മാധവൻ നായർ ദി ഗ്രേറ്റ് – 2 7

“കുട്ടാ, ഇനി ഇവളുടെ ഷഡ്ഢി അങ്ങ് ഊരിയേക്കടാ”, മാധവൻ നായർ സിമയുടെ കവക്കിടയിൽ നിന്നു കൈയും മുഖവും മാറ്റിക്കൊണ്ട് പറഞ്ഞു.

കുട്ടൻ… സിമയുടെ മുലകളിലെ പിടുത്തം വിട്ടുകൊണ്ട് താഴെക്കിരുന്നു. ആ വീട്ടമ്മയുടെ ഷഡ്ഢി അവൻ അവരുടെ തടിച്ച നിതംബത്തിൽ നിന്നു താഴേക്ക് വലിച്ചു താഴ്ത്തി.

സിമ നായരുടെ തലയിൽ പിടിച്ചുകൊണ്ട് സോഫയിൽ പൊക്കിവച്ചിരുന്ന കാൽ താഴേക്കുവച്ചുകൊടുത്തു. അവളുടെ തടിച്ച തുടകളെ ഞെരിച്ചുകൊണ്ട് ആ ഷഡ്ഢി കുട്ടൻ വലിച്ചിറക്കി.

“അങ്ങോട്ട് തിരിഞ്ഞ് കുനിഞ്ഞു നിൽക്കെടി സിമകുട്ടി”, സിമയുടെ കൊഴുത്ത കുണ്ടിയിൽ ആഞ്ഞൊരടി കൊടുത്തുകൊണ്ട് നായർ പറഞ്ഞു.

“ആഹ് എന്തൊരടിയാ മാധവേട്ട ഇത്..എനിക്ക് നല്ലോണം നൊന്തുട്ടോ”, ലേശം കൊഞ്ചലോടെയാണ് സിമ പറഞ്ഞത്.

എങ്കിലും അവൾ ഒരു തളപ്പുപോലെ തന്റെ ഇരു കാൽപാദത്തിലും വീണു കിടന്നിരുന്ന ഷഡ്ഢി മാറ്റാതെ തന്നെ അയാൾ പറഞ്ഞ ദിശയിലേക്ക് തിരിഞ്ഞ് മുന്നിലേക്ക്‌ കുനിഞ്ഞു.

അയാളുടെ മുമ്പിലേക്കാണ് തന്റെ ചന്തികൾ വിടരുക എന്ന ഉത്തമ ബോധത്തോടെയാണ് സിമ കുനിഞ്ഞത്. മാധവേട്ടൻ കാണാൻ ആഗ്രഹിക്കുന്നതും തന്റെ പിൻ അഴകാണല്ലോ.

അയാൾ ആവശ്യപ്പെടാതെ തന്നെ അവൾ തന്റെ ഇരു കൈപ്പത്തികളും ചന്തിയിടുക്കിലേക്ക് കടത്തി ആ മാംസഗോളങ്ങളെ അകത്തി.

സിമയുടെയും മാധവൻ നായരും ഇരിക്കുന്ന സോഫയുടേയും പിന്നിൽ നിന്ന് ആ രംഗങ്ങൾ മോഹനന് ഫോൺ ക്യാമറയിൽകൂടി വിലാസിനി നന്നായി കാട്ടിക്കൊടുത്തു.

ആദ്യമായാണ് മോഹൻ തന്റെ ഭാര്യയുടെ ചന്തി വിടവ് ഇത്ര ഭംഗിയായി കാണുന്നത്.

“ഹോ മാധവേട്ട, എന്താ എന്റെ സിമയുടെ കൂതിയിൽ നിങ്ങൾ കയറ്റിവച്ചേക്കുന്നേ?”

തന്റെ ഭാര്യയുടെ അരഞ്ഞാണത്തിന്റെ അറ്റം അവളുടെ ഗുദത്തിൽ അപ്രത്യക്ഷമായിരിക്കുന്നത് കണ്ട് അത് എന്താണെന്നറിയാമെങ്കിലും മോഹനൻ വെറുതെ ചോദിച്ചു.

“ഹ ഹ ഹ..ഡാ മോഹനാ അന്ന് നിന്റെ മുൻപിൽവച്ചു എന്റെ ഭാര്യയെ ഞാനും കുട്ടനും ഒരുമിച്ചു പണ്ണിയപ്പോൾ, അതായത് ഞാൻ എന്റെ കുണ്ണ ദാ ഇവളുടെ കൂതിയിൽ കയറ്റിയപ്പോൾ പറഞ്ഞില്ലേ, ഞാനായിരിക്കും ആദ്യമായി നിന്റെ ഭാര്യയുടെ കൂതി പൊളിക്കുന്നതെന്ന്.

