മാർക്കണ്ഡേയൻ – 1

ടീച്ചറെ ഞാനിപ്പോ എന്താ ചെയ്യുക ട്ടീച്ചർ തന്നെ പറയൂ ട്ടീച്ചറെ ടീച്ചർ പറയാൻ തുടങ്ങി ആകുട്ടിയുടെ കൂടെ നീ ഒന്ന് പോകുമോ മാർകണ്ഡേയാ ഞാൻ ഒന്ന് ആലോചിച്ചു രോഗി ഇച്ഛിച്ചതും അങ്ങനൊരു പഴഞ്ചോല് ഉണ്ടല്ലോ അതേപോലെ യായി ഞാൻ മാർകണ്ഡേയാ എന്താ നിന്ന് ഓർക്കുന്നത് ഒന്നുമില്ല ടീച്ചറെ എന്നാൽ ന്നിങ്ങൾ രണ്ടുപേർക്കും നാളെ രാവിലെ ശിവഗംഗ യിൽ പോകണം അതുകൊണ്ട് നീ പോയി ന്നിന്റെ ഡ്രെസ്സെല്ലാം എടുത്ത് ഇന്ന് രാത്രി ഇങ്ങോട്ട് വാടാ ട്ടീച്ചർ പറഞ്ഞു ഓ എന്നും പറഞ്ഞു ഞാൻ എന്റെ വീട്ടിലേക്ക് നടന്നു അമ്മയോട് എന്തുപറയും എന്ന് ആലോചിച്ചുകൊണ്ട് നടന്നു വീട് എത്തിയത് അറിഞ്ഞില്ല ഞാൻ എന്റെ വീട്ടിലെത്തി അമ്മ വീടിന്റെ മുൻവശത് അലക്കിയത് അയയിൽ
വിരിക്കുകയായിരിന്നു എന്നെ കണ്ടപാടെ മോനേ മനു നീ എവിടെയായിരുന്നു ഇതുവരെ അമ്മെഞാൻ ട്ടീച്ചർ വിളിച്ചിട്ടുപോയതാ ‘അമ്മഎന്നെ മനു എന്നാണ് വിളിക്കുക അമ്മക് എനിക്ക് മനു എന്ന് പേരിടാനായിരിന്നു ആഗ്രഹം അതുനടന്നില്ല അച്ഛൻ അച്ഛന്റെ മുത്തച്ഛന്റെ പേരാ എനിക്ക്ഇട്ടത് മാർക്കണ്ഡേയൻ ആദ്യമെല്ലാം എനിക്ക്ആപേര്ക കേൾക്കുന്നതെ ഇഷ്ടമല്ലായിരുന്നു പിന്നെപിന്നെ അതൊരു ശീലമായി മനു അമ്മാവിളിക്കുന്നു ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്നു മോനെ നീ വല്ലതും കഴിച്ചതാണോ ഇല്ലമ്മേ എന്നാവാ ന്നല്ല പൂളകിഴങ്ങും(കപ്പ .കൊള്ളി. മരച്ചീനി) ഇറച്ചിയും ഉണ്ട് നീ അടുക്കളയിൽ പോയി എടുത്തുകഴിച്ചോ ഞാൻ പോയി അതെടുത്തു കഴിച്ചു ഇനിഇപ്പോൾ അമ്മയോട് ടീച്ചറ് പറഞ്ഞ കാര്യം എങ്ങനെ അവതരിപ്പിക്കും എന്തായാലും ഒരുപെണ്ണിന്റെ ഭർത്താവായി പോകുകയാ എന്ന് പറയണ്ട അമ്മേ എന്താ മനു എന്റെ ഒരു കൂട്ടുകാരന്റെ കൂടെ തിരുവനന്തപുരത്തു ഒന്നുപോകണം അമ്മേ എന്തിന് ‘അമ്മചോദിച്ചു അവന് കൂട്ട് പോകുകയാ ഞാൻ എന്റെമോൻ അങ്ങനെ തിരുവന്തപുരത് പോകണ്ട

