മലയാളം കമ്പികഥ – അർച്ചനയുടെ അമ്മ – 4

രേവതിയെ എനിക്ക് ഭയവും ബഹുമാനവുമൊക്കെ ആണെന്നതും എന്റെ മാറ്റങ്ങൾക്ക് പിന്നിൽ രേവതി ആണെന്നതും അമ്മ വഴി അറിഞ്ഞ അച്ചുവും രേവുവിനെ കാണാനായി കയറുപൊട്ടിയ്കാൻ തുടങ്ങി!
നേരിട്ട് കണ്ട് പരിചയപ്പെട്ടിട്ട് മതി ഫോണിലൂടെ എന്ന് ഞാൻ തീർത്ത് പറഞ്ഞത് കൊണ്ട് വിളിച്ചുമില്ല!
ആ കൊല്ലത്തെ അവധിയ്ക് എന്റെ ഒരു അഭ്യാസവും നടന്നില്ല!
ഈ പ്രാവശ്യം വീട്ടിലേയ്കില്ല അമ്മേ വീട്ടിലോട്ട് വിട്ടിട്ട് എനിക്കെന്റെ പിള്ളാരും കെട്ട്യോനുമായി പുതിയ വീട്ടിൽ കഴിയണം രേവൂചേച്ചിയേം കാണണം എന്ന് അച്ചു ശാഠ്യം പിടിച്ചപ്പോൾ എനിയ്ക് ഒന്നും മറുത്ത് വയ്യാതായി!
ഈശ്വരൻ എന്റെ കൂടെത്തന്നെ ആയിരുന്നു! രേവതിചേച്ചിയുടെ അമ്മ വീണ് തുടയുടെ അസ്ഥി പൊട്ടി കിടപ്പിലായി ശുശ്രൂഷിയ്കാനായി ചേച്ചി ഈ വീട് പൂട്ടിയിട്ട് വീട്ടിലേയ്ക് പോയി.
രേവതിയുടെ വീട്ടിലേയ്ക് പോയാലോ എന്ന് അച്ചു ചോദിച്ചു എങ്കിലും ഈ ചുരുങ്ങിയ ദിവസങ്ങളിൽ ഒരു ദിവസം നഷ്ടപ്പെടുമല്ലോ എന്ന ചിന്തയിൽ അതും ഒഴിവാക്കി!
ഇരുപത് ദിവസം വീട്ടിൽ നിന്നിട്ടും അച്ചുവും രേവുവും തമ്മിൽ കണ്ടില്ല!
ഇവിടുത്തെ എൻജിനീയറിംഗ് കോളജിൽ മോൾക്ക് അഡ്മിഷൻ കിട്ടിയ കാര്യം സുഹൃത്ത് അച്ചനോട് പറഞ്ഞതും ആ കുട്ടിയുടെ താമസം എന്റെ വീട്ടിൽ എന്ന് അച്ചൻ പ്രഖ്യാപിച്ചു!
വർഷങ്ങൾ വളരെ വേഗത്തിലാണ് കടന്ന് പോയത്!
എന്റെ മോന് ആറും മോൾക്ക് നാല് വയസ്സുമായി! അച്ചുവും രേവുവും ഇതേവരെ തമ്മിൽ കണ്ടിട്ടുമില്ല!
ഇതിനിടയിൽ വളരെ ചുരുങ്ങിയ ദിവസങ്ങളേ രേവുവിനും എനിയ്കും ഇടവേളകൾ വന്നുള്ളു!
രേവുവിന്റെ ഭർത്താവ് വിളിയ്കുമ്പോൾ എന്റെ കുണ്ണ അവളുടെ പൂറ്റിനുള്ളിൽ എന്നത് ഞങ്ങൾ കഴിവതും പാലിച്ചുകൊണ്ടിരുന്നു!
രേവുവിന്റെ തെറ്റിദ്ധാരണ ഇപ്പോൾ ഞാൻ ആളാകെ മാറിപ്പോയി അശ്വതിയെ യധാർത്ഥമായും സ്നേഹിച്ച് തുടങ്ങി എന്നാണ്!
ഞാൻ നന്നായി സ്നേഹിയ്കുന്നു എന്നത് സത്യമായ കാര്യമാണ് പക്ഷേ അത് എന്റെ രേവതിയെ ആണെന്ന് മാത്രം!
“നീയെന്താടാ താമസിച്ചത്
