മായക്കാമം 3
Maayakkamam Part 3 | Author : Pamman Junior
[ Previous Part ]

വെറുതെ ഒരു രസത്തിന് മായ ടീച്ചറെ അന്വേഷിച്ച് വന്നതാണെങ്കിലും ആ കാമറാണി എന്നിലെ എഴുത്തുകാരനെ വല്ലാതെ ആകര്‍ഷിച്ചു കളിഞ്ഞു. മായ ടീച്ചറുടെ കമ്പി അനുഭവങ്ങള്‍ ഒരു കാമചരിത്രം തന്നെയായിരുന്നു. മായ ടീച്ചറുടെ വാക്കുകള്‍ തന്നെ നമുക്ക് കടമെടുക്കാം.
പകുതി മനസോടെ ഞാന്‍ ഷഹാനയുടെ കൂടെ അവിടെ നിന്നും ഇറങ്ങി …അവളുടെ സ്കൂട്ടറിന്റെ പിന്നില്‍ അവളുടെ വയറിലൂടെ കൈ ചുറ്റി പുറത്തു ചാരികിടന്നാണ് ഞാന്‍ പോന്നത്.
അവള് എന്തൊക്കെയോ ചോദിക്കുകയും പറയുകയും ചെയ്തിരുന്നു…..ചിലതിനു ഞാന്‍ മൂളി ഉത്തരം പറഞ്ഞു…….ചിലതു ഞാന്‍ കേട്ടില്ല ……… അത് മനസിലാക്കിയ അവള് സ്കൂട്ടര്‍ നിറുത്തി.. എന്നിട്ടു ഫോണ്‍ എടുത്തു നമ്പര്‍ ഡയല് ചെയ്തു…… അപ്പോഴും ഞാന്‍ അവളുടെ പുറത്തു ചാരി കിടക്കുകയായിരുന്നു.
ഷഹാന:- ഹലോ അമ്മെ ഞാന്‍ ഷഹാനയ……….. അതെ മായ വരാന്‍ സ്വല്പം വൈകും ……….എനിക്ക് ഒരു ചെറിയ ഷോപ്പിംഗ് ……..അവളും കൂടി വന്നാലേ ശരിയാകൂ ……അത് കൊണ്ടാ……….ഇല്ല അധികം വൈകില്ല …………ഒരു 6 .30 മണിയാകുമ്പഴേക്കും എത്തും ……….ഓക്കേ
എന്റെ വീട്ടിലേക്കാണ് വിളിച്ചത് എന്നറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി……..പിന്നെ ……….. ഞങള്‍ ഇടയ്ക്കു ഷോപ്പിങ്ങിനു പോക്കാറുള്ളതുമാണ്…..അപ്പൊ അവള് വീട്ടില്‍ വിളിച്ചു പെര്മിഷന് വാങ്ങാറുളത്തുമാണ്……….
ഞാന്‍:- എന്താടി പെട്ടെന്ന് ഒരു ഷോപ്പിംഗ് ……എന്തെങ്കിലും ഫങ്ക്ഷന് ഉണ്ടോ …………
ഷഹാന :- ഒരു ഷോപ്പിങ്ങും…….ഒരു ഫങ്ക്ഷനും ഇല്ല………… നമ്മുക്ക് കുറച്ചുനേരം ബീച്ചില്‍ പോയി ഇരിക്കാം അതിനു വേണ്ടി പറഞ്ഞതാ……… മാത്രവും അല്ല നിനക്ക് നല്ല ക്ഷീണവും ഉണ്ട്…….. നമ്മുക്ക് ഒരു ഫുഡ് കഴിച്ചു വീട്ടില്‍ പോകാം……. ഇല്ല എങ്കില്‍ നിന്റെ കോലം കണ്ട വീട്ടുകാര്‍ പേടിക്കും………
എനിക്കും അതാണ് നല്ലതെന്നു തോന്നി ………അല്ലെങ്കിലും ഷഹാന എപ്പോഴും ഇങ്ങനെയാണ് ………. ഞാന്‍ പറയാതെ തന്നെ എന്റെ മനസറിഞ്ഞു അവള് പ്രവൃത്തിക്കും……… എനിക്ക് ഷോപ്പിങ്ങിനു പോവാന്‍ വേണ്ടി എന്റെ കൂടെ വന്നതാണ് അതിനാല്‍ കുറച്ചു നേരം വൈകും എന്ന് അവളുടെ വീട്ടിലേക്കു ഫോണ്‍ ചെയ്തു പറഞ്ഞു.
