മാമിയുടെ ചാറ്റിങ് – 19 32അടിപൊളി 

പിറ്റേന്ന് രാവിലെ സ്റ്റെഫിയുടെ വിളി കേട്ട് എഴുന്നേറ്റപ്പോ 7.30 ആയി. നോക്കുമ്പോ സ്റ്റെഫി കുളി കഴിഞ്ഞ് ഒരുങ്ങുകയാണ്. മാമി കുളിക്കുന്ന ശബ്ദം കുളിമുറിയിൽ കേൾക്കുന്നുണ്ട്. ഫോണിൽ ചാർജ് കുറവായത്കൊണ്ട് ഞാൻ phone ചാർജിൽ ഇട്ടിട്ട് കുറച്ചൂടി കിടന്നു. മാമി കുളിച്ച ശേഷമേ bathroom ഒഴിവുള്ളു. ആ തക്കം നോക്കി ഒന്നൂടെ കിടന്നു.

കുറച്ചു കഴിഞ്ഞ് മാമിയുടെ നല്ലൊരു അടിയോടെയാണ് ഞാൻ ഞെട്ടിയുണർന്നത്.

മാമി : എടാ നീ ഇന്നും പോകുന്നില്ലേ??

ഞാൻ : ഹാ പോകുന്നുണ്ട്.

ഞാൻ പെട്ടെന്ന് phone എടുത്തു സമയം നോക്കിയപ്പോ 7.50. രണ്ട് പേരും ഒരുങ്ങി നിക്കുകയാണ്.

ഞാൻ : ഇത്രയും പെട്ടെന്ന് 50 ആയോ. ഒന്ന് കണ്ണടച്ചു തുറന്നതേ ഉള്ളൂ…

Stephy : ഉവ്വാ ഇത്രയും ഉറങ്ങിയത് പോരെ..

മാമി : ഇന്ന് ഇനി ആരേലും വരാമെന്ന് പറഞ്ഞോ കൂടെ കിടക്കാൻ.

ഞാൻ : ഇല്ല. എന്താ വരുന്നോ നമുക്ക് ഒന്നൂടെ പൊളിക്കാം.

മാമി : രാത്രി പൊളിക്കാം. ഇത്‌ ഒഴിവാക്കാൻ പറ്റൂല്ല അതാ.

Stephy : അതാ രാത്രി നല്ലോണം പൊളിക്കാം. ഊർജ്ജം സേവ് ചെയ്ത് വെച്ചോ….

ഞാൻ : ഹാ അതൊക്കെ ഇവിടെ സ്റ്റോക്ക് ആണ്.

മാമി : എടാ ഞങ്ങൾ ഇറങ്ങുവാ..

Stephy : നീ ഫുഡ് വാങ്ങിക്കോളുമല്ലോ അല്ലേ??

ഞാൻ : ok.

കുറച്ചു കഴിഞ്ഞ് അവർ ഇറങ്ങി. ഞാനും പതിയെ എഴുന്നേറ്റ് വന്ന് തോർത്തെടുത്തു ബാത്‌റൂമിൽ കയറി. കർമ്മങ്ങൾ ചെയ്‌തുകൊണ്ടിരിക്കെ കാളിങ് ബെൽ അടിച്ചു. ശ്ശെടാ ആരാ ഇവിടെ വന്ന് ഈ അതിരാവിലെ മുട്ടിവിളിക്കാൻ?? കുറച്ചു നേരം ബെൽ അടിച്ചിട്ട് പൊക്കോളുമെന്ന് കരുതി ഇരുന്നപ്പോ പിന്നയും പിന്നെയും അടിക്കുന്നു. ഞാൻ കുറച്ചു വെള്ളം ഒഴിച്ച് കുളി അവസാനിപ്പിച്ചു തോർത്തെടുത്തു ഉടുത്ത ശേഷം ഒരു ടവൽ എടുത്തു പുറത്തോടെ ഇട്ട് വന്ന് തുറന്നപ്പോ നിമിഷ……

തുടരും…….

____________________________________________

അടുത്ത ഭാഗത്തിനായി കാത്തിരിക്കുക. Like ചെയ്യൂ… Comment ചെയ്യൂ…. സപ്പോർട്ട് ചെയ്യൂ…

ഡാഡി ഗിരിജ….

Leave a Reply

Your email address will not be published. Required fields are marked *