അച്ചു എന്താ ഇത്ര കാര്യമായി ഇന്ന് ഇത്ര നേരത്തെ വർത്താനം?”
രേവു കതക് തുറന്നതും തിരക്കി!
ഞാൻ ചിരിയോടെ അകത്ത് കയറി. കതക് അടഞ്ഞു……
ഇതിനിടയിൽ എന്റെ സമ്പാദ്യത്തെക്കുറിച്ച് അശ്വതിയിലും നന്നായി അറിയാവുന്ന രേവതി ഒരു ഇരുപത്തിയഞ്ച് ലക്ഷം ഒഴികെ ബാക്കി എല്ലാം അച്ചുവിന്റെയും എന്റെയും ജോയിന്റ് അക്കൌണ്ടിൽ ആക്കിച്ചു!
രേവുവിന് അച്ചുവിന്റെ കാര്യത്തിൽ ഉള്ള അമിതമായ ഉൽക്കണ്ഠയാണത്….!
ഞാൻ അവളെ ചതിച്ച് ഉപേക്ഷിച്ചാലോ എന്നാണോടീ നിന്റെ സംശയം എന്ന് ഞാൻ ചിരിയോടെ ചോദിച്ചപ്പോൾ ഗൌരവത്തോടെ അവളുടെ മറുചോദ്യം വന്നു:
“എന്റെ സ്ഥാനത്ത് കല്യാണം കഴിഞ്ഞിട്ടില്ലാത്ത നിന്നെപ്പോലെ തന്നെ ആർത്തിക്കാരിയായ ഒരുത്തിയാരുന്നേലോ?”
“രേവു അപ്പം അങ്ങനാണോ എന്നെ കരുതിയേ എനിക്കത് വേണമായിരുന്നേൽ എന്നേ ആകാമായിരുന്നു!”
രേവതിയോട് തർക്കിച്ചു എങ്കിലും
ഞാൻ പണം മുഴുവനും പിറ്റേന്ന് തന്നെ ഞങ്ങളുടെ ജോയിന്റ് അക്കൌണ്ടിലേയ്ക് മാറ്റി!
രേവതിയുടെ വാക്കുകളെ മാത്രം എനിക്ക് മനസ്സിലായില്ല അല്ലെങ്കിൽ ഇഷ്ടപ്പെട്ടില്ല എങ്കിലും ഞാൻ അനുസരിച്ചു!
എനിക്ക് നന്മയല്ലാതെ ദോഷം സംഭവിയ്കുന്ന ഒരു കാര്യവും അവൾ പറയില്ല എന്ന ഉറപ്പ് എനിയ്ക് ഉണ്ടായിരുന്നു!
സ്വന്തം മാതാപിതാക്കളെ ഇതേപോലെ അനുസരിച്ചിരുന്നെങ്കിൽ ഇന്ന് നല്ലവനായ മറ്റൊരു രതീഷ് ഉണ്ടായിരുന്നേനേ എന്നത് ഞാൻ അതിശയത്തോടെ തിരിച്ചറിഞ്ഞു….!
ഒരു ദിവസം പകൽ പതിനൊന്ന് മണിയായിക്കാണും ഞാൻ പട്ടണത്തിൽ പോയി തിരികെ വന്ന് വണ്ടി പോർച്ചിൽ കയറ്റി നിർത്തിയതും കാറിന്റെ സീറ്റിൽ കിടന്ന ഫോൺ ശബ്ദിച്ചു!
നോക്കിയപ്പോൾ പേരില്ല അപരിചിതമായ ഒരു നമ്പർ..!
ഞാൻ ഫോണെടുത്ത് കാതോട് ചേർത്തു….
“ഹലോ….?”
“ഞാൻ അർച്ചനയാണ്! എനിക്ക് അത്യാവശ്യമായൊന്ന് കാണണം! ഇപ്പോൾ തന്നെ!”
വളരെ ഗൌരവമായ ആ മധുരശബ്ദം നിലച്ചതും ഫോൺ ബന്ധം മുറിഞ്ഞു…….!!!!!
ഞാൻ അമ്പരപ്പോടെ ഫോണിലേയ്കും നോക്കി നിന്നുപോയി……

Updated: April 1, 2017 — 6:28 am

Leave a Reply

Your email address will not be published. Required fields are marked *