മലയാളം കമ്പികഥ – അനുപമ

ഒരു നാലഞ്ച് ദിവസം പ്രത്യേക സംഭവ വികാസങ്ങള്‍ ഒന്നും കൂടാതെ കടന്നുപോയി. ആദ്യത്തെ രണ്ടു മൂന്നു ദിവസം കഴിഞ്ഞതോടെ എനിക്ക് ഭാര്യയോടുള്ള ലൈംഗിക താല്‍പര്യം തീരെ കുറയുകയും ചെയ്തു. കാരണം അവളുടെ സൌന്ദര്യക്കുറവ് മാത്രമായിരുന്നില്ല, പെരുമാറ്റ വൈകല്യം കൂടിയാണ്. ഒരു റൊമാന്റിക് രീതിയില്‍ ഇടപെടാന്‍ അവള്‍ക്ക് റ്റ്അറിയില്ല. ഒന്നുകില്‍ കുറ്റം പറച്ചില്‍, അതല്ലെങ്കില്‍ പരാതി, ഇതുരണ്ടും അല്ലെങ്കില്‍ വല്ല സാധനവും വാങ്ങി നല്‍കുന്ന കാര്യം..ഇതാണ് അവളുടെ സംസാര വിഷയങ്ങള്‍. അതേപോലെതന്നെ എന്ത് സംസാരിച്ചാലും അതിനെതിരു പറയുന്ന ഒരു രീതിയും അവള്‍ക്കുണ്ട്. ചില സമയത്ത് ഒരു മൂഡ്‌ തോന്നി ഒന്ന് പണിയാം എന്ന് കരുതി ചെല്ലുമ്പോള്‍ അവള്‍ കോട്ടുവായിട്ട്‌ എനിക്ക് ഉറക്കം വരുന്നു എന്ന് പറഞ്ഞു കിടന്നു കളയും. അതോടെ മൂത്തു നിന്ന ചെറുക്കന്‍ പണി മുടക്കിക്കളയും.

“എന്താ ചേട്ടാ ഈ ചേച്ചി ഇങ്ങനെ”

ഒരു ദിവസം പുറത്ത് വരാന്തയില്‍ നിന്ന എന്നോട് അനു ചോദിച്ചു. ഭാര്യ കുളിക്കാന്‍ കയറിയ സമയത്ത് അവള്‍ എന്റെ അടുത്തു വന്നതാണ്‌.
“എങ്ങനെ” ഞാന്‍ ചോദിച്ചു.

“അല്ല എപ്പോഴും ഒരു ഉടക്ക് സ്വഭാവം..ചേട്ടന് ബോറടിക്കില്ലേ”

അവള്‍ വിയര്‍ത്ത കക്ഷങ്ങള്‍ എന്നെ കാണിച്ചു കൈകള്‍ പൊക്കി മുടി അഡ്ജസ്റ്റ് ചെയ്തുകൊണ്ട് ചോദിച്ചു. അവളില്‍ നിന്നും വമിച്ച വിയര്‍പ്പിന്റെ ഗന്ധം എന്നെ മയക്കി.

“ഓ..അത് അങ്ങനാ..പ്രേമനും ഇതുപോലെ ആണോ”

“ആണോന്നോ..അതല്ലേ ഞാന്‍ ചേട്ടനോട് ചോദിച്ചത്” അവള്‍ ചിരിച്ചു.

“അപ്പൊ രണ്ടും കണക്കാണ്..”

“ചേട്ടാ എനിക്കൊരു ഹെല്പ് വേണമായിരുന്നു..”

“ങാ എന്താ”

“എനിക്ക് വീടുവരെ ഒന്ന് പോണം..കുറെ ദിവസമായില്ലെ..ഒന്ന് അടിച്ചു വാരി ഇടണം..പിന്നെ എന്റെ തുണികള്‍ കുറെ കഴുകാനുണ്ട്..” അവള്‍ പറഞ്ഞു.

“അതിനെന്താ..അനു പോയിട്ടു വാ”

“ഞാന്‍ തനിച്ചോ…എനിക്ക് ഒറ്റയ്ക്ക് പേടിയാ അവിടെ കയറാന്‍..ഒന്നാമത് ചുറ്റും ഒരൊറ്റ വീടുപോലുമില്ല..” അവള്‍ തുടുത്ത മുഖത്തോടെ എന്നെ നോക്കി.

“എന്നാ അവളെ കൂടെ കൊണ്ടുപോ”

“ഓ..ചേച്ചി വരത്തില്ല..ചേട്ടന്‍ എന്റെ കൂടെ ഒന്ന് വാ..രാവിലെ പോയിട്ട് വൈകിട്ടിങ്ങു വരാം”

അവള്‍ ചോരച്ചുണ്ട് ലേശം പുറത്തേക്ക് തള്ളി എന്റെ കണ്ണില്‍ നോക്കി. എന്റെ സിരകളില്‍ കാമം കത്തിപ്പടരുന്നത് ഞാനറിഞ്ഞു. അവളുടെ ആ നോട്ടത്തില്‍ എല്ലാമുണ്ടായിരുന്നു. ഇതൊരു ക്ഷണമാണ്..എന്റെ മനസു പറഞ്ഞു.

