മലയാളം കമ്പികഥ – തടികച്ചവക്കാരന്‍ ഖാദര്‍കാക്ക

“നല്ലതാ..ബാര്യേം ബര്‍ത്താവും ഒരേ സ്ഥലത്താരിക്കണം..അല്ലേങ്കീ എന്റെ മോന് പറ്റിയ പോലെ ആയിപ്പോം കാര്യങ്ങള്‍…” അയാള്‍ ചുമ്മാ ഒരു കള്ളം തട്ടിവിട്ടു.

“കാക്കേടെ മോന് എന്ത് പറ്റി..” കടി മൂത്ത് നില്‍ക്കുകയായിരുന്നു എങ്കിലും വല്ലവന്റെയും കാര്യം അറിയാനുള്ള പെണ്ണുങ്ങളുടെ സഹജമായ താല്‍പര്യം സൂസിയെയും പിടികൂടി.

“ഓനും ഗള്‍ഫിലാ..ഓള് ഇബിടേം.. പറഞ്ഞിട്ടെന്താ ഒരു ബര്‍ഷം മുന്‍പ് ഓന്റെ ഫോണില്‍ ഓള്‍ടെ ഒരു ബീഡിയോ ശെന്ന്…ചെയ്തവന്‍ തന്നെ അയച്ചു കൊടുത്താ..ഓള്‍ ഇപ്പം ഓന്റെ കൂടെ പൊറുക്കുന്നു..ഞമ്മട മോന്‍ പെണ്ണും നിക്കാഹും മാണ്ട എന്നും പറഞ്ഞ് ഒരേ നിപ്പും..”

“ശ്ശോ..ആണോ” തുടുത്ത മുഖത്തോടെ സൂസി ചോദിച്ചു. അവളുടെ ചൂണ്ടുവിരല്‍ ചുവന്നു മലര്‍ന്ന ചുണ്ടില്‍ അറിയാതെ പതിഞ്ഞു കഴിഞ്ഞിരുന്നു. ഒപ്പം കിഴവന്‍ ആള് പുലിയാണല്ലോ എന്ന് അവള്‍ മനസ്സില്‍ പറയുകയും ചെയ്തു.

“അയ്യോ കഷ്ടം ആയിപ്പോയല്ലോ മോന്റെ കാര്യം” അവസാനം അതും കൂടി അവള് കൂട്ടിച്ചേര്‍ത്തു.

“ന്റെ മോളെ..ഓലെ ഞമ്മക്ക് കുറ്റം പറയാന്‍ പറ്റുമോ”

“അതെന്താ കാക്കാ..മോനെ അവള് ചതിച്ചില്ലേ…”

“അതിപ്പം..ഞമ്മക്ക് ശകലം ബെള്ളം കിട്ടുമോ കുടിക്കാന്‍..” ഖാദര്‍ തന്ത്രപൂര്‍വ്വം ചോദിച്ചു.
“കാക്ക കേറി വാ..ഞാന്‍ വെള്ളം എടുത്തോണ്ട് വരാം”

അവള്‍ നല്ല വിടര്‍ന്ന നിതംബങ്ങള്‍ ഇളക്കി ഉള്ളിലേക്ക് പോകുന്നത് നോക്കി ലിംഗം തടവിക്കൊണ്ട് ഖാദര്‍ ഉള്ളില്‍ കയറി. അയാള്‍ സോഫയില്‍ ഇരുന്ന ശേഷം കുട മാറ്റി വച്ചു. സൂസി വെള്ളം കൊണ്ടുവന്നു ടീപോയില്‍ വച്ചു. കുനിഞ്ഞപ്പോള്‍ അവളുടെ മുലകളുടെ മുഴുപ്പ് മിന്നായം പോലെ ഖാദര്‍ കണ്ടു. അയാള്‍ വെള്ളമെടുത്ത് കുടിച്ചിട്ട് ഗ്ലാസ് തിരികെ വച്ചു.

“ഇതെന്താ മോളെ കറ ആണോ” അവളെ വീണ്ടും കുനിപ്പിക്കാന്‍ വേണ്ടി അയാള്‍ ടീപോയില്‍ കണ്ട ഒരു പാടിലേക്ക് നോക്കി ചോദിച്ചു.

“ആ..ഞാനിപ്പഴാ കണ്ടത്”

അവള്‍ കുനിഞ്ഞ് വിരല്‍ കൊണ്ട് അവിടെ മെല്ലെ മാന്തിക്കൊണ്ട് പറഞ്ഞു. ഖാദര്‍ അവളുടെ നൈറ്റിയുടെ ഉള്ളിലേക്ക് ആര്‍ത്തിയോടെ നോക്കി. പൂര്‍ണ്ണ നഗ്നമായി തള്ളിക്കിടക്കുന്ന തെറിച്ച മുലകള്‍ മുഴുവനും അയാള്‍ കണ്ടു. അയാള്‍ കുണ്ണയില്‍ അമര്‍ത്തി തടവി. സൂസി നിവര്‍ന്നപ്പോള്‍ അയാള്‍ നോട്ടം മാറ്റി.

“ഓന്റെ കാര്യം പോട്ട്..ഞമ്മട തൊട്ടടുത്ത ബീട്ടീ എന്താ നടന്നത്”

ഒരു രഹസ്യം പറയുന്ന മട്ടില്‍ ഖാദര്‍ പുറത്തേക്കും പിന്നെ അവളെയും നോക്കി പറഞ്ഞു. സൂസിയുടെ ആകാംക്ഷ വര്‍ദ്ധിച്ചു. ആദ്യം അയാളോട് തോന്നിയ വെറുപ്പ് മെല്ലെ താല്പര്യമായി മാറുന്നത് അവളറിഞ്ഞില്ല.

“എന്ത് നടന്നു?’ വീണ്ടും തന്റെ കക്ഷം കാണിച്ചുകൊണ്ട് അവള് ചോദിച്ചു.

“ന്റെ മോളെ..ഞമ്മള്‍ അതെങ്ങനെ പറേം..എന്നാലും ജ്ജും ഒരു ഗള്‍ഫുകാരന്റെ ഭാര്യ അല്ലെ..അറീന്നതും നല്ലതാ..അവിടെ ഒരു മൊഞ്ചത്തി മരുമോള്‍ ഉണ്ട്….ഓള്‍ടെ പേരെന്താ..ങാ..ഉഷ….ഓള്‍ക്ക് ഓള്‍ടെ ബര്‍ത്താവിന്റെ അച്ഛന്‍ പള്ളേല്‍ ഒണ്ടാക്കി..”

“ങേ..” സൂസി ഞെട്ടലോടെ അയാളെ നോക്കി “സത്യമാണോ കാക്കാ”

“ന്റെ മോളെ..ഞമ്മള് മോളോട് കള്ളം പറെവോ..ഓള്‍ടെ കെട്ടിയോനെ കൊണ്ട് കൊള്ളാഞ്ഞിട്ടല്ലേ..അല്ലേല്‍ ഓല് അയിന് പോവ്വോ….”

സൂസിക്ക് തന്റെ പൂറു ശക്തമായി കടിച്ചു. ഓരോ അവളുമാര് സുഖിക്കുകയാണ്‌. താനിവിടെ..ബിരിയാണി തിന്നാം എന്ന് കരുതിയാണ് കെട്ടിയത്.

പക്ഷെ കഞ്ഞി പോലും തരാനുള്ള ത്രാണി തന്റെ കെട്ടിയവനില്ല..പിന്നെ തമ്മില്‍ ഭേദം തൊമ്മന്‍ എന്ന പോലെ അവിടെ ചെന്നാല്‍ പഴങ്കഞ്ഞി എങ്കിലും കിട്ടുമല്ലോ എന്ന് കരുതിയാണ് പോകാന്‍ തീരുമാനിച്ചത്. ഈ മനുഷ്യന്‍ പറേന്നത് കേള്‍ക്കുമ്പോള്‍ പോകാന്‍ തീരുമാനിച്ചത് മണ്ടത്തരമായിപ്പോയി എന്ന് തോന്നുന്നു. സുഖിക്കാന്‍ ഇവിടെത്തന്നെയാണ് നല്ലത്.

“അല്ല ഞമ്മള് ഓരോരോ ഗള്‍ഫുകാരുടെ ബീട്ടിലെ കാര്യങ്ങള്‍ പറഞ്ഞെന്നെ ഒള്ളു.. മോളെന്താ ആലോസന?”

സൂസിക്ക് തന്റെ സംസാരം സുഖിച്ചു എന്ന് മനസിലാക്കിയ ഖാദര്‍ അവളുടെ ആസനം നക്കാനുള്ള ആര്‍ത്തി പണിപ്പെട്ടു നിയന്ത്രിച്ചു ചോദിച്ചു. ഒന്നുമില്ല എന്ന മട്ടില്‍ സൂസി ചുണ്ട് മലര്‍ത്തി. അതിന്റെ ചുവന്ന നിറം കണ്ടപ്പോള്‍ ഖാദറിന് ഭ്രാന്തു പിടിച്ചു.

“ന്റെ മോളെ..ഞമ്മള് ബിസാരിക്കുന്ന പോലൊന്നുമല്ല ആളോള്..മോടെ ബര്‍ത്താവിന് നല്ല ജോലിയാണോ അബടെ….”

“ഉം..കുഴപ്പമില്ല…”

“മോക്കും ജോലി കിട്ടുവാരിക്കും അല്യോ..രണ്ടാളും കൂടി ജോലി സെയ്താലെ ജീബിച്ചു പാന്‍ പറ്റൂ..”

“അറീല്ല..എനിക്ക് ജോലിക്കൊന്നും പോകാനിഷ്ടമില്ല”

“എന്നാപ്പിന്നെ അബടെ ചെന്നാല്‍ ബോറടിക്കില്ലേ..രാബിലെ മുതല്‍ ബൈകിട്ടു ബരെ ഒരേ ഇരുപ്പ്..ഇബാടാണേല്‍ അങ്ങോട്ടോ ഇങ്ങോട്ടോ ഒന്ന് പോകാനെങ്കിലും പറ്റൂല്ലോ”

“ആണോ..ശ്ശൊ..” സൂസി ഭിത്തിയിലെക്ക് ചാരി നിന്ന് അയാളെ നോക്കി.

“പച്ചെങ്കില്‍ മോളെ കണ്ടാല്‍ അറബികള് അപ്പത്തന്നെ ജോലി തരും..ന്നാലും സൂക്ഷിക്കണം..അറബികള് മോളെ കാണണ്ട”

“അതെന്താ കണ്ടാല്‍”

“ന്റെ പൊന്നെ അബന്മാര് പെണ്ണ് കൊതിയന്‍മാരാ..മോളെപ്പോലെ ഒരു മൊഞ്ചത്തീനെ കണ്ടാല്‍ ഓര് ബിടുമോ..അബടെ ഇത്ര നല്ല പെണ്ണുങ്ങളെ ബല്ലോം അബന്മാര്‍ക്ക് കാണാന്‍ കൂടി കിട്ടുമോ..”

“ഓ…പോ കാക്കാ..ചുമ്മാ പുകഴ്ത്തല്ലേ…ഞാന്‍ അത്രയ്ക്ക് സുന്ദരി ഒന്നുമല്ല” തുടുത്ത മുഖത്തോടെ സൂസി പറഞ്ഞു.

“ഹും..മോളെ ഞമ്മക്ക് കള്ളം പറേണ്ട കാര്യല്ല…ഈ പ്രായത്തിനിടയ്ക്ക് ഞമ്മള് മോള്‍ടെ അത്ര സുന്ദരി ഒരു പെണ്ണിനെ കണ്ടിട്ടില്ല..പിന്നെ മോക്ക് അറ്യോ..ഈ അറബികള്‍ക്ക് ഒരു സൂക്കേട് ഉണ്ട്”

“അതെന്താ കാക്കാ”

“അതേയ്..അല്ലേല്‍ മാണ്ട..അതൊക്കെ മോളോട് പറയാന്‍ ഞമ്മക്ക് തന്നെ നാണമാ”

“പറ കാക്കാ…ഏതയാലും ഞാനവിടെ പോവ്വല്ലേ..അറിയേണ്ടതൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ”

കടിയിളകി നിന്ന സൂസിക്ക് അറിയാമായിരുന്നു കിഴവന്‍ പണ്ണല്‍ ബന്ധമായ കാര്യമേ പറയൂ എന്ന്. അവള്‍ അത് ആസ്വദിക്കുകയുമായിരുന്നു.

“മോള്‍ ഒന്നും ബിസാരിക്കരുത്.
ഞമ്മക്ക് അറിയാവുന്നത് കൊണ്ട് പറേവാ…ഈ അറബികള് കുണ്ടനടീന്റെ ആള്‍ക്കാരാ”

“കുണ്ടനടിയോ? അതെന്ത് സാധനമാ” അവള്‍ക്ക് അത് അറിയില്ലായിരുന്നു.

“ന്റെ മുത്തെ..ഒരു ബാര്യേം ബര്‍ത്താവും എങ്ങനാ സെയ്യുന്നത്..മുമ്പീക്കൂടെ അല്ലെ..പച്ചേങ്കി അവര് പിന്നീക്കൂടാ സെയ്ത്ത്….” അവളുടെ ഭാവം നോക്കി അയാള്‍ പറഞ്ഞു.

“ശ്ശൊ..” സൂസിക്ക് അത് കേട്ടപ്പോള്‍ സിരകളില്‍ തീപിടിച്ചു. അവള്‍ നാണിച്ച് തുടുത്ത് വിരലൂമ്പി. പെണ്ണിന് ഇളകി എന്ന് വിരുതനായ ഖാദര്‍ മനസിലാക്കി.

“ന്റെ മോളെ അന്നെപ്പോലെ പൂവന്‍പഴം പോലുള്ള ഒരു പെണ്ണിനെ കിട്ടിയാല്‍ ഓന്മാര്‍ക്ക് പിരാന്ത് പിടിക്കും..”

Updated: March 11, 2017 — 2:49 pm

Leave a Reply

Your email address will not be published. Required fields are marked *