മാമി ഫോൺ വാങ്ങി നിമിയോട് സംസാരിച്ചു.
മാമി : ” എടി മോളേ… നിനക്ക് ഞങ്ങളുടെ കൂടെ വരുന്നതിൽ ഒരു ബുദ്ധിമുട്ടും ഇല്ലെങ്കിൽ നമുക്ക് ഒരുമിച്ച് പോകാം. പേടിക്കണ്ട ഒരു ചേച്ചി എന്ന നിലക്ക് വേണ്ട ഒരു കൂട്ടുകാരി എന്ന നിലക്ക് കണ്ടാൽ മതി ഞങ്ങളെ. നിനക്ക് സമ്മതമാണെങ്കിൽ നമുക്ക് നാളെ ഇറങ്ങാം “.
അവൾ ok പറഞ്ഞു. മാമി സ്റ്റെഫിയോട് 🤜🤛 കൊടുത്തു ഫോൺ എന്റെ കയ്യിൽ തന്നിട്ട് പോയി.
ഞാൻ : എടി അപ്പോ എങ്ങനാ??
നിമിഷ : എടാ അങ്ങനെ ആണെങ്കിൽ നാളെ ഞാൻ അവിടെ വരാം.
ഞാൻ : എന്നാൽ ok. ഇവിടെ വന്നിട്ട് ഒരുമിച്ച് പോകാം.
നിമിഷ : ok. എത്ര മണിക്ക് പോകാം.
ഞാൻ : അതൊക്കെ ഞാൻ വഴിയേ അറിയിക്കാം.
നിമിഷ : Ok. എടാ നാളെ നിങ്ങളുമായി പുറത്തു പോകുന്ന കാര്യം ആണെങ്കിൽ വീട്ടിൽ പറഞ്ഞിട്ട് പോകാം അതല്ലേ നല്ലത്.
ഞാൻ : എടി അതാ നല്ലത്. ഇവരും ഉണ്ടല്ലോ അപ്പൊ ഒരു സീനുമില്ല..
നിമിഷ : ഹാ എന്നാൽ അങ്ങനെ ചെയ്യാം. എന്തായാലും അമ്മ ആയിരിക്കും എന്നെ അവിടെ കൊണ്ട് വിടുന്നത് അപ്പൊ അവരെ കണ്ടാൽ പിന്നെ എത്ര വൈകിയാലും ഒരു ടെൻഷനും കാണില്ല.
ഞാൻ : ഹാ അതാ നല്ലത്.
നിമിഷ : അല്ലേലും നിന്റെ കൂടെ പോകുന്നതിന് പ്രശനം ഒന്നുമില്ല. എന്നാലും ഒരു parent എന്ന നിലക്ക് ഒരു ഇത് കാണുമല്ലോ.
ഞാൻ : അതെ അതെ. ഇവരുള്ള ഉറപ്പിൽ നമുക്ക് കുറച്ചൂടെ ഫ്രീഡം കിട്ടും.
നിമിഷ : എടാ അപ്പൊ നീ ഇത് എപ്പോഴാ പറയാൻ പോകുന്നത്??
ഞാൻ : നാളെ കുളിക്കാൻ പോകുന്ന വഴിക്ക് പറയാം.
നിമിഷ : Mm അപ്പൊ ശെരി നീ സമയം അറിയിച്ചാൽ മതി.
ഞാൻ : അത് nyt game കളിക്കാൻ നേരം പറയാം.
നിമിഷ : Ok.
റൂമിലേക്ക് ചെന്നപ്പോ ഇരുവരും കഴിക്കാൻ ഇരുന്നു. രണ്ടാളും എന്തൊക്കെയോ കാര്യമായിട്ട് പ്ലാൻ ചെയ്യുന്നുണ്ട്. നാളെ എന്താണ് രണ്ടുപേരുടെയും ഉദ്ദേശം എന്നത് അറിയില്ല.
ഞാൻ : ഓഹോ അപ്പൊ എന്നെ കൂട്ടാതെ കഴിക്കാൻ തുടങ്ങിയോ??
Stephy : നീ കൊഞ്ചിക്കുഴഞ്ഞ് വരുമ്പോ ഒരു നേരമാകും അതുവരെ ഞങ്ങൾ പട്ടിണി കിടക്കണമെന്നാണോ നീ പറയുന്നേ..
