മാദക സുന്ദരികൾ- 2

പാത്രങ്ങൾ എടുത്ത് ടെൻ്റിന് പുറത്ത് ഇറങ്ങി….

അഖിൽ ചേട്ടൻ കുളത്തിൽ നിന്നും വെള്ളം എടുത്ത് തന്നു ഞാൻ പാത്രങ്ങൾ കഴുകി വൃത്തിയാക്കി….

രണ്ടു പേരും കൂടി പാത്രങ്ങൾ എടുത്ത് ടെൻ്റിൽ കയറി……

ഞാൻ പാത്രങ്ങൾ ഒരു മൂലക്ക് വച്ചു….

അപ്പോഴേക്കും പുള്ളി ടെൻ്റു അടച്ച് , പിന്നെ ഷീറ്റ് വിരിച്ചതിൽ കിടന്ന്….

എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു……

രാവിലെ ഞാൻ ആണ് എണീറ്റത്….

കണിശമായ തൂറാൻ മുട്ടൽ..

ഞാൻ ടവ്വൽ ഉടുത്ത് പുറത്ത് ഇറങ്ങി…..

സൂര്യൻ നല്ല ചൂടിൽ ആയിട്ടുണ്ട്…..

കുളത്തിനു സമീപം മരങ്ങൾ ഇല്ലാത്ത ഭാഗത്ത് നന്നായി അറിയുന്നു…..

ഞാൻ അല്പം നടന്നു തെങ്ങിൻ്റെ ചുവട്ടിൽ ഒരു കുഴി കുത്തി അതിൽ ഇരുന്നു തൂറി……

കഴിഞ്ഞപ്പോൾ മണ്ണ് ഇട്ടു മൂടി…

എന്നിട്ട് കുളകരയിലേക്ക് നടന്നു…

ഒരു പാത്രത്തിൽ വെള്ളം എടുത്ത് അപ്പുറത്ത് പോയി ഇരുന്നു കഴുകി…..

ടവ്വൽ ഉടുത്ത് ടെൻ്റിലേക്കു നടന്നു…

ടെൻ്റിൽ കയറി പുള്ളിയെ വിളിച്ചു…

എഴുനേൽക്കാൻ ഒരു ഭാവവും ഇല്ല…..

എഴുനേറ്റതും എന്നെ പിടിച്ചു കിടത്തി കെട്ടി വരിഞ്ഞു….
എനിക്ക് ശ്വാസം എടുക്കാൻ കഴിയാത്ത അവസ്ഥ….

പെട്ടന്ന് തന്നെ ഞാൻ കുതറി മാറാൻ ശ്രമിച്ചു…

അവസാനം വിട്ടു…

ചേട്ടാ മതി…

ഇനി കുളിക്കാം…

പിന്നെ നമുക്ക് ഒന്ന് കറങ്ങാൻ പോയാലോ….

ഞാൻ ആലോജിച്ചതാ…..

നമുക്ക് വണ്ടി എടുത്ത് കോഴിക്കോട് പോകാം…

ഹൈലൈറ്റ് മാൾ ,പിന്നെ സിനിമ സമയം ഉള്ളത് അനുസരിച്ച്…..

സമയം എത്ര ആയി…

ഫോൺ വീടിന് അകത്താണ്….

പത്തായി കാണും …

വിനിത ഒരു മണിക്കൂർ യാത്ര അങ്ങോട്ടും ഇങ്ങോട്ടും ഉണ്ട്….

നമുക്ക് കുളത്തിൽ ഇറങ്ങി പ്ലാൻ ചെയ്യാം….

അഖിൽ ചേട്ടൻ ഉടുതുണി ഇല്ലാതെ എൻ്റ പുറകെ എഴുനേറ്റു വന്നു…..

ഞാൻ കുള കരയിൽ ടവ്വൽ ഊരി വച്ച് കുളത്തിൽ ഇറങ്ങി……

കൂടെ അഖിൽ ചേട്ടനും…

എടീ ഇപ്പൊൾ പത്ത് മണി കഴിഞ്ഞു കാണും…
ഒരു പന്ത്രണ്ടുമണിക്ക് മുൻപ് ഇറങ്ങണം എന്നാൽ ഒന്നര മണിക്ക് ഉള്ളിൽ എത്താം….

ഷോ രണ്ട് മണിക്ക് തുടങ്ങും…
ടികറ്റ് ഓൺലൈൻ വഴി ഇപ്പോൾ തന്നെ ബുക്ക് ചെയ്യാം…

ഞങ്ങൾ പെട്ടന്ന് തന്നെ കുളിച്ചു കയറി….

ടെൻ്റിന് മുകളിൽ ഉണക്കാൻ ഇട്ട ഡ്രസ്സ് എടുത്ത് ധരിച്ചു ….
പാൻ്റീസും ബ്രസിയറും കയ്യിൽ എടുത്തു…

അഖിൽ ചേട്ടൻ ഷോർട്സ് മാത്രം ഉടുത്ത്…..

