മലയാളം കമ്പികഥ – എന്റെ ട്യൂഷൻ ടീച്ചർ മൃദുലചേച്ചി – 3

മൂന്നാമതായി മൃദുല….!
രണ്ട് പെൺകുഞ്ഞുങ്ങൾ പിറന്നിട്ടും പ്രതീക്ഷ കൈവെടിയാതെ വീണ്ടും ഒരു ആൺകുഞ്ഞിന് വേണ്ടി ഗർഭവതിയായ അമ്മ മൃദുലയെ പ്രസവിച്ചപ്പോൾ തന്നെ നിരാശ അച്ചനെ ബാധിച്ചുതുടങ്ങി….!
ഒരാൺകുട്ടി വളർന്ന് വന്ന് തുണയായി തനിക്കൊരു നല്ലകാലം സ്വപ്നം കണ്ട ആ സാധു തനിക്ക് ഒരു പുരുഷപ്രജയെ നൽകാത്ത ദൈവങ്ങളോടുള്ള വാശി തീർക്കുംപോലെ വീണ്ടും ഒരു കുഞ്ഞ് കൂടി വേണമെന്ന് വാശിപിടിച്ചു….!
അപ്പോൾ തന്നെ അസ്ഥികൂടം പോലായ കാസരോഗിയായ അമ്മ നാലാമത് പ്രസവത്തോടെ തീർത്തും അവശയായി…….
അവസാനം ദൈവം കനിഞ്ഞു..! മൂന്ന് ചേച്ചിമാർക്ക് കുഞ്ഞോമനയായി മനു ജനിച്ചു…!
മൃദുലയുടെ ജനനത്തോടെ മദ്യത്തെ ശരണം പ്രാപിച്ച അച്ചൻ മനുവിന്റെ ജനനത്തോടെ വീണ്ടും നല്ല രീതിയിലായി…!
അരപ്പട്ടിണി ആണെങ്കിലും ആ കുടുംബം സന്തോഷത്തോടെ കഴിഞ്ഞു…..
പക്ഷേ ആ സന്തോഷം അധികകാലം നീണ്ട് നിന്നില്ല!
ആറാം വയസ്സിൽ അറിയാതെ കിടന്ന മഞ്ഞപ്പിത്തത്തിന്റെ രൂപത്തിൽ വിധിയുടെ കരാളഹസ്തങ്ങൾ മനുവിനെ തട്ടിയെടുത്തു…
അച്ചൻ വീണ്ടും മദ്യത്തിന്റെ പിടിയിലമർന്നു… നാല് വർഷങ്ങൾ എടുത്തില്ല ആകെ ഉണ്ടായിരുന്ന പത്ത് സെന്റ് മണ്ണും കൂരയും നഷ്ടമായി….!
കോൺവന്റ് സ്കൂളിൽ മൂന്ന് പെൺകുട്ടികളേയും ചേർത്ത് പഠിപ്പിച്ച് അവരുടെ സംരക്ഷണത്തിന് നേതൃത്വം നൽകിയ കരുണാമയനായ കർത്താവിന്റെ പ്രതിപുരുഷനായ ആ പള്ളിവികാരി തന്നെ അവിടെയും ആരോരുമില്ലാത്ത ആ നാല് അബലകൾക്ക് താങ്ങായി….
വന്ദ്യവയോധികനായ ആ പാതിരിയുടെ കരുണയിൽ പള്ളിവക പുറമ്പോക്ക് സ്ഥലത്ത് ഒരു രണ്ടുമുറി മാത്രമുള്ള ഒരു കൊച്ചുവീട് നിർമ്മിച്ചുനൽകി….
വല്ലപ്പോഴും വഴിതെറ്റി വരും പോലായി അച്ചന്റെ വീടുമായുള്ള ബന്ധം!
മൂത്ത പെൺകുട്ടികൾ രണ്ടും പത്താം തരം പാസ്സായിക്കഴിഞ്ഞ് പഠനം ഉപേക്ഷിച്ചു. കോൺവന്റ് സ്കൂളിലെ പോലെ കോളജ് പഠനത്തിന് സഹായം ലഭ്യമാകില്ലല്ലോ..?
മറ്റൊന്നും നൽകിയില്ലെങ്കിലും ഈശ്വരൻ സൌന്ദര്യം വാരിക്കോരി നൽയിരുന്നത് ആ പെൺകുട്ടികൾക്ക് ശാപമായി..!
കഴുകൻ കണ്ണുകളോടെ കാപാലികർ വട്ടമിട്ട് പറക്കാൻ തുടങ്ങി…!
മൃദുല പത്താംക്ളാസ് പാസ്സായതും അവരുടെ ശനിദശ അതിന്റെ മൂർദ്ധന്യാവസ്ഥയിലായി….!
