മല്ലു ബുള്‍സ് ഫക്കിംഗ് പ്രൈ.ലി. കമ്പനി

‘ ചേച്ചീ ഒരു കോള്‍ ചെയ്‌തോട്ടെ വണ്ടി ഒന്ന് സൈഡൊതാക്കുവാ കേട്ടോ… ‘

‘ഓ അതിനെന്താ ആയിക്കോ’ നിഷ സാരഥി പറഞ്ഞു. സച്ചിന്‍ വണ്ടി ഇടതു വശത്ത് ഒരു മരത്തിന് ചുവട്ടിലേക്ക് ഒതുക്കി.

സച്ചിനും മല്ലു അങ്കിളും തമ്മിലുള്ള സംസാരത്തില്‍ ശ്രദ്ധിക്കാതെ ഇരുന്നെങ്കിലും ഇടയ്ക്ക് നിഷ സാരഥി സച്ചിനോട് പതുക്കെ ‘ ആരാ ലവര്‍ ആണോ?’ എന്ന് ചോദിച്ചു.

‘ഏയ് അല്ല, ഞങ്ങളുടെ കമ്പനി ഓണറാ ‘ സച്ചിന്‍ മറുപടി പറഞ്ഞു.

‘ങ്ഹാ ഓണറുമായൊക്കെ ഇത്ര കമ്പനിയാണോ?’ നിഷ സാരഥി ചോദിച്ചു.

‘ ചേച്ചിക്ക് പരിചയപ്പെടണോ? നല്ല മനുഷ്യനാ ‘ നിഷയോട് സച്ചിന്‍ പറഞ്ഞു.

‘നല്ല മനുഷ്യരെ എനിക്കിഷ്ടമാ, എപ്പോഴും നമ്മള്‍ ഹാപ്പി ആയിരിക്കും ‘

‘ഓ വെറുതെയല്ല ചേച്ചി കുറച്ച് നേരമായി ഹാപ്പി ആയി ഇരിക്കുന്നത്. നല്ല മനുഷ്യനായ എന്നോടുള്ള കൂട്ട് ചേച്ചിക്ക് സന്തോഷം തന്നതില്‍ എനിക്ക് സന്തോഷമുണ്ട് കേട്ടോ… ‘ സച്ചി ചിരിച്ചു.

‘ഓഹോ സ്വയം അങ്ങ് പുകഴ്ത്തല്ലേ സച്ചിനേ’ നിഷയും ചിരിച്ചു.

‘എടാ എടാ നിങ്ങളവിടെ കാറില്‍ കളി ചിരിയാണോ ഞാന്‍ ഫോണിലുണ്ട്…. ‘ മല്ലു അങ്കിള്‍ ഫോണ്‍ കട്ട് ചെയ്തിട്ടില്ലായിരുന്നു.

അങ്ങനെ നിഷ സാരഥിയുമായി മല്ലു അങ്കിള്‍ പരിചയപ്പെട്ടു. പരിചയപ്പെടുക മാത്രമല്ല രാത്രിയില്‍ തിരുവല്ലയിലുള്ള വീട്ടില്‍ കയറിയിട്ട് പോയാല്‍ മതിയെന്നും മല്ലു അങ്കിളും മല്ലു ആന്റിയും പറഞ്ഞു.

സച്ചിന്‍ റെജീനയെ വിളിച്ച്, നിഷ മാഡത്തിന് അത്യാവശ്യമായി ഒരു ഫിലിമിന്റെ ഡിസ്‌കഷന്‍ തിരുവല്ലയില്‍ ഉണ്ടെന്നും അതിനാല്‍ രാവിലയേ അവിടെ എത്തുള്ളു എന്നും സച്ചിന്‍ പറഞ്ഞു.

‘നീ മുറിയെടുത്ത് നിഷയെ കൊണക്കാന്‍ പോകുവാണോടാ …’ റജീനയ്ക്ക് സംശയമായി.

‘അല്ലാ ഒന്ന് പോന്നേ… ‘ സച്ചിന്‍ പരുങ്ങലോടെ പറഞ്ഞു.

‘എന്താ സച്ചിനേ അവര് വഴക്ക് പറഞ്ഞോ ‘ നിഷ സാരഥി സച്ചിനോട് ചോദിച്ചു.

‘ ഏയ് ഒന്നുമില്ല ചേച്ചീ ‘ സച്ചിന്‍ ഡ്രൈവിംഗ് തുടര്‍ന്നു.

മല്ലു ബുള്‍സ് വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ മല്ലു അങ്കിള്‍ സന്തോഷകരമായ ആ വാര്‍ത്ത ഷെയര്‍ ചെയ്തു.

‘പ്രിയപ്പെട്ട കമ്പനി അംഗങ്ങളേ, നമ്മുടെ കമ്പനിയില്‍ ഇന്നു രാത്രി ഒരു വിഐപി കൂടി ജോയിന്റ് ചെയ്യാന്‍ പോവുകയാണ്. ആരും ഉറങ്ങരുത്.’

അതാരാ എന്നുള്ള ചോദ്യങ്ങളുടെ നോട്ടിഫിക്കേഷന്‍ സൗണ്ട് സച്ചിന്റെ ഫോണിലും കേട്ടുകൊണ്ടിരുന്നു. വിവരം തിരക്കിയ നിഷയോട് സച്ചിന്‍ മല്ലു ബുള്‍സിന്റെ കാര്യം പറഞ്ഞു.

ആദ്യം അധികമൊന്നും വെളിപ്പെടുത്താതെ ആണ് പറഞ്ഞതെങ്കിലും പിന്നീട് നിഷയ്ക്ക് അതില്‍ കുഴപ്പമില്ലന്നും അതേ പറ്റി കൂടുതല്‍ അറിയുവാന്‍ ആഗ്രഹം ഉണ്ടന്നും മനസ്സിലാക്കിയ സച്ചിന്‍ കൂടുതല്‍ വ്യക്തമായി കാര്യങ്ങള്‍ അവരോട് പറഞ്ഞു.

മല്ലു അങ്കിള്‍ അയച്ചുകൊടുത്ത ലൊക്കേഷന്‍ മാപ്പ് പ്രകാരം സച്ചിന്‍ വണ്ടിയുമായി തിരുവല്ലയിലുള്ള സ്‌കൈലാര്‍ക്ക് ഹൗസിംഗ് കോളനിയിലെ മല്ലു ബുള്‍സ് ആയി മാറിയ നന്ദനം വീടിന് മുന്നിലെത്തി.

മൊട്ടത്തലയനായ മല്ലു അങ്കിള്‍ വന്ന് ഗേറ്റ് തുറന്നു. വണ്ടി കാര്‍പോര്‍ച്ചിലേക്ക് കയറ്റി.

‘നിഷ മാഡം പതുക്കെ ഇറങ്ങിയാല്‍ മതി നെയ് ബേഴ്‌സ് അറിയരുത്’ മല്ലു അങ്കിള്‍ പറഞ്ഞു.

ഇടത് വശത്തെ ഡോര്‍ സിറ്റ് ഔട്ടിന്റെ പടിക്കു നേരെ നിര്‍ത്തിയിട്ട് സച്ചിന്‍ ഡോര്‍ ലോക്ക് മാറ്റി.

മല്ലു ആന്റി കതക് തുറന്നു വന്നു. നീളന്‍ മുടിയിഴകള്‍ അതും ചുരുളന്‍ മുടിയിഴകള്‍ ഉള്ള മല്ലു ആന്റിയെ കണ്ടതും സച്ചിന്റെ കുണ്ണയ്ക്ക് ചെറിയൊരു അനക്കം വെച്ചു.

അയല്‍ക്കാര്‍ ആരും പുറത്തില്ല എന്നുറപ്പാക്കിയിട്ട് മല്ലു അങ്കിള്‍ നിഷി സാരഥിയോട് ഇറങ്ങി വീടിനകത്തേക്ക് കയറുവാന്‍ പറഞ്ഞു.

നിഷ സാരഥി ഉരുളിക മിഴ്ത്തിയതുപോലെയുള്ള ചന്തിയുമായി സിറ്റ് ഔട്ടിന്റെ പടി കയറുന്നത് സച്ചിന്‍ നോക്കിയിരുന്നു.

” ഏറ്റ ചരക്കും അതിനൊപ്പം ഒരു വിഐപി യും സച്ചിനേ… നീ ഈ കമ്പനിയുടെ മുത്താണെടാ മുത്ത്…’ കാറില്‍ നിന്ന് പുറത്തിറങ്ങിയ സച്ചിനെ മല്ലു അങ്കിള്‍ കെട്ടി പിടിച്ചു.

