രാത്രികളില്‍ വൈഗയും ബോബിയും ആയുള്ള സംസാരം ഒടുവില്‍ എത്തുന്നത് സെക്സില്‍ ആയിരിക്കും .ചില നേരങ്ങളില്‍ അത് സാറ കേള്‍ക്കാറുണ്ട് .ബോബിയുടെ പപ്പാ മരിച്ചതില്‍ പിന്നെ സാറ മറ്റൊരാളെ തേടി പോയിട്ടില്ല .സാറയുടെ പെരുമാറ്റവും ഒതുക്കവും മറ്റും മൂലം ആരും അരുതായി അവളെ സമീപിചിട്ടുമില്ല . മാത്രമല്ല ബോബി ആയിരുന്നു അവള്‍ക്കെല്ലാം . ബോബിയുടെ വിവാഹ ജീവിതം തുടങ്ങിയതില്‍ പിന്നെയാണ് അവള്‍ക്കു ഒരു വിശ്രമം പോലും കിട്ടുന്നത് .തനിക്കു കിട്ടേണ്ട സുഘങ്ങള്‍ എല്ലാം അവള്‍ ബോബിക്കായി മാറ്റി വെച്ച് .അത് ബോബിക്കും അറിയാം ബോബി അത് വൈഗയോടും പറഞ്ഞിട്ടുണ്ട് .സാറയും വൈഗയും ബെഡില്‍ ഇരുന്നു ഓരോ കാര്യങ്ങള്‍ പറയുന്നതിനിടെ ആണ് വൈഗ സാറയോട് ചോദിക്കുന്നത്
മമ്മി പപ്പാ മരിച്ചിട്ടും ഒരു വിവാഹത്തെ പറ്റി ചിന്തിക്കാതിരുന്നത് എന്തിനാണ് .ബോബി ഇപ്പോളും പറയും താന്‍ കാരണം മമ്മിയുടെ ജീവിതം വെറുതെ പാഴായി എന്ന്
സാറ : അങ്ങനെ ഒന്നും ഇല്ല മോളെ .എനിക്ക് ഒരു വിവാഹത്തെ പറ്റി ചിന്തിക്കാന്‍ പോലും ആയില്ല .എനിക്കെല്ലാം ബോബി ആയിരുന്നു ,അവനെ പഠിപ്പിക്കുക ,നല്ലൊരു ജീവിതം കൊടുക്കുക എന്നതായിരുന്നു എന്റെ ചിന്ത
വൈഗ ; മമ്മി ഇപ്പോളും സുന്ദരിയാ .മമ്മിക്കെപ്പോഴെങ്കിലും ആരോടെങ്കിലും സെക്സ് വേണമെന്ന് തോന്നിയിട്ടുണ്ടോ .സത്യം പറയണം
സാറ: സെക്സ് എനെറെ ജീവിതത്തില്‍ എപ്പോഴും രണ്ടാം സ്ഥാനത്താണ് .ആദ്യം ബോബിയുടെ കാര്യം .പിന്നെ സത്യം പറയുക ആണെങ്കില്‍ നിങ്ങളുടെ ജീവിതം കാണുമ്പോള്‍ ആണ് ഞാന്‍ എന്നെ കുറിച്ച് ഓര്‍ക്കുന്നത് തന്നെ
വൈഗ:മമ്മി ബോബി എന്നെ കുറിച്ച് എന്തെങ്കിലും മമ്മിയോടു പറഞ്ഞ്ട്ടുണ്ടോ എന്നറിയില്ല . ഞാന്‍ 18 വയസിനുള്ളില്‍ തന്നെ സെക്സ് ആസ്വദിച്ചിരുന്നു.അത് ഞാന്‍ കല്യാണത്തിന് മുന്‍പേ ബോബിയോടു പറയുകേം ചെയ്തിരുന്നു .എന്റെ അഭിപ്രായത്തില്‍ മമ്മിക്ക് ഇനിയും അതാവാം എന്നാണ്
സാറ : നീ എന്താണ് പറയുന്നത് .ഇതൊരു വല്യ പട്ടണം ഒന്നുമല്ല .മാത്രമല്ല എന്നെ ഇവിടുള്ളവര്‍ക്ക് എല്ലാര്ക്കും അറിയാം ഒരു ചീത്ത പേരുണ്ടാക്കാന്‍ നല്ല എളുപ്പമാണ് .ഈ പ്രായത്തില്‍ ഇനിയൊന്നും എനിക്കാവശ്യമില്ല
വൈഗ : ഈ പ്രായമോ മമ്മിയെ കണ്ടാല്‍ ഇപ്പോളും എത്ര സുന്ദരിയാ .എനിക്ക് വരെ അസൂയ തോന്നാറുണ്ട്, പിന്നെ ചീത്ത പേരിന്റെ കാര്യത്തില്‍ ആണ് മമ്മിക്കു താത്പര്യ കുറവ് അല്ലെ ? അല്ലാതെ താത്പര്യം ഇല്ലഞ്ഞിട്ടല്ല അല്ലേടി കൊച്ചു കള്ളി
അങ്ങനെ ഓരോ കാര്യങ്ങള്‍ പറഞ്ഞു അവര്‍ ഇരുന്നു ..സാറയുടെ കാല്‍ പ്ലാസ്ടര്‍ വെട്ടി ഒരു വിധം നടക്കനയപ്പോള്‍ വൈഗ ഒരു വേലക്കാരിയെ തപ്പി റ്റ്സാറയെ സഹായിക്കാന്‍ ഏല്‍പ്പിച്ചു ഊട്ടിക്കു മടങ്ങി .അവള്‍ അവിടെ ചെന്ന് ഒരു രാത്രിയില്‍ ബോബിയോടു പറഞ്ഞു സാറ യോട് സംസാരിച്ച കാര്യങ്ങള്‍.
ബോബി : നീ എന്തിനാണ് മമ്മിയോടു ഇങ്ങനത്തെ കാര്യങ്ങള്‍ സംസാരിക്കാന്‍ പോയത് .നമ്മളെ പോലെ തുറന്ന ചിന്താഗതി ഒന്നും മമ്മിക്കില്ല.മമ്മിക്കാകെ വിഷമമായി കാണും
വൈഗ : ബോബി , മമ്മിക്കു വിഷമം ഒന്നും ആയില്ല .പിന്നെ ബോബി കൂടെ കൂടെ പറയാറില്ലേ ബോബിക്കായി മമ്മി ജീവിതം ഹോമിച്ചു എന്ന് .അപ്പോള്‍ ഈ ജീവിത സായാഹ്നത്തില്‍ എങ്കിലും മമ്മിക്കു അല്പം സന്തോഷം കിട്ടുന്നത് നല്ലതെല്ലേ എന്നാണ് ഞാന്‍ ഓര്‍ത്തത്
ബോബി : അതൊക്കെ ശെരി തന്നെ . നീ ഈ പറയുന്നത് മമ്മിക്കു ഈ പ്രായത്തില്‍ നമ്മള്‍ കല്യണം ആലോചിക്കണം എന്നാണോ
വൈഗ : ഇനി ഒരു കല്യാണം മമ്മി സമ്മതിക്കുമെന്ന് തോന്നുന്നില്ല.മമ്മിക്കു പിന്നെ ഉള്ളില്‍ താത്പര്യവും അതിലുപരി പേടിയും ഉണ്ട് .മമ്മിയുടെ മനസ് അത് ആഗ്രഹിക്കുന്നില്ല എങ്കിലും ശരീരം അതാഗ്രഹിക്കുന്ടെന്നു എനിക്കറിയാം .ഞാന്‍ അവിടുള്ള സമയത്ത് ബോബി വിളിചിരുന്നപ്പോള്‍ എന്റെ സംസാരം കേട്ട് മമ്മി ചുണ്ട് നനച്ചിരുന്നതും കാലുകള്‍ ഇറുക്കി പിടിക്കുന്നതും ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്