മാമി : പിന്നല്ലാതെ. വിശന്നാൽ അപ്പോഴേ കഴിക്കണമെന്നാണ് wait ചെയ്യരുത്.
ഞാൻ : ഓഹോ അപ്പൊ അവിടം വരെ ഒക്കെ ആയി കാര്യങ്ങൾ.
Stephy : ചുമ്മാ പറഞ്ഞതാടാ നീ വന്നിട്ടെ കഴിക്കു. എല്ലാം എടുത്തു വച്ചെന്നെ ഉള്ളൂ…
മാമി : നീ ഇരിക്ക് നാളത്തെ പ്ലാൻ എന്താ??
ഞാൻ : നാളെ അവൾ നമ്മളുടെ കൂടെയാണ് വരുന്നതെന്ന് വീട്ടിൽ പറഞ്ഞു. അപ്പൊ അവളുടെ അമ്മ ഇവിടെ കൊണ്ടാക്കാൻ വരും അപ്പോ നിങ്ങൾ നോക്കിക്കോളാമെന്ന് പറയണം.
Stephy : അതൊക്കെ ഞാൻ ഏറ്റു.
മാമി : നിനക്ക് നല്ലോണം നീന്തൽ അറിയാമെന്നു ഞാൻ പറയാം പേടിക്കണ്ട.
ഞാൻ : എങ്കിൽ മണ്ട ഞാൻ പൊട്ടിക്കും.
മാമി : അതെന്താ??
ഞാൻ : മണ്ടികളെ അവൾ വെറുതെ കറങ്ങാൻ വരുന്നെന്നു പറഞ്ഞാ ഇറങ്ങുന്നേ കുളിക്കാൻ ഒന്നും അവർ വിടൂല്ല.
Stephy : ഓഹ് എങ്കിൽ അങ്ങനെ പറയാം.
മാമി : എന്തായാലും നീ പ്ലാൻ പറയ്.
ഞാൻ : പ്ലാൻ,, നിങ്ങൾ എന്താ പ്ലാൻ ചെയ്തിരിക്കുന്നെ അത് ആദ്യം പറയ്.
Stephy : എടാ നാളെ രാവിലെ ഒന്നും അവിടെ പോയിട്ട് കാര്യമില്ല. അന്ന് നീ കണ്ടതല്ലേ വൈകുന്നേരം ആണ് അവിടെ ആളുകൾ വരാറുള്ളത്. നിന്റെ ഭാഷയിൽ പറഞ്ഞാൽ നല്ല കളക്ഷൻ കിട്ടുന്ന time.
മാമി : അതെ. ആ സമയത്തു വെള്ളം ഒക്കെ നല്ല സെറ്റ് ആയിരിക്കും. കുളിക്കാൻ ഒക്കെ പറ്റിയ ടൈം അതാണ്.
ഞാൻ : അത്കൊണ്ട് ഉച്ചക്ക് പോകാമെന്നാണോ പറയുന്നേ??
Stephy : അതെ. അതാ നല്ലത്…
ഞാൻ : ഞാൻ അപ്പൊ അവളോട് ഉച്ചക്ക് ഇറങ്ങുന്ന കാര്യം പറയാം. വൈകി ഇറങ്ങിയാൽ മതിയല്ലോ…
മാമി : എന്നാൽ അവിടെയാണ് twist….
ഞാൻ : അതെന്താണാവോ??
Stephy : എടാ അതായത്…
മാമി : ഞാൻ പറയാം… നീ അവളോട് രാവിലെ ഒരു 9 മണി പറയ്. അപ്പൊ അവൾ ഇവിടെ വരട്ടെ എന്നിട്ട് നമുക്ക് പതിയെ കാര്യങ്ങൾ ഒക്കെ പറഞ്ഞു കുറച്ചു നേരം സംസാരിച്ചു അവളെ ഒന്ന് കയ്യിലാക്കി ഒരു ചെറിയ പരുപാടി ഒക്കെ സെറ്റ് ആക്കാം.
Stephy : ചെറുത് പോരാ.. വലുത് തന്നെ വേണം.