ജാതിമത ഭേതമില്ലാതെ നാട്ടാരുടെ ഒന്നടങ്കം ആവശ്യപ്രകാരം സ്ഥലംമാറ്റമില്ലാതെ ആ ഇടവകയിൽ ചുമതലവഹിച്ചിരുന്ന ഈശ്വരന്റെ പ്രതിരൂപമായ ആ വന്ദ്യ വയോധികനായ പുരോഹിതൻ അനാരോഗ്യം മൂലം വിശ്രമജീവിതം നയിക്കാനായി പോയി!
നാല് ജീവനുകളുടെ നിലനിൽപ്പ് തന്നെ ഭീഷണിയായി! തന്റേടിയായ മീര അടുത്തുള്ള പാറമടയിൽ മിറ്റിലടിയ്കുന്ന ജോലിയ്ക് പോയിത്തുടങ്ങി…!
നന്നായി പഠിച്ചിരുന്നിട്ടും തുടർപഠനത്തിന് നിവൃത്തിയില്ലാതെ ആ മോഹം ഉപേക്ഷിച്ച മീര ആ സ്വപ്നം തന്റെ കുഞ്ഞനുജത്തിയിലൂടെ നിറവേറ്റി….!
മീനയും ചേച്ചിയെ സഹായിക്കാൻ പാറമടയിൽ പണിയ്ക് പോയിത്തുടങ്ങി…!
മീരയെ ഭയന്ന് തന്ത അങ്ങോട്ട് വരാതെയുമായി….
കരിങ്കല്ല് കയറ്റാൻ വരുന്ന ഒരു ചെറുപ്പക്കാരൻ ലോറിഡ്രൈവറുമായി മീന അടുപ്പത്തിലായി…!
ഒരു ദിവസം രാത്രി ഒപ്പം ഉറങ്ങാൻ കിടന്ന മീന നേരം പുലർന്നപ്പോൾ സ്ഥലത്തില്ല!
അന്വേഷിക്കാവുന്നിടത്തെല്ലാം അന്വേഷിച്ചിട്ടും യാതൊരറിവുമില്ല! മൂന്നാം ദിനം പാറമടയുടെ അടുത്തുള്ള കുറ്റിക്കാട്ടിലെ ചാഞ്ഞ് നിന്ന മരത്തിൽ തൂങ്ങിയാടുന്ന മീനയുടെ ചേതനയറ്റ ശരീരമാണ് കണ്ടുകിട്ടിയത്…!
സ്നേഹിച്ച ഡ്രൈവറുടെ കൂടെ രാത്രി ഒളിച്ചോടിയ മീനയെ അവനും മൂന്ന് കൂട്ടാളികളും കൂടി പങ്കിട്ടെടുത്തു..!
മൂന്ന് ദിവസത്തെ മാംസക്കൊതി തീർത്ത നാല് പേർ അവസാനം മതിയായി രാത്രി വീടിന് മുന്നിൽ ഇറക്കിവിട്ട് സ്ഥല് സ്ഥലം വിട്ടു…!
പിറ്റേന്ന് പുലർച്ചെ ജനം കാണുന്നത് മീനയുടെ തൂങ്ങിയാടുന്ന ജഡമാണ്….!
പണവും സ്വാധീനവും ഇല്ലാത്തവന്റെ നീതി അവിടെയും നടപ്പായി…!
നാല് കഴുകന്മാർ കൊത്തിവലിച്ചതിന്റെ തിരുശേഷിപ്പുകൾ പോലീസ് കണ്ടില്ല! ആത്മഹത്യയായി ആ കേസ്സ് അവസാനിച്ചു….!
ആരോടും പകയും വിദ്ദ്വേഷവുമില്ലാതെ പരാതിയും പരിഭവവുമില്ലാതെ ഇല്ലായ്മയിലും സന്തോഷത്തോടെ ആ മൂന്ന് ജീവിതങ്ങൾ മുന്നോട്ട് നീങ്ങി….
മൃദുലയുടെ ബിഎഡ്ഡ് പഠനവും അവസാനിച്ചു. അത്യാവശ്യം അയൽപക്കങ്ങളിലെ കുട്ടികൾക്ക് ട്യൂഷനുമെടുത്ത് കഴിയുമ്പോൾ മീര മൃദുലയെ വിളിച്ച് കാര്യം പറഞ്ഞു
അവൾ പോവുകയാണെന്ന്…!
ജോസിനോട് മൃദുലയുടെ പഠനം പറഞ്ഞായിരുന്നു ഇത് വരെ പിടിച്ച് നിന്നത്…!
തമരടിയ്കുന്ന പണിയുമായി പാറമടയിലെത്തിയ ജോസ് യാതൊരുവിധ ദുഃസ്വഭാവങ്ങളുമില്ലാത്ത നല്ല ഒരു ചെറുപ്പക്കാരനാണ്. അങ്ങ് തെക്കൊരു ദേശത്ത് അഞ്ച് സെന്റ് മണ്ണും കൊച്ചൊരു കൂരയുമുണ്ട്…!
ഉറ്റവരും ഉടയവരും ആരുമില്ല!
പട്ടിണികിടന്ന് ചത്താൽ തിരിഞ്ഞ് നോക്കാൻ ആളില്ലാത്തത് പോലല്ലല്ലോ അന്യജാതിക്കാരനായ പോറ്റാൻ തയ്യാറുള്ള ഒരു പുരുഷനുമായി ജീവിച്ചാൽ!
വർഷങ്ങളായുള്ള അവരുടെ ബന്ധം മൃദുലപോലും അറിയുന്നത് അപ്പോളാണ്..!
“നിനക്കിപ്പോൾ അമ്മയുമായി അത്യാവശ്യം പട്ടിണിയില്ലാതെ കഴിയാം. ചില്ലറ വരുമാനമുണ്ടല്ലോ! നിനക്ക് നല്ലൊരു ജോലി ലഭിയ്കും. നല്ലൊരു ചെറുപ്പക്കാരനേയും! അന്യജാതിക്കാരനുമായി നാടുവിട്ട ചേച്ചി നിന്റെ ഭാവിക്ക് തടസ്സമാവരുത്….!”
മൃദുലയുടെ കണ്ണീർ വകവെക്കാതെ മീര പോയി! ഏത് നാട്ടിലേയ്ക് എന്ന് പോലും പറയാതെ…!
മീര പോയതറിഞ്ഞതും അച്ചൻ വീണ്ടും വീട്ടിലെത്തി!
മൃദുലയുടെ ദുരിതം വീണ്ടും തുടങ്ങി…
ട്യൂഷൻ ഫീസ് കിട്ടുന്ന നക്കാപ്പിച്ചയിൽ നിന്ന് അപ്പന് കള്ളുകുടിക്കാനും വേണമെന്നായി!
കരയുവാൻ മാത്രമറിയാവുന്ന മൃദുലയുടെ ജീവിതം നരകതുല്യമായി!
ഈ ദുരിതങ്ങളിൽ മൃദുലയെ ഒറ്റയ്കാക്കി അമ്മയും യാത്രയായി..
അച്ചന്റെ കണക്കുകൂട്ടലുകളുടെ സ്വഭാവം മാറി…..!
അമ്മയുടെ മരണശേഷം ആറ് മാസങ്ങൾ പോലും ആയില്ല കൂട്ടുകാരുമായി കുപ്പിയുമായി അന്തിമയങ്ങുമ്പോൾ വീട്ടിലെത്താൻ തുടങ്ങി……!
കഴുകൻ കണ്ണുകൾ മൃദുലയുടെ തുടുത്ത ശരീരത്തിലേയ്കായി….
ഭയന്ന് വിറച്ച് മൃദുല മുറിയ്കുള്ളിൽ കതകടച്ച് കുത്തിയിരുന്ന് നേരം വെളുപ്പിക്കാൻ തുടങ്ങി…
ഒരിക്കൽ ബലമില്ലാത്ത കതക് ചവിട്ടിപ്പൊളിയ്കും എന്ന അവസ്ഥ ആയപ്പോൾ കരുതിയിരുന്ന മണ്ണെണ്ണ തലവഴി ഒഴിച്ച് തീപ്പെട്ടിയുമായി ജനാലയ്കടുത്ത് ചെന്ന് സ്വയം കത്തിയ്കും എന്നലറിയപ്പോളാണ് കതക് തകർക്കുവാനുള്ള ശ്രമം അവർ ഉപേക്ഷിച്ചത്…!
ആ രാത്രി മുഴുവൻ മണ്ണെണ്ണയിൽ കുളിച്ച ശരീരവുമായി കുത്തിയിരുന്നാണ് അന്ന് നേരം വെളുപ്പിച്ചത്…!
പിന്നീടെന്തായാലും വീട്ടിലെ ശല്യമുണ്ടായില്ല! ഒരു ഗുണം എന്നും രാത്രി തെറിയും ബഹളവും ഉള്ളതിനാൽ പുറത്ത് നിന്നും ശല്യങ്ങൾ ഉണ്ടായില്ല!
മീനചേച്ചിയുടെ അനുഭവത്തിന്റെ ഞെട്ടലിൽ ജീവിതം വച്ചുനീട്ടി പിന്നാലെ കൂടിയ ആരുടേയും അഭ്യർത്ഥന ഭയത്താൽ സ്വീകരിക്കാനും ധൈര്യം വന്നില്ല!
ആത്മഹത്യയ്ക് പോലുമുള്ള ധൈര്യമില്ലാതിരുന്ന സാധു ഒടുവിൽ ഈ ദുരിതത്തിൽ നിന്ന് മോചനമില്ലായെന്ന സത്യത്തോട് പൊരുത്തപ്പെട്ട് രണ്ടാമത്തെ ചേച്ചിയുടെ പാത പിൻതുടരാൻ തന്നെ മാനസികമായി തയ്യാറെടുക്കുമ്പോളാണ് കൈമളങ്കിൾ എത്തുന്നത്…!
ആത്മഹത്യ എന്ന വഴിയും അടഞ്ഞല്ലോ ഈശ്വരാ എന്ന ചിന്തയിൽ അറവുമാടിനെപ്പോലെ കൈമളങ്കിളിനൊപ്പം ഇവിടെ വന്നപ്പോളാണ് അങ്കിൾ എന്നെ വിളിച്ച് വരുത്തുന്നത്….
“ഒരക്ഷരം പോലും തമ്മിൽ സംസാരിക്കാതെ നമ്മുടെ കണ്ണുകൾ തമ്മിൽ കൊരുത്തപ്പോഴേ എന്റെ ഉള്ളിൽ നിന്ന് ആകുലതയും ആധിയും ആത്മഹത്യാ ചിന്തയും അപ്പാടെ ഒഴിഞ്ഞ് എന്ത് എന്നറിയാത്ത ഒരു കുളിർമ്മ-ഒരു ബലം വന്ന് നിറഞ്ഞു…!
പിന്നീട് കൈമളങ്കിൾ കാര്യങ്ങൾ വിശദീകരിയ്കുക കൂടി ചെയ്തപ്പോൾ എന്റെ കണ്ണുകൾ ശൂന്യതയിൽ പരതിയ്കൊണ്ടിരുന്നത് ഈ മുഖം തന്നെയെന്നത് ഉറപ്പായി!
ഈശ്വരനെ മനുഷ്യരൂപത്തിൽ ആദ്യം ആബേലച്ചനായും പിന്നീട് കൈമളങ്കിളായും ഞാൻ നേരിൽ കണ്ടു!”
മൃദുല പറഞ്ഞ അതേ വാചകങ്ങളാണിത്…!
ഞാൻ എന്റെ കവിളിലൂടെ ഒഴുകിയ കണ്ണുനീർ തുടയ്കാൻ മിനക്കെടാതെ ആ മുഖത്തേയ്ക് ഉറ്റുനോക്കി….
മൃദുല ഗാഢനിദ്രയിലേയ്ക് പ്രവേശിച്ചു… ആ വലംകൈ എത്തേണ്ടിടത്തെത്തി വട്ടം പിടിച്ചു!
“കുട്ടാ ഞാനിപ്പോൾ ഈശ്വരനെ ഇത്രയും കാലം ശപിച്ചതിന് ഉള്ളുരുകി കരഞ്ഞ് മാപ്പിരക്കുകയാണ്! ഈ വലിയ സൌഭാഗ്യം എനിക്കായി കരുതിവച്ചിട്ട് പരീക്ഷിച്ചതിനാണല്ലോ ഞാനാ എല്ലാമറിയുന്ന ആ വലിയ സത്യത്തെ മനസ്സാ ശപിച്ചുപോയത്…!”
ഇന്ന് വൈകുന്നേരം എന്റെ മടിയിൽ തലചായ്ചിരുന്ന് മിന്നു പറഞ്ഞതാണ്!
“നിന്റെ അച്ചനെ എന്റെ അമ്മായിയപ്പനെ ഒന്ന് കണ്ടുകിട്ടുവായിരുന്നേൽ എനിക്കും സ്നേഹപൂർവ്വം ഒന്ന് കെട്ടിപ്പിടിച്ച് ഒരു മുത്തം കൊടുക്കണമെന്നുണ്ടാർന്നു..!”
ഞാനും ചിരിച്ചുപറഞ്ഞു.
“അയ്യോ…! അങ്ങനൊന്നും ചിന്തിക്കുക കൂടി ചെയ്തേക്കല്ലേ കുട്ടാ അതൊക്കെ പാപമാ…!”
അവളെന്റെ വായ് പൊത്തി! ഈ പുണ്യത്തെ അച്ചന്റെ കണക്കുകൂട്ടലുകൾ പോലെ കാലം തന്നാണ് എനിക്കായി കരുതിവച്ചത്….!

Updated: March 18, 2017 — 10:38 am

Leave a Reply

Your email address will not be published. Required fields are marked *