അങ്ങനെ ഒരു 6 മണിയോടെ ഞങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങി..
അവന്മാരെല്ലാം നേരത്തെ തന്നെ സ്ഥലത്ത് എത്തിയിരുന്നു..ഞങ്ങൾ അവിടെ എത്തി വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ മനുവും രാഹുലും എന്നെ നന്നായിട്ടു കിഴിഞ്ഞു നോക്കുനുണ്ടാരുന്നു.. കുശലന്വേഷണം ഒക്കെ നടത്തി ഞങ്ങൾ അകത്തേകു കയറി..
രണ്ട് നിലയുള്ള വില്ല ആണ് താഴെയും മുകളിലും രണ്ട് മുറികളുണ്ട് കൂടാതെ താഴെ വിശാലമായ ഹാൾ ഡൈനിങ് റൂം കിച്ചൻ ഒക്കെ ഉണ്ട് അതൊക്കെ നോക്കി ഇങ്ങനെ നടന്നപ്പോഴാണ് ഡൈനിങ്ങ് ടേബിളിൽ കുപ്പികളൊക്കെ നിരത്തി വച്ചിരിക്കുന്നത് കണ്ടത്.. കൂടാതെ കഴിക്കാനുള്ള ഫുഡും..
കുറച്ചു നേരം എല്ലാരും കൂടി വർത്തമാനം ഒക്കെ പറഞ്ഞിരുന്നു.. കുറെ നാൾ കൂടിയാണ് എല്ലാവരും ഒത്തു കൂടുന്നത് അതിന്റെതായ സന്തോഷം ഉണ്ട് എല്ലാവർക്കും.
മഹേഷിന്റെ കൂടെ ഞാൻ കുറച്ചു ഫോട്ടോസ് ഒക്കെ എടുത്തു.. കെട്ടാൻ പോകുന്ന കുട്ടിയെ വിളിച്ചു അവളോട് സംസാരിച്ചു..
അങ്ങനെ ഒരു 8 മണി ഒകെ കഴിഞ്ഞു കുപ്പികൾ പൊട്ടിച്ചു തുടങ്ങി.. മനു ആണ് ഒഴിക്കുന്നത്.. മനുവും രാഹുലും നല്ല ടാങ്കുകൾ ആണ് എത്ര കുടിച്ചാലും പയറുപോലെ നിക്കും.. വിമലും മഹേഷും അത്ര പോരാ.. കുറച്ചു കഴിയുമ്പോ അവർ വീഴും..
കുപ്പി പൊട്ടിച്ചു എല്ലാർക്കും ഒഴിച്ചു.. ഒരു ഗ്ലാസ് എന്റെ നേരെയും നീട്ടി..
ഞാൻ വിമലിനെ നോക്കി..
“നീ അവനെ നോക്കണ്ട ഇന്ന് ഞാനാ തീരുമാനിക്കുന്നെ നീ അടിക്കു” മഹേഷ് പറഞ്ഞു..
വിമൽ തലയാട്ടി.. ഞാൻ പിന്നെ ഒന്നും നോക്കിയില്ല അത് വാങ്ങി.. എല്ലാരും ചിയേർസ് പറഞ്ഞു അടി തുടങ്ങി.. എല്ലാം വിദേശത്ത് നിന്ന് കൊണ്ടുവന്ന സ്കോച്ച് ആണ്..
സമയം പൊയ്ക്കൊണ്ടിരുന്നതിനൊപ്പം കുപ്പികളും തീർന്നു വന്നു.
വീണ്ടും പൊട്ടിക്കാൻ തുടങ്ങിയപ്പോ ഞാൻ മനുവിനോട് പറഞ്ഞു “എടാ എനിക്ക് ഒന്ന് വാഷ്റൂം പോകണം..എവിടയാടാ”
ഒരു കോൺറിലേക്ക് കൈ ചൂണ്ടി അവൻ കാണിച്ചു തന്നു..
ഇരുന്നിടത് നിന്നും എണീറ്റപ്പോഴാണ് മനസ്സിലായത് തലയ്ക്കു പിടിച്ചു തുടങ്ങിയിരിക്കുന്നു.. എങ്കിലും ഞാൻ കൂൾ ആയി നടന്നു..
