മന്ദാകിനി 2
Mandakini Part 2 | Author : Mahi
[ Previous Part ] [ www.kambi.pw ]
ഇന്നലെ വീട്ടിലുണ്ടായ സംഭവങ്ങൾ എല്ലാം അനാമിക സെറയോട് പറഞ്ഞു…. അവളുടെ പൊട്ടിയ ചുണ്ടിലേക്ക് സെറ വേദനയോടെ നോക്കി…. പെരുവിരൽ അമർത്തിയതും അനു എരിവ് വലിച്ചു
“നോവുന്നുണ്ടോ നിനക്ക്…”
“ഉണ്ട്…..”
സെറ അവളെ തന്നിലേക്ക് ചേർത്തുപിടിച്ചു…. പഞ്ഞിപോലുള്ള മാറിൽ അമർന്നതും അനുവിന്റെ മുഖം ചുവന്നു…. ഒരുവേള അവൾ സെറയുടെ മുഖത്തേക്ക് നോക്കി….. വെളുത്ത മുഖവും വലിയ കണ്ണുകളും…. അതിലുപരി… വലിയ മാറിടങ്ങൾ….
അവളുടെ ഉയരുന്ന നെഞ്ചിടിപ്പ് സെറ കൃത്യമായി കേട്ടു…. പെരുമ്പറപോലെ….
“നീ ഇങ്ങനെ ടെൻഷൻ ആവല്ലേ മോളെ….”
സെറ അനുവിന്റെ മുഖം രണ്ടുകൈയിലും കോരിയെടുത്തു…. മുഖത്തിന്റെ ഒരുവശം കരിനീലിച്ചു കിടക്കുന്നു….. കീഴ്ച്ചുണ്ടിന്റെ ചുണ്ടിന്റെ കോണിൽ നേർത്തൊരു മുറിവ്…. എന്തോ ഒരു ഉള്ള പ്രേരണയിൽ സെറയുടെ റോസ് നിറത്തിലെ ചുണ്ടുകൾ അനാമികയുടെ നെറ്റിയിൽ പതിഞ്ഞു…. വിറച്ചുപോയി അവൾ
“സെറ… ഞാൻ എനിക്ക്….”
“വേണ്ട ഒന്നും പറയണ്ട….. ഇനി കരയരുത്, ഞാനുണ്ട് ”
തിളച്ചുമറിഞ്ഞുകൊണ്ടിരുന്ന അനാമികയുടെ ഉള്ളം തണുത്തു…. അവൾക്ക് ആശ്വാസം തോന്നി, വല്ലാത്തൊരു ധൈര്യം…. സെറ ഒരു ഡിഫ്റെന്റ് കാരക്റ്റർ ആയിരുന്നു…. എന്തിനെയും ധൈര്യത്തോടെ നേരിടുന്ന പെൺകുട്ടി…. ഏത് പ്രശ്നങ്ങൾക്കും അവൾക്കുമുന്നിൽ പരിഹാരങ്ങൾ ഉണ്ടായിരുന്നു
“നിങ്ങൾ ഇത്രനേരം എവിടെയായിരുന്നു….”
നന്ദനയുടെ വകയായിരുന്നു ആ ചോദ്യം….അനാമിക ഒന്നും മിണ്ടാതെ മുഖം കുനിച്ചിരുന്നു…. ഇരുവരുടെയും ഉറ്റ സുഹൃത്ത് ആണ് നന്ദു എന്ന നന്ദന
“ഞങ്ങൾ വാഷ്‌റൂമിൽ ആയിരുന്നു….”
“ഇത്രനേരോ….
ഇവളെന്താ ഇങ്ങനെ ഇരിക്കണേ..?”
“കുറച്ച് പ്രശ്നങ്ങൾ ഉണ്ടായി ഇന്നലെ…..”
“എന്ത് പ്രശ്നങ്ങൾ?”
“മിഥുൻ!!! നീ ഇന്നലെ മുങ്ങിയിട്ടല്ലേ… നല്ലൊരു അടി കാണാമായിരുന്നു….ഇവൾ അവനെ അടിച്ചു….”
“മിഥുനെയോ….”
നന്ദന ഞെട്ടലോടെ മുഖം കുനിച്ചിരിക്കുന്ന അനാമികയെ നോക്കി…..
“അതെ അതെ…..
അതിനെ തുടർന്ന് ഇവളുടെ വീട്ടിലും കുറച്ച് ഇഷ്യൂസ് ഉണ്ടായിട്ടുണ്ട്…. നിക്ക് ഞാനൊരു കാൾ ചെയ്തിട്ട് വരാം ”
സെറ എഴുന്നേറ്റ് ക്ലാസ്സിന് പുറത്തേക്ക് ഇറങ്ങി…. വരാന്തയിലെ തൂണിൽ ചാരി നിന്ന് മൊബൈലിൽ അബ്രാം എന്ന് സേവ് ചെയ്തിരുന്ന നമ്പറിലേക്ക് കാൾ ചെയ്തു….എടുക്കാതെ വന്നപ്പോ ഒരുതവണ കൂടെ വിളിച്ചുനോക്കി, ഇത്തവണ ഒറ്റ റിങ്ങിൽ കാൾ കണക്ട് ആയി
“സെറ പറയ് …..”
“എത്ര തിരക്ക് ഉണ്ടെങ്കിലും എന്റെ കാൾ കണ്ടാൽ എടുക്കണം എന്ന് പറഞ്ഞിട്ടില്ലേ ഞാൻ…”
“ഞാൻ കുളിക്കുവായിരുന്നെടി…..”
“മ്മ്ഹ് ഇവിടെ കുറച്ച് പ്രശ്നങ്ങൾ ഉണ്ട്….”
“എന്ത് പ്രശ്നം??….”
“ഇയാൾ നാട്ടിൽ വരണം ….”
“ഇവിടെ ഇപ്പൊ ഇലക്ഷൻ നടക്കുന്ന സമയം ആണ്….. എനിക്ക് വരാൻ കഴിയില്ല……”
“എങ്കിൽ വച്ചിട്ട് പോ….”
കാൾ ഡിസ്‌ക്കണക്ട് ആക്കി തിരിഞ്ഞതും കാണുന്നത് മുന്നിൽ നിൽക്കുന്ന മിഥുനെ ആണ്…. കൂടെ ശിങ്കിടികളും ഉണ്ട്, വാലുകൾ
“എന്താണ് സെറ മേടം മാറി നിന്നൊരു ഫോൺ വിളി ”
“ഒന്നുമില്ല മകനെ…. ആണും പെണ്ണും കെട്ടവർക്ക് കേൾക്കാൻ പറ്റിയത് ഒന്നുമല്ല ”
“ഡീീീ….”.
മിഥുൻ അലറിയതും സെറ കൈ ഉയർത്തി തടഞ്ഞു…
“ഇന്നലെ കരണത്ത് ഒന്ന് കിട്ടിയതല്ലേ ഉള്ളു…. അതിന്റെ നീര് മാറിയിട്ട് പോരെ ”
അവൾ വെട്ടിതിരിഞ്ഞ് ക്ലാസ്സിലേക്ക് നടന്നു…. യൂണിഫോം പാന്റിലും മുറുകിയിരിക്കുന്ന അവളുടെ നിതംബം ചാഞ്ചാടുന്നത് നോക്കി മിഥുൻ നാവ് നുണഞ്ഞു… അടുത്ത് നിന്ന സുഹൃത്ത് സ്റ്റീവിന്റെ കൈ തോളിൽ പതിഞ്ഞതും മിഥുൻ ചിരിയോടെ അവനെ നോoക്കി
“ഞാനിവിടെ രണ്ട് വർഷത്തിന് മുകളിലായി പഠിക്കുന്നു…..എന്റെ നേരെ ശബ്ദം ഉയർത്തിയ ഒരുത്തനും ഇവിടെ പിന്നെ നിവർന്ന് നടന്നിട്ടില്ല…. പക്ഷെ ഇവൾ…. പെണ്ണെന്നു കരുതി പരിഗണന കൊടുത്തത് എന്റെ തെറ്റ് ”
“എന്താ നിന്റെ പ്ലാൻ?”
സ്റ്റീവ് സംശയത്തോടെ മിഥുനെ നോക്കി…. മിഥുൻ എന്ന അസുരനെ അവനെക്കാൾ നന്നായി മറ്റാർക്കും അറിയില്ലായിരുന്നു…..
