മന്ത്രവാദി എന്നെ കുക്കോൾഡാക്കി – 5 8New 

 

ഇതും കൂടി കേട്ടപ്പോൾ എൻ്റെ കണ്ണ കയറു പൊട്ടിക്കാൻ തുടങ്ങി,

ഞാനവളെ കട്ടിലിലേയ്ക്ക് കിടത്തി

എന്നിട്ട് മദനജലത്തിൽ കുളിച്ചു നിൽക്കുന്ന പൂറിലേക്ക് എൻ്റെ കുണ്ണയെ ഒന്നു തൊട്ടതേ ഉള്ളൂ

അത് ഉള്ളിലേയ്ക്ക് ഞാൻ പോലുമറിയാതെ കയറിപ്പോയി ,

 

പിന്നെ അതിൽ ആഞ്ഞാഞ്ഞ് അടിച്ചു , അടിക്കുമ്പോൾ വെള്ളത്തിൽ കമ്പ് ഇട്ടടിക്കുന്ന ശബ്ദമാ മുറിയിൽ നിറഞ്ഞു നിന്നത് ,

 

ഇടയ്ക്ക് വിക്കിയുടെ കാര്യങ്ങൾ കൂടി പറഞ്ഞു, അപ്പോൾ അവളെന്നെ കൈകൾ കൊണ്ട് വരിഞ്ഞ് മുറുക്കി ,

അവസാനം എൻ്റെ കുണ്ണപ്പാൽ അവളുടെ പൂറിലേയ്ക്ക് തെറിച്ചു, അവൾ തന്നെ അവൾക്കും വെടി പൊട്ടി , ഞങ്ങൾ സുഖമയി കിടന്നുറങ്ങി ,

————————— ——————————-

 

പിറ്റേ ദിവസം ശനിയാഴ്ച ആയിരുന്നു ,

ഞാൻ ഷോപ്പിലേയ്ക്കിറക്കുന്നതിനു മുമ്പ് തന്നെ മാതുവിനോട് ഇന്നു വൈകുന്നേരത്തെ കാര്യങ്ങളെ കുറിച്ച് വ്യക്തമായ പ്ലാൻ പറഞ്ഞു കൊടുത്തു ,

 

ഞാൻ നേരെ ഷോപ്പിൽ ചെന്നു ,

പതിവിലും കുറച്ചു കൂടി സോഫ്റ്റായി തന്നെ വിക്കിയോട് പെരുമാറി ,

അവനു ചിലപ്പോൾ അതിശയം തോന്നിക്കാണും ,

 

ഉച്ചകഴിഞ്ഞപ്പോൾ ഞാൻ വിക്കിയെ വിളിച്ച് പൈസ കൊടുത്തിട്ട് വീട്ടിലേയ്ക്ക് ചിക്കൻ വാങ്ങി കൊടുത്തു വരാൻ പറഞ്ഞു ,

അവനിപ്പോൾ ചിക്കനുമായി വീട്ടിൽ ചെല്ലുമ്പോൾ അവളെങ്ങാനം അവനെ വിളിച്ചു കയറ്റി പണി നടത്തുമോ എന്നായിരുന്നു എൻ്റെ പേടി ,

അവൾക്കിപ്പോൾ ലൈസൻസും കിട്ടിയല്ലോ ,

 

ഏതായാലും പേടിച്ചിരുന്ന എൻ്റെ മുന്നിലേയ്ക്ക് പതിവിലും നേരത്തേ തന്നെ വിക്കി എത്തി ,

ചിക്കൻ കൊടുത്തോ എന്ന് ഞാൻ ചോദിച്ചു

കൊടുത്തു ചേട്ടാ

ചേച്ചി അവിടെ ഉണ്ടായിരുന്നോ ?

ഉണ്ടായിരുന്നു ചേട്ടാ

ചേച്ചി അവിടെ എന്തു ചെയ്യുകയാ ?

ചേച്ചി ജോലി തിരക്കിലായിരുന്നു ചേട്ടാ

എന്നാലേ വൈകുന്നേരം നീയും പോര് കേട്ടോ വീട്ടിലേയ്ക്ക് , രാത്രി ചിക്കനും കൂട്ടി ഭക്ഷണം കഴിച്ചിട്ട് പോകാം ,

ഒക്കേ ശരി ചേട്ടാ……

 

ശനിയാഴ്ച ആയതു കൊണ്ട് നേരത്തേ ഷോപ്പ് അടച്ചിട്ട് ഇറങ്ങി

വിക്കിയെ വിളിച്ചു…. അപ്പോളവൻ വീട്ടിൽ പോയി കുളിച്ചിട്ട് വരാമെന്ന് പറഞ്ഞു പോയി,

അവൻ്റെ വീട് കുറച്ച് അടുത്തു തന്നെയാ ,

 

ഞാനും നേരെ വീട്ടിൽ ചെന്ന് വേഗം കുളിച്ച് റെഡിയായി , അപ്പോഴേയ്ക്കും മാതുവും കുളിച്ച് റെഡിയായി ഒരു നൈറ്റിയുമിട്ടിറങ്ങി ,

 

ഞാൻ അടുത്തേയ്ക്ക് ചെന്ന് ഒന്നു കെട്ടിപ്പിടിച്ചു അപ്പോഴാ അവൾ ബ്രാ ഇട്ടിട്ടില്ലന്ന് മനസിലായത് ,

ബ്രാ ഇടാത്തത് ഒരു കണക്കിന് നന്നായി എന്ന് ഞാൻ മനസ്സിലോർത്തു ,

അവനെ വേഗം ഇംപ്രസ്സിയാൻ ഇത് ഉപകരിക്കും ,

 

ഇനി ആ വിക്കി വേഗം എത്താനുള്ള കാത്തിരിപ്പിലായി ഞാൻ ,

പ്ലാൻ ചെയ്ത പരിപാടികൾ ഞാൻ മനസിൽ ഓർത്തു ,

ഇനി ഇതിലെന്തങ്കിലും നടക്കാതെ വരുമോന്നാ എൻ്റെ പേടി , ഞാനുള്ളതുകൊണ്ട് അവന് പേടി ഉണ്ടാവാ സാധ്യതയുണ്ട് ,

 

ഞാനില്ലങ്കിൽ അവൻ അവളെ കേറി പണിയും എന്ന് എനിക്ക് ഉറപ്പുണ്ട് ,

പക്ഷേ: എനിക്കത് കണ്ട് ആസ്വദിക്കാൻ കഴിയില്ലല്ലോ …. അതാ എൻ്റെ വിഷമം ,

 

 

പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ എന്ന് ഞാൻ ഒന്നുകൂടി മാതു വിനോട് ചോദിച്ചതും, കാളിംഗ് ബൽ ശബ്ദിച്ചു ,

 

അത് അവൻ തന്നെയാ – .. ഉറപ്പ്

ഞാൻ വേഗം ചെന്ന് വാതിൽ തുറന്നു അതാ വിക്കി

ഒരു ഷോർട്ട്സും, ടീ ഷർട്ടുമിട്ട് നിൽക്കുന്നു ,

കേറി വാ ….. വിക്കീ…. ഞാനവനെ അകത്തേയ്ക്ക് സ്വാഗതം ചെയ്തു ,

 

പക്ഷേ അകത്തു കയറിയ അവൻ എന്തോ ഒരു ധൃതിയിൽ നിൽക്കുന്നതു പോലെ തോന്നി.

ഞാൻ : എന്താ വിക്കീ ….. എന്തേലും അത്യാവശ്യമുണ്ടോ ?

 

വിക്കി : ഞാൻ കൂട്ടുകാരോട് സെക്കൻ്റ് ഷോ സിനിമയ്ക്ക് ചെല്ലാമെന്ന് പറഞ്ഞിട്ടാ വന്നത്, നാളെ കട അവധി അല്ലേ…. ?

ഞങ്ങൾ പരസ്പരം നോക്കി , നമ്മുടെ പദ്ധതിയും പരിപാടിയുമൊന്നും അവനറിയില്ലല്ലോ

 

ഞാൻ : അവരോട് വിളിച്ച് പറയ് നീ വരുന്നില്ലാന്ന് , ഇന്നിവിടെ കുറച്ച് കാര്യങ്ങൾ ഉണ്ട്

 

വിക്കി : എന്ത് കാര്യം ? , ആഹാരം കഴിക്കാനല്ലേ എന്നെ വിളിച്ചത് ?

ഞാൻ എന്ത് പറയണം എന്നറിയാതെ ആകെ കുഴങ്ങി ,

അപ്പോഴേയ്ക്കും മാതു കേറി പറഞ്ഞു : ഷോപ്പിലെ കുറച്ചു കാര്യങ്ങൾ നിനക്ക് പറഞ്ഞു തരാനും കൂടി വേണ്ടിയാ നിന്നെ വിളിച്ചത് , ഞങ്ങൾ ചിലപ്പോൾ കുറച്ചു ദിവസം ഇവിടെ ഉണ്ടാകില്ല ,

എൻ്റെ ഭാര്യയ്ക്ക് ഇത്രയും ബുദ്ധി ഉണ്ടാകുമെന്ന് എനിക്കറിയില്ലായിരുന്നു ,

ഞാൻ തലകുലുക്കി അതേ എന്ന് പറഞ്ഞു,

 

