മലയാളം കമ്പികഥ – അർച്ചനയുടെ അമ്മ – 3

“ന്റെ മോന്റെ മൂഡൂടി അങ്ങേര് കളഞ്ഞല്ലേ!”

ഞാൻ വിഷമത്തോടെ ഒന്ന് ചിരിയ്കാൻ ശ്രമിച്ച് പരാജയപ്പെട്ടു!

“വാ നമ്മക്ക് കഴുകീട്ട് കിടക്കാം”
ഞങ്ങൾ എണീറ്റ് പോയി വൃത്തിയായി വന്നു. ഞാൻ നഗ്നനായിത്തന്നെ കട്ടിലിലേയ്ക് കയറി മലർന്ന് കിടന്നു. പാന്റി എടുത്തിട്ട ചേച്ചിയും ലൈറ്റണച്ച് വന്ന് എന്നോട് ചേർന്ന് കിടന്നു…

ഞാനാ മുടിയിഴകളിൽ തലോടി യാതൊന്നും ചോദിയ്കാതെ കിടന്നു. ബാത്ത് റൂമിലെ ലൈറ്റിന്റെ പ്രകാശം മുകൾവശം പാതി ഗ്ളാസ്സ് ആർട്ടായ ഡോറിൽ കൂടി അരിച്ചെത്തി മുറി പ്രകാശമാനമായി…..

ഞാൻ പോയി കുടിയ്കാൻ ഇത്തിരി വെള്ളവുമെടുത്ത് വരാം”

പറഞ്ഞ് രേവതി എണീറ്റ് കട്ടിലിൽ നിന്നിറങ്ങി. എന്റെ ഒറ്റമുണ്ട് എടുത്ത് മുലക്കച്ച കെട്ടി!

“ഞാൻ ജീവിതത്തിൽ ഇന്ന് ആദ്യമായാ ലൈംഗികബന്ധത്തിന്റെ സുഖം മനസ്സിലാക്കിയത്..!”

“ഞാനും!….”

ഞാൻ ചിരിച്ചു:

“എന്റെ ജീവിതത്തിൽ അശ്വതി അല്ലാതെ മറ്റൊരു സ്ത്രീയുമായി ലൈംഗീകബന്ധം ഇതാദ്യമാ!”

ഫോണിന്റെ ഡിസ്പ്ളേ വെളിച്ചത്തിൽ അവൾ പോയി വെള്ളവുമെടുത്ത് തിരികെ വന്നു.

കുടിച്ചിട്ട് കുപ്പി എനിക്ക് തന്ന അവൾ മുണ്ട് ഉരിഞ്ഞ് കളഞ്ഞ് വീണ്ടും പാന്റി മാത്രമിട്ടുകൊണ്ട് കട്ടിലിൽ ചമ്രം പടഞ്ഞിരുന്നു.

“സ്നേഹം കൊടുത്തിട്ട് കിട്ടാതെ വരുമ്പോൾ ഉണ്ടാകുന്ന വേദന നിനക്കറിയില്ല! എനിക്കതറിയാം! നീ നിന്റെ അച്ചുവിന്റെ അടുത്ത് അഭിനയിച്ചാ പോര അവളെ നന്നായിത്തന്നെ സ്നേഹിയ്കണം! അവടെ മുരട്ട് സ്വഭാവം നിന്നോടില്ലല്ലോ!”

രേവൂചേച്ചി ഇത് പറഞ്ഞപ്പോൾ ഞാൻ വിഷയം മാറ്റി!

“ന്റെ രേവൂട്ടീ നീയീ മുണ്ടുമുടുത്ത് പുറത്തിറങ്ങിയത് നിന്റെ പിള്ളാരാരേലും കണ്ടായിരുന്നേലോ…?”

ചേച്ചി ചിരിച്ചു:

“അവർ കിടന്നാൽ രാവിലെയേ പുറത്തിറങ്ങൂ! വെള്ളം കുടിയ്കാനുള്ളത് കൊണ്ടുപോകും മുറി അറ്റാച്ച്ഡ് ആണ് താനും

ചെറുപ്പത്തിൽ ഒറ്റയ്ക് കിടപ്പ് തുടങ്ങിയപ്പോഴേ ഉണ്ടാക്കിയ ശീലമാണ് അത്. കിടന്നാൽ പിന്നെ പുറത്ത് വരെരുതെന്ന്!

നീ കണ്ടില്ലാരുന്നോ കതക് പൂട്ടുന്നത് അവരിലൊരാൾക്ക് ആരുമറിയാതെ പുറത്തിറങ്ങണേലും നീ വന്ന പോലെ ഒരാളെ ഇവിടെ വരുത്തണേലും അതിവിടെ നടക്കില്ല!