“ഞാന്‍ വരാനോ..അവളോട്‌ നീ പറഞ്ഞോ”

“ചേച്ചിയാ എന്നോട് പറഞ്ഞത് ചേട്ടനോട് ചോദിച്ചു നോക്കാന്‍..”

അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. അതോടെ എന്റെ മനസ്സില്‍ തുരുടുതുരാ ലഡ്ഡു പൊട്ടി. ആങ്ങളയുടെ ഭാര്യയെ അവള്‍ക്ക് വലിയ വിശ്വാസമാണ് എന്ന് തോന്നുന്നു. അതോ ആ വിവരക്കേടിനു ബോധമില്ലേ? എന്തായാലും ഇങ്ങനെ ഒരു സാധ്യത ഉണ്ടാകും എന്ന് ഞാനും കരുതിയതല്ല.

“എന്നാല്‍ പോകാം..എപ്പഴാ പോകേണ്ടത്?” എന്റെ ആഹ്ലാദം അവളെ അറിയിക്കാതെ ഞാന്‍ ചോദിച്ചു.

“ഇന്ന് വൈകി..നാളെ രാവിലെ ബ്രേക്ഫാസ്റ്റ് കഴിച്ച ശേഷം പോകാം” അവള്‍ പറഞ്ഞു.

അന്ന് രാത്രി ഞാന്‍ ഉറങ്ങാന്‍ എത്രമാത്രം പാട്പെട്ടു എന്ന് പറയണ്ട കാര്യമില്ലല്ലോ; തിരിഞ്ഞും മറിഞ്ഞും കിടന്നു ഞാന്‍ നേരം വെളുപ്പിക്കുകയായിരുന്നു. മനസ് നിറയെ അടുത്തദിവസം അനുവിന്റെ കൂടെ അവളുടെ വീട്ടിലേക്കുള്ള യാത്ര മാത്രമായിരുന്നു. അങ്ങനെ രാവിലെ ഇഡ്ഡലിയും സാമ്പാറും മുട്ടയുമൊക്കെ കഴിച്ച ശേഷം ഞാന്‍ പോകാനൊരുങ്ങി.

“ഓരോരോ മാരണങ്ങള്‍” വേഷം മാറുന്ന സമയത്ത് ഭാര്യയെ കേള്‍പ്പിക്കാനായി ഞാന്‍ തട്ടിവിട്ടു.

“ഓ..എന്റെ വീട്ടിലേക്ക് പോകാന്‍ നിങ്ങള്‍ക്ക് അല്ലേലും സൂക്കേടാ..എനിക്കറിയാം..” ഭാര്യ മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു.

“കിടന്നു കാറി ഇനി ആ പെണ്ണിനെ കൂടി അറിയിക്കാതെ..” അവളെ സുഖിപ്പിക്കാന്‍ പറഞ്ഞത് എനിക്ക് തന്നെ പാരയായി മാറുന്നത് കണ്ടു ഞാന്‍ വേഗം പറഞ്ഞു.

ഞാന്‍ ഒരുങ്ങി ഇറങ്ങിയപ്പോള്‍ അനുപമ പുറത്ത് തയാറായി നില്‍പ്പുണ്ടായിരുന്നു. ഇറുകിയ ചുരിദാറിന്റെ ഉള്ളില്‍ അവളുടെ അഴകേറിയ വടിവ് കണ്ട എന്റെ രക്തയോട്ടം വര്‍ദ്ധിച്ചു.

അനുപമ സ്കൂട്ടറില്‍ എന്റെ പിന്നാലെ കയറി ഇരുന്നപ്പോള്‍ അവളുടെ തുടകള്‍ എന്റെ പിന്നില്‍ നന്നായിത്തന്നെ അമര്‍ന്നു. വീട്ടില്‍ നിന്നും റോഡിലേക്ക് ഇറങ്ങിയതോടെ അവളുടെ തെറിച്ച മുലകള്‍ എന്റെ പുറത്ത് അമര്‍ന്നു തുടങ്ങി.

“ചേട്ടന്‍ വീട്ടില്‍ കുറെ നാളായില്ലേ പോയിട്ട്..” അവള്‍ എന്റെ പുറത്തു മുലകള്‍ നന്നായി അമര്‍ത്തിക്കൊണ്ട് ചോദിച്ചു. അതിന്റെ മുഴുപ്പ് എനിക്ക് നന്നായി അറിയാന്‍ പറ്റുന്നുണ്ടായിരുന്നു.

