മീരയുടെ രണ്ടാം ഭർത്താവ് – 4

കുറച്ചു സമയം കഴിഞ്ഞതും ഫോൺ ബെൽ അടിക്കുന്നത് കേട്ട് രമേശ് കാൾ എടുത്തു.. രമേശ് ഞാനാണ് വിശ്വന്റെ ശബ്ദം കേട്ട് രമേശ് ചോദിച്ചു എന്താ വിശ്വേട്ടാ..

വിശ്വൻ.. നീ ആ സാധനം എടുത്തു റൂമിലേക്ക് വാ വിശ്വൻ കാൾ കട്ടാക്കി..

രമേശ് മറ്റൊന്നും ചിന്തിക്കാതെ വേഗം ബോട്ടിലും ഗ്ലാസും എടുത്തു റൂമിലേക്ക് പോയി അവന്റെ ഉള്ളിൽ മീരയെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു..

റൂമിൽ കയറിയതും കട്ടിലിൽ ബ്ലാങ്കറ്റ് പുതച്ചു കിടക്കുന്ന വിശ്വനെ അവൻ കണ്ടു അപ്പുറത്തെ കിടക്കയിൽ ആയി മീരയുടെ സാരിയും അടിപാവാടയും ബ്ലാസും കണ്ടു അതിന് കുറച്ചു അകലെ ആയി ബ്രായും പിന്നെ കളർ ഫുള്ളായ ഒരു പാന്റീസ്‌ അവന്റെ ശ്രദ്ധയിൽ പെട്ടു..
മീര അത്തരത്തിൽ ഉള്ള പാന്റീസ് ധരിച്ചു നടക്കുന്നത് അവൻ കണ്ടിരുന്നില്ല.. കുറച്ചു കട്ടിയുള്ള പാന്റീസ്‌ ആണ് അവൾ ഉപയോഗിക്കുന്നത് പക്ഷേ ഇത് വളരെ നേർത്ത ഒന്നായിരുന്നു അതിൽ മുഴുവൻ നനവും ഉണ്ടായിരുന്നു..

അതിലെ നനവ് എന്താണെന്നു അവനു മനസ്സിലായില്ല ഒരു പക്ഷേ അവളുടെയോ വിശ്വേട്ടന്റെയോ കയ്യിൽ നിന്നും വെള്ളം വീണു നനഞ്ഞതായിരിക്കും..

ഇനി അഥവാ അവർ ബന്ധപ്പെട്ടു കഴിഞ്ഞ് അവൾ തുടച്ചത് ആണെങ്കിലും ഇത്രയും നനയാറില്ല അവൻ മനസ്സിൽ ഓർത്തു..

രമേശ് ബോട്ടിൽ വിശ്വന്റെ അടുത്തുള്ള ടീപോയിൽ വച്ചിട്ട് ചോദിച്ചു എന്തായി വിശ്വേട്ടാ? മീര എവിടെ?

വിശ്വൻ അവനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു തുടങ്ങാൻ പോകുന്നതേ ഉള്ളു മീര ബോഡി വാഷ് ചെയ്യാൻ പോയതാ ഇപ്പോൾ വരും നീ ഇരിക്ക്..

വിശ്വന്റെ വാക്ക് കേട്ട് രമേശിന് ഒന്നും മനസ്സിലായില്ല.. അപ്പോ താൻ കേട്ട മീരയുടെ കരച്ചിലും വിളിയുമൊക്ക എന്തായിരുന്നു.. അതറിയാൻ വേണ്ടി എന്ത് ചോദിക്കും എന്നാലോചിച്ച ശേഷം അവൻ രണ്ടും കല്പിച്ചു ചോദിച്ചു അപ്പോൾ പിന്നെ ഇത്രയും നേരം അവൻ പറഞ്ഞു നിർത്തി..

വിശ്വൻ അവനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു അതു ഞങ്ങൾ രണ്ടും കൂടി ഓരോന്ന് പറഞ്ഞിരിക്കുകയായിയുന്നു ഒന്ന് മൂടായ ശേഷം തുടങ്ങാൻ ആണ് പ്ലാൻ അയാൾ വീണ്ടും ഒരു വഷളൻ ചിരി ചിരിച്ചു..

രമേശിനും വിശ്വനും ഓരോന്നൊഴിച്ചു. വിശ്വൻ ഗ്ലാസ് അവന്റെ ഗ്ലാസിൽ മുട്ടിച്ചു കൊണ്ട് പറഞ്ഞു നിന്റെ പെണ്ണിനെ ഞാൻ ഗർഭിണി ആക്കുന്നതിന്റെ സന്തോഷത്തിന്.

രമേശ്.. അതിന് അവൾ ഇനി എന്റെ ഭാര്യ അല്ലല്ലോ വിശ്വേട്ടന്റെ പെണ്ണല്ലേ?

വിശ്വൻ.. സിപ് ചെയ്തു കൊണ്ട് മൂളി ഹ്മ്മ് പക്ഷേ ഇപ്പോഴും അവൾ നിന്റെ ഭാര്യയാണ് പേരിനു മാത്രം ഹഹഹ അയാൾ ഒരു വിജയിയെ പോലെ ചിരിച്ചു കൊണ്ടിരുന്നു..

രമേശിന് ദേഷ്യവും സങ്കടവും തോന്നി ഇയാൾ എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നത്.. അവൻ വിശ്വനെ നോക്കിയതും വിശ്വൻ പറഞ്ഞു…

രമേശാ ഞാൻ നിന്നോട് ഇങ്ങനെ പറഞ്ഞത് കേട്ട് നിനക്ക് ദേഷ്യം ഉണ്ടെന്നു എനിക്കറിയാം എങ്കിലും നമ്മൾ ഒരുമിച്ചാണ് ഇനിയുള്ള കാലം ജീവിക്കാൻ ആ സമയം ചിലപ്പോൾ എങ്കിലും അവൾ നിന്റെ ഭാര്യ ആയിരിക്കും ചിലരുടെ മുന്നിൽ അതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്…
അതു കേട്ടപ്പോൾ രമേശിന് കാര്യം മനസ്സിലായി.. മറ്റുള്ളവരുടെ മുന്നിൽ മീര തന്റെ ഭാര്യ ആയിരിക്കും എന്നാൽ അവളുടെ ഭർത്താവ് വിശ്വനും അതാണ് അയാൾ ഉദ്ദേശിച്ചത് എന്ന്.. ഹ്മ്മ് മനസ്സിലായി അവൻ ചിരിച്ചു..

രമേശിന് മുറിയിