മലയാളം കമ്പികഥ – കാർലോസ് മുതലാളി – 2

കുറെ നേരം ഒന്നും മിണ്ടാതിരുന്ന ആ സ്ത്രീയ്ക്ക് ശ്വാസം മുട്ടികാണും.എന്റെ നേരെ തിരിഞ്ഞു എന്നോട് പറഞ്ഞു

ഹായ് ഞാൻ ബിന്ദു ബാലകൃഷ്ണൻ.എന്താ പേര്?

ഞാൻ ആൽബി…ആൽബർട്എന്നാണ് പേര്.
ബിന്ദു : ഞാൻ ബാന്ഗ്ലൂരിൽ എച്.എസ.ബി.സി യിൽ വർക്ക് ചെയ്യുന്നു.ആൽബിയോ?

ഞാൻ ബി.എസ.സി നേഴ്‌സിങ് സെക്കന്റ് ഇയർ ആണ്.

അത് കണ്ടു ബിന്ദുവിന്റെ കണ്ണ് തള്ളിയെന്നു തോന്നുന്നു.കാരണം എന്നെ കണ്ടാൽ ഒരു സ്റ്റുഡന്റ് ആണെന്ന് പറയുകയില്ലായിരുന്നു.അന്ന് അത്രയ്ക്ക് നല്ല പോലെ ഞാൻ എന്റെ ബോഡി മെയിന്റൈൻ ചെയ്യുമായിരുന്നു.

പറയുന്നത് കേട്ട് തെറ്റിദ്ധരിക്കണ്ടാ….ആൽബിയെ കണ്ടാൽ സ്റ്റുഡന്റ് ആണെന്ന് തോന്നില്ല കേട്ടോ.ഞാൻ കരുതി എവിടെയോ വർക് ചെയ്യുകയായിരിക്കും എന്ന്.വല്ല മോഡൽ ആയോ മറ്റോ…

ഞാൻ വെറുതെ പുഞ്ചിരിക്കുക മാത്രം ചെയ്തു. ചേച്ചി പറയാൻ പോകുന്നത് എന്തെന്ന് എനിക്കൂഹിക്കാൻ കഴിയുമായിരുന്നു.ഇത് വളരെ നാൾ മുമ്പ് മുതലേ കേട്ട് തുടങ്ങിയതാ.അത് കൊണ്ട് എനിക്കൊരു അത്ഭുതവും തോന്നിയില്ല.എല്ലാവരും പറയുന്നുണ്ട് എനിക്ക് പ്രായത്തിൽ കവിഞ്ഞ വളർച്ചയാണെന്നു.

ബിന്ദുവും ഞാനും ചിരിച്ചു…

ട്രെയിൻ ചൂളം വിളിച്ചു കൊണ്ട് ഷൊർണൂരിലേക്കു കടന്നു.ഇനി ഈ രാത്രി എങ്ങനെ കഴിയും.ആഹാരം കഴിഞ്ഞ അന്തകൃഷ്ണൻ ആദ്ദേഹത്തിന്റെ ബർത്ത് ആയ മുകളിൽ കയറി കിടക്കാനുള്ള വട്ടം കൂട്ടി.ഹാവൂ ഇനി മര്യാദക്ക് ഇരിക്കുകയെങ്കിലും ചെയ്യാമല്ലോ.ഞാൻ ബിന്ദുവിനെ തന്നെ നോക്കി.കാണാൻ തരക്കേടില്ല.എല്ലാ ആവശ്യത്തിൽ അധികം ഉണ്ട്.

ആൽബി എന്നിട്ടു ബിന്ദുവിനെ കയറി പണിഞ്ഞോ?ആനി തിരക്കി

ഡോക്ടർ തിരക്ക് കൂട്ടാതെ അതിന്റെ വഴിയേ പറഞ്ഞാലല്ലേ രസം ഉണ്ടാകൂ.

ഞാൻ തൂക്കിയിട്ടിരുന്ന കാൽ സീറ്റിൽ കയറ്റി ചമ്രം പിടിച്ചിരുന്നു.എനിക്ക് നേരെ നോക്കി ബിന്ദുവും.സാധാരണ ഞാൻ അങ്ങനെ ആരുമായി അടുത്തിടപഴകാറില്ല.പക്ഷെ എന്തോ അന്നത്തെ ദിവസത്തിന്റെ വരാനിരിക്കുന്ന ശുഭമുഹൂർത്തത്തിൽ സൂചനയാകാം ബിന്ദുവുമായി കുറെയധികം സംസാരിച്ചു.നല്ല ഒരു കൂട്ടുകാരിയെ പോലെ.

ഇതിനിടയിലാണ് ബിന്ദു എന്നോട് അപ്രതീക്ഷിതമായി ചോദിച്ചത്

ആൽബിക്ക് വയസ്സ് എത്രയായി?

ഹൂം എന്താകാര്യം?ഞാൻ അല്പം ഗൗരവത്തോടെ തന്നെ ചോദിച്ചു.

ഒന്നറിഞ്ഞിരിക്കാനാണ്….അല്ലാതെ കല്യാണം ആലോചിക്കാനും ഒന്നുമല്ല.

ബിന്ദുവിന്റെ എടുത്തടിച്ച മറുപടി എന്നെ വല്ലാതാക്കി…

എന്താ ഫീൽ ചെയ്തോ…ഞാനിങ്ങനെയാണ് എടുത്തടിച്ചപോലെ മറുപടി പറയും.മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതാറില്ല.ഐ ഡോണ്ട് കെയർ.

ഞാനും വിട്ടുകൊടുത്തില്ല.കണ്ടാൽ എത്ര പറയും…

ഒരു ഇരുപത്തിയഞ്ചു

അയ്യടാ…അത്രയുമൊന്നുമില്ല ഞാൻ പറഞ്ഞു

പിന്നെ പതിനെട്ടു കഴിഞ്ഞു….

അപ്പോൾ എന്നേക്കാൾ വളരെ വളരെ ചെറുപ്പം..ബിന്ദു പറഞ്ഞു.

അപ്പോൾ ഞാൻ ചേച്ചിയെന്നു വിളിക്കണമല്ലോ ഇല്ലേ…

ദേ ആൽബി എന്നെ ചേച്ചിയെന്നു വിളിക്കുന്നതെ ഇഷ്ടമല്ല…ബിന്ദു എന്ന് വിളിച്ചോളൂ..പേര് വിളിച്ചെന്നു കരുതി റെസ്‌പെക്ട് ഒന്ന് പോകുകയില്ല…

ഓ..ഉത്തരവ്…ബിന്ദു മഹാറാണി….ഞാൻ ചിരിച്ചു…

നീ നീട്ടിപ്പരത്താതെ കാര്യത്തിലോട്ടു വാ ആൽബി…വീടെത്താറായി…ആനി പറഞ്ഞു..

ഒന്ന് ക്ഷമിക്ക് ഡോക്ടറെ…ഇതിന്റെ രസച്ചരട് പൊട്ടിക്കല്ലേ….

ഞാൻ പാർസൽ വാങ്ങിയ ഭക്ഷണപൊതിയെടുത്ത് നല്ല വിശപ്പു എന്ന് പറഞ്ഞു.അപ്പോൾ ബിന്ദുവും ബാഗ് തുറന്നു ഭക്ഷണപൊതിയെടുത്തു…ഇത് ഹോം മേഡ് ആണ്..അമ്മയും ചേച്ചിയും കൂടി ഉണ്ടാക്കിയതാണ്.

അപ്പോൾ ബിന്ദു കൂക് ചെയ്യില്ലേ…

ഓ എനിക്ക് ഇവിടെ വരുമ്പോഴേ ഈ ആഹാരം ഉള്ളൂ..ഇല്ലെങ്കിൽ വല്ല പിസ്സയോ ബർഗർ ആവും തീറ്റ..

എനിക്കും..പക്ഷെ അമ്മച്ചിക്ക് ഇന്ന് ഒന്നും ഉണ്ടാക്കി തരാൻ സമയം കിട്ടിയില്ല.അപ്പച്ചന് സുഖമില്ലാതെ കിടപ്പാണ്.അവിടുത്തെ മഞ്ഞപ്പരിപ്പും ചോറും കഴിച്ചു മടുത്ത ഞാൻ വീട്ടിൽ വരുമ്പോഴാണ് വായിക്കു രുചിയായി എന്തെങ്കിലും കഴിക്കുന്നത്.ഞങ്ങൾ രണ്ടും മുഖത്തോടു മുഖം നോക്കി ഭക്ഷണം കഴിച്ചു.ബിന്ദു കൊണ്ടുവന്ന ചീരത്തോരനും കറികളും എനിക്കിഷ്ടപ്പെട്ടു.നല്ല വളരെ അടുത്തറിയുന്ന സുഹൃത്തുക്കളെ പോലെയായി ഞങ്ങൾ.അപ്പോൾ അനന്തകൃഷ്ണൻ മുകളിലത്തെ ബെഡിൽ കിടന്നുറങ്ങാനുള്ള തയാറെടുപ്പിലായി. ഗരീബ് രതിലെ ആ എ.സി കമ്പാർട്ട്മെന്റിൽ തണുപ്പരിച്ചു കയറാൻ തുടങ്ങി.ഒരു കമ്പിളിയും തലയിണയും ബിന്ദു സർവീസ് സ്റ്റാഫിൽ നിന്നും വാങ്ങുന്നത് കണ്ട ഞാനും ഒന്ന് കരസ്ഥമാക്കി.പക്ഷെ എവിടെ കിടക്കും എന്ന് ഞങ്ങൾ രണ്ടുപേരും ചിന്തിച്ചില്ല.

ആൽബി ഒറ്റക്കാണോ ബാന്ഗ്ലൂരിൽ താമസം?

അല്ല..ഹോസ്റ്റലിലാണ്..

ബിന്ദുവോ?അങ്ങനെ വിളിക്കാൻ പറഞ്ഞത് കൊണ്ടാണ് വയസ്സിനു മൂത്തതാണെങ്കിലും ഞാൻ അങ്ങനെ വിളിച്ചത്

ഒറ്റക്കാണ്….

അതെയോ ഒറ്റക്ക് ബോർ അടിക്കില്ലേ…
ഓ അതൊക്കെ ശീലം ആയിപോയി…ആ പോട്ടെ എനിക്ക് നല്ല ഉറക്കം വരുന്നുണ്ട്…പക്ഷെ എങ്ങനെ ഉറങ്ങും എന്നാണ് ഞാൻ ആലോചിക്കുന്നത്..ബിന്ദു മറുപടി പറഞ്ഞു.

ഇതിൽ എന്താലോചിക്കാൻ ബിന്ദു ശരിക്കും കിടന്നോളു…ഞാൻ ഇവിടെ ഇങ്ങനെ ഇരുന്നു മയങ്ങിക്കൊള്ളാം…

അത് ശരിയല്ല..ആൽബിക്കും കൂടി അവകാശപ്പെട്ട സീറ്റല്ലേ…അപ്പോൾ ഷെയർ ചെയ്യാം…

ഞാൻ പിന്നെയും ബിന്ദുവിനെ കുറെ നിർബന്ധിച്ചു നല്ലതുപോലെ കിടന്നുകൊള്ളാൻ…എന്റെ മനസ്സിൽ മറ്റു ചിന്തകൾ ഒന്നും തന്നെ ഇല്ലായിരുന്നു.മറ്റു ലൈറ്റുകൾ എല്ലാം ഓഫായി ഞങ്ങളുടെ ഭാഗത്തെ ലൈറ്റും ഓഫാക്കി…ഗ്ളാസ് പാളികളിൽ മഞ്ജു തുള്ളികൾ ഒളിച്ചിറങ്ങുന്നു.പുറത്തു നല്ല തണുപ്പ് തന്നെ.ബിന്ദു തന്റെ കമ്പിളി പുതപ്പ് കാലുകൾ മറച്ചുകൊണ്ട് മൂടി കഴുത്തറ്റം വരെ ഇട്ടു.കാലുപൊക്കിയിരുന്ന എന്റെ കാലുകളും ആ കമ്പിളിപുതപ്പാൽ മറക്കപെട്ടു.എന്റെ കാലുകൾ ഏകദേശം ബിന്ദുവിന്റെ അരഭാഗത്തോളം എത്തിയിരുന്നു.എനിക്ക് ഉറക്കം വന്നിരുന്നില്ല.ഞാൻ പുറത്തു ഗ്ളാസ്സിൽ കൂടി മഞ്ജു തുള്ളികളും നോക്കി ഇങ്ങനെ ഇരുന്നു.ഞാൻ തല തിരിച്ചു നോക്കിയപ്പോൾ ബിന്ദു ഉറങ്ങിയിട്ടില്ല..

എന്തെ? ഉറങ്ങാത്തത്

ഓ ഉറക്കം വന്നപ്പോൾ കിടന്നതാണ്.പക്ഷെ കിടന്നപ്പോൾ ഉറക്കം പമ്പ കടന്നു.

അത് ഒരു പക്ഷെ ഞാനിരിക്കുന്നത് കൊണ്ടാണോ എന്ന സംശയം എന്നിൽ ഉടലെടുത്തു.

ട്രെയിന്റെ ഉലയിൽ ഇടയ്ക്കിടെ എന്റെ കാലുകൾ ബിന്ദുവിന്റെ അരയിൽ തട്ടുന്നുണ്ടായിരുന്നു.കുറെ നേരം ഇരുന്ന ഞാൻ മറ്റൊന്നും തോന്നാത്തതിനാലും കാലു നീട്ടി വച്ച് കിടന്നു.ഇപ്പോൾ ബിന്ദുവിന്റെ കാൽ എന്റെ മുഖത്തിന് നേരെയും.എന്റെകാൽ ബിന്ദുവിന്റെ മുഖത്തിന് നേരയുമായി.ഞാൻ എന്റെ കാലുകൾ മാക്സിമം ബിന്ദുവിന്റെ മുഖത്തു തട്ടാതിരിക്കാൻ ശ്രമിച്ചു.പക്ഷെ ഇടക്കെപ്പോഴോ എന്റെ കാലുകൾ ബിന്ദുവിന്റെ കവിളിൽ തട്ടി.പക്ഷെ എന്നെ ഞെട്ടിച്ചത് മറ്റൊന്നായിരുന്നു അവൾ മുഖം മാറ്റുന്നതിന് പകരം ബിന്ദു എന്റെ കാലാപാടത്തിൽ മുഖം അമർത്തി വച്ചിരിക്കുന്നതാണ് കണ്ടത്.മാത്രമല്ല എന്റെകാലിൽ ചെറിയ ചൂട് പോലെ ഇരുട്ടത്ത് ഒന്നും കാണാൻ വയ്യ താനും. ഒന്നുറപ്പായി.ബിന്ദു എന്റെ നേരെ തിരിഞ്ഞു കിടക്കുന്നു.ബിന്ദുവിന്റെ കൈ എന്റെ തുടക്ക് മേലെ വച്ചിരിക്കുന്നു.ബിന്ദുവിന്റെ ചുണ്ടും കവിളുമെല്ലാം എന്റെ കാലിൽ അമർത്തിയിരിക്കുന്നു.എന്റെ കാലിൽ ഉമ്മ വക്കും പോലെ.

Updated: March 19, 2017 — 7:07 am

Leave a Reply

Your email address will not be published. Required fields are marked *