അർജുനോട് സംസാരിച്ചപ്പോൾ അവളുടെ ഉള്ളിലെ പകുതി വിഷമം പോയി. അവൻ പറഞ്ഞപോലെ ഫെബിന് മറുപടി കൊടുക്കാൻ അവൾ തീരുമാനിച്ചു.
അനു : ഹി.
ഫെബിൻ : ഇപ്പോൾ എങ്കിലും റിപ്ലേ തന്നല്ലോ. എന്ത് പറ്റി എന്ന് ഓർത്തു ഞാൻ പേടിച്ചു.
അനു : ഇതിൽ കൂടുതൽ എനിക്ക് എന്ത് പറ്റാൻ.
ഫെബിൻ : നിനക്ക് അതിനു എന്ത് പറ്റി എന്നാ പറയുന്നേ.
അനു : ഞാൻ വേറെ ഒരാളെ സ്നേഹിക്കുന്നുണ്ട്. (അവൻ റൂമിൽ നിന്ന് കണ്ട കാര്യമൊന്നും പറയാൻ അവൾ തീരുമാനിച്ചില്ല)
ഫെബിൻ : അതൊക്കെ എനിക്ക് അറിയാം. അത് വേണ്ട എന്ന് ഞാൻ പറഞ്ഞില്ലാലോ. നിനക്ക് എന്നെയും സ്നേഹിച്ചുകൂടെ അറ്റ്ലീസ്റ്റ് ഒരു 2 മാസം എങ്കിലും. അത് കഴിഞ്ഞു ഞാൻ ഇവിടെ നിന്ന് തിരിച്ചു പോകും.അതു വരെ മാത്രം എനിക്ക് നിന്നെ വേണം.
അനു : എനിക്ക് നിന്നെ അങ്ങിനെ കാണാൻ കഴിയില്ല. ഞാൻ അവനെ ഒരുപാട് സ്നേഹിക്കുന്നുണ്ട്.
ഫെബിൻ : എന്നിട്ടാണോ ആദ്യം നീ എതിർത്തെങ്കിൽ പോലും പിന്നീട് നീ എല്ലാം ആസ്വദിച്ചില്ലേ. നീ എന്തൊക്കെയാ കാണിച്ചത് നീ മറന്നോ.
അനു : അത് അഹ് നിമിഷം എന്റെ വികാരത്തെ നിയന്ത്രിക്കാൻ പറ്റിയില്ല… ഇനി എന്തായാലും എനിക്ക് താല്പര്യമില്ല.
ഫെബിൻ : നീ എന്ത് പറഞ്ഞാലും എനിക്ക് നിന്നെ വേണം… ഞാൻ ഇപ്പോൾ നിന്റെ വീടിന്റെ പുറകിലുള്ള കുളത്തിന്റെ അവിടെ വരും. നീ എന്നോട് നേരിട്ട് പറഞ്ഞാൽ ഞാൻ സമ്മതിക്കാം.
അനു : എനിക്ക് നിന്നെ കാണണ്ട. ഞാൻ വരില്ല.
ഫെബിൻ : 10 മിനുട്സ് ഉള്ളിൽ ഞാൻ അവിടെ കാണും. നീ വന്നില്ലേൽ ഞാൻ ഉറപ്പായും വീട്ടിലേക്ക് വരും.
അവൾ സത്യത്തിൽ പേടിച്ചു പോയിരിന്നു. അപ്പോൾ തന്നെ അർജുന് അവൾ മെസ്സേജ് അയച്ച.