പ്ലീസ് അമ്മെ പ്ലീസ് വേണ്ടാന്നു പറഞ്ഞുമനു ഇനി നീ അതിനുവേണ്ടി എന്നോട് സംസാരിക്കേണ്ട അമ്മേ ട്ടീച്ചർ പറഞ്ഞിട്ടാ ഏതു ടീച്ചർ ദീബ ടീച്ചർ ടീച്ചറുടെ ചേച്ചിടെ മകന്റെ കൂടയാ എന്നാ പൊയ്ക്കോ സൂക്ഷിച്ചു പോണേ മനു അമ്മക് ഞാനിപ്പയും കൊച്ചു കുട്ടിയാ എന്നാവിചാരം ഞാൻ രാത്രി ഒൻപതു മണി കഴിഞ്ഞപ്പോൾ ടീച്ചറുടെ വീട്ടിൽ എത്തി ഡോർ ബെല്ലടിച്ചു ടീച്ചർവന്ന് ഡോർ തുറന്നു ഞാൻ അകത്തേക്കുകയറി അകത്തു ആ പെൺകുട്ടിയും ഇരിക്കുന്നുണ്ടായിരുന്നു ഞാൻ അവളെ കണ്ടപ്പോൾ ഒന്ന് പുഞ്ചിരിച്ചു

അവൾ എന്നോട് ചോദിച്ചു ചേട്ടന്റെ വീടെവിടാ എവിടെ അടുത്തായ് ഒരുവില്ലേജ് ഓഫീസ് ഉണ്ട് അതിന്റെ ബാക്കിലാ കുട്ടിയുടെ വീടെവിടാ ഞാൻ ഒറ്റപ്പാലത്താണ് അതേ ശിവഗംഗയിൽ അമ്മാവന്റെ വീട്ടിലേക്ക് പോകാനുള്ള വഴി അറിയുമോ അറിയാം അച്ഛനും അമ്മയും ഉള്ളപ്പോൾ അവരുടെകൂടെ രണ്ടുപ്രാവശ്യം പോയിട്ടുണ്ട് മാർകണ്ഡേയാ വരൂ ടീച്ചർ വിളിച്ചു നാളെ കാലത്തു പോകേണ്ടതല്ലേ കിടക്കാം ടീച്ചർ കൊണ്ടുപോയി എനിക്ക് കിടക്കാനുള്ള റൂമ്മ്‌ കാണിച്ചുതന്നു ഞാൻ റൂമിലേക്ക് കടന്നു കിടക്ക കണ്ടതും ഞാൻ അതിലേക്ക് വീഴുകയായിരുന്നു പുലർച്ചെ ടീച്ചർ വന്നുവിളിച്ചു അപ്പോൾ കണ്ണും തിരുമ്പി ഞാൻ ബാത്റൂമിലേക് കയറി കുളിയെല്ലാം കഴിഞ്ഞു ടീച്ചറോട് യാത്രപറഞ്ഞു ബസ്‌സ്റ്റോപ്പിലേക്ക് ഞങ്ങൾ നടന്നു

കുട്ടി വേഗം വാ ഇപ്പോൾ ഒറ്റപ്പാലത്തെത്തിയാൽ കോയമ്പത്തൂർക് ഒരു ബസ്സ്ഉണ്ട് ഹലോ എന്റെ പേര് കുട്ടി എന്നല്ല മാലിനി ന്നാ അതെന്തു കുന്തമെങ്കിലും ആവട്ടെ നീ വേഗം നടക്കെന്റെ മാലിനി ഞങ്ങൾ വാണിയംകുളത്തു നിന്നും ഒറ്റപ്പാലത്തേക്കുള്ള ബസ്സ് കയറി ഒറ്റപ്പാലത്തെത്തിയപ്പോൾ കോയമ്പത്തൂർക് പോകാനുള്ള സൂപ്പർഫാസ്റ് പോകാൻ കിടക്കുന്നു ഞങ്ങൾ അതിൽ കയറി ഇരിന്നു ഭാഗ്യം രണ്ടാൾക്കും ഒരുസീറ്റ് കിട്ടി ബസ്സ് സ്റ്റാന്റിൽ നിന്നും പുറപ്പെട്ടു
കോയമ്പത്തൂരിലേക്ക് (തുടരും)

ഈ കഥ എഴുതണോ വേണ്ടയോ എന്ന് നിങ്ങൾക് തീരുമാനിക്കാം

Leave a Reply

Your email address will not be published. Required fields are marked *