മമ്മിയും മോളും
Mammiyum Molum | Author : MMS
എന്റെ പേര് നിരഞ്ജന. വീട് കോട്ടയം ഞാൻ ബാംഗ്ലൂരിൽ നഴ്സിംഗ് പഠിക്കുകയാണ്. എന്റെ വീട്ടിൽ അച്ഛൻ അമ്മ രണ്ട് ഏട്ടന്മാർ ചേച്ചിയും ഞാനും അടങ്ങുന്ന എല്ലാവരും ഉണ്ട്. ചേച്ചിയുടെ കല്യാണം കഴിഞ്ഞു.
രണ്ട് ഏട്ടന്മാരും കല്യാണം കഴിച്ചു കുട്ടികൾ ഒക്കെയായി എല്ലാവരും വീട്ടിൽ തന്നെ. വയലിനോട് ചേർന്ന് ആ ഓടുമേഞ്ഞ പഴയ വീട്ടിൽ. അച്ഛന് കൃഷിയാണ് ജോലി വീട്ടിൽ ഒന്നുരണ്ടു പശുക്കളും ഉണ്ട്.
ആദ്യമൊക്കെ വീട്ടിൽ വളരെ ദാരിദ്ര്യത്തിൽ ആയിരുന്നു ചേട്ടന്മാർ ജോലിക്ക് പോകാൻ തുടങ്ങിയതോടെ വീട്ടിലെ വലിയ പ്രയാസങ്ങളൊക്കെ മാറികിട്ടി. ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്ന് കഷ്ടിച്ചു കരകയറി എന്ന് പറയാം അത്രതന്നെ, ഞാൻ ബാംഗ്ലൂരിൽ കഴിഞ്ഞവർഷം നേഴ്സിങ്ങിന് ചേർന്നതാ..
കൂടെ പഠിക്കുന്നവർ അധികവും കർണാടകക്കാരും കുറഞ്ഞ മലയാളികളും ഉണ്ട്. ആദ്യമൊക്കെ എനിക്കവിടെ മടുപ്പായി തോന്നിയിരുന്നു. മോണിക്കയുമായി നല്ല ചങ്ങാത്തത്തിൽ ആയതോടെ മനസ്സവിടം സെറ്റായി. മോണിക്ക കർണാടകക്കാരിയാണ് പക്ഷേ അവൾ നല്ലതുപോലെ മലയാളം പറയും.
മംഗലാപുരത്തുകാരി മംഗലാപുരത്തുകാരി ആയതുകൊണ്ട് തന്നെ കണ്ണഡയും മലയാളവും ഒരുപോലെ സംസാരിക്കും. ഇടകലർന്ന വല്ലപ്പോഴും കണ്ണഡ വാക്കുകൾ സംസാരത്തിൽ കലരുന്നതിനാൽ ചില വാക്കുകൾ മനസ്സിലാക്കാൻ ആദ്യമൊക്കെ പ്രയാസമായിരുന്നു. ഞങ്ങൾ പരസ്പരം നല്ല കൂട്ടുകാരികളായി മാറി.
ക്രിസ്തുമസ് അവധിക്ക് നാട്ടിലേക്ക് മടങ്ങി. സംഭവം നടക്കുന്നത് കഴിഞ്ഞ വർഷമാണ് നാട്ടിലേക്ക് മടങ്ങാൻ നേരം മോണിക്ക എന്നോട്: ലീവ് കഴിഞ്ഞ് മടങ്ങും വഴി നീ എന്റെ വീട്ടിലേക്ക് വാ, നീ എന്റെ വീടൊന്നും കണ്ടിട്ടില്ലല്ലോ വീട് അമ്മയെ ഒക്കെ പരിചയപ്പെട്ടു നമുക്ക് ഒരുമിച്ച് ഇങ്ങോട്ട് തിരിക്കാം.
അത് ശരിയാണെന്ന് എനിക്ക് തോന്നി ഞാൻ അവളോട് വരാമെന്ന് ഏറ്റു. ഞങ്ങൾ നാട്ടിലേക്ക് മടങ്ങി രണ്ടാളും രണ്ടു വഴിക്ക്. ലീവ് കഴിഞ്ഞ് പോകുന്നേരം ഞാൻ മംഗലാപുരം അവളുടെ വീട് ലക്ഷ്യമാക്കി യാത്ര തുടർന്നു. ഫോണിലൂടെ അവളെ വിളിച്ചു ചോദിച്ചറിഞ്ഞ് അവസാനം അവിടെ വീട്ടിലെത്തി.
ഒരു ഉൾഗ്രാമം അവളുടെ പപ്പക്കും കൃഷിയാണ് ജോലി.സ്വന്തമായി ഏക്കറ കണക്കിന് ഭൂമിയൊക്കെയുണ്ട്. പുലർച്ചെ യാത്ര തുടങ്ങി വൈകുന്നേരത്തോടെ ഞാൻ അവളുടെ വീട്ടിലെത്തിയത്. അവിടെ നിന്നിട്ട് ഇനി നാളയേ പോകാൻ ഒക്കൂ.
ഇനി നാളെ രാവിലെ പോകാമെന്ന് അവളും അവളുടെ മമ്മിയും ഒരുപോലെ പറഞ്ഞു. ആയിക്കോട്ടെ എന്ന് ഞാനും. ഞാൻ ചെന്ന നേരം അവളുടെ പപ്പ അവിടെ ഇല്ല. മോണിക്ക നിന്റെ പപ്പ എന്തേ.. ഇവിടെയൊന്നും കാണുന്നില്ല.
പപ്പ സാധനങ്ങൾ വാങ്ങാനായി ടൗൺ വരെ പോയതാടീ.. എപ്പോഴാ എത്തുക. പപ്പയോ.. പപ്പയെ ഇപ്പോഴൊന്നും പ്രതീക്ഷിക്കേണ്ട ടൗണിൽ പോയതുകൊണ്ട് വൈകിയേ..എത്തു.. പപ്പയെ നാളെ പരിചയപ്പെടുത്താം നാളെ നമ്മൾ പോകാൻ നേരം ഇവിടെ ഉണ്ടാവും. അവൾ മമ്മിയെ പരിചയപ്പെടുത്തി തന്നു നല്ല സ്നേഹത്തോടെയുള്ള പെരുമാറ്റം. അവളെപ്പോലെ തന്നെ.അവളെക്കാൾ തടിച്ചിയാണ്.
അവൾ ഇരു നിറമാണ് അവളെക്കാൾ നിറം കുറവാണ് മമ്മിക്ക്. ഒതുക്കം കുറവായ ചുരുളൻ മുടിയാണ് ഇരുവർക്കും.അവളെപ്പോലെയല്ല മമ്മി മുടി പകുതിയോളം ഇറക്കം വെട്ടിക്കളഞ്ഞു ഭംഗിയോടെ സൂക്ഷിച്ചിരിക്കുന്നു. കണ്ടാൽ തന്നെ അറിയാം മമ്മി അല്പം മോടേണാ.. വീടും പരിസരമെല്ലാം ചുറ്റി കണ്ടു.
വൈകുന്നേരം ചായക്ക് കർണാടകയുടെ തനതായ എന്തെല്ലാമോ വിഭവങ്ങൾ വിളമ്പി. ചായയും കുടിച്ച് കഴിഞ്ഞ് കുറച്ചുനേരം തമാശയും പറഞ് ഇരുന്നു.രാത്രിയിലോട്ട അടുത്തു വീട്മുഴുവൻ വിളക്ക് തെളിച്ചു. മോണിക്ക എനിക്കൊന്നു മേല് കഴുകണം ഒരുജാതി ക്ഷീണം മേല് കഴുകിയാലേ ആ ക്ഷീണമൊന്ന് മാറികിട്ടൂ..
അത് ശരിയാ, നീ പോയി മേല് കഴുകിക്കോ, വാ ഇതാ എന്റെ ബാത്റൂമിൽ കയറിക്കോ.. അവളുടെ ബെഡ്റൂമിലെ ബാത്റൂമിൽ വെച്ച് ഞാൻ മേല് കഴുകി ഡ്രസ്സ് എല്ലാം മാറി പുറത്തിറങ്ങി നോക്കുമ്പോൾ അവളെ അവിടെ എവിടെയും കാണുന്നില്ല. അവിടം ഒരു റൂമിൽ ആരോ ഉള്ളതായി തോന്നി ഞാൻ അങ്ങോട്ട് ചെന്ന് നോക്കി. ചെന്നു നോക്കിയ ഞാൻ ആകെ ഞെട്ടിത്തരിച്ചു നിന്നുപോയി.
