മമ്മീടെ ബോയ്ഫ്രണ്ട് – 2 Like

” അപ്പോ….. ഫ്രണ്ട്… “.

റെജി സമ്മതക്കുറവില്ല…. എന്ന ധ്വനിയിൽ പറഞ്ഞു…

” അവളാ….. പറഞ്ഞത്…. ”

പൂജയുടെ ന്യായീകരണം…

“കുട്ടീടെ…. ഇഷ്ടം… ”

ഇഷ്ടക്കേടില്ല…. എന്നത് പോലെ റെജി പറഞ്ഞു..

” ഞാൻ….. കുട്ടിയല്ല….. പൂജ… ”

പൂജ ചൊടിച്ചു…

” എങ്കിൽ… പുജയുടെ ഇഷ്ടം…..”

ഒത്തിരി സന്തോഷം എന്ന മട്ടിൽ റെജി പറഞ്ഞു…

“കള്ളനാ…”

കൊതി തീർക്കാൻ റെജിയുടെ കൈത്തണ്ടയിലെ മുടിയിൽ പൂജ  വലിച്ച് നോവിച്ചു…

ഹസ്സിനോട് ഒത്തെന്ന പോലെ പൂജ തിയേറ്ററിൽ റെജിയുടെ അരിക് പറ്റി ഇരുന്നു….

തിരിഞ്ഞ് നോക്കുമ്പോൾ… സ്മൃതിയുടെ മുഖത്ത് കുസൃതി ചിരി വിരിഞ്ഞത് കണ്ട് പൂജയുടെ മുഖത്ത് ചെറിയ ചമ്മൽ…. !

തുടരും

Leave a Reply

Your email address will not be published. Required fields are marked *