വേഗം തന്നെ വിക്കി ഫോൺ എടുത്ത് കൂട്ടുകാരോട് എന്തൊക്കെയോ കള്ളങ്ങൾ പറയുന്നതു കേട്ടു , ഒടുവിൽ അവൻ പോകുന്നില്ലന്ന് സമ്മതിച്ചു ,

അപ്പോഴേയ്ക്കും ഞാൻ പറഞ്ഞു വീട്ടിലും വിളിച്ചു പറഞ്ഞേയ്ക്ക് താമസിച്ചാൽ ചിലപ്പോൾ ഇവിടെ കിടക്കുമെന്ന് ,

 

അതു കേട്ടതും വിക്കി വീട്ടിലും വിളിച്ചു പറഞ്ഞു , ചിലപ്പോൾ ഇവിടെ കട ഓണറുടെ വീട്ടിൽ കിടക്കുമെന്ന് .

 

ഞാൻ : വിശപ്പായോ വിക്കീ ……

 

വിക്കി : ഇല്ല ചേട്ടാ….. നിങ്ങൾ കഴിക്കുമ്പോൾ മതി ,

 

ഞാൻ : ഞങ്ങൾ കുറച്ചു കൂടി കഴിഞ്ഞേ കഴിക്കൂ….. പിന്നെ നീ ബീയർ കുടിക്കുമോ? :…

അപ്പോൾ വിക്കി ചെറുതായി ഒന്നു ചമ്മി

ഞാൻ : സാരമില്ല പറഞ്ഞോളൂ ഇപ്പോൾ ഇവിടെ മുതലാളി തൊഴിലാളി …. എന്ന ഫോർമാലിറ്റി ഒന്നും വേണ്ടാ

അപ്പോഴേയ്ക്കും മാതു : ഓ…. ഇനി ചെറുക്കനെ കുടിപ്പിക്കാത്തതിൻ്റെ കുറവേ ഉള്ളൂ

 

ഞാൻ : അവനിപ്പോൾ ഇരുപത് വയസ് കഴിഞ്ഞ ചെറുക്കനാ…. അവന് താൽപര്യമുണ്ടങ്കിൽ കുടിക്കട്ടെ , ഞാനേതായാലും ഒരു ബീയർ കുടിക്കാൻ തന്നെ തീരുമാനിച്ചു ,

 

ഞാനെണീറ്റു പോയി ഫ്രിഡ്ജിജിൽ നിന്നും 2 ബീയറും എടുത്ത് മൂന്നു ഗ്ലാസും എടുത്ത് കൊണ്ടുവന്നു ,

മൂന്നു ഗ്ലാസിലും ബീയർ പകർന്നു വച്ചു

 

ഇനി ഇഷ്ടമുള്ളവർക്ക് കുടിക്കാം എന്ന് പറഞ്ഞ് ഞാൻ ഒരു ഗ്ലാസ് കൈയ്യിലെടുത്തു ,

 

അപ്പോഴേയ്ക്കും വിക്കി മാതുവിനെ നോക്കി,

മാതു : നിനക്ക് ഇഷ്ടാനങ്കിൽ ഒരു ഗ്ലാസ് എടുത്തോളൂ …… നീ കുടിക്കുകാണങ്കിൽ ഞാനും ഒരു ഗ്ലാസ് കുടിക്കാം

 

ഇതു കേട്ടതും വിക്കി ഒരു ചെറിയ ചമ്മലോടു കൂടി ഒരു ഗ്ലാസ് കൈയിലെടുത്ത് ചുണ്ടിലേയ്ക്ക് വച്ചു,

അപ്പോഴേയ്ക്കും മാതുവും ഗ്ലാസ് കൈയ്യിലെടുത്ത് നുണയാൻ തുടങ്ങി ,

 

ഞാൻ : അങ്ങനെ വഴിക്ക് വാ …… ഇതല്ലേ ഞാൻ ആദ്യമേ പറഞ്ഞത് ,

 

വിക്കി : ഞാൻ ഇടയ്ക്കൊക്കെ ഒരു ബീയർ കുടിക്കും ചേട്ടാ….

 

ഞാൻ : സാരമില്ല…… ഇടയ്ക്കൊക്കെ ആവാം , ഇനി തോന്നുമ്പോൾ ഇങ്ങു വന്നാൽ മതി, നമുക്ക് ഒന്നിച്ചിരുന്ന് കഴിക്കാം , ഇവിടിരുന്ന് കഴിച്ചു എന്നുള്ള കാര്യം ആരും അറിയാതിരുന്നാൽ മതി

 

വിക്കി : ഇല്ല ചേട്ടാ… ഞാൻ ആരോടും പറയില്ല ,

Leave a Reply

Your email address will not be published. Required fields are marked *