മലയാളം കമ്പികഥ – ആ യാത്രയിൽ – 1

മയങ്ങി കിടക്കുന്ന ചിറ്റൂർ റോഡിലൂടെ ഞാൻ ചാറ്റൽ മഴയിൽ നനഞ്ഞ റോഡിലൂടെ നടക്കുമ്പോൾ സാരിയൊക്കെയുടുത്ത് എതിരെ ഒരു പെണ്ണ് വരുന്നത് കണ്ടു. രാത്രിയിൽ ഈ നേരത്ത് ഒറ്റയ്ക്ക് സഞ്ചരിക്കാനുള്ള ആ പെണ്ണിൻറെ ധൈര്യത്തെ സമ്മതിക്കാതിരിക്കാനാവില്ല. ഞാൻ മനസ്സിൽ വിചാരിച്ചു. പെണ്ണിനോട് നടന്നടുക്കുമ്പോഴാണ് എൻറെ ഹൃദയമിടിപ്പ് കൂടി പോയത്. അടുത്തേക്ക് വന്നപ്പോൾ ഒറ്റ നോട്ടത്തിൽ മനസ്സിലായി അതൊരു ക്രോസ്സ്ഡ്രെസ്സർ ആണെന്ന്. വിഗ്ഗ് ഒക്കെ വച്ച് മുല്ലപ്പൂ ചൂടിയിരിക്കുന്നു. എനിക്കവളെ കണ്ടപ്പോൾ എനിക്കെന്തോ വല്ലായ്ക തോന്നി. എന്ത് സുന്ദരിയാണവൾ. എൻറെ എതിരെ നടന്ന് വന്ന് എന്നെ നോക്കി പുഞ്ചിരിച്ച് ആണിൻറെയും പെണ്ണിൻറെയും ഇട കലർന്ന സ്വരത്തിൽ ഒരു ഹായ് സമ്മാനിച്ച് അവൾ നടന്നു പോയി.
ഞാൻ തിരിഞ്ഞ് അവളെയൊന്ന് നോക്കി. ഇറക്കി വെട്ടിയ ബ്ലൗസ്. മുന്നിലേക്കെടുത്തിട്ട മുടി. കുണ്ടി വെട്ടിച്ചുള്ള ആ നടപ്പ്. ഉള്ളിലെ പെണ്ണിനെ ഇത്ര സ്വതന്ത്രമായി നടത്തുന്ന പേരറിയാത്ത ആ പെണ്ണിനോട് എനിക്ക് അസൂയ തോന്നി പോയി. എൻറെയുള്ളിൽ ചിന്തകൾ അലയടിച്ചു കൊണ്ടിരുന്നു. നല്ലൊരു സാരിയൊക്കെ ഉടുത്താൽ അവളെക്കാൾ സുന്ദരിയായിരിക്കും ഞാൻ. പക്ഷെ യോഗമില്ല. അഭിമാനം അനുവദിക്കുന്നില്ല അതു പോലെ ആവാൻ. നല്ലൊരു ജോലി കണ്ടെത്തണം. കാശുണ്ടാക്കണം. എന്നിട്ട് ആരുമറിയാത്ത ഒരിടത്ത് പെണ്ണായി ജീവിക്കണം.

മുന്നിലേക്ക് നടക്കുമ്പോൾ അവിടെയും ഇവിടെയുമായി ഒറ്റയ്ക്കും കൂട്ടമായും കുറേപ്പേരുണ്ട് അവളെ പോലെ. അവരിൽ ഒരുവളെ കണ്ടതു പോലെ ചിലർ എന്നെ തുറിച്ചു നോക്കി. ഒരു നേരം ഭക്ഷണം കഴിക്കാനുള്ള പൈസയ്ക്കാവും ചിലപ്പോൾ അവർ അങ്ങനെ നിൽക്കുന്നത്. അവരെ ഓർത്ത് എനിക്ക് സങ്കടവും അസൂയയുമൊക്കെ തോന്നി. ട്രാവൽസിൻറെ വിശ്ര മമുറിയിലെ കസേരയിലിരുന്ന് ഞാൻ ചിന്തകളിൽ മുഴുകി.

