മാമിയുടെ ചാറ്റിങ് – 19 32അടിപൊളി 

നിമിഷ : ഹാ ഞാൻ വന്നൂ…..

ഞാൻ : എവിടെ ആയിരുന്നു??

നിമിഷ : ഞാൻ town വരെ ഒന്ന് പോയിരുന്നു. നല്ലോണം ക്ഷീണിച്ചു. അങ്ങനെ ഒന്ന് ഫ്രഷ് ആവമെന്ന് കരുതി അത്കൊണ്ട് കുളിക്കുവായിരുന്നു. കുളിച്ചു വന്ന ഉടനെ നിന്റെ message കണ്ടു reply തന്നു.

ഞാൻ : കുളിച്ച ഉടനെ ഫോണുമായി നിക്കുവാണോ??

നിമിഷ : അതെ…

ഞാൻ : ഓഹോ അപ്പൊ ഡ്രസ്സ് ഒന്നും ഇട്ടില്ലേ.??

നിമിഷ : പോടാ അവിടെന്ന് ഞാൻ കുളിമുറിയിൽ നിന്ന് തന്നെ ഡ്രസ്സ്‌ എല്ലാം മാറിയാ ഇറങ്ങുന്നേ… അതാ ശീലം.

ഞാൻ : എന്നിട്ട് അന്ന് ഞാൻ വന്നപ്പോ നീ വെറും ടവൽ മാത്രമായിരുന്നല്ലോ ഇട്ടിരുന്നത്. ബാക്കിയെല്ലാം ബെഡിൽ ഉണ്ടായിരുന്നു.

നിമിഷ : അത് ഞാൻ നിനക്ക് വേണ്ടി ഇട്ടിരുന്നതല്ലേ… എന്തായാലും ആരുമില്ലാത്ത സമയം. നീയും ഞാനും മാത്രം. പിന്നെ എന്ത് വേണം. അത്കൊണ്ട് ഒരു തുടക്കം കിട്ടാൻ വേണ്ടി.

ഞാൻ : പക്ഷെ ആ വരവുണ്ടല്ലോ ഹോ…. മുടിയൊക്കെ പിരുത്തിട്ട് അറ്റം നനഞ്ഞു വെള്ളത്തുള്ളികളൊക്കെ പറ്റിപ്പിടിച്ചു കിടക്കുന്ന മുടികൾ നിന്റെ കുഞ്ഞു മുലകളിൽ ഒരു ടവൽ മാത്രമായി കാണാൻ തന്നെ ഒരു രസമായിരുന്നു.

നിമിഷ : ഞാൻ അങ്ങനെ വരുമെന്നത് നീ പ്രതീക്ഷിച്ചില്ല അല്ലേ…

ഞാൻ : ഞാൻ പ്രതീക്ഷിച്ചത് നീ ഒന്നും ഇടാതെയുള്ള വരവായിരുന്നു. പക്ഷെ അത് നടന്നില്ല.

നിമിഷ : പക്ഷെ നിനക്ക് വേണ്ടത് എല്ലാം കിട്ടിയില്ലേ…

ഞാൻ : അത് ശെരിയാ… നിന്നെ എല്ലാ രീതിയിലും ഞാൻ സ്വന്തമാക്കിയ ഒരു നിമിഷമായിരുന്നു അത്.

നിമിഷ : നീ ഇപ്പൊ എവിടാ… മൂടിന് പറ്റിയ ഏതോ സ്ഥലത്താണന്ന് തോന്നുന്നല്ലോ..
ഞാൻ : ഞാൻ റൂമിലാടി. അവരൊക്കെ ഫുഡ് വാങ്ങാൻ പോയേക്കുവാ..

നിമിഷ : ഹാ..

ഞാൻ : ഇന്ന് ഇനി എവിടേലും പോകുന്നുണ്ടോ??

നിമിഷ : ഏയ് ഇല്ല. ഇനി ഒരു പരുപാടിയുമില്ല.

ഞാൻ : അപ്പൊ അടിയിൽ പാന്റി ഇല്ലെന്ന് സാരം.

നിമിഷ : ഓഹ് അതിനാണോ ചോദിച്ചത്.

ഞാൻ : ഉണ്ടോ ഇല്ലയോ…

നിമിഷ : അത് നിനക്ക് അറിയാവുന്നതല്ലേ… ഇല്ലെന്ന്.

ഞാൻ : ഹാ.. അതങ്ങ് പറഞ്ഞാൽ എന്താ..

നിമിഷ : ഞാൻ പറഞ്ഞല്ലോ… ഇന്നലെ എന്തായിരുന്നു നിനക്ക് പണി??

