മലയാളം കമ്പികഥ – റോസ് ബെൻ – 1

ഞാൻ : നീയും നോക്കുന്നത് ഞാൻ കണ്ടല്ലോ.

റോസ് : അത് പിന്നെ… അവർ അങ്ങനെ…

ഞാൻ : റോസ് പേടിക്കണ്ടാ. ഞാനും വായിക്കാറുണ്ട്. നിങ്ങൾക്ക് വേണമെങ്കിൽ ഞാൻ എൻറെ കയ്യിലുള്ളത് തരാം.

അത് കേട്ടതും അവൾ പതിയെ പുഞ്ചിരിച്ചു.

റോസ് : ചേട്ടൻറെ കയ്യിൽ എത്ര പുസ്തകം ഉണ്ട്?

ഞാൻ : എൻറെ കയ്യിൽ ഒരു 7 എണ്ണം ഇപ്പോൾ ഉണ്ട്.

റോസ് : ഞങ്ങൾക്ക് എല്ലാ മാസവും ഒന്നു രണ്ടെണ്ണം കിട്ടും. ക്ലാസ്സിലെ ഒരു കൂട്ടുകാരി കൊണ്ടു വരുന്നതാ. അവളുടെ ബോയ് ഫ്രണ്ട് കൊടുക്കുന്നതാ.

ഞാൻ : നമുക്ക് എങ്കിൽ കൈ മാറ്റം നടത്താം.

റോസ് : ആദ്യം ചേട്ടൻ ഒരെണ്ണം ഞങ്ങൾക്ക് തരണം.

ഞാൻ : ഓക്കേ… നാളെ മതിയോ?

റോസ് : അയ്യോ… ഞാൻ അവരോട് ചോദിക്കട്ടെ. എന്നിട്ട് പറയാം.

ഞാൻ : അങ്ങനെ എങ്കിൽ അങ്ങനെ…

റോസ് : ഈ കാര്യം ആരോടും പറയില്ല എന്ന് തലയിൽ പിടിച്ച സത്യം ചെയ്യ്.

ഞാൻ അവളുടെ തലയിൽ തൊട്ട് സത്യം ചെയ്തു. എന്നിട്ട് അവളോട് എൻറെ തലയിലും തൊട്ട് സത്യം ചെയ്യാൻ പറഞ്ഞു. അവൾ ചെയ്തു. പിന്നെ ഞങ്ങൾ കുറച്ചു നേരം പരസ്പരം നോക്കി ഇരുന്നു.

ഞാൻ : നീ എന്തിനാ ഇത് വായിക്കുന്നത്?

റോസ് : ഞാൻ പറയില്ല. അങ്ങനെ ഒന്നും എന്നോട് ചോദിക്കരുത്.

അവൾ വഴങ്ങാറായിട്ടില്ല എന്ന് മനസിലായി. ഞാൻ പഞ്ചാര നമ്പരുകൾ ഇടാൻ തുടങ്ങി.

ഞാൻ : റോസ് ഞാൻ നിന്നോട് ഇതൊക്കെ തുറന്നു പറയുന്നത് എന്തു കൊണ്ട് ആണന്നു അറിയാമോ? ബികോസ് ഐ ആം ഇൻ ലവ് വിത്ത് യു… എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്.

അവൾ ഒന്നും മിണ്ടാതെ ഇരുന്നു.
ഞാൻ : നീ എന്നെ ഇഷ്ടം ആണെന്നോ അല്ലെന്നോ പറഞ്ഞോ. പക്ഷെ ഞാൻ നിന്നെ സ്നേഹിക്കും.

അവൾ തിരിഞ്ഞു നോക്കി ഞാൻ ചെറുതായി ഭയന്നു. പിന്നെ പതിയെ ഒരു ചിരി. ആ ചിരിയിൽ നിന്നു തന്നെ എല്ലാം എനിക്ക് മനസിലായി. ഞാൻ പിന്നെ സാധാരണ പോലെ തന്നെ അവളോട പെരുമാറി. അവളോട് അല്ലാതെ പെരുമാറിയാൽ അവളുടെ മനസ്സ് മാറും എന്ന് എനിക്ക് അറിയാമായിരുന്നു.

തുടരും…

Leave a Reply

Your email address will not be published. Required fields are marked *