” എടി നീ കുട ഒന്ന് താ എന്നിട്ട് നീ ഇവിടെ ഇവന്റെ കൂടെ നിന്നോ ”
സാന്ദ്ര : അതെന്തിനാ
മിന്നു ചേച്ചി ഒന്നിന് പോകണം എന്ന് കൈ കൊണ്ട് സിഗ്നൽ കാണിച്ച സമയം അവൾ എന്റെ കൂടെ നിന്നു.
ചേച്ചി ബാഗ് കയ്യിൽ തന്നു മുമ്പിൽ നിന്ന മരത്തിന്റെ അപ്പുറത്ത് പോയ് ഇരുന്നു
കുടയുടെ മുകൾ ഭാഗം മാത്രം കാണാം.
ഞങൾ ചേച്ചി വരുന്നതും നോക്കി നിന്നു
ചേച്ചി അപ്പോൾ എഴുനേറ്റു.
ചേച്ചി വന്നതും സാന്ദ്ര കുട വാങ്ങി ബാഗ് കയ്യിൽ തന്നു മിന്നു ചേച്ചി പോയ മരത്തിന്റെ അപ്പുറത്ത് പോയ് ഇരുന്നു.
അങ്ങനെ അവൾ വന്നതും ഞങ്ങൾ മഴയത്തു നടന്നു ഞാൻ മിന്നു ചേച്ചിയുടെ അരയിൽ കൂടെ കയ്യിട്ട് ആണ് പിടിച്ചു നടക്കുന്നത്.
സാന്ദ്ര മുമ്പിൽ നടക്കുന്നു. ഞങ്ങൾ നടന്നു പുഴയിൽ എത്തി.
ആ മഴയത്തു പാലം മുങ്ങി വെള്ളം പോകുന്നു.
ഞങ്ങൾ പേടിച്ചു നിന്നു.
അപ്പോൾ ഞങ്ങളുടെ വീട്ടുകാർ അപ്പുറത്ത് നിന്നു ലൈറ്റ് അടിച്ചു കാണിച്ച
വിളിച്ചു പറഞ്ഞു
” പേടിക്കണ്ട അവിടെ തന്നേ നിന്നോ. വെള്ളം കുറഞ്ഞിട്ടു വന്ന മതി ”
ഞങ്ങൾ കുറച്ചു പുറകോട്ടു മാറി നിന്നു
നേരം ഇരുട്ട് വീണു.
അക്കരെ ഉള്ള വെളിച്ചം മാത്രം ആണ് ഒരു ആശ്വാസം.
ഞങ്ങൾ മൂന്നു പേരും പേടിച്ചിരുന്നു
എന്നാലും ഞാൻ പേടി പുറത്ത് കാണിച്ചില്ല.
അപ്പോൾ മഴ തോർന്നു.
എന്നാലും ആ സമയം നേരം ഇരുട്ടി. അടുത്ത ആളെ പോലും കാണാൻ പറ്റില്ല അത്ര ഇരുട്ട്.
ഞാൻ തപ്പി പിടിച്ചു അവിടെ ഒരു കല്ലിൽ ഇരുന്നു. സാന്ദ്ര കൂടെ കയ്യിൽ പിടിച്ചു തപ്പി വന്നു എന്റെ കൂടെ ഇരുന്നു.
പക്ഷെ ആരെയും കാണാൻ കഴിഞ്ഞില്ല.
അപ്പോൾ മിന്നു ചേച്ചി എന്റെ കയ്യിൽ പിടിച്ചു വന്ന അടുത്ത നിന്നു.
സംസാരിക്കാൻ കഴിയില്ല കാരണം ആറ്റിൽ വെള്ളം ഒഴുകുന്ന ഇരപ്പ് കാരണം
ഞാൻ മിന്നു ചേച്ചിയെ അരയിലൂടെ പിടിച്ചു എന്റെ മടിയിൽ ഇരുത്തി.
ചേച്ചി പേടി കൊണ്ടാകും എന്നെ കെട്ടിപിടിച്ചു ഇരുന്നു.
മഴ തോർന്നു പക്ഷെ വെള്ളം കുറയാൻ ഇനിയും സമയം കാത്തിരിക്കണം.
ചേച്ചി എന്റെ മടിയിൽ എന്നെ കെട്ടിപിടിച്ചു ഇരിപ്പാണ്.
സാന്ദ്ര എന്റെ കയ്യിൽ മുറുക്കെ പിടിച്ചു ഇരിപ്പും
ഞാൻ അപ്പോൾ ചേച്ചിക്ക് ഒരു ഉമ്മ കൊടുത്തു.
തണുപ്പ് കാരണം ഞങ്ങൾ വിറക്കാൻ തുടങ്ങി.
ആകെ ഒരു ആശ്വാസം രണ്ടു ദിവസം അവധി ആണ്.
അങ്ങനെ കുറേ സമയം കഴിഞ്ഞു ഞങ്ങൾ നോക്കി ഒരു ചെറിയ വെളിച്ചം പാലത്തിൽ കയറി വരുന്നു.
ഞാൻ നോക്കി നിന്നപ്പോൾ ആ വെളിച്ചം അടുത്ത് വരുന്നു.
ഞാൻ രണ്ട് പേരെയും എഴുനേൽപ്പിച്ചു.
മിന്നു ചേച്ചിയുടെ അച്ഛൻ ആയിരുന്നു
പുള്ളി വന്ന പാടെ സാൻഡ്രയെ കയ്യിൽ പിടിച്ചു കൊണ്ടു പോയ്.
അടുത്ത് അടുത്ത് ഞങ്ങളെയും.
വീട്ടിൽ എത്തും വരെ ആരും സംസാരിച്ചില്ല
കാരണം പുഴയിലെ ഇരപ്പ് ആണ്
ഞങ്ങൾ അങ്ങനെ വീട്ടിൽ എത്തി രാത്രി നല്ല തണുപ്പ്.
അങ്ങനെ നേരം വെളുത്തു. മഴ ഉണ്ട്.
മിന്നു ചേച്ചിയുടെ ശബ്ദം കേൾക്കാം.
ഞാൻ ഉണർന്ന് വന്നു സമയം നോക്കി. 8:30
അടുക്കളയിൽ പോയ് കാപ്പി വാങ്ങി കുടിച്ചു.
പല്ല് തെയ്ച്ചു കുളിയും എല്ലാം കഴിഞ്ഞു.
ചൂട് വെള്ളത്തിൽ ആണ് കുളി.
അങ്ങനെ കഴിക്കാൻ ഇരുന്നപ്പോൾ മിന്നു വന്നു.
ഞാൻ ചോദിച്ചു ” എന്താ ചേച്ചി രാവിലെ ”
മിന്നു : അവര് മരണത്തിന് പോയ്.
ഞാൻ : എവിടെ
മിന്നു : തിരുവല്ല. സിറ്റിയിൽ കടയിൽ ഫോൺ വന്നു. കേട്ടപാടെ അവർ രാവിലെ വണ്ടിക്ക് പോയ്
ഞാൻ : ആഹാ. അപ്പൊ ഇന്ന് ഇവിടെ തന്നെയാ രാത്രി കിടപ്പ്
മിന്നു : ആം
ഞങൾ കുറച്ചു കഴിഞ്ഞു കളിക്കാൻ തുടങ്ങി.
സാറ്റ് കളിയാണ്.
അമ്മ മാത്രെ ഉള്ളു വീട്ടിൽ.
അമ്മ തയ്ക്കാൻ കേറി.
ഞങ്ങളുടെ ബഹളം കാരണം കതക് അടച്ചു പൂട്ടി
അപ്പോൾ എനിക്ക് ഒരു ഐഡിയ തോന്നി.
ഞാൻ അങ്ങനെ എണ്ണം തുടങ്ങി. മിന്നു എന്റെ മുറിയിൽ പോകുന്നതും സാന്ദ്ര അടുക്കളയിൽ പോകുന്നതും ഞാൻ ഒളികണ്ണിട്ട് കണ്ടു.
ഞാൻ പെട്ടെന്ന് തിരിഞ്ഞു നോക്കി. പോയ് മിന്നു ചേച്ചി കയറിയ എന്റെ മുറി ഞാൻ അടച്ചു പുറത്ത് കുറ്റി ഇട്ടു.
അടുക്കളയിൽ പോയ് നോക്കി
സാന്ദ്ര അവിടെ ഷെൽഫിൽ കയറി ഇരിപ്പുണ്ട്.
ഞാൻ കാണാത്ത പോലെ പോയ് നോക്കി തിരിച്ചു വന്നു.