ബാത്‌റൂമിൽ പോയി മുള്ളിയിട്ടു തിരികെ പുറത്തിറങ്ങി ലെഗ്ഗിൻസ് വലിച്ചു നേരെ ഇട്ടു.. അപ്പോഴേക്കും അടുത്ത കുപ്പി പൊട്ടിച്ചു അവന്മാര് അടി തുടങ്ങി..
ഞാൻ അതിൽ കൂടിയില്ല ഒരു ബിയർ എടുത്തു ഞാൻ ലിവിങ് റൂമിലെ സോഫയിൽ പോയി ഇരുന്നു..
സമയം കടന്നു പോയി.. വിമലും മഹേഷും ഏറെക്കുറെ ഓഫായി വീണു.. ഞാൻ ബിയർ കുപ്പി തീർത്തിട്ട് സോഫയിൽ കിടന്നായിരുന്നു.. അത്യാവശ്യം കിക്ക് ആയി.. മനുവും രാഹുലും അവിടിരുന്നു സിഗെരെറ്റ് വലിക്കുന്നുണ്ട്.. എപ്പോഴോ ഞാൻ മയക്കത്തിലേക്ക് വീണു.
“എടി എണീറ്റെ.. ഡീ എണീക്ക്”
മനു വന്നു എന്നെ തട്ടി വിളിച്ചു.. ഞാൻ ആലസ്യത്തോടെ കണ്ണ് തുറന്നു..
“എണീറ്റു വാ. വിമൽ വാള് വെച്ചു. ഞങ്ങൾ ഒരു വിധത്തിൽ ബാത്‌റൂമിൽ കൊണ്ട് ഇട്ടിരിക്കുവാ എടുത്ത് കൊണ്ട് ബെഡിൽ കിടത്താം”..
ഞാൻ ഒരു വിധം എണീറ്റു അവന്റെ കൂടെ പോയി വിമലിനെയും മഹേഷിനെയും പൊക്കി ഒരു റൂമിൽ കൊണ്ടേയിട്ടു.. വിമലിന്റെ ഷർട്ട് ഉം പാന്റ് ഉം നനഞ്ഞിരുന്നു. ഞാൻ അത് രണ്ടും ഊരി മാറ്റി.. ഷോർട്സ് മാത്രം ഇട്ടാണ് ഇപ്പോ കിടക്കുന്നെ.
“രാഹുലെ വാടാ ഒരു കാഴ്ച കാണിക്കാം” ചിരിച്ചുകൊണ്ട് മനു വിളിച്ചു പറഞ്ഞു.
വലിച്ചുകൊണ്ടിരുന്ന സിഗരറ്റ് കളഞ്ഞിട്ട് രാഹുൽ കയറി വന്നു.
കൊച്ചു കുഞ്ഞുങ്ങൾ ചുരുണ്ടു കൂടി കിടക്കുന്ന പോലെ വിമൽ കിടക്കുന്നത് കണ്ട് അവന്മാർ ചിരിച്ചു.
ഫോട്ടോ എടുക്കാനായി ടേബിളിൽ ഇരുന്ന വിമലിന്റെ ഫോൺ രാഹുൽ എടുത്തു.
“എടി ഇതിന്റെ ലോക്ക് എടുത്തേ ഞാൻ ഒരു ഫോട്ടോ എടുക്കട്ടെ” എന്റെ നേരെ ഫോൺ നീട്ടി രാഹുൽ പറഞ്ഞു..
ഞാൻ ഫോൺ ലോക്ക് എടുത്ത് കൊടുത്ത് തിരികെ വന്നു സോഫയിൽ കിടന്നു..
രാഹുൽ ആ സമയം കുറെ ഫോട്ടോസ് എടുത്തിട്ട് ഹാളിലേക്ക് വന്നു.
“അളിയാ ഇത് നോക്ക് കുറച്ചു നാളത്തേക്ക് അവനെ ഊക്കാനുള്ള വക കിട്ടി” ഫോൺ മനുവിന് നേരെ നീട്ടി രാഹുൽ പറഞ്ഞു..
