മമ്മി – 2 Like

ഇതു കേട്ട ഫെബിൻ ഇരുന്നിരുന്ന സ്ഥാലത് നിന്നും എണിറ്റു ചെന്നു നിഖിലിന്റെ കോളറിൽ കുത്തി പിടിച്ചു. അവനെ ഇടിക്കാൻ കൈ ഓങ്ങിയ ലിബിനെ മമ്മി ചാടി വീണു പിടിച്ചു മാറ്റി.

എനിട്ട്‌ മമ്മി പറഞ്ഞു നിന്നെ ഒക്കെ ഞാൻ എന്റെ മക്കളെ പോലെ ആണ് കരുതിയത്. നീ എന്ത് ദയര്യത്തിൽ ആണ് ഇതു ഇവിടെ വന്നു പറഞ്ഞത്. നിന്നെ ഈ വീട്ടിൽ ഇനി കണ്ട് പോകരുത്.

നിഖിൽ പോകുന്നതിനു മുൻപ് ഫെബിൻ പറഞ്ഞു സണ്ണിയോടു പോയി പറഞ്ഞേക്കു എനിക്കു അവന്റെ കാർ നന്നാക്കി കൊടുക്കാൻ മനസ്സില്ല എന്ന്.

നിഖിലിനു ഫെബിൻ കുത്തിനു പിടിച്ചതിൽ നല്ല ദേഷ്യം ഉണ്ടായിരുന്നു. അവൻ പുറത്തേക്കു പോകുന്ന വഴി പറഞ്ഞു. സണ്ണി പറഞ്ഞ കാര്യം ഞാൻ ഇവിടെ വന്നു പറഞ്ഞു . ഇതിൽ എനിക്ക് എന്തു മെച്ചം ഇരുന്നിട്ടാണ് . ഞാൻ ഇനി ഈ കാര്യത്തിൽ എടാ പെടില്ല. ഞാൻ പോകുന്നു ഇനി ഉള്ള കാര്യങ്ങൾ നിങ്ങൾ നോക്കിക്കോ.

അവിടെ നിന്നും അതും പറഞ്ഞു ഇറങ്ങുമ്പോൾ പ്ലാൻ പൊളിഞ്ഞതിന്റെ വേഷമം നിഖിലിനു ഉണ്ടായിരുന്നു.

നിഖിൽ പോയതിനു ശേഷം മമ്മി ഫെബിനെ വഴക്ക് പറഞ്ഞു. കൂടാതെ നീ കാരണം ആണ് ഈ വീട്ടിൽ വന്നു ഓർത്തനു ഇങ്ങനെ എല്ലാം ചോദിക്കാൻ ദയിര്യം കിട്ടിയത് എന്നു എല്ലാം പറഞ്ഞു അവനെ കുറ്റ പെടുത്തി.

പിറ്റേ ദിവസം പക്ഷെ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലേക്കു പോകുന്നു എന്നു ഫെബിനും മമ്മിക്കും മനസിലായത്. സണ്ണി കാർ നന്നാക്കി കൊടുക്കണം എന്നു പറഞ്ഞു വാക്കിൽ നോട്ടീസ് അയച്ചിരിക്കുന്നു.

നോട്ടീസ് കിട്ടിയത്തോടെ ഫെബിനും മമ്മിയും ആവിർക്കു അറിയാവുന്ന വക്കിലിനെ പോയി കണ്ടു. വക്കിൽ പറഞ്ഞു കേസിനു പോയ പൊല്ലാപ് ആകും. ഒന്നും നിങ്ങൾ എല്ലാ പൈസയും കൊടുക്കേണ്ടി വരും. പിന്നെ ഈ പറയുന്ന സണ്ണി സർവീസ് സെന്റ്ർ കാരെ കൊണ്ട് ബില്ല് കൂട്ടി കാണിച്ചാൽ ആ പൈസയും നിങ്ങൾ കൊടുക്കേണ്ടി വരും. രണ്ടു ഈ കാറിന്റെ ഓണർ സണ്ണി എല്ലേ ആയാളു ഇനി ഫെബിൻ ഈ കാർ കട്ട് കൊണ്ട് പോയി എന്നു പറഞ്ഞു കേസ് കൊടുത്താൽ ചിലപ്പോൾ ഫെബിൻ ജയിലിലും കിടക്കേണ്ടി വരും. ഇതു പുറത്തു കോർട്ടിനു പുറത്ത് വെച്ചു തീർക്കുന്നതാണ് നിങ്ങൾക്കു നല്ലത്.