“കഴിഞ്ഞ വര്‍ഷം വന്നപ്പോള്‍ വന്നാരുന്നു”

“ഞങ്ങള്‍ മോളില്‍ ഒരു മുറിയും ഹാളും പണിതു..ഇപ്പോള്‍ അവിടാ ഞാന്‍ കിടക്കുന്നത്”

“ആഹാ..അത് ഞാന്‍ അറിഞ്ഞിരുന്നില്ല..”

“ഇപ്പോള്‍ കാണാമല്ലോ…”

ഇങ്ങനെ പലതും സംസാരിച്ചുകൊണ്ട് അവളുടെ വീട്ടിലെത്തിയത് ഞാന്‍ അറിഞ്ഞില്ല. വഴിനീളെ പലരും കൊതിയോടെ അവളെയും അസൂയയോടെ എന്നെയും നോക്കുന്നത് എനിക്ക് ഹരം പകര്‍ന്നിരുന്നു. ഭാര്യയുടെ കൂടെ ഞാന്‍ പോയാല്‍ ഒരു നായ പോലും തിരിഞ്ഞു നോക്കാറില്ല. വണ്ടി പോര്‍ച്ചില്‍ നിര്‍ത്തിയപ്പോള്‍ അനു ഇറങ്ങിച്ചെന്നു കതകു തുറന്നു.

“വാ ചേട്ടാ..”

അവള്‍ എന്നെ ഉള്ളിലേക്ക് വിളിച്ചു. എന്റെ ചങ്കിടിപ്പ് അവിടെ എത്തിയതോടെ കൂടിത്തുടങ്ങിയിരുന്നു. ഞാന്‍ ഉള്ളില്‍ കയറിയപ്പോള്‍ അനുപമ കതകടച്ചു. അതോടെ എന്റെ രക്തയോട്ടം അമിതമായി കൂടാന്‍ തുടങ്ങി.

“ഓ..വല്യ അഴുക്കൊന്നുമില്ല..അടിച്ചു വാരേണ്ട കാര്യമില്ല..അല്ലെ ചേട്ടാ” ചുറ്റും നോക്കിയിട്ട് അവള്‍ പറഞ്ഞു.

“അതെ..അച്ഛനും അമ്മയും വരുന്നതിന്റെ തലേന്ന് ഒന്ന്‍ അടിച്ചു വാരിയാല്‍ മതി”

“വാ..നമുക്ക് മോളില്‍ പോകാം”

അവള്‍ എനിക്ക് മുന്‍പേ പടികള്‍ കയറിക്കൊണ്ട്‌ പറഞ്ഞു. ആ വിരിഞ്ഞ ചന്തികളുടെ ഇളക്കം നോക്കിക്കൊണ്ട്‌ ഞാന്‍ പിന്നാലെ കയറിച്ചെന്നു.

“ഇതാണ് ഹാള്‍..” വിശാലമായ ഹാള്‍ കാണിച്ച് അവള്‍ പറഞ്ഞു. അവിടെ എല്ലാവിധ സൌകര്യങ്ങളും ഉണ്ടായിരുന്നു; സോഫ, ദിവാന്‍, ടീപോ, ടിവി എന്നിങ്ങനെ എല്ലാം.
“ഇതാണ് മുറി..”

അതിനോട് ചേര്‍ന്നുള്ള മുറിയുടെ വാതില്‍ തുറന്ന് അനുപമ പറഞ്ഞു. അവള്‍ ഉള്ളിലേക്ക് കയറി. പിന്നാലെ ഞാനും. വിശാലമായ മുറിയുടെ ഒരു കോണില്‍ അവളുടെ കുറെ തുണികള്‍ ഒരു ബക്കറ്റില്‍ കിടക്കുന്നത് ഞാന്‍ കണ്ടു.

“ഇത് ബാത്ത്റൂം..”

കുളിമുറിയുടെ വാതില്‍ തുറന്ന് അനു പറഞ്ഞു. അവള്‍ ഉള്ളിലേക്ക് കയറാതെ വാതിലിനു സമീപം തന്നെ നിന്നതിനാല്‍ അവളുടെ പിന്നില്‍ നിന്നാണ് ഞാന്‍ അതിനകം നോക്കിയത്. മൂത്തു കുലച്ചു നിന്നിരുന്ന എന്റെ സാധനം അവളുടെ ചന്തികളില്‍ മുട്ടിയിട്ടും അവള്‍ അറിഞ്ഞ മട്ടു കാണിച്ചില്ല. എന്റെ ലിഗം അവളുടെ ചന്തികളില്‍ നന്നായി അമര്‍ത്തി ഞാന്‍ ഉള്ളിലേക്ക് നോക്കുന്നതായി നടിച്ചു. അവള്‍ സുഖിച്ചു നിന്നുതന്നപ്പോള്‍ എന്റെ സമനില തെറ്റിത്തുടങ്ങിയിരുന്നു.

Updated: April 2, 2017 — 6:19 am

Leave a Reply

Your email address will not be published. Required fields are marked *