ഇതിനിടയിൽ ഉറങ്ങിപ്പോയതെപ്പോഴാണെന്നു അറിഞ്ഞില്ല…. കോഴി കൂവുന്ന ശബ്ദം കേട്ടുണർന്ന കുഞ്ഞമ്മ ചാടിപ്പിടച്ചു എഴുന്നേറ്റു… എന്നെ വിളിച്ചുണർത്തി…..നെറ്റി എടുത്തു ദേഹത്തിട്ടിട്ടു എന്നോട് പറഞ്ഞു എടാ ആ കൈലി എടുത്തു ഉടുത്തോണ്ടു കിടക്കെന്ന്……പുറത്തേക്കിറങ്ങാനൊരുങ്ങിയ കുഞ്ഞമ്മ പരിഭ്രമത്തോടെ തിരികെ വന്നു എന്നോട് ചോദിച്ചു മനുക്കുട്ടാ നീ കതകു തുറന്നാരുന്നോ എന്ന്…. ഞാൻ പറഞ്ഞു ഇല്ല… അത് കേട്ടതോടെ കുഞ്ഞമ്മയുടെ പരിഭ്രമം കൂടി…. എടാ ഞാൻ റൂമിൽ വന്നപ്പോ കതകു അടച്ചതാ… ഇപ്പൊ തുറന്നു കിടക്കുന്നു……ഞാൻ പറഞ്ഞു സാരമില്ല ഇവിടെ റോസി അപ്പച്ചിയും റ്റീനയും അല്ലെ ഉള്ളൂ….. അവരാരെങ്കിലുമല്ലേ കാണൂ .. പേടിക്കണ്ട എന്ന് …എടാ ടീന കണ്ടാലും സാരമില്ല റോസി ചേച്ചി എങ്ങാനും കണ്ടാൽ തീർന്നു….കുഞ്ഞമ്മ കരയാൻ തുടങ്ങി…. ഞാൻ പറഞ്ഞു കുഞ്ഞമ്മ പൊക്കോ എന്തായാലും ഞാൻ നോക്കിക്കോളാം..അപ്പച്ചിയെ പൂട്ടാനുള്ള മരുന്ന് എന്റെ കയ്യിലുണ്ട്….ഇത് പറഞ്ഞു ഞാൻ ചിരിച്ചു…. അപ്പോൾ ഒരാശ്വാസത്തോടെ നെടുവീർപ്പിട്ടുകൊണ്ടു കുഞ്ഞമ്മ ചോദിച്ചു.. എടാ ഇതിനിടയിൽ നീ അതും ഒപ്പിച്ചോ…..ഞാൻ പറഞ്ഞു അതൊക്കെ പിന്നെ പറയാം ഇപ്പൊ പൊക്കോ….കുഞ്ഞമ്മ പോയപ്പോൾ ഞാൻ വീണ്ടും ഉറക്കത്തിലേക്കു വീണു….
നേരമിത്രയായിട്ടും കിടന്നുറങ്ങുന്നത് കണ്ടില്ലേ കഴുത….എഴുന്നേൽക്കട …ഒരലർച്ചയും തലവഴി വീണ വെള്ളത്തിന്റെ തണുപ്പും കൊണ്ടാണ് ഞെട്ടി എഴുന്നേറ്റത്……
നോക്കുമ്പോൾ അച്ഛൻ കയ്യിലൊരു മൊന്തയിൽ വെള്ളവുമായി സംഹാരരുദ്രനെപ്പോലെ നിൽക്കുന്നു….ചാടി എഴുന്നേറ്റു പുറത്തേക്കു ഓടുകയായിരുന്നു…. അച്ഛൻ അവിടെ നിന്ന് എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്… ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല….പെട്ടന്ന് പോയി പല്ലുതേച്ചു കിണറ്റുകരയിൽ നിന്നും വെള്ളം കോരി കുളിച്ചു…. തിരിച്ചു വരുമ്പോൾ അടുക്കളയിൽ റോസി അപ്പച്ചി…… മുഖത്തൊരു ഭാവ വ്യത്യാസവുമില്ല ….. എടാ നിനക്ക് അപ്പന്റെ കയ്യിൽ നിന്ന് വഴക്കു കേൾക്കാതെ എഴുന്നേൽക്കാൻ അറിയില്ലേ…. ഇങ്ങനൊരു ചെറുക്കൻ ….ഇത്രയും പറഞ്ഞു അപ്പച്ചി അടുക്കളയിലെ ജോലിയിൽ മുഴുകി….എന്റെ കണ്ണുകൾ കുഞ്ഞമ്മേയെ തേടിയെങ്കിലും കണ്ടില്ല…..മുറിക്കുള്ളിലേക്ക് കയറുമ്പോൾ ടീന പുസ്തകവുമായി ഇരിക്കുന്നു… അവളുടെ മുഖത്തൊരു ആക്കിയ ചിരി…..രാവിലെ അച്ഛന്റെ കയ്യിൽ നിന്നും എനിക്ക് കിട്ടിയതിന്റെ ആണോ, അതോ ഇന്നലെത്തെ കാഴച വല്ലതും കണ്ടതാണോ എന്നറിയില്ല…..
തുടരും……
