മനുപുരാണം: അദ്ധ്യായം – 1 1

മീര വീണ്ടും കൈ മാറ്റി ഷാൾ വലിച്ചിട്ടു..

മനുവും കൈ വലിച്ചു…..

അവിടെ അമർത്തിയപ്പോൾ ആണ് അവനും കാര്യം മനസിലായത്… പാഡഡ് ബ്രാ ആണ് പെണ്ണ് ഇട്ടതു അതാണ് അത്ര ഷേപ്പ്…

അവളെ നോക്കി ഒരു വളിച്ച ചിരിയും ചിരിച്ചു മനു കാറിന്റെ സ്പീഡ് കൂടി..

മീര ആ പിടുത്തത്തിൽ നിന്നും അപ്പോളും തിരിച്ചു വന്നിട്ടില്ല…. വിറയ്ക്കുന്ന ശരീരവും ആയി അവൾ സീറ്റിൽ ഇരുന്നു..
തന്റെ ഷെഢിയിൽ നനവ് വന്നോ എന്ന് വരെ അവൾക് തോന്നി പോയി.

കാക്കൻമലയുടെ താഴെക്കൂടെ വണ്ടി നീങ്ങി…. മീര മനുവിന്റെ മുഖത്തേക്ക് നോക്കാതെ വഴി പറഞ്ഞു കൊണ്ടിരുന്നു. അവൾ പറഞ്ഞ വഴിയേ അവൻ സ്റ്റിയറിങ് തിരിച്ചു കൊണ്ടിരുന്നു. ഒരു 10 മിനിറ്റ് അതിനുള്ളിൽ അവർ സ്ഥലത്തെത്തി…

ആ വീടിനു മുന്നിലേക്ക് വണ്ടി നിർത്തി രണ്ടു പേരും ഇറങ്ങി…

കാറിന്റെ ശബ്ദം കേട്ട് ഒരു മധ്യവയസ്‌ക ആയ ‘അമ്മ ഇറങ്ങി വന്നു..

മോളെ മീരേ …….അവർ വിളിച്ചു..

മീര: ശാരീ ആന്റി…..ലിസി യുടെ അമ്മയാണ്…. മനുവിനോടായാവൾ പറഞ്ഞു…

അവരെയും കൂടി ശാരി അകത്തേക്ക് കയറി.

ശാരി:മോളെ ലിസിയെ ഇപ്പൊ അമ്മാവൻ വന്നു കൂടി പോയി അവിടെ പള്ളിയിൽ ചെറിയ പരിപാടി. മോൾക്ക് തരാൻ ഉള്ള ബുക്ക് ഇവിടെ വച്ചിട്ടുണ്ട്.

അതും പറഞ്ഞവർ അകത്തേക്ക് കയറി…

മനുവിന് സന്ദോഷം ആയി എന്തായാലും ഇവിടെ പോസ്റ്റ് ആവില്ല.. മീരയുടെ മുഖത്തു സങ്കടം നിറഞ്ഞു, ഇത്രയും ദൂരം വന്നിട്ട് തന്റെ കൂട്ടുകാരിയെ ഒന്ന് കണ്ടില്ല…

അവളുടെ ഷോൾഡറിൽ തട്ടി മനു സമാധാനിപ്പിച്ചു… പോട്ടെ.. നമുക്ക് പിന്നെ ഒരിക്കൽ വരാം…

അപ്പോളേക്കും ശാരി കുടിക്കാൻ ചായയും പിന്നെ കൊടുക്കാനുള്ള ബുക്കും ആയി വന്നു… അവർ വരുന്നത് കണ്ടതും മീര മനുവിന്റെ കൈ തട്ടി മാറ്റി…

ചായ കുടിച്ചു മനു പുറത്തു കൂടെ നടന്നു ആ സ്ഥലം നോക്കി…

ശാരി: മോളെ നീ എന്തെ ഞാൻ വരുന്നത് കണ്ടു അവന്റെ കൈ തട്ടി.. ഒന്നും ഇല്ലേലും അടുത്ത മാസം കെട്ടാൻ പോകുന്നതല്ലേ

മീര: അത് ആന്റി എനിക്ക് പേടി..

