മലയാളം കമ്പികഥ – ടെസ്സയുടെ സഞ്ചാരങ്ങൾ – 1

സണ്ണിച്ചായൻ ബിസിനസ് ഒക്കെ ആയിട്ടു സെറ്റിൽടാണേലും ഇച്ചായന്റെ കുടുംബക്കാരൊക്കെ ഇപ്പോഴും കൃഷിയും പ്ളാറ്റേഷനും ഒക്കെ ആയിട്ടു നടപ്പാണ്.
അപ്പോഴേക്കും ലഞ്ചു കഴിഞ്ഞു എല്ലാരും തിരിച്ചെത്തിത്തുടങ്ങി.

“നീ എന്താടി ഇന്ന് കുഴിക്കാൻ വരാഞ്ഞേ ?”

ആ… ചേച്ചി തോമസ് സർ വിളിച്ചാരുന്നു ഒരു ഫയൽ റെ കാര്യം ചോദിക്കാൻ.അത് കഴിഞ്ഞപ്പോൾ വിശപ്പ് ഒക്കെപോയി.

ഉവ്വ അങ്ങേർക്കു നിന്നെ അടുത്തു കാണുമ്പൊൾ കുറച്ചു കാര്യം ചൊദിപ്പു കൂടുതലാണല്ലോ.. പൊന്നുമോളെ പ്രായത്തിന്റെ ചാട്ടം കൊണ്ട് പോയി തല വെച്ച് കൊടുക്കല്ലേ…

ഷൈനി ചേച്ചി എന്റെ ബെസ്റ്റ് കൂട്ടുകാരിയാണ് .കാണാൻ നല്ല സുന്ദരിയാണ് ആള്.

ആണുങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ നല്ല മുട്ടൻ ചരക്കു..
ഞാൻ ഒക്കെ ശരീരം കൊണ്ട് മാത്രം ചരക്കു ആണേൽ ചേച്ചി എല്ലാം കൊണ്ടും ചരക്കു ആണ്.
കെട്ടിയോൻ ഗൾഫിൽ ആണ്.രണ്ടു കുട്ടികൾ ശീതൾ മോളുംഡേവിഡ് മോനും.കുട്ടികളെ നോക്കാൻ ആണെന്നും പറഞ്ഞിട്ടു ആണ് പുള്ളിക്കാരി നാട്ടിൽ നിക്കുന്നെ.. എന്നാൽ അതുമാത്രം കൊണ്ടാണോ ആ തീരുമാനം എന്ന് എനിക്ക് പലപ്പോഴും സംശയം തോന്നീട്ടുണ്ട്.

കൂട്ടുകാർ ഒക്കെ ആണേലും ചേച്ചിക്ക് മാത്രം ആയിട്ടു കൊറേ രഹസ്യങ്ങൾ ഉണ്ട് അത് ഒന്നും ആരോടും പറയാറില്ല.ഞാൻ അതൊന്നും ചോദിക്കാനും നിന്നിട്ടില്ല.
എനിക്ക് ചേച്ചിയോട് ഒരു കാര്യം പറയാനുണ്ട്..

“മംമ്… എന്താടി ?”

ആ തോമസ് സർ എന്നെ വിടുന്ന ലക്ഷണം ഇല്ല ചേച്ചി.

“ആഹാ എന്ത് പറ്റിയെടി??.”

അങ്ങേർക്കു എന്റെ കൂടെ പ്രണയം.എന്നെ ഇപ്പോ വേണമെന്ന്.

“അതിനു എന്താടി ..”
“നീ കുറച്ചു പ്രണയം അങ്ങേർക്കു കൊടുക്കടി..നിന്റെ ഇച്ചായനോ ചോദിക്കുന്നില്ല ചോദിക്കുന്നവർക്കു എങ്കിലും കൊടുക്കടി ഹഹ …”

ചേച്ചി തമാശ അല്ല …
ഞാൻ കാര്യം ആയിട്ടു പറഞ്ഞതാ.അങ്ങേരു ഇപ്പോ ശല്യം കൂടുതലാ എന്തേലും ഒരു വഴി പറഞ്ഞു താ…

“എനിക്കും തോന്നീട്ടുണ്ട് അങ്ങേർക്കു നിന്റെ മേലൊരു കണ്ണുണ്ടെന്നു”

“ആ ഇപ്പോ എന്തായാലും ഒന്നും എതിർത്ത് പറയാൻ നിക്കണ്ട വരട്ടെ എവിടം വരെ പോകുമെന്ന് നോക്കാലോ”

ഹ്മ്മ് എനിക്ക് നല്ല പേടിയുണ്ട് ചേച്ചി

“ആയ്യേ എന്താടി കൊച്ചുകുട്ടികളെ പോലെ.ഞങ്ങൾ ഒക്കെ ഇല്ലേ ഇവിടെ.അയാൾ എന്താ നിന്നെ കേറി റേപ്പ് ചെയ്യോ.എന്നാൽ അയാളുടെ അവസാനം ആയിരിക്കും..
നീ പോയി ജോലി ചെയ്യാൻ നോക്കിക്കേ.”

അതും പറഞ്ഞിട്ടു ചേച്ചി ക്യാബിനിലേക് പോയി ഇരുന്നു ജോലി തുടങ്ങി..
പല ചിന്തകൾ എന്റെ മനസിലൂടെ പാഞ്ഞു നടന്നു.
അന്ന് പിന്നെജോലി ചെയ്യാൻ ഉള്ള മൂഡിൽ ഒന്നും അല്ലാരുന്നു ഞാൻ.
എങ്ങനെ ഒക്കെയോ വൈകുന്നേരം ആക്കി എന്ന് പറയാം.

സാധാരണ ഷൈനി ചേച്ചി എന്നെ ഫ്ലാറ്റിന്റെ അടുത്ത ഡ്രോപ്പ് ചെയ്യാറാണു പതിവ്.
ചേച്ചിക്ക് ഒരു ഐടെൻ കാർ ഉണ്ട്. അതിൽ ആണ് ഓഫീസിലേക്കു വരുന്നതും പോകുന്നതും.

ഞാൻ നേരത്തെ പോയി കാറിൽ കേറി ഇരുന്നു.ചേച്ചി കൂട്ടുകാരികളോട് ഒക്കെ എന്തൊക്കയോ പറഞ്ഞിട്ടു കാറിന്റെ അടുത്തേക്കു വരുന്നുണ്ടാരുന്നു..
കുറേ നേരം നോക്കിയിരുന്നിട്ടും ചേച്ചിയെ കാണാഞ്ഞപ്പോൾ ഞാൻപുറത്തിറങ്ങി നോക്കി.

തോമസ് സാറും ചേച്ചിയും കൂടി മാറി നിന്ന് എന്തൊക്കെയോ സംസാരിക്കുന്നു..

അയാൾ എന്താകും ചേച്ചിയോട് പറയുന്നത്.ഞാൻ ആകാംഷയും ടെൻഷനും കൊണ്ട് അവരെ തന്നെ നോക്കി നിന്നു.
കാര്യം പറയുന്നതിന്റെ ഇടയിൽ അവർ എന്നെയും നോക്കി എന്തൊക്കെയോ പറഞ്ഞ പോലെ തോന്നി.
ചിലപ്പോൾ ടെൻഷൻ കൊണ്ട് വെറുതെ തോന്നിയത് ആകും ഞാൻ എന്നെ തന്നെ സമാധാനിപ്പിച്ചു..
എന്താ അങ്ങേരു പറഞ്ഞെ?
കാർ സ്റ്റാർട്ട് ചെയ്യാൻ തുടങ്ങുമ്പോൾ ഞാൻ ചോദിച്ചു.

“ഓ അത് ഒന്നുമില്ലടി നാളെ ഒരു സ്രാവിനെ കാണാൻ പോകുന്ന കാര്യം പറഞ്ഞതാ”

സ്രാവോ. . ?? എന്ത് സ്രാവ് .. ??

“പൊട്ടിക്കാളി നാളെ ഒരു മീറ്റിംങ് ഉണ്ടെന്നു.”
“ഏതോ ഒരു കാശുകാരന്റെ അപ്പോയ്ന്റ്മെന്റ് ആണ്, തോമസ് സാറിനു അത്യാവശ്യമായി വേറെ എവിടയോ പോകാൻ ഉള്ളതുകൊണ്ടു എന്നോട് പോയി അറ്റൻഡ് ചെയ്യാൻ…”

“എനിക്ക് ആണേലു ഈ മാസത്തെ ടാർഗറ്റ് ഒന്നും ആയിട്ടും ഇല്ലാ.ഇത് എന്തായാലും ഭാഗ്യമായി ..”

“നിനക്കു പിന്നെ ടാർഗറ്റ് ഒന്നും ഇല്ലാലോ..
ഹഹ”

ഒന്ന് പോ ചേച്ചി ഞാൻ ആകെ പേടിച്ചു ഇരിപ്പാരുന്നു.എന്നെക്കുറിച്ചു എന്തേലുമാകും അങ്ങേരു പറഞ്ഞത് വിചാരിച്ചിട്ട്.

