾ നീ വന്നു കിടന്നുറങ്ങുന്നതാണ് കണ്ടത്.. അപ്പോ അമ്പിളിയാണ് പറഞ്ഞത് നിന്നോടിപ്പോ ഒന്നും ചോദിക്കേണ്ട നാളെ സമാധാനത്തോടെ എല്ലാം സംസാരിക്കാം എന്ന്. അത് കൊണ്ടാണ് ഞാൻ നിന്റെ അടുത്ത ഒന്നും ചോദിക്കാതിരുന്നത്.. ഞാൻ തിരിച്ചു വരുമ്പോൾ ആതിര നിന്റെ അടുത്തേക്ക് വരുന്നത് കണ്ട് ഞാൻ പുറകെ വന്നതാണ്.. അപ്പോഴാണ് അവൾ നിനക്കിട്ടു ഒന്ന് പൊട്ടിച്ചിട്ട് പോകുന്നത് കണ്ടത് ..
എനിക്കും എന്തോ പോലെയായി.. ഈ കാമം തലക്കു പിടിച്ചാൽ അതിൽ ബന്ധം സ്നേഹം എന്നൊന്നുമുണ്ടാകില്ല.. അതല്ലേ മനോജിന്റെ അനിയത്തിയെ തന്നെ കളിക്കാൻ കീട്ടിയത് .. അങ്ങനെ ചിന്തിച്ചോണ്ടിരിക്കുമ്പോഴാണ്..
ലക്ഷ്മി : ഡാ നീ സത്യം പറ .. എന്താണ് അവിടെ സംഭവിച്ചത്.. എന്തിനാണ് അവർ നിന്നെ കെട്ടിയിട്ടത്..
ഞാൻ അവളോട് രാവിലെ മുതലുള്ള സംഭവങ്ങൾ വിശദമായിട്ട് പറഞ്ഞു കൊടുത്തു.. അവൾ അത് കേട്ട് വായും പൊളിച്ചു നിൽക്കുകയാണ്..കാമം വന്നാൽ എനിക്കെന്ന് തന്നെ നിയന്ത്രിക്കാൻ പറ്റില്ല.. അത് കൊണ്ടാണിങ്ങനെ ഒക്കെ സംഭവിച്ചത് .. അതുമല്ല അവർ നമ്മളെ മനുഷ്യരായിട്ടല്ല കണ്ടിരിക്കുന്നത്.. അടിമകളായിട്ടാണ് കണ്ടിരിക്കുന്നതെന്നും പറഞ്ഞപ്പോൾ..