ശാരി: ലിസി നിങ്ങളെയും കൊണ്ട് കാക്കൻമല പോകണം എന്നൊക്കെ
പറഞ്ഞതാ.. എന്തായാലും ഇവിടെ നിന്നിട്ടു കാര്യം ഇല്ല നിങൾ പോയി വാ.. നിന്റെ പേടി ഒക്കെ പോകട്ടെ

പുറത്താണെങ്കിലും മനു അവരുടെ സംഭാഷണം കേൾക്കുന്നുണ്ട്.. മനസ്സിലെ ലഡ്ഡുകൾ തുരുതുരാ പൊട്ടുകയാണ്..

എന്തായാലും ലിസി ഇല്ലാത്തതു നന്നായി… അവളുടെ ‘അമ്മ പൊളിച്ചു… കുറെ നേരത്തെ ബ്രെയിൻവാഷിംഗിനു ശേഷം മീര സമ്മതിച്ചു….

ആ സമയത്തു മനു അകത്തേക്ക് ചെല്ലുകയും ചെയ്തു.

ശാരി: കേട്ടോ മോനെ..ലിസി ഉണ്ടാരുന്നേൽ കാക്കൻമല കാണാൻ പോണം എന്ന് പറഞ്ഞേനെ.. ഇതിപ്പോ ഇവിടെ എന്തിനാ വെറുതെ അട ഇരിക്കുന്നത്.. നിങൾ പോയി വാ….

മനു: ശെരി ആന്റി… അവൻ ഒരു ചെറു ചിരിയോടെ പറഞ്ഞു

ബുക്കും എടുത്തു മീര മനുവിന്റെ കയ്യും പിടിച്ചു കാറിലേക്ക് കയറി.. പെണ്ണിന് ഇത്തിരി ചങ്കുറ്റം വന്നിട്ടുണ്ട്.. എന്തായാലും മാറിൽ കേറി പിടിച്ചത് നന്നായി… മീര ഒന്ന് അയഞ്ഞു.

മനു കാറെടുത്തു കാക്കൻ മല ലക്‌ഷ്യം വച്ച് വിട്ടു. ഉച്ചകഴിഞ്ഞാണ്‌ ശരിക്കും പോകേണ്ടത് ഇത് ഒരുമാതിരി വെളുപ്പാൻ കാലത്തു കെട്ടി എടുത്തപോലെ ആയി..

എന്തായാലും വേണ്ടില്ല അവൻ കാർ മാറ്റി നിർത്തി മീരയെയും കൂട്ടി മല കയറാൻ തുടങ്ങി…

മീര: ഞാൻ നടന്നോളാം മനുവേട്ടാ…. പിടിക്കേണ്ട…

അത് പറഞ്ഞതും അവളുടെ കാൽ സ്ലിപ് ആയി.. മനു കയറി പിടിച്ചു…അവളുടെ മുഖം നോക്കി ഒരു ചിരിയും കൊടുത്തു..

മീര അകെ ചമ്മിയിരുന്നു…പിന്നീടങ്ങോട്ട് അവന്റെ കൈ പിടിച്ചാണ് അവൾ നടന്നത്..

മുകളിൽ എത്തിയതും രണ്ടാളും ക്ഷീണിച്ചു….അടുത്ത് കണ്ട പെട്ടിക്കടയിൽ നിന്നും ഒരു ബോട്ടിലെ വെള്ളവും വാങ്ങി അവർ താഴ്വര തേടി നടന്നു..

വെയിൽ കൂടി വരുന്നു… ഏതു നേരത്താണാവോ മല കയറാൻ തോന്നിയത്…

ഇടയ്ക്കു ഒന്ന് രണ്ടു കപ്പിൾസ് നടന്നു പോകുന്നത് അവർ കണ്ടു…

തോളിൽ കയ്യും ഇട്ടു ഇണയെ ചേർത്ത് പിടിച്ചു നടക്കുന്നത് കണ്ടു മനുവിനും
കൊതി ആയി… അവൻ മീരയെ നോക്കി സംഗതി മനസിലായപാടെ അവൾ നടത്തത്തിന്റെ സ്പീഡ് കൂടി…

Leave a Reply

Your email address will not be published. Required fields are marked *