വീട്ടിൽ എത്തിയ ഫെബിൻ നേരെ റൂമിൽ ലേക്ക് കേറി പോയി. മമ്മി അവിടെ ഇരുന്നു ആലോചിക്കാൻ തുടങ്ങി. പൈസ കൊടുക്കാൻ വല്ല വഴിയും ഉണ്ടോ എന്നു. എത്ര ആലോചിച്ചിട്ടും ഒന്നും കിട്ടുന്നില്ല.

തനിക്കു സ്വന്തം ആയി ഇപ്പോൾ ഗോൾഡ് പോലും ഇല്ല അതു എല്ലാം വീട് പണിക്കു വിറ്റു.

അച്ചായനോട് പറയാനും പറ്റില്ല വീടിന്റെ ലോൺ അടക്കാൻ ഇച്ചായൻ പെട പാടു പെടുന്നത് ഡെയ്സിക്കു അറിയാം. പിന്നെ ഒരു വഴി ഉള്ളത് ഈ വീട് വിൽക്കണം അതു എടുത്തോ പിടിച്ചോ എന്നു നടക്കുന്ന കാര്യം അല്ല.

ചെറിയ വീട് വെക്കാം എന്നു ഇച്ചായൻ പല പ്രാവിശ്യം പറഞ്ഞതാണ്ത. തന്റെ നിർബന്ധം കൊണ്ട് ആണ് ഇത്ര വെല്യ വീട് വെച്ചത്. എത്ര ആലോചിച്ചിട്ടുo ഡെയ്സിക്കു ഒരു വഴിയും കിട്ടുന്നില്ല.

ആകെ ഉള്ളത് ഈ വീട് ആണ്. അതു വിറ്റ് പൈസ കൊടുക്കുന്നത് ഡെയ്സിക്കു ആലോചിക്കനെ വയ്യ.

പിന്നെ ഡെയ്സി മനസിൽ നിഖിൽ പറഞ്ഞ കാര്യം തെളിഞ്ഞു വന്നു. നിഖിൽ പറഞത് പോലെ ഒരു രാത്രി കൊണ്ട് ഈ പ്രശ്നം തീരും എങ്കിൽ അതു നോക്കിയാലോ. പൈസ കൊടുത്തില്ലെങ്കിൽ തന്റെ മോൻ ജയിലിൽ അകോ. വീടു വിറ്റാൽ പിന്നെ എന്തു ചെയ്യും. അവളുടെ മനസ്സിൽ ഒരുപാട് ചിന്തകൾ കടന്നു വന്നു. അങ്ങനെ നടന്നാൽ താൻ ഇച്ചായനെ വൻചിക്കുക ആണോ. ഒരുപാട് നേരം ഡെയ്സി അങ്ങനെ ഇരുന്നു ആലോചിച്ചു. ഒരുപാട്ട് കൂട്ടി കിഴിക്കലിന് ഒടുവിൽ അവൾ ആ തീരുമാനം എടുത്തു. തന്റെ കുടുംബതിന് വേണ്ടി അല്ലേ അതു ഒരു തെറ്റു അല്ല.

ഡെയ്സി നേരെ മുകളിൽ പോയി ഫെബിന്റെ വാതിലിൽ കൊട്ടി വിളിച്ചു. വാതിൽ തുറന്ന ഫെബിന്റെ മുറിയിലേക്ക് മമ്മി കേറി ചെന്നു കട്ടിലിൽ ഇരുന്നു.

മമ്മി ഫെബിനോട് പറഞ്ഞു ഞാൻ ഒരു പാട്തീ ആലോചിച്ചു ഒരു തിരുമാനം എടുത്തു. ഇതു അല്ലാതെ വേറെ ഒരു മാർഗവും എനിക്ക് കിട്ടുന്നില്ല.

ഫെബിൻ മമ്മി എന്താ തീരുമാനിച്ചത്

മമ്മി “എനിക്ക് നിഖിലും ആയി സംസാരിക്കണം. എന്റെ കൈയിൽ അവന്റെ നമ്പർ ഇല്ല നീ ഒന്നു വിളിച്ചു താ”.

ഫെബിൻ “ആ പട്ടിയും ആയി മമ്മി എന്തിനാ സംസാരിക്കുന്നത് “.

