മാമിയുടെ ചാറ്റിങ് – 14 40അടിപൊളി  

മാമി : എടാ.. ഞാൻ അതിന് ഗൾഫിൽ ഒന്നുമല്ല പോകുന്നത്.

ഞാൻ : അത് ഒക്കെ ശെരി തന്ന എന്നാലും കാണാൻ കൊള്ളാവുന്ന പെൺപിള്ളേർ ഒക്കെ ഒറ്റയ്ക്ക് പോകുമ്പോ ശ്രദ്ധിക്കണം. പല ഞരമ്പന്മാരും ഉള്ള നാടാണ് കേരളം. അത്കൊണ്ട് ഒന്ന് സൂക്ഷിച്ചോ..

മാമി : എടാ എല്ലാം അറിയാം. ഒന്നും അല്ലേലും ഒരുപാട് അനുഭവം ഒക്കെ ഉള്ളതാ അത്കൊണ്ട് കുഴപ്പമില്ല. ഞാൻ നോക്കിക്കോളാം.

ഞാൻ : ഹാ. Ok ok.

മാമി : ഞാൻ ഇല്ലാത്ത രണ്ട് ദിവസം നീ എന്ത് ചെയ്യുമെടാ..

ഞാൻ : ഹാ ente കുട്ടന് കുറച്ചു rest കിട്ടും. അത്ര തന്ന.

മാമി : rest എടുക്കട്ടെ വന്നാൽ പിന്നെ rest എടുക്കാൻ നേരം കിട്ടിയില്ലെങ്കിലോ..

ഞാൻ : അങ്ങനെ ആണേൽ rest തന്ന. വരുന്നത് വരെ കാത്തിരിക്കും.

മാമി : ഹാ..തിരിച്ച് വരവ് നമുക്ക് ഒന്ന് ഗ്രാൻഡ് ആക്കാം…

ഞാൻ : മതി.. അത് മതി..

അങ്ങനെ ഞങ്ങൾ റെയിൽവേയിൽ എത്തി. ടിക്കറ്റ് കൌണ്ടറിൽ പെണ്ണുങ്ങൾക് നല്ല que ഉണ്ട്. ഞാൻ ആണുങ്ങളുടെ ക്യുയിൽ കയറി നിന്ന് ഒരു ടിക്കറ്റ് എടുത്തു കൊടുത്തു. കുറച്ചു നേരം അവിടെ ഇരുന്ന് ഒരു 10 min delay ക്ക് ശേഷം ഒടുവിൽ ട്രെയിൻ വന്നു. അങ്ങനെ മാമിയെ ട്രെയിനിൽ കയറ്റി വിട്ട ശേഷം ഞാൻ അവിടെ അടുത്തുള്ള ഒരു കടയിൽ നിന്ന് ഭക്ഷണവും വാങ്ങി വീടെത്തി.

വീടിനകത്തു കയറുമ്പോ നനഞ്ഞ മുടിയുമായി കിച്ചണിൽ നിൽക്കുകയാണ് stephy.

Stephy : ഹാ എന്തായി അവൾ പോയോ??

ഞാൻ : ഹാ. പോയി.

Stephy : ട്രെയിൻ ലേറ്റ് ആയിരുന്നോ??

ഞാൻ : 10 min. പിന്നെ ഫുഡ് ഒക്കെ വാങ്ങുന്നിടത്തു നല്ല തിരക്കായിരുന്നു.

Stephy : എവിടെന്ന വാങ്ങിയത്??

ഞാൻ : റെയിൽവേയുടെ opposite ഒരു കടയുണ്ട് അവിടെ നല്ല പൂരിയും കിഴങ്ങ് കറിയും കിട്ടും അത് വാങ്ങി.

Stephy : ആഹാ.. അവിടത്തെ ഉഴുന്നുവട എനിക്ക് വല്യ ഇഷ്ട്ടമാണ്.

ഞാൻ : ശേ.. വട കണ്ടപ്പോ വാങ്ങണമെന്ന് ഉണ്ടായിരുന്നു പക്ഷെ വേണ്ടെന്ന് വെച്ച്. ഇത്‌ തന്നെ തിന്നാൽ വയർ പൊട്ടും.

Stephy : ഹാ.. സാരമില്ല.. കൊറേ നാളായി പൂരി തിന്നിട്ട്.

ഞാൻ : ഒരുങ്ങുന്നില്ലേ അതോ കഴിച്ചിട്ട് ഒരുങ്ങാൻ ആണോ പ്ലാൻ?

Stephy : ആദ്യം ചൂടോടെ അത് കഴിക്കാം എന്നിട്ട് ഒരുങ്ങാം.

ഞാൻ : ഹാ.. ഇന്ന് അല്ലേലും വണ്ടിയുണ്ടല്ലോ അത്കൊണ്ട് ലേറ്റ് ആവുമെന്ന് പേടിക്കണ്ട.

Stephy : അല്ലേലും ഇവിടുന്ന് വല്യ ദൂരം ഒന്നുമില്ലല്ലോ..

ഞാൻ : എനിക്ക് പിന്നെ കോളേജിലേക്ക് പോകണ്ടേ.. അത് ദൂരമല്ലേ..

Stephy : ഹാ.. അത് ശെരിയാ.. Ninte കാല് വേദന ഒക്കെ മാറിയോടാ..

ഞാൻ : പറഞ്ഞപോലെ അങ്ങനെ ഒരു വേദന ഉള്ളതുപോലും മറന്നുപോയി. വേദന പൂർണ്ണമായും മാറി.

Stephy : ഹാ ഇന്ന് മുതൽ പ്രാക്ടീസിന് ഇറങ്ങുവല്ലേ..

ഞാൻ : ഹാ.. ഇറങ്ങണം..

Stephy : എന്നാ വാ നമുക്ക് കഴിക്കാം.

ഞാൻ : ചായ വാങ്ങണ്ടേ..??

Stephy : ഞാൻ കട്ടൻ ഇട്ടിട്ടുണ്ട് അത് പോരെ??

ഞാൻ : ധാരാളം..

Stephy : നീ എടുത്തു വെക്ക് ഞാൻ അത് ഒഴിച്ചെടുത്തിട്ട് വരാം.

ഞാൻ ഹാളിൽ പൊതിയുമായി ഇരുന്നു. Stephy കട്ടൻ രണ്ട് ഗ്ലാസിലാക്കി വന്നു ഇരുന്ന് ഫുഡ് കഴിച്ചു. ശേഷം ഞാൻ ഫോൺ എടുത്തു നോക്കിയപ്പോ നിമിഷയുടെ മെസ്സേജ് കിടക്കുന്നു.

Hello….
Good morning…

ഞാനും തിരിച്ചു റിപ്ലൈ കൊടുത്തു.

Hai…
Good morning…

അപ്പോഴേ നിമിഷ ഓൺലൈനിൽ വന്ന് മെസ്സേജ് കണ്ടു. Typing….

നിമിഷ : എപ്പോ എഴുന്നേറ്റു??

ഞാൻ : ഞാൻ ഇന്ന് 5.50ന് എഴുന്നേറ്റു.

നിമിഷ : അമ്മോ… നീ 5.50നോ??

ഞാൻ : ആടീ.. മാമി വിളിച്ചുണർത്തി…

നിമിഷ : എന്തിന്??

ഞാൻ : മാമിയെ ഒന്ന് റെയിൽവേ വരെ കൊണ്ടാക്കാൻ.

നിമിഷ : അതെന്താ?? മാമി എവിടെ പോണ്??

ഞാൻ : മാമിക്ക് exam ന്റെ കുറച്ചു ആവശ്യമായിട്ട് പോകേണ്ടി വന്നു. 2 ദിവസം കഴിഞ്ഞാൽ ഇങ്ങ് വരും.

നിമിഷ : എന്ത് ആവശ്യമാടാ??

ഞാൻ : എടി അത് പറയാൻ ആണേൽ ഒരുപാടുണ്ട്. ഞാൻ നേരിട്ട് പറയാം.

നിമിഷ : ഹാ ok. ഇപ്പൊ എന്താ പരിപാടി??

ഞാൻ : ഞാൻ കുളിച്ചു ഫുഡ് കഴിച്ചു ഇരിക്കുവാ.. സമയം ഉണ്ടല്ലോ… കുറച്ചു കഴിഞ്ഞ് ഡ്രസ്സ് എടുത്തിട്ട് ഇറങ്ങണം.

Leave a Reply

Your email address will not be published. Required fields are marked *