നല്ലൊരു ജോലിയും വരുമാനവുമൊക്കെ ഉണ്ടായിരുന്നെങ്കിൽ രഹസ്സ്യമായി ഞാനും അവരെ പോലെ നല്ല വസ്ത്രം ധരിച്ച് ചമഞ്ഞൊരുങ്ങി പെണ്ണായി ഏതാനും നിമിഷങ്ങൾ സന്തോഷിച്ചേനെ. അപ്പനെയും അമ്മയെയും ഉപേക്ഷിക്കാനോ അവരെ കണ്ടില്ലെന്ന് നടിക്കാനോ പറ്റില്ല. എത്രയും പെട്ടന്നൊരു ജോലി കണ്ടെത്തി കാശുണ്ടാക്കണം. സാരിയും ചുരിദാറുമൊക്കെ വാങ്ങണം. ആരുമറിയാതെ പെണ്ണാവണം. ഞാൻ മനസ്സിൽ ഉറപ്പിച്ചു.

പുറത്ത് ഹോണടി കേട്ടു. എൻറെ ബസ്സ് വന്നു. സ്കാനിയ എ.സി ബസ്സ്. കുറേ പേർ അതിൽ നിന്നും ഇറങ്ങി. ഞാനും ഒരു ആന്റിയുമേ കയറാനുള്ളു. മുന്നിലുള്ള കുറച്ചു സീറ്റുകളിലെ ആളുകളുള്ളൂ. എൻറെ സീറ്റ് പിറകിലാണ് പിൻ ചക്രങ്ങളുടെ മുകളിലായി വരും അത്. ഞാൻ സീറ്റിലിരുന്നു. എൻറെയടുത്തും പുറകിലുമൊന്നും ആളുകളേയില്ല. ഞാൻ പുറത്തെക്ക് നോക്കി. മുൻപ് കണ്ട സുന്ദരികൾ ആരെങ്കിലും അവിടെയുണ്ടോ എന്ന് തേടി.

അവിടെ ചുരിദാറൊക്കെ ഇട്ട് നിൽക്കുന്ന സുന്ദരി. അപ്പോൾ തന്നെ ഒരു ബൈക്ക് അവൾക്ക് മുന്നിൽ വന്ന് നിന്നു. അവർ എന്തൊക്കെയോ സംസാരിച്ചു. ഒരു ചെറുപുഞ്ചിരിക്കൊപ്പം അവൾ ബൈക്കിന് പിറകിൽ കയറിയിരുന്നു. അവർ എങ്ങോട്ടോ പോയി. അതോടൊപ്പം തന്നെ ബസ്സും നീങ്ങി തുടങ്ങി. നീങ്ങിയ ബസ്സ് ഒന്നു കൂടി നിർത്തി. ഒരു യാത്രക്കാരനെ കൂടി കിട്ടിയ സന്തോഷത്തിൽ ബസ്സ് നിന്നപ്പോൾ ഞാൻ കണ്ടു അകത്തേക്ക് കയറി വരുന്ന ആ മനുഷ്യനെ. കണ്ടാൽ ഒരു അച്ചായനെന്ന് തോന്നിക്കുന്ന ഒരു വശത്ത് ഗോൾഡൻ എംബ്രോയ്ഡറി ചെയ്ത വെള്ള ഷർട്ടും മുണ്ടുമുടുത്ത് കഴുത്തിൽ സ്വർണ്ണ മാല തിളങ്ങുന്ന സുമുഖനായ ആ മദ്ധ്യവയസ്കനെ.
സീറ്റ് നമ്പർ നോക്കി കൊണ്ട് അയാൾ ബസ്സിലൂടെ നടന്നു വരുമ്പോൾ എൻറെയടുത്താവുമോ എന്നയാൾ എന്ന് വെറുതെ സംശയിച്ചു. ഞാൻ പുറത്തേക്ക് നോക്കിയപ്പോൾ ഞാൻ അറിഞ്ഞു എൻറെ തൊട്ടടുത്ത സീറ്റിൽ അയാൾ ഇരുന്നതായി. ഞാൻ തിരിഞ്ഞ് അദ്ദേഹത്തെ ഒന്ന് നോക്കി. അദ്ദേഹമെന്നെയും നോക്കി ഒന്ന് ചിരിച്ചു. ഞാൻ അതു പോലെ തന്നൊരു ചിരി മറുപടിയായി കൊടുത്തു.

“എവിടേക്കാ?”

“പയ്യന്നൂർ. സാറോ?”

“കോഴിക്കോട് വരെ.”