മമ്മി ” എന്നാൽ നീ പറ എങ്ങനെ കൊടുക്കും പൈസ. വക്കിൽ പറഞത് നീ കേട്ടത് എല്ലേ. നീ ജയിലിൽ പോയി കിടക്കേണ്ടി വരും അതിനു നീ തെയ്യർ ആണോ. ആകെ ഉള്ള ഈ വീട് വിറ്റു തെരുവിൽ ഇറങ്ങൻ എന്നെ കൊണ്ട് വയ്യ”

ഫെബിൻ ” മമ്മി ഇതു എന്ത് ഭവിച്ചാണ്”

മമ്മി ” ഞാൻ ഒന്നും ഭവിച്ചല്ല. പൈസ എങ്ങനെ കൊടുക്കും എന്നു നീ തന്നെ എനിക്ക് പറഞ്ഞു താ . ഇതു അല്ലാതെ വേറെ ഒന്നും ഞാൻ ആലോചിച്ചിട്ട് കിട്ടുന്നില്ല”.

ഇതു കേട്ട ഫെബിൻ ഒന്നും പറയാൻ ഇല്ലാതെ തല കുനിച്ചു നിന്നു.

മമ്മി അവന്റെ ആരുകിലേക്ക് ചെന്നു തോളിൽ കൈ വെച്ചിട്ട് പറഞ്ഞു. മോനെ നമുക്ക് ഇതു അല്ലാതെ വേറെ മാർഗവും ഇല്ല. നമ്മുടെ കുടുംബത്തിന് വേണ്ടി മമ്മി ഇതു ചെയ്തേ പറ്റു. എന്നു പറഞ്ഞു ഫെബിന്റെ കൈയിൽ നിന്നും ഫോൺ വാങ്ങി നിഖിലിനെ വിളിച്ചു.

ഫെബിന്റെ കാൾ കണ്ട നിഖിലിന് ദേഷ്യം വന്നു. ഫോൺ എടുത്ത നിഖിൽ ഹലോ പോലും പറയാതെ. മയിരേ നീ എന്തിനാടാ എന്നെ വിളിക്കുന്നത് എന്നാണ്.

അതു കേട്ട മമ്മി പറഞ്ഞു. ഹലോ ഫെബിൻ അല്ല ഇതു ഞാൻ ആണ് മമ്മി.

നിഖിൽ കുറച്ചു ഗൗരവത്തിൽ ആ എന്താ വിളിച്ചത് എന്ന് ചോദിച്ചു.

മമ്മി ” ഇന്നു സണ്ണി അഴ്ച്ച വാക്കിൽ നോട്ടീസ് കിട്ടി. ഞങ്ങൾക്ക് കേസിനു പോകാൻ താല്പര്യം ഇല്ല”

നിഖിൽ ” ഞാൻ ഇന്നലെ പറഞത് അല്ലേ ഇതിൽ എനിക്ക് ഒന്നും ചെയ്യാൻ ഇല്ല. ഇനി ഉള്ളത് നിങ്ങൾ തമ്മിൽ ആയിക്കോളു”.

മമ്മി ” അതു പറയാൻ തന്നെ ആണ് വിളിച്ചത്. പൈസ കൊടുക്കാൻ ഞങ്ങളുടെ കൈയിൽ ഇല്ല. പിന്നെ നീ ഇന്നലെ പറഞ്ഞ കാര്യം ഇല്ലേ അതിനു എനിക്ക് സമ്മതം ആണ്”

ഇതു കേട്ട നിഖിലിന് സന്തോഷം ആയി. അവൻ സണ്ണിയെ വിളിച്ചു കാര്യം പറയാം എന്ന് പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു.

മമ്മി ഫെബിന്റെ റൂമിൽ നിന്നും തഴെക്കു പോയി.

ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ ഫെബിന്റെ ഫോണിലേക്കു നിഖിലിന്റെ കാൾ വീണ്ടും വന്നു. അതു അറ്റെൻഡ് ചെയ്യാൻ മടി ആയതു കൊണ്ടു അവൻ താഴേക്കു പോയി ഫോൺ മമ്മിക്കു കൊടുത്തു.

മമ്മി നിഖിലും ആയി സംസാരിക്കുന്നത് ഫെബിൻ അടുത്തു നിന്നു കേട്ടു. സണ്ണി പൈസ എല്ലാം കൊടുക്കാം പക്ഷെ ഇന്നു രാത്രി സണ്ണിക്കു മമ്മിയുടെ കൂടെ കിടക്കണം എന്നു പറഞ്ഞു. അതു കേട്ട മമ്മി തനിക്കു ഒന്നു ആലോചിക്കണം എന്നു പറഞ്ഞു. ഫോൺ കട്ട്‌ ചെയ്യുന്നതിന് മുൻപ് മമ്മി മമ്മിയുടെ ഫോൺ നമ്പർ നിഖിലിന് പറഞ്ഞു കൊടുത്തിട്ട് പറഞ്ഞു. ഇനി എന്നെ വിളിച്ചാൽ മതി എന്നു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *