മലയാളം കമ്പികഥ – പതിവ്രത

മലയാളം കമ്പികഥ – പതിവ്രത

നായികയുടെ കഥ പറച്ചലിലൂടെ അവതരിപ്പിക്കുന്നു .

എന്റെ പേര് റുഖിയ ..

ഇടത്തരം കുടുംബത്തിലെ അംഗമായിരുന്നു ഞാന്‍ .

പഠിക്കാന്‍ എനിക്ക് വലിയ താല്പര്യം ഇല്ലായിരുന്നു . പത്താം ക്ലാസ്സ്‌ തന്നെ എങ്ങിനെ ഒക്കെയോ കടന്നു കൂടിയതാണ് അത് കൊണ്ട് പ്ലസ് ടൂ മുഴുവനാക്കാന്‍ നില്‍ക്കാതെ തന്നെ ഞാന്‍ പഠിത്തം നിര്‍ത്തി .

അവിടുന്ന് രണ്ടര വര്‍ശം കഴിഞ്ഞപ്പോ എന്റെ വിവാഹം കഴിഞ്ഞു . വിവാഹ കഴിഞ്ഞു ഒരു വര്ഷം കഴിയുമ്പോഴേക്കും ഇക്കാക്ക് വിദേഷത്തെക്ക് ജോലി ആവശ്യാര്‍ത്ഥം പോയി . ഒന്നര വര്‍ഷമോ രണ്ടു വര്‍ഷമോ കൂടുമ്പോ ആണ് വരാര്‍ എങ്കിലും എനിക്ക് ഒന്നിലും ഒരു പരാതിയും ഇല്ലായിരുന്നു ..

ചെറുപ്പം മുതലേ വലിയ സാമ്പത്തികം ഒന്നും ഇല്ലാതെ വളര്‍ന്ന ഞാന്‍ എല്ലാത്തിലും തൃപ്ത ആയിരുന്നു . ഇടയ്ക്ക് വരുന്ന ലൈംഗിക ആസക്തി നല്ലൊരു ഭാര്യയായ ഞാന്‍ എന്നില്‍ തന്നെ അടിച്ചമര്‍ത്തി .

വിവാഹം കഴിഞു ഇപ്പൊ എഴു വര്‍ഷമാകുന്നു എനിക്ക് 25 കഴിഞ്ഞിരിക്കുന്നു .. ഇക്ക ഇതിനിടക്ക് നാല് പ്രാവിശ്യം ലീവിന് വന്നു പോയി . നമ്മള്‍ പിരിഞ്ഞിരിക്കുക ആണെങ്കിലും ഈ ഏഴു വര്ഷം കൊണ്ട് പെങ്ങളെ കെട്ടിച്ച കട ബാധ്യതകള്‍ മുഴുവന്‍ തീര്‍ത്തു .

ഞങ്ങള്‍ക്ക് മാത്രമായി കൊച്ചു വീട് വെച്ചു . ഇപ്പൊ ഞാനും ഇക്കാടെ ഉമ്മയും അനിയനും ആ വീട്ടില്‍ അല്ലലില്ലാതെ കഴിഞ്ഞു പോകുന്നു .

പെങ്ങള്‍ ഭര്‍ത്താവിന്റെ വീട്ടിലാണ് താമസം .സ്ഥലത്തിന്റെ വിലകുറവ് നോക്കി ഒരു ഉള്ഗ്രാമാത്തിലാണ് ഇക്ക വീട് വെച്ചത് .

എന്നിരുന്നാലും വീടില്‍ നിന്ന് ഒരു കി മി പോയാല്‍ ബസ്‌ സ്റ്റാന്റ് നടുത്തായി അത്യാവിശ്യം വേണ്ട സാധങ്ങള്‍ എല്ലാം ലഭിക്കും ഒരു പല്ച്ചരക്കും കടയും പച്ചക്കറി കടയും സ്റേഷനറി കടയും ഒക്കെയുള്ള ഈ സ്ഥലമാണ് ഇപ്പൊ ഞങ്ങളുടെ വല്യ അങ്ങാടി

റ്റ്തിരക്കില്‍ നിന്നും അല്പം മാറി ഒറ്റപ്പെട്ടു കിടക്കുന്ന ബില്‍ടിങ്ങില്‍ ആണ് കണ്ണന്റെ തയ്യല്‍ ക്കട .അവിടെ മറ്റാരും ഇല്ലാത്തത് കൊണ്ട് തയ്ക്കാനുള്ളത് അളവ് തുണിയുമായി ഉമ്മയുടെ അടുത്ത് കൊടുത്തയുക്കയാണ് പതിവ് . എന്തേലും മോഡല്‍ പ്രത്യേകം പറഞ്ഞു കൊടുക്കാന്‍ ഉണ്ടെങ്കില്‍ മാത്രം ഉമ്മയുടെ ഓടെ ഞാനും പോകും

സാധനങ്ങള്‍ വാങ്ങാനും ഉമ്മ തന്നെയാണ് പോകാറ് .. അതിനു മറ്റൊരു കാരണം വല്ലപ്പോഴും ടൌണില്‍ പോകാന്‍ ബസ്‌ കയറാന്‍ പോകുവനെലും . 12 വയസുള്ള ചെറുക്കന്‍ മുതല്‍ ചായ അടിക്കാന്‍ നില്‍ക്കുന്ന 60 വയസ്സായ നരയനെട്ടന്‍ വരെയുള്ള പുരുഷ സംഘത്തിന്റെ തുറിച്ചു നോട്ടം കൊണ്ടായിരുന്നു . എന്റെ വലുപ്പമുള്ള സ്തനങ്ങളെയും നിതംബത്തെയും കുറിച്ച് അവര്‍ ഞാന്‍ കേള്‍ക്കെയും കേള്‍ക്കാതെയും പറയുന്ന കമന്റുകളെ കുറിച്ച് അറിവുള്ളത് കൊണ്ടും കൂടിയാണ് .

പര്‍ദ്ദ ഇട്ടു പുറത്തിറങ്ങിയാലും നോട്ടം കൊണ്ട് പലപ്പോഴും എന്റെ തൊലി ഉരിഞ്ഞു പോകാറുണ്ട് . അത് ദൂരെ നിന്നുള്ളതായത് കൊണ്ട് സഹിക്കാം എന്നാല്‍ വല്ലപ്പോഴും നിവൃത്തിയില്ലാതെ കണ്ണന്റെ തയ്യല്‍ കടയില്‍ പോകേണ്ടി വന്നാല്‍ ഉമ്മ കൂടെ ഉണ്ടെങ്കിലും അവന്റെ ഒളിഞ്ഞും തെളിഞ്ഞും ഉള്ള നോട്ടവും സംസാരങ്ങളും എന്നെ വല്ലാതെ ആലോസരപ്പെടുത്താറുണ്ട് .

ഇ നാ ട്ടില്‍ വേറെ തയ്യല്‍കടകള്‍ ഇല്ലാത്തത് കൊണ്ടും ഇക്കാക്ക് ഈ നാട്ടില്‍ ആകെയുള്ള സുഹൃത്ത് ആയത് കൊണ്ടും ഞാന്‍ ഉമ്മയോട് ഇക്കയോടോ പരാതി പറയാന്‍ പോകാറില്ല . അത് ഞാന്‍ അണ്ട്ഗ് സഹിച്ചാലും ഒരു സംശയാത്തിനോ പ്രശ്നങ്ങള്‍ക്കോ ഇടവരുത്തണ്ട എന്ന് ഞാന്‍ കരുതി .
അങ്ങിനെ ഇരിക്കെ ആണ് എന്നും രാത്രി മാത്രം വിളിക്കാറുള്ള ഇക്ക ഉച്ചക്ക് വിളിക്കുന്നത് .

എന്തെ ഇക്ക പതിവില്ലാതെ ഈ സമയത്ത് .

എന്നെ മിസ്സ്‌ ചെയ്തോ ?

ഇക്ക : പിന്നെ ചെയ്യണ്ടിരിക്കോ .. പകല് ജോലി തിരക്ക് കൊണ്ട് വിളിക്കാന്‍ ക ഴിയഞ്ഞിട്ടിലല്ലേ ഞാന്‍ വിളിക്കാത്തത് . നിന്നെ മാത്രമല്ല . നിന്റെ മാമ്പഴങ്ങളും അപ്പവും എല്ലാം മിസ്സ്‌ ചെയ്യുന്നുണ്ട് .

ഞാന്‍ : ഹഹ ഒന്ന് പോ ഇക്ക ..ഈ ഇക്കാടെ ഒരു കാര്യം

ഇക്ക : ഏഴു വര്‍ഷമായും നിന്റെ നാണം മാറിയില്ലേ പെണ്ണെ ?

ഞാന്‍ : അത് പിന്നെ ഇക്ക വരുമ്പോ ഒക്കെ നമുക്ക് മധുവിധു പോലെ തന്നെ അല്ലെ ? എങ്ങിനെ മാറാനാ എന്റെ നാണം

ഇക്ക : ഹഹ എന്റെ പൊന്നെ എന്നെ ഓരോന്നോര്‍മ്മിപ്പിക്കല്ലേ ഈ തവണ കുറച്ചു അധിക സമയം നിന്ന് വീടിന്റെ കടവും കൂടെ തീര്‍ത്ത് ശേഷം ഞാന്‍ പിന്നെ നാട്ടില്‍ തന്നെ കാണും

ഞാന്‍ : അത് വരെ ഇക്കാന്റെ മാത്രം മാമ്പഴവും അപ്പവും വേറെ ആരുടെയും കണ്ണ് പോലും പറ്റാതെ ഞാന്‍ സൂക്ഷിച്ചു വെച്ചോളം

ഇക്ക : അത് പിന്നെ എനിക്കറിയില്ലേ മുത്തെ . എന്റെ കയ്യിലുള്ള നിന്റെ മാത്രം നെന്ദ്രപഴം ഞാനും സൂക്ഷിച്ചു വെച്ചോളം എന്താ പോരെ ?

ഈ .. ഒന്ന് പോ ഇക്ക .. എന്നെ ഇങ്ങനെ നാണിപ്പിക്കാതെ

ഓ പിന്നെ നിന്റെ ഒരു നാണം

ഇക്ക : പിന്നെ ഞാന്‍ അര്‍ജന്റ് ആയി വിളിച്ച കാര്യം മറക്കും നിന്റെ മാമ്പഴം ആലോചിച്ചിരുന്നാല്‍

എന്തെ ഇക്ക

നാളെ സലീനയുടെ (ഇക്കാടെ പെങ്ങള്‍ ) നാത്തൂന്റെ നിശ്ചയം അല്ലെ ? എന്റെ പൊന്നിന് പുതിയ സാരികള്‍ ഒന്നും ഇല്ലല്ലോ .. ഞാന്‍ എന്റെ എന്റെ കൂട്ടുകാരന്റെ കയ്യില്‍ നല്ലൊരു സാരി കൊടുത്തയ ച്ചിട്ടുണ്ട് എന്റെ ചക്കരക്ക് പുതിയ സാരികള്‍ ഒന്നും ഇല്ലല്ലോ .. പിന്നെ ചക്കരെ ..എന്ത് വന്നാലും ഈ സാരി തന്നെ ഉടുക്കണം കേട്ടല്ലോ .. ?

ഞാന്‍ നിനക്ക് വേണ്ടി അത്രയ്ക്ക് ആഗ്രഹിച്ചു വാങ്ങിയതാ . ഫോട്ടോയില്‍ ഒക്കെ തിളങ്ങി നിക്കണം .

ഞാന്‍ : അയ്യോ ഇക്ക അതെങ്ങിനെ അത് മറ്റന്നാള്‍ അല്ലെ ? ഉച്ച ആകുമ്പോഴേക്കും കൊണ്ട് വന്ന തന്നെ ബ്ലൌസ് ഒന്നും തയ്ച്ചു കിട്ടില്ല

ഇക്ക : അതൊന്നും എനിക്കറിയണ്ട .

എനിക്ക് ഫോട്ടോയില്‍ നിന്നെ ആ സാരി ഉടുത്ത് കാണണം . കണ്ണനോട് പെട്ടെന്ന് തയ്ച്ചു തരാന്‍ പറ .

അതിനു ഉമ്മ ഇവിടെ ഇല്ലിക്ക ..

കണ്ണ് കാണിക്കാന്‍ ആശുപത്രീല്‍ പൊയതാ

ഇക്ക : ബസ്‌ ഒന്നും കേറണ്ടല്ലോ മുത്തെ ..

അടുത്ത് തന്നെ അല്ലെ ? മുത്ത് ചെല്ല്

എന്റെ ഒരു ആഗ്രഹമല്ലേ ?

ഞാന്‍ ഒറ്റയ്ക്ക് എങ്ങടും പോകാറില്ല എന്ന് ഇക്കാക്ക്‌ അറിയില്ലേ?..
ഇക്ക : അങ്ങിനെ തന്നെ അല്ലെ മോളൂ പേടി മാറുക ..മോള് ചെല്ല്

ഞാന്‍ ഒറ്റയ്ക്ക് കടയിലേക്ക് പോകുന്നത് ആലോചിച്ചപ്പോ തന്നെ എന്റെ തൊലി ഉരിഞ്ഞു ഇല്ലണ്ടാവുന്നത് പോലെ തോന്നി അത്രയ്ക്ക് വഷളു നോട്ടമാണ് അവന്‍ നോക്കുക . ഇക്കയോട് സംഭവം തുറന്നു പറഞാന്‍ തെറ്റി ധരിക്കുമോ എന്നുള്ള പേടിയും .

എന്തായാലും ഇക്ക ആഗ്രഹിച്ചു പറഞ്ഞതല്ലേ .

പോയേക്കാം അളവ് ബ്ലൌസ് കൊടുത്തു ഓടി പോന്ന മതി യല്ലോ എന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു

Updated: March 16, 2017 — 4:40 pm

Leave a Reply

Your email address will not be published. Required fields are marked *