ബസ്സ് മുന്നോട്ട് നീങ്ങി. ഇടപ്പള്ളി കഴിഞ്ഞതോടെ ബസ്സ് വിമാനം പോലെയായി. വെളിച്ചം ഓഫായി നേർത്തൊരു വെട്ടം മാത്രമായി ബസ്സിൽ. മെട്രോ എന്ന അത്ഭുദത്തെപ്പറ്റിയൊക്കെ ഓർത്ത് ഞാനങ്ങനെ ഇരിക്കുമ്പോൾ എൻറെ തുടയിൽ ഒരു ചെറു സ്പർശനം അനുഭവപ്പെട്ടു. ങാ… കയ്യെങ്ങാനും തട്ടി പോയതാരിക്കും. ഞാൻ അദ്ദേഹത്തെ ഒന്ന് നോക്കി. മനോഹരമായ അദ്ദേഹത്തിൻറെ ചിരിക്ക് എനിക്കും ചിരി മറുപടിയായി കൊടുക്കാതിരിക്കാൻ കഴിഞ്ഞില്ല.

അൽപ്പ നേരം കഴിഞ്ഞപ്പോൾ വീണ്ടും എൻറെ തുടയിൽ സ്പർശന സുഖം. പലപ്പോഴും ബസ്സ് സ്റ്റാൻഡിലും തിയറ്ററിലുമൊക്കെ ഓരോരുത്തന്മാർ ഇമ്മാതിരി പരിപാടി കാണിച്ചപ്പോൾ നല്ല അടി വെച്ചു കൊടുത്തിട്ടുണ്ട്. പക്ഷെ ഈ തൊടലിൽ മറ്റെന്തോ ഉണ്ട്. തൊടൽ പിന്നീടൊരു തലോടലായി മാറി. തുടയിൽ വളരെ മൃദുവായി. ഞാൻ അദ്ദേഹത്തെ നോക്കി ചോദിച്ചു.

“എന്താ പരിപാടി?”

“ഇഷ്ടപ്പെട്ടില്ലെടീ?”

“ഇഷ്ടമൊക്കെയാണ്. ആരേലും കാണും?”

“ആരും കാണില്ല. നീയെവിടെ അടങ്ങിയിരുന്നാൽ മതി.”

അടുത്ത സീറ്റിലൊന്നും ആരുമില്ലാതിരുന്നത് കൂടി എതിർപ്പ് പ്രകടിപ്പിക്കാതിരിക്കാൻ എന്നെ നിർബന്ധിതയാക്കി എന്ന് വേണം പറയാൻ. എനിക്കും മൂഡായി തുടങ്ങിയിരുന്നു. ടൗണിൽ കണ്ട സാരിയുടുത്ത ആ പെണ്ണായിരുന്നു മനസ്സിൽ അതു വരെ. ഞാനും മനസ്സിൽ സാരിയൊക്കെ ഉടുത്തിരിക്കുമ്പോഴാണ് ഈ പരിപാടി. ആ മനുഷ്യൻറെ കൈ പ്രയോഗവും അതിനൊപ്പം ഞാൻ പെണ്ണാണിപ്പോൾ എന്നുള്ള ചിന്തയുമൊക്കെ കൂടി എൻറെ കുണ്ണ കുട്ടനെ വടിയാക്കി തുടങ്ങി.

അദ്ദേഹത്തിൻറെ കൈ പതിയെ എൻറെ അടുപ്പിച്ചു വച്ചിരുന്ന ഉൾ തുടയിലേക്ക് ഇറക്കിയപ്പോൾ എൻറെ ദേഹമാകെ കുളിരു കൊണ്ടു. ഇതു പോലെ എന്നെ സുഖിപ്പിച്ച് എൻറെ ദേഹത്ത് ആരും തൊട്ടിട്ടില്ലായിരുന്നു. അങ്ങനെയുള്ള തടവൽ എൻറെ ജീൻസിൻറെ മുകളിലുള്ള കുണ്ണയുടെ മുഴുപ്പിലേക്ക് എത്തി. അദ്ദേഹം എൻറെ എതിർപ്പൊന്നും ഇല്ലാതിരുന്ന കൊണ്ടാവണം എൻറെ നേരെ തിരിഞ്ഞിരുന്നു. ജീൻസിന് മുകളിൽ കുണ്ണയിൽ തടവി കൊണ്ടിരുന്നു. എനിക്ക് അദ്ദേഹത്തെ ഒന്ന് നോക്കാൻ പോലും ചമ്മലായിരുന്നു. എൻറെ കമ്പി ഭാവങ്ങൾ ഞാൻ പോലുമറിയാതെ പുറപ്പെട്ടിരുന്നു. തുടരും ………

Leave a Reply

Your email address will not be published. Required fields are marked *