ടെൻ്റിൽ നിന്ന് ചാവി മാത്രം എടുത്ത് വീട്ടിലേക്കു പോയി………

ഞാൻ തന്നെ വീട് തുറന്നു….
ചേട്ടാ മുണ്ടും ഷർട്ടും മതി….

എന്താടോ , മലയാളി ലുക്കിൽ ആണോ..

ചേട്ടൻ ചായ ഉണ്ടാക്കണം ഡ്രസിംഗ് കഴിഞ്ഞാൽ….

ഞാൻ മേക്ക് അപ്പ് ഡ്രസിംഗ് കഴിയാൻ വൈകും…

ഉണ്ടാക്കാം…

ചേട്ടൻ റൂമിലേക്ക് പോയി..

ഞാൻ അജീഷ ചേച്ചിയുടെ റൂം തുറന്നു…..

അകത്തു കയറി……..

ചുമരിൽ കലണ്ടർ തൂക്കുന്നതിന് പുറകിൽ ഒരു ചെറിയ അറയുണ്ട്….
കലണ്ടർ പൊക്കി അറ തുറന്നു അലമാരയുടെ ചാവി എടുത്ത്…..

അലമാര തുറക്കും മുൻപേ ഞാൻ അലക്കാൻ ഉള്ള ഡ്രസ്സ് ഇടുന്ന പാത്രത്തിൽ കയ്യിട്ടു….

പോകുന്നതിന് മുൻപ് ഊരി കളഞ്ഞ കറുപ്പിൽ വെള്ള പുള്ളി ഉള്ള പാവാടയും കറുപ്പ് ബനിയനും പിന്നെ ലൈറ്റ് കളർ പാൻ്റീസ് ബ്രേസിയർ കിട്ടി….

ഞാൻ അതെല്ലാം ബെഡിൽ വച്ച്…

അലമാര തുറന്നു അകത്തു നിന്നും മേക് അപ്പ് കിറ്റ് എടുത്ത് തുറന്നു ബെഡിൽ വച്ച്……

കഴിഞ്ഞ വിഷുവിന് അജീഷ ചേച്ചി ധരിച്ച മഞ്ഞ പാവാടയും ബ്ലൗസും തപ്പി എടുത്തു…..

ഞാൻ അരുന്ധതി ചേച്ചിയുടെ പാവാടയും ബ്ലൗസും അഴിച്ച് ബ്രസിയേറും പാൻ്റീസും കൂടെ മടക്കി ബെഡിൽ ഒരു ഭാഗത്ത് നീക്കി വച്ച്….
പിന്നെ മുഖം ഒന്ന് തുടച്ചു …

എന്നിട്ട് അജീഷ ചേച്ചി ഇന്നലെ പോകും മുൻപ് വരെ ധരിച്ചിരുന്ന ബ്രസിയേറും പാൻ്റീസും എടുത്ത് ധരിച്ചു……

ഇനി മേക്ക് അപ്പ് ചെയ്യാം…..

അഖിൽ ചേട്ടൻ ദൃതി വക്കും…

ഞാൻ മേക്ക് അപ്പ് കിറ്റിൽ നിന്നും സ്കിൻ റിഫൈൻഡ് ടോണർ എടുത്ത്…

സ്കിൻ റിഫൈൻഡ് ടോണർ ഉപയോഗിച്ച് മുഖം കോട്ടൺ തുണി കൊണ്ട് തുടച്ചു എടുത്ത്….

അതിനു ശേഷം നുട്രി ഡൈനിങ് മോയിസ്റ്ററായ്സർ മുഖത്ത് കുത്ത് കുത്ത് ഇട്ടു ,…
എന്നിട്ട് മുഴുവനായും പുരട്ടി എടുത്ത്….

പിന്നീട് പ്രൈമർ മുഖത്ത് അപ്പൈ ചെയ്തു…

അതിനു ശേഷം സൺ ക്രീം മുഖം മുഴുവൻ ലൈറ്റ് ആയി തേച്ചു പിടിപ്പിചു…

പർപിൾ പാലേറ്റ് മൂക്കിലും കണ്ണിന അടിയിലും താടിയിലും അപ്ലെ ചെയ്തു…

എന്നിട്ട് ബോബി ബ്രൗൺ ഫൗണ്ടേഷൻ അപ്ലൈ ചെയ്യാൻ തുടങ്ങി….

അത് മുഖം മുഴുവൻ ലൈറ്റ് ആയി തേച്ചു പിടിപ്പിചു….

ഫാസ്റ്റ് ബൈസ് കൺസീലർ മുഖത്ത് അപ്ലേ ചെയ്തു….

പിന്നീട് നാചുറൽ ഫിനിഷിങ് പൗഡർ കൺസീലർ അപ്ലൈ ചെയ്ത ഭാഗത്ത് തേച്ചു കൊടുത്തു…

കൺസീലർ ഒന്ന് സെറ്റ് ആകാൻ വേണ്ടിയാണ്..

ഗ്ലോസി ഐലെന്നർ ഉപയോഗിച്ച് ഐലാഷ് മാർക്ക് ചെയ്തു വൃത്തിയാക്കി…

ഐലാഷ് സിംപിൾ ആയി കേൾ ചെയ്തു…

കാജൽ എടുത്ത് കണ്ണെഴുതി..

പൂരാര മസ്കാര എടുത്ത് പുരികം ലെവൽ ആക്കിയെടുത്…

മേക് അപ്പ് റെവലൂഷൻ കോണ്ടോറിയം എടുത്ത് ഹൈലൈറ്റിംഗ് ഷൈട് ബ്രഷ് ഉപയോഗിച്ച് ചെയ്തു…

പിന്നീട് ലിപ്സ്റ്റിക് ചുണ്ടിൽ തേച്ചു പിടിപ്പിചു…

മേക്ക് അപ്പ് ഒരു വിധം തീർത്തു…

ഞാൻ മഞ്ഞ പാവാടയും ബ്ലൗസും ധരിച്ച്…….

മുടി ഒന്ന് കണ്ണാടിയിൽ നോക്കി ചീർന്നു….

പിന്നെ ഒരു ഗോൾഡൺ ചെരുപ്പും ധരിച്ചു…….

ലോക്കറിൽ സൂക്ഷിച്ചിരുന്ന ആഭരണ ബോക്സ് എടുത്ത് തുറന്നു….

ഒരു നെക്ലേസ് എടുത്ത് ധരിച്ചു…

പിന്നെ അരുന്ധതി ചേച്ചിയുടെ കമ്മൽ അടക്കം ബാക്കി ഉള്ള ആഭരണം ഊരി ബെഡിൽ മടക്കി വച്ച ഡ്രെസിൽ വച്ചു…..

ആഭരണ ബോക്സിൽ നിന്നും ഗോൾഡൺ കളർ വാച്ച് കയ്യിൽ എടുത്തു കെട്ടി….

മറ്റെ കയ്യിൽ കുറച്ചു വളകൾ എടുത്തിട്ട്……

വിരലിൽ മോതിരവും…

കാതിൽ ചുമന്ന കല്ല് പതിച്ച ജിമിക്കി കമ്മൽ ധരിച്ചു…
ഞാൻ റൂമിൽ നിന്നും ഇറങ്ങി വന്നു……

ഹാളിൽ എത്തിയപ്പോൾ ചായ ഉണ്ടാക്കി എന്നെ കാത്തിരിക്കുന്ന ഭർത്താവ്…..

മഞ്ഞ ഷർട്ട് ഗോൾഡൺ കര മുണ്ട്…..

ഞങൾ ചായ കുടിച്ചു മിക്‌സ്ചർ തേങ്ങാബൺ എല്ലാം കൂട്ടി……

ഞാൻ ടേബിളിൽ ഇരുന്ന എൻ്റ ഫോൺ എടുത്തു നോക്കി ഫ്ലൈറ്റ് മോഡ് ആണ്…

കുഴപ്പം ഇല്ല..

അഖിൽ ചേട്ടൻ കഴിച്ചു കഴിഞ്ഞു റൂമുകൾ എല്ലാം അടച്ചു….

കാറിൻ്റെ ചാവി എടുത്ത് വന്നു…

പെണ്ണേ പതിനൊന്ന് നാല്പതു ആകുന്നു….

ഇപ്പൊൾ പോയാൽ സുഖമായി എത്തും….

ഞങൾ ഇറങ്ങി….

ചേട്ടൻ ഡ്രൈവിംഗ് ചെയ്യുന്നതിന് ഇടക്ക് ഫോൺ തന്നു ഫിലിം ബുക്ക് ചെയ്യാൻ പറഞ്ഞു….

മാളിലെ തിയേറ്റർ സെർച്ച് ചെയ്തു നോക്കി…..

ഒരു തമിഴ് പടം എങ്കെയും കാതൽ……

ബുക്ക് ചെയ്തു…

ഞങൾ യാത്ര ആസ്വദിച്ചു….

ഒന്നേ നാല്പതു കഴിഞ്ഞപ്പോൾ മാളിൽ എത്തി….

വണ്ടി പാർക്ക് ചെയ്തു….

മാളിൽ നവമിഥുനങ്ങളെ പോലെ ഞങൾ നടന്നു…

മൂന്നാം നിലയിൽ ആണ് തിയേറ്റർ…

എസ്കലേറ്റർ വഴി മൂന്നാം നിലയിൽ എത്തി…

മൂന്നാം നിലയിൽ ചുറ്റി കറങ്ങി പാർക്ക് അവന്യൂ, പോഗോ, ആർചീസ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, ദി യുവതി, വെൻഫീൽഡ്, പാരഗൺ, പിസ്സ കോർണർ, ഡി സി ബുക്സ്, ജോൺ പ്ലെയേർസ്, അർബൻ ടച്ച്, പീറ്റർ ഇംഗ്ലണ്ട്, വൈറ്റ് സാൾട്ട്, ഡെൽറ്, 6D സിനിമ, കളർ പ്ലസ്, പാർക്സ്, കാഡ് സെൻ്റർ…..

Leave a Reply

Your email address will not be published. Required fields are marked *