അപ്പോഴേക്കും ഷൈനി കാർ എടുത്തു മെയിൻ റോഡിൽ എത്തിയിരുന്നു. വൈകുന്നേരമായതോടെ നല്ല തെരക്കുണ്ട്. കാർ പതുക്കെ കലൂർ ഭാഗത്തേക്ക് നീങ്ങിത്തുടങ്ങി.
കുറച്ചു നേരത്തെ മൗനത്തിനു ശേഷം ഞാൻ പിന്നെയും ചോതിച്ചു …

ചേച്ചി അയാൾ എന്നെ ചൂണ്ടിക്കാണിച്ചിട്ടു എന്തോ പറഞ്ഞല്ലോ…?

“ആഹാ നീ അപ്പൊ എല്ലാം നോക്കി നിൽക്കാരുന്നു അല്ലെ…നിന്നെക്കൂടി കൂട്ടിക്കോളാൻ നാളത്തെ മീറ്റിംഗിനു.”
“ഞാൻ നിന്റെ കൂട്ടുകാരി അല്ലെ …,എല്ലാം ഒക്കെ നിന്നേം കൂടി പഠിപ്പിച്ചാൽ എന്താന്നു..”
പിന്നെ ആ കാര്യത്തിൽ ഞങ്ങൾ ഒന്നും സംസാരിച്ചില്ല..
ഞാൻ ആകെ ഒരു വല്ലാത്ത അവസ്ഥയിൽ ആരുന്നു.ഫ്ലാറ്റ് എത്തിയതും ഇറങ്ങിയതുമൊക്കെ എന്തോ യാന്ത്രികം പോലെ നടന്നു.
രാവിലെ ഒരു 8.30 ആയപ്പോൾ ചേച്ചിയുടെ കോൾ വന്നു.

“ഡി നീ ഓഫീസിലേക്ക് പോകണ്ട ഒരു 9 ആകുമ്പോഴേക്കും ഒരുങ്ങി താഴേക്കു ഇറങ്ങി നിന്നാൽ മതി ഞാൻ വന്നു പിക്ക് ചെയ്തോളാം”

ചേച്ചി അപ്പൊ സീരിയസ് ആയിട്ടു പറഞ്ഞതാണോ ഇന്നലെ.?

“ഹാ നിന്നേം കൂട്ടികൊണ്ടു പോകാനാ തോമസ് സർ പറഞ്ഞത്..”

ശെരി ചേച്ചി.
അങ്ങേ തലക്കൽ ഫോൺ കട്ടായി

ഓഫീസിലേക്ക് അല്ലാത്തതിനാൽ ഒരു ലോങ്ങ് സ്കർട്ടും ടീഷർട്ടും ആയിരുന്നു ഇട്ടതു.
പറഞ്ഞ സമയത്തു തന്നെ ചേച്ചി വന്നു.സാരിയാണ് ചേച്ചിയുടെ വേഷം. അണിവയറും പൊക്കിൾ കുഴിയും പുറത്തു കാണാം.ഇറക്കിവെട്ടിയ ബ്ലൗസ് മുലച്ചാലുകൾ എല്ലാം പുറത്തേക്കു കാട്ടിത്തന്നു.നടക്കുമ്പോൾ ചന്തികൾ നല്ലപോലെ ആടിക്കളിക്കുന്നുണ്ട്.ചേച്ചിയുടെ സൗന്ദര്യം നോക്കിക്കോണ്ടു തന്നെ ഞാൻ കാറിലേക്ക് കേറിയിരുന്നു.

“എന്താടി ഇത് ..നിനക്ക് ഒരു സാരി ഉടുത്തൂടെ”

ആ… എനിക്ക് അതൊന്നും വാരി ചുറ്റാൻ അറിയില്ല.പണ്ട് എങ്ങാണ്ടു ഒരു പ്രാവശ്യം കോളേജിൽ വെച്ച് ഉടുത്തിട്ടുണ്ട് പിന്നെ ഇന്നേവരെ പരീക്ഷിച്ചിട്ടില്ല.

ചേച്ചി ഇന്ന് നല്ല സെക്സി ആയിട്ടുണ്ടല്ലോ. എഴുന്നേറ്റു നിൽക്കുന്ന ചേച്ചിയുടെ മുലയിലേക് നോക്കികൊണ്ട് ഞൻ പറഞ്ഞു.
“ആഹ് ജീവിക്കണ്ടേ മോളേ” ആത്മഗതം പോലെ പറഞ്ഞു.”
ഏകദേശം 30 മിനിട്സ് ഡ്രൈവിന് ശേഷം കാർ ഹോട്ടൽ ആരാമത്തിന്റ പോർച്ചിലെത്തി.
നഗരത്തിലെ നല്ല മുന്തിയ പാർട്ടീസ് ഒക്കെ നടക്കുന്ന ഹോട്ടൽ ആണെന്ന് സണ്ണിച്ചായൻ പണ്ട് പറഞ്ഞത് എനിക്ക് ഓർമ വന്നു.

Updated: March 10, 2017 — 11:52 am

Leave a Reply

Your email address will not be published. Required fields are marked *