മീരയുടെ രണ്ടാം ഭർത്താവ് – 10അടിപൊളി  

അയാളുടെ ശബ്ദം പോലും തന്റെ  ഉള്ളിലെ വികാരത്തെ ആളി പടർത്തുന്നത് പോലെ അവൾക്ക് തോന്നി…

അയാൾ തുടർന്നു എനിക്കു വേണ്ടതെല്ലാം എന്റെ കയ്യിൽ തന്നെ വന്നു ചേരും അത് ആര് കൊണ്ട് പോയാലും അയാൾ വീണ്ടും ചിരിച്ചു..

ഗായത്രി… ഞാൻ അങ്ങനെ ഒന്നും ചിന്തിച്ചിട്ട് പോലുമില്ല..

അച്ചായൻ.. മോൾക്ക് കിട്ടിയതെല്ലാം ഞാൻ അറിഞ്ഞു തന്നതല്ലേ.. ഇനിയും അതു തരാൻ അല്ലേ രാത്രി ഞാൻ വരുന്നതും പതിഞ്ഞ സ്വരത്തിൽ അയാൾ അതു പറയുന്നത് കേട്ടപ്പോൾ അവളുടെ ചുണ്ടിൽ ചിരി പടർന്നു..

അച്ചായൻ..  മോള് നല്ല കുട്ടിയായി  സന്തോഷത്തോടെ അച്ചായൻ പറഞ്ഞത് പോലെ ഇരിക്ക് ബാക്കി എല്ലാം വന്നിട്ട് അയാൾ അതു പറഞ്ഞു കാൾ കട്ടാക്കി..

അയാൾ അവസാനം പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ തന്നെ  അവളുടെ പൂർ ഒലിച്ചു തുടങ്ങി..

അവൾ കുറച്ചു സമയം കഴിഞ്ഞു വീട്ടിലേക്കു വിളിച്ചു രാധയോട് വിശേഷങ്ങൾ തിരക്കി..

രാധ എല്ലാ കാര്യങ്ങളും അവളുമായി പങ്കുവച്ചു..

ഒടുവിൽ ഗായത്രി ചോദിച്ചു വിശ്വൻ അമ്മാവന് മീര ചേച്ചിയെ കെട്ടാൻ ‘അമ്മ എന്തിനാ കൂട്ട് നിന്നത്..

രാധ..വിശ്വന്റെ കയ്യിൽ ശരിക്കും കാശ് ഉണ്ട് അതൊക്കെ വല്ലവളും മാരും കൊണ്ട് പോകുന്നതിലും നല്ലതല്ലേ കുടുംബത്തിൽ തന്നെ നില നിൽക്കുന്നത്..

പിന്നെ ഈ ആണുങ്ങൾ ഒക്കെ ഒരു കണക്കാ കുറച്ചു നാൾ കഴിയുമ്പോൾ അവർക്ക് എല്ലാം മടുക്കും അപ്പോഴും നമ്മൾ പെണ്ണുങ്ങൾ എല്ലാം മനസ്സിൽ ഒതുക്കി കഴിയേണ്ടി വരും കുറച്ചു നാൾ കഴിയുമ്പോൾ അതൊക്കെ നിനക്കും മനസ്സിലാകും…

മീരയും രമേശും ആയുള്ള കല്യാണവും കഴിഞ്ഞു പിള്ളേരുമായി അവന് ഇനി വേറെ വല്ല കിളുന്ത് പെണ്ണിനേയും നോട്ടവും കാണും അവളെ അവനും അവൾക്ക് അവനെയും മടുത്തു കാണും..

ഗായത്രി അമ്മക്ക് അച്ഛനോട് മടുപ്പ് തോന്നിയിട്ടുണ്ടോ?

രാധക്ക് അതു കേട്ട് ദേഷ്യവും ഒപ്പം ചിരിയും വന്നു..

നീ വയസ്സറിയിചേൽ പിന്നെ അദ്ദേഹത്തിന് എല്ലാം ഒരു ചടങ്ങു മാത്രമായിരുന്നു അതും അവൾ പറഞ്ഞു നിർത്തി…

ഗായത്രി.. എന്തായാലും പറയ് കേൾക്കട്ടെ..

രാധ.. അതും ചിലപ്പോൾ ഒക്കെ ഞാൻ നിർബന്ധിച്ചാൽ മാത്രം അത്ര തന്നെ..

ഗായത്രിക്കു അമ്മ പറഞ്ഞത് കേട്ടപ്പോൾ രാധക്കും നല്ല കഴപ്പുണ്ടാകും എന്ന് അച്ചായൻ പറഞ്ഞത് ഓർമ്മ വന്നു…

ഗായത്രി… അപ്പോ പിന്നെ എന്ത് ചെയ്യും? അവൾ ആശ്ചര്യത്തോടെ ചോദിച്ചു..

രാധ… എന്താ മോളേ നീ ഇങ്ങനെ ഒക്കെ ചോദിക്കുന്നത് അവന് വല്ല കുഴപ്പവും ഉണ്ടോ?

ഗായത്രിക്ക് എല്ലാം തുറന്നു പറയണം എന്ന് തോന്നി എങ്കിലും അവൾ പെട്ടന്ന് തന്നെ മറുപടി പറഞ്ഞു അങ്ങനെ ഒന്നുമില്ല പിന്നെ ഈ കാര്യങ്ങൾ ഒക്കെ കേട്ടപ്പോൾ ഞാൻ ചോദിച്ചു എന്ന് മാത്രം…

രാധ… ഓഹ്ഹ്ഹ് നീ ആരോടും ഒന്നും ചോദിയ്ക്കാൻ ഒന്നും നിൽക്കേണ്ട.

ഗായത്രി… അച്ഛന് താല്പര്യം ഇല്ലാതായ സമയം അമ്മക്ക് തോന്നിയിട്ടുണ്ടോ മറ്റൊരാളെ കല്യാണം കഴിക്കണം എന്ന്?

ഗായത്രിയുടെ ചോദ്യം കേട്ട് രാധ പറഞ്ഞു ഈ പെണ്ണിന്റെ ഒരു കാര്യം..

ഗായത്രി… എന്താ ആണൊരുത്തൻ ഇല്ലാത്തതിന്റെ കുറവ് അമ്മക്ക് ഇപ്പോൾ തോന്നുണ്ടല്ലേ? അവൾ കൂടുതൽ അറിയാനായി ചോദിച്ചു..

രാധ ഒരു നിമിഷം ചിന്തിച്ച ശേഷം പറഞ്ഞു ഈ ആണുങ്ങൾക്ക് താല്പര്യം കുറഞ്ഞാൽ പിന്നെ  നമ്മുടെ അടുത്ത് വരിക പോലുമില്ല അപ്പോഴാണ് അറിയാതെ എങ്കിലും നമ്മൾ തെറ്റ് ചെയ്തു പോകുന്നത്..

ഗായത്രി.. അമ്മയും തെറ്റ് ചെയ്തിട്ടുണ്ടോ?

രാധ അതു കേട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു ഞാൻ തെറ്റ് ചെയ്താൽ അതു നിനക്കും വിഷമം ആവില്ലേ?

ഗായത്രി.. തെറ്റ് ആർക്കും പറ്റാമല്ലോ  ഭാര്യയോട് ഭർത്താവിന് തന്റെ കടമ നിറവേറ്റാൻ കഴിയാതെ വന്നാൽ പിന്നെ അവൾ തെറ്റ് ചെയ്താൽ എന്താ കുഴപ്പം..

രാധ.. നീ ഒരുപാട് മാറിപോയല്ലോടി എന്തൊക്കെ വാക്കുകൾ  ആണ് നീ പറയുന്നത്.. ഹ്മ്മ് അവൻ എന്തായാലും നിന്നെ ഒരുപാട് മാറ്റി എടുത്തു..

രാധ പറയുന്നത് കേട്ട് ഗായത്രിക്ക് ദേഷ്യവും ചിരിയും വന്നു..

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു  വെറുതെ ഒഴിഞ്ഞു മാറാൻ നോക്കേണ്ട  തെറ്റ് എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ പറഞ്ഞോ നാട്ടിൽ നല്ല ക്ളീനിക്കുകൾ ഉണ്ട്..

രാധ… ഛീ പോടീ നീ എന്താ കരുതിയത് എന്നെക്കുറിച്ച് അവൾ ക്ഷോഭിച്ചു…

ഗായത്രി… മീര ചേച്ചി പോയപ്പോൾ രമേശ് ഏട്ടൻ തനിച്ചല്ലേ പുള്ളിക്ക് അമ്മയോടും ദേഷ്യം കാണും അതു കൊണ്ട് പറഞ്ഞതാ അവൾ ലളിതമായി പറഞ്ഞോഴിഞ്ഞു..

തന്റെ ഉള്ളിലെ ആഗ്രഹം അറിയാതെ ആണെങ്കിലും ഗായത്രി പറഞ്ഞത് കേട്ടപ്പോൾ രാധക്ക് സന്തോഷം തോന്നി…

രാധ… എടീ പെണ്ണെ ഒരു പെണ്ണിന് തെറ്റ് ചെയ്യാൻ പുരുഷൻ തന്നെ വേണമെന്നില്ല മനസ്സിൽ ഇഷ്ടപ്പെട്ട ഒരാണിനെ സങ്കല്പിച്ചു കിടന്നാലും തെറ്റ് തന്നെയാ…

ഗായത്രിക്ക് അതിനെ കുറിച്ച് കൂടുതൽ കേൾക്കാൻ തോന്നി.. അവൾ ചോദിച്ചു അതിന് എന്താ ഇത്ര വലിയ തെറ്റ് ഒരാണിനെ കുറിച്ച് ചിന്തിച്ചാലും തെറ്റാകുമോ?

രാധ വെറുതെ ചിന്തിച്ചാൽ കുഴപ്പമില്ല അല്ലാതെ അയാളെ ഓർമിച്ചു സ്വയം സുഖിച്ചാൽ അതാണ് തെറ്റ്.

ഗായത്രി… പതിഞ്ഞ സ്വരത്തിൽ ചോദിച്ചു അമ്മയും അങ്ങനെ സുഖിച്ചിട്ടുണ്ടോ?

രാധ അതു കേട്ട് അല്പം ജാള്യതയോടെ പറഞ്ഞു നിന്റെ അച്ഛൻ നീരസം കാണിച്ചിട്ടുള്ള സമയത്ത് അവൾ പറഞ്ഞു നിർത്തി…

ഗായത്രിക്ക് കാര്യം മനസ്സിലായി..  അവൾ വീണ്ടും ചോദിച്ചു ഇപ്പോഴും അങ്ങനെ തന്നെ ആണോ?

രാധക്ക് അവളുടെ ചോദ്യം കേട്ട് വല്ലാത്ത ലജ്ജ തോന്നി..

അവൾ അല്പം ദേഷ്യം നടിച്ചു കൊണ്ട്  ചോദിച്ചു എന്താ നിനക്കിത്രയും സംശയം മുൻപില്ലാത്ത കുറേ ചോദ്യങ്ങളും?

ഗായത്രി… വെറുതെ ചോദിച്ചതാ അമ്മ ഇപ്പോഴും ചെറുപ്പമല്ലേ പോരാത്തതിന് നല്ല ശരീരവും ആരോഗ്യവും ഉണ്ട് ഈ പ്രായത്തിൽ ഉള്ള സ്ത്രീകൾക്ക് സെക്സിൽ  താല്പര്യം ഉണ്ടാകും എന്ന് ഒരു മാസികയിൽ വായിക്കുകയും ചെയ്തു..  അതിൽ പറഞ്ഞിരിക്കുന്ന ശരീര സൗന്ദര്യം എല്ലാം അമ്മയ്ക്കും ഉണ്ട് അതു കൊണ്ട് ചോദിച്ചതാ…

പിന്നെ ഇതൊക്കെ അമ്മക്ക് പറയാൻ എന്താ ഇത്ര മടി ഞാനും ഒരു പെണ്ണല്ലേ?

രാധക്ക് അതു കേട്ടപ്പോൾ ഒരാശ്വാസമായി അവൾ ചോദിച്ചു ഏതു മാസികയിലാ വായിച്ചത് എന്താ അതിൽ എഴുതിയിരിക്കുന്നത്..

അവൾ അച്ചായൻ പറഞ്ഞ കാര്യം രാധയോട് പറഞ്ഞു..

വിരിവുള്ള അരക്കെട്ടും പിന്നിലേക്ക്  തള്ളി നിൽക്കുന്ന ചന്തിയും തടിച്ച ചുണ്ടും ഉള്ള പെണ്ണുങ്ങൾക്ക് വികാരവും കൂടുതൽ ആയിരിക്കും എന്ന്..

രാധക്ക് അതു കേട്ട് ചിരി വന്നു അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.. അതിൽ കുറച്ചൊക്കെ സത്യം ആണ് പിന്നെ കുറച്ചൊക്കെ ഭർത്താവിന്റെ കൂടെ ജീവിക്കുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളും ഉണ്ട്..

ഗായത്രി അതിനെ കുറിച്ചറിയാൻ വേണ്ടി ചോദിച്ചു… എന്തൊക്കെ മാറ്റങ്ങൾ ഒന്ന് തെളിച്ചു പറയ്…

രാധ ഛീ ഈ പെണ്ണിന്റെ ഒരു കാര്യം കല്യാണം കഴിഞ്ഞ സമയത്ത് ഉള്ളത് പോലെ ആണോ ഇപ്പോൾ നീ ഇരിക്കുന്നത്.. അവൻ നിന്റെ മാറിലും ശരീരത്തിലും ഒക്കെ മാറ്റങ്ങൾ വരിത്തയില്ലേ?

Leave a Reply

Your email address will not be published. Required fields are marked *