ഇന്ന് ഇപ്പോൾ ഞാനതു ചെയ്യാൻ പോകുവാ”, തന്റെ ഭാര്യയുടെ സാരി പൊക്കി അവളുടെ ചന്തി കാണിച്ചുകൊണ്ട് മാധവൻ നായർ പറഞ്ഞു.

“ടീ സിമേ, എങ്ങനെയുണ്ടെടി നിന്റെ കൂതിക്കുള്ളിൽ വെച്ച സാധനം?”

അവളുടെ ഗുദത്തിനുള്ളിലേക്ക് മറഞ്ഞിരുന്ന ആ വെള്ളി ചങ്ങല പതിയെ വെളിയിലേക്ക് വലിച്ചുകൊണ്ട് മാധവൻ നായർ ചോദിച്ചു.

“ഹോ, എന്തൊരു വെയിറ്റാ ഈ സാധനത്തിന്. കുറേ നേരമായി ഞാൻ ഇതും താങ്ങിയാ നടക്കുന്നെ. ചേട്ടാ ഇതൊന്ന് ഊരി താ”, ഹേമ മുഖം തിരിച്ച് ഒരു തരം കാമം കലർന്ന ശബ്ദത്തിൽ അയാളോട് പറഞ്ഞു.

മാധവൻ നായർ മുന്നോട്ട് അൽപ്പം വളഞ്ഞിരുന്നുകൊണ്ട് ആ ചെയിൻ പതിയെ വെളിയിലേക്ക് വലിച്ചു.

വിലാസിനി പെട്ടെന്ന് അത് ക്ലോസപ്പിലാക്കി മോഹനനെ കാണിച്ചു.

തന്റെ ഭാര്യയുടെ ഇറുകിയടഞ്ഞിരിക്കുന്ന കൂതിയെ പിളർത്തി മാറ്റികൊണ്ട് ഒരു വെള്ളി കളർ പ്രത്യക്ഷപ്പെടുന്നത് മോഹൻ കണ്ടു.

“ആഹ്ഹ്..സ്സ്.. പതുക്കെ മാധവേട്ട..വേദനിപ്പിക്കല്ലേ. പതിയെ പതിയെ വലിച്ചാൽ മതിയേ അത്”.

ഒരു സങ്കോചവുമില്ലാതെ ആ കൊഴുത്ത ചന്തികൾ അകത്തി പിടിച്ചുകൊണ്ട് തന്റെ ഭാര്യ ഒരു വേശ്യയെ പോലെ പിടഞ്ഞുകൊണ്ട് പറയുന്നത് അങ്ങ് ഗൾഫ് നാട്ടിലിരുന്ന് മോഹൻ കണ്ണുകൾ ചിമ്മാതെ കാണുകയായിരുന്നു

“എന്റെ സിമേ, ഇന്നലെ വരെ നീ സ്വപ്നത്തിൽപ്പോലും ചിന്തിക്കാതിരുന്ന കാര്യമാ ഇനി മുതൽ നിന്റെ ജീവിതം. നിന്റെ ഈ കൊഴുത്ത ദേഹം ആരൊക്കെ ഭോഗിച്ചു തളർത്തുമെന്ന് ഇപ്പോൾ നിനക്കറിയില്ല”, അവർ ചെറുപുഞ്ചിരിയോടെ മനസ്സിലോർത്തു.

തന്റെ അടിവയറ്റിനും അടിയിൽനിന്ന് എന്തോ കട്ടിയുള്ള സാധനം തന്റെ കൂതിവഴി പുറത്തേക്ക് വലിച്ചെടുക്കപെടുന്നു! സിമ കീഴ്ചുണ്ട് കടിച്ചു പിടിച്ച് ആ സുഖമുള്ള വേദന സഹിച്ച് അയാൾക്ക്‌ മുൻപിൽ കുനിഞ്ഞുള്ള ആ നിൽപ്പ് തുടർന്നു.

 

എന്തോ തന്റെ മുഖത്ത് തട്ടിയപ്പോഴാണ് സിമ മുഖം അല്പം മുകളിലേക്കുയർത്തി നോക്കിയത്. ഹോ, കുട്ടൻ്റെ കമ്പിയായ കരിംകുണ്ണ തന്റെ മുഖത്തിനു തൊട്ടുമുൻപിൽ!

അവൾ കൊതിയോടെ നാക്കുനീട്ടി തന്റെ ചുണ്ടുകൾ നനച്ചുകൊണ്ട്‌ അവന്റെ കുണ്ണയെ നോക്കി.

സിമക്ക് ആ കരിംകുണ്ണയിൽ ഒന്ന് പിടിക്കണമെന്നുണ്ടായിരുന്നു. പക്ഷെ മാധവൻ നായർക്ക് വേണ്ടി തന്റെ ചന്തികൾ പിളർത്തി പിടിച്ചിരിക്കുന്നതിനാൽ അത് സാധ്യമല്ല.

തന്റെ മുഖത്തിന് മുൻപിൽ വെട്ടിവിറക്കുന്ന അവന്റെ കുണ്ണയുടെ തലപ്പിൽ ഒന്ന് നക്കികൊണ്ട് അത് വായിലാക്കാൻ ശ്രമിച്ചു.

 

അപ്പോഴാണ് വിലാസിനി കുട്ടൻ്റെ കുണ്ണ ഊമ്പാൻ സിമ ശ്രമിക്കുന്നത് കണ്ടത്.

 

“ചേട്ടാ, അത് ഊരാൻ വരട്ടെ. ദാ, നമ്മുടെ സിമ കുട്ടൻ്റെ കുണ്ണ ഊമ്പാനുള്ള പരിപാടിയാ” എന്നു പറഞ്ഞുകൊണ്ട് വിലാസിനി കുട്ടൻ്റെ കുണ്ണ സിമ വായിലാക്കുന്നതും നായർ സിമയുടെ പിറകിൽ ഇരിക്കുന്നതും ഒന്നിച്ചു ക്യാമറയിൽ കിട്ടാൻ വേണ്ടി കുറച്ചു ദൂരത്തേക്ക് മാറി നിന്നു.

 

“ചേച്ചി, സിമയുടെ ഊമ്പൽ ഒന്ന് അടുത്തു കാണിക്ക്”. ഫോണിനിന്ന് തന്റെ ഭർത്താവിന്റെയല്ലാത്ത മറ്റൊരു ശബ്ദം!

 

സിമ അമ്പരപ്പോടെ വിലാസിനിയെ നോക്കി. വിലാസിനിയും സിമയെ നോക്കി ചിരിച്ചു.

 

“ഓ ശരി, ഇനി നിങ്ങളുടെ സിമയുടെ ഊമ്പൽ അടുത്തു കണ്ടില്ലെന്ന പരാതി വേണ്ട” സിമയുടെ മുൻവശത്തേക്ക് നടന്നുകൊണ്ട് വിലാസിനി പറഞ്ഞു.

 

“സിമേ, ദേ ഇവർക്കൊക്കെ കാണാൻ നീ കുട്ടൻ്റെ കുണ്ണ നന്നായി വായിലിട്ടൊന്ന് ഊമ്പി കാണിച്ചേ”, ഫോണിന്റെ ഫ്രണ്ട് ക്യാമറ ഓണാക്കി ഹേമയുടെ മുഖത്തിന് നേരെ പിടിച്ചുകൊണ്ട് വിലാസിനി പറഞ്ഞു.

അമ്പരപ്പോടെ ഹേമ ഫോണിന്റെ സ്ക്രീനിലേക്ക് നോക്കി. മൂന്നുനാല് മുഖങ്ങൾ!

അവൾ അത് ആരൊക്കെയെന്ന് സൂക്ഷിച്ചുനോക്കി.

“ദൈവമേ, ഇവരൊക്കെയായിരുന്നോ?!!”

 

തന്റെ ഭർത്താവ് നാട്ടിൽ വരുമ്പോഴൊക്കെ കുടുംബത്തോടെ ഇവിടെ വരാറുള്ള ഭർത്താവിന്റെ കൂട്ടുകാരൻ ജോസേട്ടൻ, ഇടയ്ക്കു ഒന്നു രണ്ടു പ്രാവശ്യം മോഹനേട്ടൻ വാങ്ങി കൊടുത്തു വിട്ട സാധനങ്ങൾ തരാൻ വേണ്ടി ഇവിടെ വന്നിട്ടുള്ള മലപ്പുറത്തുള്ള ഇക്ക ഹനീഫ, പിന്നെ തന്റെ ഒരു അകന്ന ബന്ധുവും ഭർത്താവിൻ്റെയൊപ്പം ജോലി ചെയ്യുന്നതുമായ ദിവാകരൻ കൊച്ചേട്ടൻ!

 

“ഹോ, എന്റെ സിമേ..എന്നാ ചരക്കാടി മോളെ നീ. ഇന്നലെ മോഹനൻ പറഞ്ഞപ്പോ മുതൽ ഞങ്ങൾ കാത്തിരിക്കുവാരുന്നു ഇതൊന്ന് കാണാൻ”. ജോസാണ് അത് പറഞ്ഞത്

 

“എടീ മുൻപിൽ നിന്നാടുന്ന ആ കുണ്ണ വായിലോട്ട് വച്ചൊന്നു ചപ്പടി, സിമേ”, ദിവാകരന്റെ കമന്റായിരുന്നു അത്.

 

താൻ വളരെ ബഹുമാനത്തോടെ കണ്ടിരുന്ന ദിവാകരണ കൊച്ചേട്ടൻതന്നെയാണോ ഇതൊക്കെ പറയുന്നത്! സിമക്ക് വല്ലാത്ത നാണവും അത്ഭുതവുമൊക്കെ തോന്നി.

Leave a Reply

Your email address will not be published. Required fields are marked *