‘ അങ്കിളേ അവരെ കേറി ഒന്നും ചെയ്ത് കളയല്ലേ.’

‘അത് നീ എന്നോട് പ്രത്യേകം പറയണോ നമ്മള്‍ അത് നയപരമായല്ലേ കൈകാര്യം ചെയ്യുകയുള്ളൂ’ മല്ലു അങ്കിള്‍ സച്ചിന്റെ കൈ പിടിച്ച് അകത്തേക്ക് നടന്നു.

‘എന്തായാലും കണ്ടുമുട്ടേണ്ടവര്‍ എങ്ങനെയും കണ്ടുമുട്ടും എന്ന് പറയുന്നത് സത്യമാണല്ലേ…’

‘അതേ ചേട്ടാ…’ നിഷ മല്ലു അങ്കിളിനോട് ചിരിച്ചു.

മല്ലു അങ്കിള്‍ നിഷ സാരഥിയോട് കാര്യങ്ങള്‍ എല്ലാം വിശദീകരിച്ചു. കാര്യങ്ങളൊക്കെ വിശദമായി അറിഞ്ഞ ശേഷം നിഷാസാരഥി പറഞ്ഞു… ”ആഹാരവും വസ്ത്രവും സെക്‌സും ഒരു മനുഷ്യന്റെ അഭിഭാജ്യ ഘടകങ്ങളാണ്. മിക്കപ്പോഴും നല്ല ആഹാരവും നല്ല വസ്ത്രവും ഉടുക്കുന്ന പലരും നല്ല സെക്‌സ് കിട്ടാതെ പട്ടിണി കിടക്കുന്നവരാണ്. ആഹാരമില്ലാതെ പട്ടിണികിടക്കുന്നവര്‍ക്ക് മറ്റുള്ളവരോട് യാജിക്കാന്‍ കഴിയും. പക്ഷെ സെക്‌സ് കിട്ടാത്തവര്‍ക്ക് അങ്ങനെ പറ്റുമോ… അപ്പോള്‍ നിങ്ങളുടെ ഈ സംരംഭം എന്തുകൊണ്ടും കുറച്ച് മനുഷ്യര്‍ക്കെങ്കിലും ഏറ്റവും അത്യാവശ്യമായ ഘടകം തന്നെയാവും.”

”അതേ മാഡം. നമ്മുടെ ഈ കമ്പനിയുടെ വിജയത്തിന് മാഡത്തിന്റെ സഹായവും ആവശ്യമാണ്. ” മല്ലു ആന്റി പറഞ്ഞു.

”ഒഫ്‌കോഴ്‌സ് എന്റെ സഹായവും പ്രതീക്ഷിക്കാം. എന്നെ ചുറ്റിപ്പറ്റിയുള്ള പലര്‍ക്കും ഇത് ആവശ്യം തന്നെയാണ്. തീര്‍ച്ചയായും ഞാനും ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കാം. പിന്നൊരു കാര്യം ഈ സച്ചിനെ എന്റെ ഡ്രൈവറായി വിട്ടുതരണം. ഇവനെ ഞാനങ്ങ് കൊണ്ടുപോകുവാ…” നിഷ സാരഥി പറഞ്ഞു.

”സച്ചിന് താത്പര്യമെങ്കില്‍ അങ്ങനെ ആയിക്കോളൂ… കമ്പനിക്കുവേണ്ടി മാഡത്തിനൊപ്പം അവന്‍ നില്‍ക്കട്ടെ. അവന്റെ സൗകര്യങ്ങള്‍ മാഡത്തിന്റെ ഉത്തരവാദിത്തത്വില്‍ നടത്തിക്കോളൂ…” മല്ലു അങ്കിളും സമ്മതിച്ചു.

അങ്ങനെ നിഷാ സാരഥി റെജീനയുടെ കയ്യില്‍ നിന്നും സച്ചിനെയും തട്ടിക്കൊണ്ട് പോയി. അതോടെ മല്ലു ബുള്‍സ് ഫക്കിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് കമ്പനി കൂടുതല്‍ കളിക്കഥകള്‍ വായനക്കാര്‍ക്ക് നല്‍കുവാന്‍ തയ്യാറാകുമെന്ന് ഉറപ്പായി.

Leave a Reply

Your email address will not be published. Required fields are marked *