ഞാൻ : ഇവിടെ owner ഇന്ന് കാണാൻ വരുമെന്ന് പറഞ്ഞ്. അത്കൊണ്ട് റൂമൊക്കെ ഒന്ന് ഒതുക്കിവെക്കുന്ന തിരക്കിലായിരുന്നു.

നിമിഷ : ഓഹ്… എന്നിട്ട് വന്നോ…

ഞാൻ : ഹാ.. വന്നിട്ട് പോയി.

നിമിഷ : ഇനി എന്താ പരിപാടി??

ഞാൻ : ഫുഡ് കഴിച്ചിട്ട് ഒന്ന് കിടക്കണം.

നിമിഷ : ഹാ.. ഞാനും ഫുഡ് കഴിക്കാൻ പോകുവാ എന്നിട്ട് ഒന്ന് കിടക്കണം. നമുക്ക് പിന്നെ chat ചെയ്യാം.

ഞാൻ : എടി അപ്പൊ പിന്നെ കാണാം. അവർ ദേ വരുന്നുണ്ട്.

നിമിഷ : Ok ok ഫ്രീ ആവുമ്പൊ message ഇട്ടേക്ക്.

ഞാൻ : Ok bye…

നിമിഷ : Bye…

സ്റ്റെഫി എന്റെ അടുക്കലേക്ക് വന്നു. ഞാൻ പെട്ടെന്ന് phone മാറ്റിവെച്ചു.

Stephy : എന്താടാ എന്നെ കണ്ടപ്പോ നീ പെട്ടെന്ന് phone മാറ്റിയത്??

ഞാൻ : ഏയ് ഒന്നുമില്ല കുറച്ചു നേരമായി ഫോണിൽ കുത്തുവാ കുറച്ചു നേരം off ആക്കി വെക്കാമെന്ന് കരുതി.

Stephy : അതല്ല എന്നെ കണ്ടപ്പോ മാറ്റിയതാ എന്തോ കള്ളത്തരം ഉണ്ട്.

ഞാൻ : എന്നാൽ ഉണ്ട്. ഞാൻ തുണ്ട് download ചെയ്യുവായിരുന്നു. ന്തേ??

Stephy : നിനക്ക് ഇനി എന്തിനാടാ തുണ്ട്. Real ലൈഫിൽ രണ്ട് സുന്ദരികൾ എന്തിനും റെഡിയായി നിന്റെ മുന്നിൽ ഇരിക്കുവല്ലേ…

ഞാൻ : ഹാ അത് ശെരിയാ… ഞാൻ എന്റെ ഒരു gamer ഫ്രണ്ട് ഉണ്ടെന്ന് പറഞ്ഞില്ലേ അവളുമായി chat ചെയ്യുവായിരുന്നു.

Stephy : സെറ്റ് ആകുവോടാ??

ഞാൻ : എന്ത്??

Stephy : ആ പെണ്ണ്.

ഞാൻ : സത്യം പറഞ്ഞാൽ അവൾ സെറ്റ് ആണ്. എന്നാൽ നിങ്ങളുടെ സ്ഥലത്തേക്ക് ഒന്നും അവളെ കൊണ്ട് എത്തിക്കൂല്ല..

Stephy : എത്തിച്ചാൽ കൊല്ലും പന്നി.

ഞാൻ : ഹാ അവളുമായി ഒരു lover എന്ന രീതിയിലാണ് ചാറ്റിംഗ്. വേറെ ഒന്നുമില്ല.

Stephy : ഹാ.. ഇന്നലെ വരെ നീ ഞങ്ങളോടും ഇങ്ങനെ തന്നെയാ പറഞ്ഞെ. നീ തുടങ്ങുമ്പോ അങ്ങനെ ഒക്കെ തന്നെയാ തുടങ്ങുന്നേ പിന്നെ എല്ലാം മാറും.

ഞാൻ : ഇല്ല ഇത്‌ അവൾക് കണ്ട്രോൾ ഉണ്ട്. എവിടെ എന്ത് ചെയ്യണമെന്ന് അവൾക് അറിയാം.

Stephy : ഹാ ഞാനും അങ്ങനെ ഒക്കെ കരുതി ഇരുന്നവയാളാ ഇന്നലെ നിന്റെ പാല് കുടിച്ചിറക്കിയത്.

ഞാൻ : എന്താ പാല് ഇഷ്ടപ്പെട്ടില്ലേ??

Stephy : അയ്യോ അതല്ലെടാ പൊട്ടാ എന്റെ കണ്ട്രോൾ ഒക്കെ പോയ വഴിയാണ് ഞാൻ പറഞ്ഞത്.

ഞാൻ : ഇവിടെ അതൊന്നും സംഭവിക്കൂല്ല ചേച്ചി പേടിക്കണ്ട.

Stephy : ഹാ. Ok ok ഞാൻ വന്നത് മറ്റൊരു കാര്യം പറയാനാ..