എന്നിട്ടു ഞങ്ങള്‍ ബീച്ചിലേക്ക് പോയി…ലയണ്‍സ് പാര്‍ക്കില്‍ ആളൊഴിഞ ഒരു ഭാഗത്തു പോയി ഇരുന്നു……
ഷഹാന:-നിന്റെ മുഖത്തു നല്ല ക്ഷീണവും …ഉറക്കവും ഉണ്ട്…….. നല്ല ഹാര്‍ഡ് വര്‍ക്ക് ആയിരുന്നു അല്ലെ……. നമുക്കൊരു ജ്യൂസ് കുടിച്ചാലോ……?
ഞാന്‍:-അത് ശരിയാ…… നീ എന്തെങ്കിലും ബോട്ടെല്‍ ഡ്രിങ്ക്സ് വാങ്ങിക്ക് ………
അവള് പാര്‍ക്കിന്റെ ഉള്ളില്‍ തന്നെയുള്ള കടയില്‍ നിന്നും മില്‍മയുടെ ബോട്ടേല് ഡ്രിങ്ക്സ് വാങ്ങി വന്നു …
ഷഹാന :-എന്താടി കഴുത്തില്‍ ഒരു താലിയൊക്കെ കാണുന്നത് …………
ഞാന്‍ :- സജിന്‍ എന്റെ കഴുത്തില്‍ കെട്ടിയതാ …….നീ ഇപ്പൊ ചോദിച്ചത് നന്നായി അത് അഴിച്ചു വക്കാന്‍ മറന്നു പോയി …..
ഷഹാന:- വേണ്ട ഇപ്പൊ അഴിക്കണ്ട………. വീട്ടില്‍ എത്താറാവുമ്പോള്‍ അഴിച്ചാമതി………..നിന്നെ ആ താലിയില്‍ കാണാന്‍ ഒരു ഐശ്വര്യമുണ്ട് ………… ഞാന്‍ അതുകേട്ടു ചിരിച്ചു. താലിയും നോക്കി ഇരുന്നു
ഷഹാന:- എത്ര കാലം കാണും ഈ ഭാര്യ ഭതൃബന്ധം
ഞാന്‍:- അവനു എന്ന് എന്നെ മടുക്കുന്നുവോ.അല്ലെങ്കില്‍ ഞാന്‍ കാരണം അവന്റെ നല്ല ഭാവി തടസപ്പെടും എന്ന് എനിക്ക് തോന്നുന്ന ആ നിമിഷം തീരു
അവള് എന്നോട് കാര്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി ഞാന്‍ രാവിലെ മുതല്‍ അവള് വരുന്നത് വരെ യുള്ള കാര്യങ്ങള്‍ എല്ലാം പറഞ്ഞു
ഷഹാന:-എല്ലാം ഉള്ളിലാണോ പോയത്..സേഫ് ടൈം ആണോ ?
ഞാന്‍;- അല്ല .. പുറത്താക്കാന്‍ തോന്നിയില്ല..
ഷഹാന:-അവന് നിന്നെ ചതിക്കില്ല എന്ന് നിനക്കു ഉറപ്പാണോ
ഞാന്‍:- ഇല്ല .സജിന്‍ അങ്ങനെ ചെയ്യില്ല..എന്നെ ചതിച്ചാല്‍..പിന്നെ ..
ബാക്കി പറയാന്‍ അവള് സമ്മതിച്ചില്ല
ഷഹാന:-നിനക്ക് അവന്റെ കൊച്ചിനെ പ്രസവിക്കാന്‍ താല്പര്യമുണ്ടോ?