എന്റെ മക്കൾ മോശക്കാരായിട്ടോ അവരെ പേടിച്ചോ അല്ലിത്! കുഞ്ഞുന്നാള് തൊട്ട് ഇങ്ങനെ ചിട്ടയിൽ തന്നാ അവരെ വളർത്തുന്നത്!

വാതിൽ രണ്ടും പൂട്ടി താക്കോൽ എന്റെ കൈയിലാ!”

അവൾ വെള്ളത്തിനായി വീണ്ടും കൈനീട്ടി. കുപ്പിയിൽ നിന്നും ഒരു കവിൾ കൂടി കുടിച്ചിട്ട് തുടർന്നു…..

“നീ വന്നപ്പോൾ ഞനാ ഇട്ട നൈറ്റിയില്ലേ രാത്രി ഇതിനകത്ത് കയറി കതകടച്ച ശേഷം മാത്രമേ അത്തരം ഡ്രസ്സുകൾ ഇടൂ!

പിള്ളാർക്ക് തിരിച്ചറിവായതിൽ പിന്നെ സ്ളീവ് ലെസ്സ് പോലുള്ള സെക്സപ്പീലുളവാക്കുന്ന ഡ്രസ്സുകൾ ഞാൻ പാടേ ഉപേക്ഷിച്ചു!

അമ്മ മക്കൾ ബന്ധം നല്ല രീതിയിൽ കാത്ത് സൂക്ഷിയ്കണ്ടത് അമ്മമാരുടേയും കൂടി കടമയാണ്..! കൌമാരക്കാരുടെ മുന്നിൽ കാമോദ്ദീപകമായി സ്വന്തം അമ്മതന്നെ നിന്നാലോ?
മകന്റെ മുന്നിൽ ശരീരപ്രദർശനം നടത്താതിരിക്കേണ്ടത് അമ്മയുടേയും കടമയല്ലേ!”

“ടാ നീയൊരു ബൈക്ക് വാങ്ങ് ഈ കാറേലെ വരവ് പതിവാകുമ്പോൾ അതത്ര സേഫല്ല! ആ സ്ഥലം ഉടനേ എഴുതിയ്ക് എന്നിട്ട് മതിലും കെട്ട് അപ്പോൾ പിന്നെ യാതൊന്നും പേടിയ്കണ്ടല്ലോ!”

ഞാൻ സമ്മതിച്ച് തലകുലുക്കി.

“ബൈക്കിപ്പ നാളത്തന്നെ വാങ്ങാം. സ്ഥലം എഴുതണേ കാശവള് തരണ്ടേ? പറഞ്ഞിട്ടൊണ്ട് ഈയാഴ്ച അയച്ചോളാന്നാ പറഞ്ഞേ!”

ഭർത്താവ് വിളിച്ചതിനെപ്പറ്റി ഞാൻ മനപ്പൂർവ്വം ചോദിച്ചതേയില്ല ചേച്ചി സ്വയം പറയട്ടെ എന്ന് കരുതി!

“രേവതിചേച്ചിയുടെ സംതൃപ്ത ദാന്പത്യജീവിതം മോനിപ്പ മനസ്സിലായില്ലേ? ആ മനുഷ്യന്റെ വായീന്ന് എന്റെ മക്കളുൾപ്പടെ മറ്റാരും ഇതേവരെ ഒരു നാറീന്നൊരു വാക്കുപോലും കേട്ടിട്ടുമില്ല!”

ചേച്ചി വിഷമം കലർന്ന ചിരിയോടെ തുടർന്നു:

“ആ ചോദ്യം കേട്ടില്ലേ! ഞാൻ മുന്പും പലപ്രാവശ്യോം ഓങ്ങിയതാരുന്നു ഈ വർത്താനത്തിന് മറുപടി നിന്റെ സാധനം അകത്ത് വെച്ചോണ്ട് വേണം പറയാനെന്ന്!
എന്നിട്ടും ഞാൻ സഹിച്ചു.. ഈ നാപ്പത് വയസ്സുവരെ തെറ്റിനൊന്നും പോകാതെ പിടിച്ച് നിന്നതാണല്ലോന്നോർത്ത്…!

“നീയാരാന്നും നിന്റെ പ്രവർത്തികൾ എന്താന്നും അറിയാതല്ല നിന്നെ ഞാൻ ഇഷ്ടപ്പെട്ടത്! ഇത്ര സൌന്ദര്യമുണ്ടായിട്ടും ധാരാളമായി കിട്ടുമായിരുന്ന അവിശുദ്ധ ബന്ധങ്ങൾക്ക് നീ പോകാത്തത്! അതാണ് ഞാൻ നിന്നിൽ കണ്ട യോഗ്യത!

