മഴവില്ല് പോലെയവള്‍ – 1

– ഓഹ്, അതു വേണമെന്നില്ല. അങ്ങിനെ രഹസ്യമൊന്നും പറയാനില്ല- ആദ്യമായി നിമ്മിയുടെ ശബ്ദം കേട്ടു. – വേറെ ജോലിക്കു പോവുന്നില്ല. അഛനെ ബിസിനസ്സിൽ സഹായിക്കുന്നു. രാവിലെ ഒൻപതു മുതലുച്ച വരെ അഛന്റെ ഓഫീസിലുണ്ടാവും. അഛന്നു പലപ്പോഴും പുറത്തൊക്കെ പോവേണ്ടി വരും. അപ്പോൾ ഓഫീസ് കാര്യങ്ങളിൽ ഒരു കണ്ണു വേണ്ടെ?– നിമ്മി തന്നെ വിശദീകരിച്ചു. – ഞാൻ പറയാം. നിമ്മിക്കു കൊച്ചിയിൽ തന്നെ ഇഷ്ടം. ഒരേ ഒരു മകളല്ലേ. പുനക്കു പോവാൻ വലിയ താൽപര്യം ഇല്ല. പിന്നെ ഞാൻ പറഞ്ഞു കുറച്ചു കാലം അതായതു ഹണിമൂൺ സമയത്തു മാറി നിൽക്കുന്നതു നല്ലറ്റാണെന്നു. നിതിനും ഇവിടെ സെറ്റിൽ ചെയ്യനിഷ്ടമെന്നു അശൈാകും പറഞ്ഞു- ദീപ തുടക്കമിട്ടു. – അതു ശരിയാണു. അധിക കാലം പുറത്തു ജോലിക്കു എനിക്കിഷ്ടമല്ല. പിന്നെ ഇപ്പോഴല്ലെ പുറത്തെ ലൈഫ് അനുഭവിച്ചറിയാൻ പറ്റുകയുള്ളൂ.- – അതിനു നിമ്മിക്കും വിരോധമില്ല- ദീപ പറഞ്ഞു. – നിമ്മി തന്നെ അഭിപ്രായം പറയട്ടെ- അഗൊക്സ് പറഞ്ഞു. – ഞാൻ പഠിച്ചതെല്ലാം പുറത്തല്ലേ. കുറച്ചു കാലം അവിടൊക്കെ പോവുന്നതിനു എനിക്കു വിഷമം ഒന്നുമില്ല– നിമ്മി പറഞ്ഞു. – ആദ്യം പെണ്ണിനു എന്തൊരു വാശിയായിരിന്നു. പുറത്തു പോകേണ്ട എന്നു പറഞ്ഞു നിതിനെ കണ്ടപ്പോൽ ഒരു മനസ്സു മാറ്റം- ദീപ് കളിയാക്കി. – ഇതു ഒരു ഇൻഫോർമൽ മീറ്റിൻഗ്ഗ് ആണു. രണ്ടു പേർക്കും ഇഷ്ടമായെങ്കിൽ നാളെ തന്നെ പേരൻറസ് ഒന്നു കാണട്ടെ. നിമ്മിയുടെ വീട്ടിൽ വെച്ചു- അശോക്സ് പറഞ്ഞു. – എനിക്കു അതിനു സന്തോഷം തന്നെ നിമ്മി പറയട്ടെ- നിതിൻ പറഞ്ഞു.
അഛനും അമ്മയും കുറെ അന്വേഷണമൊക്കെ നടത്തി കഴിഞ്ഞു. നിതിനെ നേരിൽ കണ്ടില്ലെന്നു മാത്രം- നിമ്മി പറഞ്ഞു കല്യാണത്തിനു മുൻപു ഡിറ്റക്റ്റീവ് ഏജൻസികളെ കൊണ്ടു വരെ അന്വേഷിപ്പിക്കുന്ന കാലമല്ലേ. – എന്നാൽ നാളെ വൈകുന്നേരം നിതിൻ പേരൻറസിനെ കൂട്ടി വരട്ടെ- അഗൊക്സ് പറഞ്ഞു – ഞാൻ ആദൃം നിമ്മിയുടെ അമ്മയുമായി ഒന്നു സംസാരിക്കട്ടെ- ദീപ മൊബയിൽ ഫോണുമായി എഴുന്നേറ്റു. – അശൊകും വരു. നിമ്മിയുടെ അഛനുമായി അശോക സംസാരിക്കുന്നതാണു നല്ലതു

അവർ രണ്ടു പേരും റസ്റ്റാറൻറിന്റെ പുറത്തേക്കു ഇറങ്ങി. നിതിനും നിമ്മിയും തന്നെയായി. നിമ്മിയുടെ മുഖത്തൊരു നാണം. – നിമ്മിക്കു ഫ്ലാറ്റിലെ ജീവിതം ഇഷ്ടമാണോ? ഞാൻ അവിടെ ഒരു ഫ്ലാറ്റിലാണു താമസം – നിതിൻ പറഞ്ഞു. – അതിനൊന്നും എനിക്കു വിഷമമില്ല. – സംസാരിക്കുമ്പോൾ നിമ്മിയുടെ ചുണ്ടുകൾ ചലിക്കുന്നതു കാണാൻ നല്ല രസം. നിമ്മിയുടെ അടുത്തിരിക്കുമ്പോൽ തന്നെ നിതിനു ചൂടു കൂടുന്നു. ഒതുങ്ങിയ അരക്കെട്ടുള്ള പെണ്ണുങ്ങളെ പണ്ടു മുതലെ നിതിനു ഹരമായിരുന്നു. നിമ്മി നിതിനെ തന്നെ നോക്കിക്കക്കൊണ്ടിരിക്കുന്നു. – നിമ്മി എന്താ അലോചിക്കുന്നതെന്നു ഞാൻ പറയട്ടേ- പറ്, ശരിയാണെങ്കിൽ ഒരു സമ്മാനം തരാംകൂടുതൽ പറയാൻ സമയം കിട്ടിയില്ല. അശോകും ദീപയും തിരിച്ചു വന്നിരിക്കുന്നു. ദീപയുടെ കൂർത്ത മുലകൾ നടക്കുമ്പോൾ തുള്ളിക്കുളിക്കുന്നു. സ്പ്രിങ്ങ് വെച്ചതു . – അപ്പോൾ എല്ലാം തീരുമാനിച്ചിരിക്കുന്നു. വൈകുന്നേരം അങ്കിൾ വീട്ടിൽ നെരത്തെ വരാമെന്നു സമ്മതിചിട്ടുണ്ടു.

നിതിൻ ഇനി പേരൻറസിനൊടു പരഞ്ഞു എല്ലാം പ്ലാൻ ചെയ്യു. ആദ്യമയാണു ഒരു കല്യാണക്കാര്യത്തിൽ ഇടപെടുന്നതുഅശോക്സ് പറഞ്ഞു. – അതു കൊണ്ടെന്താ. നമുക്കു ഇടക്കു നിമ്മിയെ കാണാമല്ലോ. വെറെ കൾ്മലന്മാർ ഒന്നും തട്ടിക്കൊണ്ടു പൊവാതെ.- ദീപ മുഴുവിച്ചില്ല. – ഈ കൾ്മലനാണു ആ ഭാഗ്യം അല്ലേ- നിതിൻ ചിരിച്ചു. അങ്ങിനെ ഒരു പെണ്ണുകാണിലും പെട്ടെന്നു തന്നെ കല്യാണവും നടന്നു. രണ്ടാഴ്ചച്ച കേരളത്തിൽ ഹണിമൂൺ ആബോഷിച്ചു നിതിനും നിമ്മിയും പുനക്കു ഒരു കാര്യത്തിൽ നിതിനു പരിപൂർണ സംത്രിപ്തി ഉണ്ടായിരുന്നു. നിമ്മിക്കു സെക്സസിൽ നല്ല താൽപര്യം. വെറുതെ മലന്നു കിടക്കാതെ മുൻ കൈ എടുക്കും. പിന്നെ ബ്ല. ഫിലി കണ്ടു ഓരോ പരീക്ഷണങ്ങളും, ആദ്യമൊക്കെ നിമ്മി പുനാ ജീവിതം ആസ്വദിച്ചു ജീവിച്ചു. പിന്നെ നാട്ടിൽ പോവുന്ന ചിന്തയായി. ഇടക്കിടക്കു നിതിനെ ഓർമിപ്പിക്കും കേരളത്തിൽ ജോലി നോക്കാൻ അല്ലെങ്കിൽ അഛന്റെ കൂടെ ബിസിനസ്സിൽ നിൽക്കാൻ ഒരു ദിവസം ഏതായാലും അതൊക്കെ നോക്കി നടത്തേണ്ടതല്ലെ…(തുടരും)

Leave a Reply

Your email address will not be published. Required fields are marked *