ഞാൻ : എന്താ???

Stephy : എടാ ഈ വരുന്ന Thursday അവളുടെ birthday ആണ്.

ഞാൻ : ആഹാ അടിപൊളി…

Stephy : നമുക്ക് എന്തേലും surprise കൊടുക്കണ്ടേ???

ഞാൻ : വേണം വേണം.

Stephy : എന്താ പ്ലാൻ??

ഞാൻ : ചേച്ചി പറ.

Stephy : എനിക്ക് ഒന്നും കിട്ടുന്നില്ല നീയും കൂടി ഒന്ന് ആലോജിക്ക് എന്നിട്ട് പിന്നെ പറ. അവൾ ഒരു കാരണവശാലും അറിയരുത്.

ഞാൻ : അത് ഞാൻ ഏറ്റു. ഇന്ന് രാത്രി ഞാൻ അറിയിക്കാം.

Stephy : Ok.

ഞാൻ : മാമി എവിടെ??

Stephy : അവൾ അപ്പുറത്തു ഇരുന്ന് വീട്ടുകാരുമായി videocall ചെയ്യുവാ..

ഞാൻ : ഓഹോ..

Stephy : അവൾക് വേറെ ഏതോ ആലോചനയുമായി ആരോ വീട്ടിൽ ചെന്നെന്ന്.

ഞാൻ : എന്നിട്ട്?

Stephy : ഇവൾ നല്ലത് കൊടുത്തു. അതോടെ അത് വിട്ടു.

ഞാൻ : ഇനി മാമിക്ക് എന്തിനാ വേറെ ചെക്കൻ വേണുന്നത് പറഞ്ഞാൽ പോരെ ഞാൻ കൊടുക്കില്ലേ…

Stephy : ഓഹ് ഒരു ചെക്കൻ.

ഞാൻ : എന്താ സംശയമുണ്ടോ??

Stephy : അയ്യോ ഇല്ലേ…. നിന്നെ കൊണ്ട് പറ്റുന്ന പലതും ഇനി വരുന്നവനെക്കൊണ്ട് പറ്റില്ലെന്ന് ഉറപ്പാ. അത് അവളുടെ കാര്യം ആയാലും എന്റെ കാര്യമായാലും.

ഞാൻ : ആണോ??

Stephy : പിന്നല്ലാതെ.. എന്നെ കെട്ടുന്നവൻ ഒന്നും ഒരിക്കലും നീ തരുന്ന അത്രയും സുഖം തരാൻ പറ്റില്ല അത് എനിക്ക് ഉറപ്പാണ്.

ഞാൻ : Ohh,. Thankyou… thankyou…

Stephy : നിനക്ക് എന്റെ പ്രായം ഉണ്ടായിരുന്നെകിൽ ഉറപ്പായും എന്തേലും പറഞ്ഞു വീട്ടിൽ സമ്മതിപ്പിച്ചു നിന്നെ ഞാൻ കെട്ടിയേനെ.

ഞാൻ : ഹാ അതിനുള്ള യോഗമില്ല…

Stephy : അതിനെന്താ ഇത്രയും യോഗം പോരെ നിനക്ക്. സ്ഥിരം തേൻ കുടിക്കാൻ രണ്ട് പെൺപൂവ്, അന്തിയുറങ്ങാൻ ഇളം പൂവിൻ കൂട്. അതും ഈ പ്രായത്തിലും.

ഞാൻ : ഹാ എല്ലാം കൊണ്ടും ഞാൻ ഭാഗ്യവാൻ തന്നെ.

Stephy : നിനക്ക് എപ്പോഴാണ് മൂഡ് വരുന്നത് അപ്പൊ എന്നെ വിളിക്കാൻ മറക്കണ്ട ഞാൻ എപ്പോഴും റെഡിയാണ്.

ഞാൻ : ഓഹോ… നല്ല ഫോമിലാണല്ലോ…

Stephy : എടാ അടക്കി വെച്ചിരുന്ന പല വികാരവും പുറത്തെടുക്കാൻ അവസരം കിട്ടിയാൽ പിന്നെ ഒന്നും നോക്കരുത്. അതേ ഞാൻ ചെയ്യുന്നുള്ളു..

ഞാൻ : ഹാ അപ്പൊ ഏത് ഉറക്കത്തിൽ വിളിച്ചാലും കുഴപ്പമില്ലല്ലോ അല്ലേ??

Stephy : ഒരു കുഴപ്പവുമില്ല.. എന്നാൽ എന്നും ഉറങ്ങുന്നതിനു മുന്നേ ഒന്ന് ചെയ്ത ശേഷമേ ഉറക്കമുള്ളൂ എന്നാണ് ഞങ്ങൾ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *