മനക്കൽ ഗ്രാമം – 6 15

മനക്കൽ ഗ്രാമം 6

Manakkal Gramam Part 6 | Author : Achu Mon

[ Previous Part ] [ www.kambi.pw ]


 

നിങ്ങൾക്ക് ഈ കഥ ഇഷടമാകുന്നുണ്ട് എന്ന് വിശ്വസിക്കുന്നു… ഇല്ലെങ്കിൽ അതും പറയുക.. അപ്പോൾ പിന്നെ കൂടുതൽ വെറുപ്പിക്കാതെ വിട്ടു പിടിക്കാമല്ലോ.. ലാഗോ എന്തേലും തിരുത്തലോ വെണ്ണേൽ അതും അറിയിക്കാം ഉൾപെടുത്താൻ പറ്റുമെങ്കിൽ അത് ഉൾപെടുത്താൻ ശ്രെമിക്കാം.. നിങ്ങളുടെ അഭിപ്രായങ്ങൾ ആണ് നമ്മുടെ ഊർജം…. കൂടുതൽ വെറുപ്പിക്കുന്നില്ല…

അപ്പോൾ മച്ചാന്മാരെ മച്ചത്തികളെ കഥയിലേക്ക്‌ കടക്കാം..

3 4 ദിവസം ഒരു സംഭവവികാസങ്ങളും ഇല്ലാതെ കടന്നു പോയി.. പകൽ മഴ പെയ്യാത്തതു കൊണ്ട് ഒരാശ്വാസം ആണ്… കൊപ്ര, കപ്പ, അരി മുതലായവ ഉണക്കലും പൊടിക്കലുമായിട്ട് എല്ലാവരും തിരക്കിലാണ്.. ശ്രീലക്ഷ്മിയുടെ കുട്ടുകാർ വരുന്നത് പ്രമാണിച്ചു കൂടിയാണ് അരിയൊക്കെ പൊടിച്ചു വെക്കുന്നത്.. അവർക്ക് ഇവിടുത്തെ ഭക്ഷണം ഒന്നും ശരിയാകില്ലത്രേ… ഇവിടെ ഞങ്ങൾ അരി വെച്ചെന്തെങ്കിലും കഴിക്കുന്നത് ഓണത്തിന് മാത്രമാണ്.. എന്തേലുമാകട്ടെ പുല്ല്..

അതു കൊണ്ട് ഞങ്ങളുടെ കുട്ടിപട്ടാളത്തിനും നല്ല പണിയാണ്.. ഇനിയൊരു 2 3 ആഴ്ച ഇങ്ങനെ തന്നെ ആയിരിക്കും… ഇടക്കിടക്കു വെയില് വരും ആ സമയത്തു എല്ലാം ഉണക്കി എടുക്കേണം..

ഞാൻ ഇതെല്ലം നോക്കി നിൽക്കുമ്പോഴാണ്, അച്ഛൻ എന്നെ വിളിച്ചോണ്ട് അതിഥി മന്ദിരത്തോട് ചേർന്ന് നിൽക്കുന്ന ചായ്പ്പിലേക്ക് വിളിച്ചോണ്ട് പോകുന്നത്.. അവിടെയാണ് അടക്കയും, കൊപ്രയ്ക്കുള്ള തേങ്ങായും ഒക്കെ സൂക്ഷിച്ചിരിക്കുന്നത്..

ഞങ്ങൾ ചെന്നപ്പോൾ 2 3 പണിക്കാർ അടക്ക എല്ലാം എടുത്ത് ഒരു സൈഡിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്.. അവിടെ ഒരു കയർ കട്ടിലുണ്ട് പണിക്കാർ വിശ്രമിക്കുനതിവിടെയാണ്…

അച്ഛൻ : അവർ ഇന്ന് വരും, ഇന്ന് തൊട്ട് അവർ പോകുന്നത് വരെ നീ ഇവിടെ കിടന്നോ.. അവർക്ക് രാത്രിയിൽ എന്തേലും ആവശ്യമുണ്ടേൽ ആരേലും ഇവിടെ വേണ്ടേ.. അവർക്ക് ഇവിടെങ്ങും വലിയ പരിചയമില്ലാത്തതല്ലെ ….

ഞാൻ : ഞാൻ ഒറ്റക്കോ..

അച്ഛൻ : അതിനു നീ എന്തിനാ പേടിക്കുന്നെ.. അപ്പുറത്തെ മാടത്തിൽ കുഞ്ഞപ്പനോ, ചെല്ലപ്പനോക്കെ ഉണ്ടല്ലോ.. എന്തേലും ആവശ്യമുണ്ടേൽ അവരെ വിളിച്ച മതി..

പിന്നെ ഞാൻ പേടിക്കാതെ.. ഇവരെല്ലാം കുടി എന്നെ എന്തേലും ദേഹോപദ്രവം ഏല്പിക്കുമോന്നു ഓർത്തു എനിക്ക് നല്ല ഭയം ഉണ്ട്.. അപ്പുറത്തെ മാടം എന്നുപറഞ്ഞാൽ 1 ഫർലോങ് അപ്പുറത്താണ്, ഞാൻ അലറി വിളിച്ചാലും അവിടെ വരെ കേൾക്കുമൊന്ന് തോന്നുന്നില്ല.. അതിലും അടുത്താണ് മന.. അച്ഛനോട് എതിർത്ത് പറയാൻ പറ്റാത്തത് കൊണ്ട് ഞാൻ അച്ഛൻ പറയുന്നത് കേട്ട് നിന്നു… അച്ഛനും പണിക്കാരുടെ കൂടെ കുടി എനിക്ക് കിടക്കാനുള്ള സ്ഥലം ശെരിയാക്കി..

ഉച്ചയായപ്പോൾ വലിയ നമ്പൂതിരിയും, ശ്രീലക്ഷ്മിയും, ചെറിയ നമ്പൂതിരിയും എല്ലാം കുടി പോയി അവരെ കൂട്ടികൊണ്ട് വന്നു.. അന്നത്തെ സംഭവത്തിന് ശേഷം മനോജിനെ പുറത്തേക്കൊന്നും കാണാനില്ലായിരുന്നു.. ഇവർ വന്നപ്പോൾ ആണ് പിന്നെ ഞാൻ അവനെ കാണുന്നത്..

കുട്ടുകാർ എന്ന് പറഞ്ഞപ്പോൾ ഞാൻ കരുതി ശ്രീലക്ഷ്മിയുടെ 2 3 പെൺ സുഹൃത്തുക്കൾ ആകും വരുന്നതെന്ന്.. ഇതിപ്പോ 8 പേരുണ്ട് 4 ആൺപിള്ളാരും, 3 പെൺപിള്ളേരും..

അടിപൊളി ഇതിനെയൊക്കെ ഞാൻ വേണം മേയ്ക്കാൻ.. അപ്പൊ എന്റെ കാര്യത്തിൽ ഏകദേശം തീരുമാനമായി..

കാറിനിറങ്ങിയപ്പോൾ വലിയ നമ്പൂതിരിയുടെ മുഖം കടന്നൽ കുത്തിയത് പോലെയായിരുന്നു.. ഇല്ലത്ത ഇത് പതിവില്ല.. ഇല്ലത്തെ പെൺപിള്ളാർ ആൺപിള്ളേരുമായിട്ട് മിണ്ടുന്നതു തന്നെ വലിയ കുറ്റകൃത്യം ആണ്.. അപ്പോഴാണ് ശ്രീലക്ഷ്മി 3 4 ആമ്പിള്ളാരെ വിളിചോണ്ടിങ്ങോട്ടു വരുന്നത്..

അതോർത്തപ്പോ എനിക്ക് ചിരി വന്നതാണ്, ഞാൻ കടിച്ചു പിടിച്ചു..

ഞാൻ മനസ്സിൽ കരുതി ” എടൊ കോന്തൻ നമ്പൂരി, നീ ആയ കാലത്തു ഞങ്ങളുടെ ചെറ്റ പൊക്കി പെണ്ണുങ്ങളെയൊക്ക പിഴപ്പിച്ചില്ലേ.. ആ കൊണം അല്ലെ നിന്റെ മക്കളും കാണിക്കു.. മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ…”. അവളുടെ സ്വഭാവം വെച്ചിതിലെതെലും ഒരാൾ അവളുടെ ഇഷ്ടക്കാരനായിരിക്കും.. അതുറപ്പാണ്… ഞാൻ ഇങ്ങനെ ചിന്തിച്ചോണ്ടിരുന്നപ്പോഴാണ് …..

അച്ഛൻ : ഡാ അവരെ കൊണ്ട് പോയി മുറി കാണിച്ചു കോട്.. അവരുടെ സാധനങ്ങളും എടുത്തോ..

പെൺപിള്ളേർ 3 പേരും മനയിൽ ശ്രീലക്ഷ്മിയുടെ കൂടെയും.. ആമ്പിള്ളേർ മനയുടെ അതിഥി മന്ദിരത്തിലുമായിട്ടാണ് താമസം ഒരുക്കിരിക്കുന്നത്..

