മാമിയുടെ ചാറ്റിങ് – 11 65അടിപൊളി  

മാമി : ബോറടി ആണെങ്കിൽ നിനക്ക് അപ്പോഴേ എന്നെ വിളിച്ചൂടായിരുന്നോ കുറച്ചു നേരം ഫോണിൽ സംസാരിച്ചെങ്കിലും ഇരിക്കാമായിരുന്നല്ലോ..

ഞാൻ : നിങ്ങൾ അവിടെ അടിച്ചു പൊളിക്കേണ്ട സമയത്തു disturb ചെയ്യേണ്ടന്ന് കരുതി.

മാമി : എന്ത് disturbance ആടാ… നീ വിളിച്ചൂടായിരുന്നോ..

ഞാൻ : ഹാ സാരമില്ല.

മാമി : എങ്കിൽ ശെരി നീ പോയി കുളിക്കാൻ നോക്ക്.

ഞാൻ : ഹാ ശെരി..

Stephy : ഹലോ.. എവിടെക്കാ… ആദ്യം ഞാൻ. പിന്നെ മോൻ കുളിച്ചാൽ മതി.

അപ്പോഴേക്കും stephy പുറത്തുനിന്നു കയറി വന്നു.

മാമി : നീ തുണി കഴുകി കഴിഞ്ഞോ..

Stephy : ഹാ കഴിഞ്ഞു. ഞാൻ ആകെ നനഞ്ഞു നിൽക്കുവാ ഞാൻ അങ്ങ് കുളിച്ചു കയറട്ടെടാ..

ഞാൻ : ഹാ ok ok. പെട്ടെന്ന് ആവട്ട്.

മാമി : അവൾക് കുറച്ചു നേരം മതിയല്ലോ…

Stephy : ഇപ്പൊ ഇറങ്ങാം ഒരു 5min.

ഞാൻ : ഹാ ok.

മാമി : നീ ഇങ്ങ് വാടാ ഞാൻ ഒരു കാര്യം കാണിക്കാം.

Stephy ബാത്‌റൂമിലേക്ക് പോയി. സ്റ്റെഫിയുടെ മുഖത്തു ഒരു ഭവമാറ്റം. പക്ഷെ അത് കൂടുതൽ കാണിക്കുന്നില്ല. ഞാനും മാമിയുടെ കൂടെ റൂമിലേക്ക് നടന്നു. അപ്പോഴേക്കും stephy ബാത്‌റൂമിന്റെ കതക് അടിച്ചിരുന്നു. മാമി ഒരു കവർ തുറന്ന് അതിനകത്തിരുന്ന ബിയർ bottle പുറത്തെടുത്തു. അത് പൊട്ടിച്ചിട്ടുപോലുമില്ല.

ഞാൻ : എന്താ മോളുടെ ഉദ്ദേശം??

മാമി : എടാ ഇത്‌ അവിടെ ബാക്കി വന്നതാ..

ഞാൻ : അയിന്??

മാമി : അത് ഇനി അവിടെ വെക്കാനോ ഹോസ്റ്റലിലേക്ക് കൊണ്ട് പോകാനോ പറ്റില്ല. അത്കൊണ്ട് ഞാൻ ഇങ്ങ് എടുത്തോണ്ട് വന്ന്.

ഞാൻ : അതെന്തിനാണെന്നാ ചോദ്യം.

മാമി : നമുക്ക് കുടിക്കാൻ.

ഞാൻ : നമുക്കൊ??

മാമി : അല്ല ഞങ്ങൾക് കുടിക്കാൻ.

ഞാൻ : ഇത്‌ പതിവാക്കാനുള്ള പുറപ്പാടിലാണോ??

മാമി : അല്ലെടാ.. കുറച്ചു നാളുകൾക്കു ശേഷം അടിച്ചപ്പോ നല്ല രസമുണ്ടായിരുന്നു.

ഞാൻ : അപ്പൊ അത് ഇങ്ങ് എടുത്തോണ്ട് വന്ന് അല്ലേ..

മാമി : എടാ അത് അവിടെ കളഞ്ഞിട്ട് വരാൻ പറ്റുവോ.. സ്റ്റെഫിയും പറഞ്ഞു ഇങ്ങ് കൊണ്ട് വരാമെന്ന്.

Stephy : (അകത്തു നിന്ന്) എടി കള്ളി… ഞാൻ എപ്പോഴാടി പറഞ്ഞത് നമുക്ക് കൊണ്ട് വരാമെന്ന്.

മാമി : നീ കുളിക്കാൻ തുടങ്ങിയില്ലേ??

Stephy : നീ എന്താ പറയുന്നതെന്ന് കേൾകുവായിരുന്നു.

ഞാൻ : ഹാ best.

Stephy : എടാ ഇവൾ അവിടെ രാവിലെ ഈ bottle ബാഗിലാക്കി വച്ചേക്കുവായിരുന്നു. വേറെ ആരും ചോദിച്ചില്ല അത്കൊണ്ട് അവൾ എടുത്തോണ്ട് വന്നിട്ട് എന്നെ പിടിക്കുന്നോ.. കൊള്ളാമല്ലോ

മാമി : നീ കുളിച്ചിട്ട് വേഗം വരാൻ നോക്കെടി.. ചായ കുടിക്കാൻ പോകണ്ടേ..

Stephy : ഇനി എന്നോട് മെക്കിട്ട് കയറ്.

ഞാൻ : നിങ്ങൾ അടി കൂടണ്ട കുടിക്കുന്നവർക്ക് കുടിക്കാം, ഞാൻ ആരെയും ഒന്നും പറയില്ല.

മാമി : എടാ ഇന്നും കൂടിയേ ഉള്ളൂ.. കുറച്ചു മാസങ്ങൾക്കു ശേഷമാണ് കുടിക്കുന്നത്. അത്കൊണ്ടാ..

ഞാൻ : ഹാ ശെരി ശെരി… ഇന്ന് അടിക്കാൻ ആണോ പ്ലാൻ??

മാമി : അങ്ങനെ ഒന്നുമില്ല നോക്കണം. സമയം കിട്ടുമ്പോ അടിക്കാം.

ഞാൻ : അടിച്ചു കിറുങ്ങി കിടക്കുന്ന ഞാൻ കാണേണ്ടി വരുമല്ലോ…

മാമി : പോടാ ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല.

ഞാൻ : കണ്ടാൽ മതി.

മാമി : വേണമെങ്കിൽ ഒരു കുപ്പി മുഴുവനും ഞാൻ അടിച്ചു തീർക്കും. കാണണോ..

ഞാൻ : ചേച്ചി പാതി കുടിക്കുമെന്ന ധൈര്യത്തിൽ പാതി അടിച്ചു show കാണിക്കാൻ അല്ലേ മോളുടെ പ്ലാൻ.

മാമി : ഞാൻ പറഞ്ഞെന്നെ ഉള്ളൂ.. അവൾ അടിച്ചില്ലേൽ ഞാൻ മുഴുവനും അടിച്ചു കാണിക്കാം.

ഞാൻ : ഹാ ചേച്ചി വരട്ടെ.. അപ്പൊ ചോദിച്ചിട്ട് പറയാം.

മാമി : അതിന് എന്തിനാ വരുന്ന വരെ wait ചെയ്യുന്നേ ഇപ്പൊ തന്നെ ചോദിക്കാം. (മാമി കതകിൽ മുട്ടി. സ്റ്റെഫി shower off ആക്കി).

മാമി : എടി..

Stephy : എന്താടി??..

മാമി : നിനക്ക് ആ ബിയർ ഇനി വേണോ??

Stephy : അതെന്താ അങ്ങനെ ചോദിക്കാൻ??

ഞാൻ : ചേച്ചി.. ഇന്ന് ചേച്ചി ആ bottle അടിച്ചില്ലെങ്കിൽ ഒരു full bottle ഒറ്റയടിക്ക് കുടിച്ചിട്ട് പുല്ലുപോലെ നടക്കുമെന്ന് മാമി പറയുവാ..

Stephy : ഓഹോ..

ഞാൻ : ചേച്ചിക്ക് ഇന്ന് ബിയർ വേണോ??

Leave a Reply

Your email address will not be published. Required fields are marked *