ഇനി വയ്യ മടുത്തു ഞാനും ഒരു മനുഷേത്തി തന്നല്ലേ എത്രകാലാ ഈ എല്ലാം അടക്കിപ്പിടിച്ച് തെറീം കേട്ട്….!”

“ഇതെന്താ ചേച്ചീ അങ്ങേര് ഇങ്ങനെ….”

ഞാൻ മടിച്ച് മടിച്ച് ചോദിച്ചു.

“ആട്ടെ നീ വീട്ടീന്ന് എന്ത് പറഞ്ഞാ ഇറങ്ങിയേ എപ്പഴാ പോകണ്ടത്?”

“അത് സാരമില്ല ചേച്ചീ വെളുപ്പിനേ ചെന്നാലും മതി കള്ളടിയ്കുമ്പോ പോലീസ് പിടിക്കുന്നകൊണ്ട് മിക്കവാറും കെട്ടെറങ്ങി നേരം വെളുത്തിട്ടാ ചെല്ലുന്നേ!”

“അന്നാ പറയാം ചരിത്രം അങ്ങൂന്ന് തൊടങ്ങണം കല്യാണം തൊട്ട്! ഇരുപത് വർഷം പൊറകീന്ന്… നീ അങ്ങോട്ട് ചാരിയിരുന്നേ നമ്മക്ക് ഇരുന്ന് പറയാം”

ഞാൻ തലയിണ കട്ടിലിൽ ചാരി അതിൽ ചാരിയിരുന്നു ചേച്ചി ഒരു കാൽ എന്റെ തുടകളിലേയ്ക് കയറ്റിവച്ച് എന്റെ മാറിൽ കവിളമർത്തി പറ്റിച്ചേർന്നിരുന്നു.

പത്ത് പതിനഞ്ച് മിനിട്ടുകളോളം രേവതിചേച്ചി നിശബ്ദയായിരുന്നു. മുടിയിഴകളിൽ തലോടി ക്ഷമയോടെ ഞാനും….!
ചേച്ചി പതിയെ പറഞ്ഞ് തുടങ്ങി…

ഞാൻ ഡിഗ്രി ഫൈനലീയർ പരീക്ഷയും കഴിഞ്ഞ് ഫലവും കാത്ത് വീട്ടിൽ വെറുതേ നിൽക്കുന്ന സമയം.

ഇരുപത് വയസ്സ് പൂർത്തിയായതേയുള്ളു.

എനിക്ക് താഴെ ഒരു അനിയത്തിയും അനിയനും കൂടിയുണ്ട്.

അൽപ്പമുള്ള സ്ഥലത്തെ കൃഷിയിൽ നിന്നുള്ള വരുമാനം കൊണ്ട് അഞ്ച് വയറുകൾ കഴിയണം മൂന്ന് പേരുടെ പഠനവും! അച്ചൻ നന്നേ പ്രയാസപ്പെടുന്ന കാലം!

ഉമ്മറത്ത് ആരോടോ അച്ചൻ സംസാരിച്ചിരുന്നതിൽ കല്യാണം എന്ന വാക്ക് കേട്ടതാണ് ഞാൻ ചെവിയോർക്കാൻ കാരണം!

അപ്പോളത്തെ ഞങ്ങളുടെ അവസ്ഥയിൽ സ്വപ്നത്തിൽ പോലും ചിന്തിയ്കാവുന്ന ഒരു കാര്യമല്ല കല്യാണം എന്നത് നല്ല ബോദ്ധ്യമുള്ളത് കൊണ്ടാണ് ഞാനത് ശ്രദ്ധിച്ചത്!

“ചേട്ടൻ യാതൊന്നും അറിയേണ്ട കല്യാണച്ചിലവിനുള്ള കാശും ഇടാനുള്ള പൊന്നും അവൻ ഇങ്ങോട്ട് തന്നോളും അവന് പെങ്കൊച്ചിനെ അത്രയ്കങ്ങ് പിടിച്ചുപോയി!

ഇത് നടത്തിയെടുത്താ ചേട്ടന് തന്നാ ഗുണം ഇളയ കൊച്ചിന്റെ കാര്യോം ചെക്കന്റെ ജോലിക്കാര്യോമൊക്കെ അവൻ നോക്കിക്കോളും ഈ കുടുംബം രക്ഷപെടും”

ന്നാലും അങ്ങനെങ്ങനാ സുകൂ..? വെറുംകൈയോടെ ഒരു പെണ്ണിനെ..? തന്നേമല്ല പതിമൂന്ന് വയസ്സിന്റെ കൂടുതലന്നൊക്കെ പറയുമ്പോ..
അച്ചൻ ഒരു തീരുമാനം പറയാനാവാതെ വിക്കി..
ചേട്ടന് വേണേൽ മതി! കുടുംബം കരകേറുന്ന കാര്യാ! ചേട്ടനവളെ കെട്ടിക്കണേ ഈ കുടുംബം പണയപ്പെടുത്തണ്ടേ?
അത് വീട്ടാനൊള്ള പാങ്ങ് ചേട്ടനൊണ്ടോ?
അടുത്തവളെ എറക്കിവിടണേ ചേട്ടനെന്നാ ചെയ്യും?
ഇതാണേ എല്ലാം അവൻ നോക്കിക്കോളും ചെക്കനേം അക്കരക്ക് കൊണ്ടക്കോളും അവനവിടെ അറബീടെ വിശ്വസ്ഥനാ! നല്ല കാശാ!
പ്രായോം നോക്കി ചേട്ടനിരുന്നാ ഇരി അവളോട് ചേട്ടൻ കാര്യം പറ അറിവില്ലാത്തവളൊന്നുമല്ലല്ലോ പ്രായോം സൌന്ദര്യോം ഒക്കെ നോക്കണേ നോക്കിക്കോ ഞാനൊന്നും പറയുന്നില്ല!
ഇതുപോലെ ഒന്ന് ഇനീ വരുവോ അതോർത്തോണം എന്നാന്നാ ആലോചിച്ച് നാളെത്തന്നെ പറയണം
അച്ചൻ എന്നോട് ഒരക്ഷരം ചോദിച്ചില്ല. ഞാൻ കേട്ട കാര്യം ഒട്ട് അറിഞ്ഞുമില്ല!
രാത്രി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന എന്റെ കാതിൽ ആ ചേട്ടന്റെ ശബ്ദം മുഴങ്ങി!
അയാൾ പറഞ്ഞതൊക്കെയും നൂറ് ശതമാനവും സത്യമായ കാര്യങ്ങളാണ്!
അവസാനം ഞാനൊരു ഉറച്ച തീരുമാനത്തിലെത്തി എന്റെ ജീവിതം ഞാൻ വേണ്ടെന്ന് വച്ചു. എന്റെ വീട്ടുകാർക്ക് വേണ്ടി!
പതിമുന്ന് വയസ്സ് എന്നെക്കാൾ കൂടുതലുണ്ട് എന്ന് മാത്രം അറിഞ്ഞ കാണാത്ത പുരുഷനെ വേൾക്കാൻ ഞാൻ മാനസികമായി തയ്യാറായി!
രാവിലെ കാപ്പി നൽകിയിട്ട് ഞാൻ അച്ചനോട് പറഞ്ഞു:
ഇന്നലെ ആ സുകൂച്ചേട്ടൻ പറഞ്ഞതൊക്കെയും ഞാൻ കേട്ടാരുന്നച്ചാ! എനിക്കീ കല്യാണത്തിന് സമ്മതാ അച്ചൻ അവരോട് വരാമ്പറ.!
മോളേ നീ..?
അച്ചനൊന്നും പറയണ്ട നമുക്ക് വേറെന്താ അച്ചാ മാർഗ്ഗം പതിമൂന്ന് വയസ്സ് അതൊക്കെ സാധാരണയാ പിന്നെ ആണുങ്ങടെ സൌന്ദര്യത്തിലൊന്നുമല്ലല്ലോ കാര്യം
പിന്നീടെല്ലാം പെട്ടന്നായിരുന്നു! ഇരുപതാം പക്കം വിവാഹവും നടന്നു.
അന്നേ ശരീരം കുറവായിരുന്നു പൊക്കമുണ്ടെന്ന് മാത്രം കഷണ്ടിയും കേറിത്തുടങ്ങിയിരുന്നു!
എനിക്കും പിന്നെ ശരീരവലുപ്പം അത്ര കുടുതൽ ഒന്നും ഇല്ലലോ! ഇത്രേമില്ലായിരുന്നു താനുമന്ന്!
കല്യാണം കഴിഞ്ഞ് മുപ്പത് ദിവസങ്ങൾ കഴിഞ്ഞ് അദ്ദേഹം പോയി. ആറ് മാസങ്ങൾക്ക് ശേഷം എന്നേയും കൊണ്ടുപോയി.
ഞങ്ങളുടെ ആദ്യരാത്രി തന്നെ അമ്പേ പരാജയമായിരുന്നു! എന്റെ പാവാട പൊക്കി പാന്റി ഊരിയതും അദ്ദേഹത്തിന് പോയി!

Updated: March 28, 2017 — 10:28 am

Leave a Reply

Your email address will not be published. Required fields are marked *