ഞാൻ ഒരു പെട്ടിയുമെടുത്ത മുന്നെ നടന്നു കൂടെ ബാക്കിയുള്ളവരും എന്റെ പിറകിനു അതിഥി മന്ദിരത്തിലേക്ക് നടന്നു.. അവർ ഇംഗ്ലീഷിലാണ് അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കുന്നത്.. അത് കൊണ്ടവർ എന്താണ് പറയുന്നതെന്ന് ശെരിക്കും മനസിലായില്ല..

പക്ഷെ അവർ പറഞ്ഞതെ ഇവിടെയുള്ള പെണ്ണുങ്ങളെ കുറിച്ചാണ് എന്ന് എനിക്ക് മനസ്സിലായി ..10 ആം ക്ലാസ്സ് വരെ പഠിച്ചതിന്റെ ഗുണം..

ഞാൻ അവരെ കൊണ്ട് വിട്ടിട്ട് അടുത്തുള്ള മരത്തിന്റെ വേരിൽ കയറിരുന്നു.. ഇന്ന് മുതൽ മുഴുവൻ സമയവും ഞാൻ ഇവിടെ വേണമെന്നല്ല പറഞ്ഞത്.. പണിക്കാർ പെട്ടിയും സാധനങ്ങളും എല്ലാം കൊണ്ട് വെച്ചിട്ട് പോയി..

അവർ വന്നിട്ട് കുളിയും വിശ്രമവുമൊക്കെയായിട്ട് അകത്താണ്, ഇതിനിടയിൽ നാണിയേടത്തി അവർക്കുള്ള ഭക്ഷണവുമായി വന്നു.. കൂടെ എനിക്കുളതും കൊണ്ട് വന്നു.. ഞങ്ങൾ രാവിലെയും വൈകിട്ടുമേ സാധാരണ കഴിക്കാറുള്ളു.. അത് കൊണ്ട് വൈകിട്ട് കഴിക്കാം എന്ന കരുതി ഞാൻ ചായ്പ്പിൽ കൊണ്ട് വെയ്ക്കാൻ പോയതാണ്.. അപ്പോഴാണ് നാണിയേടത്തി പറഞ്ഞത് വൈകിട്ടുള്ളത് വേറെ കൊണ്ട് വരാം എന്ന് .. ഇതിപ്പോ കഴിച്ചോ എന്ന്.. ഞാൻ അവിടിരുന്നു തന്നെ കഴിച്ചിട്ട് പാത്രം നാണിയേടത്തിക്ക് കൊടുത്തു.. എനിക്ക് കപ്പയും മുളകുടച്ചതുമായിരുനെങ്കിൽ അവർക്ക് ചോറും സാമ്പാറും, തോരനുമൊക്കയായിരുന്നു..

കഴിച്ച ക്ഷിണത്തിൽ ഞാൻ ഒന്ന് മയങ്ങി.. ആരുടെയോ വിളികേട്ടാണ് ഞാൻ ഉണർന്നത്.. നോക്കുമ്പോൾ അവർ 4 പേരുമാണ്.. അവരെന്റെ പേര് ചോദിച്ചു :

കണ്ണ് തിരുമ്മി ഉറക്ക പിച്ചയിൽ ഞാൻ എന്റെ പേര് പറഞ്ഞു : അച്ചു

അവർ : എവിടെയാ താമസിക്കുന്നെ

ഞാൻ : ആ കുന്നിന്റെ അടിവാരത്തിലാണ്

ഞങ്ങൾ സംസാരിച്ചോണ്ടു നിൽക്കുമ്പോൾ ശ്രീലക്ഷ്മിയും കൂട്ടുകാരികളും കൂടെ മനോജ്ഉം ശ്രീകലയുമെല്ലാം അങ്ങോട്ടേക്ക് വന്നു.. എല്ലാവരും വന്നതോടെ ഞാൻ നിക്കറിൽ മുള്ളിയിലെന്നെ ഉള്ളു.. ഒരു ഭയം ഉടെലെടുത്തു..

ശ്രീലക്ഷ്മി : എന്താണ് പ്രെശ്നം

അവരിൽ ഒരാൾ : എന്ത് പ്രെശ്നം, ഞങ്ങൾ അവന്റെ പേര് ചോദിച്ചതാ..

ശ്രീലക്ഷ്മി എന്നെ ഒന്ന് പുച്ഛത്തോടെ നോക്കിട്ട്.. എങ്ങനെ ഉണ്ട് ഞങ്ങളുടെ നാട്..

Leave a Reply

Your email address will not be published. Required fields are marked *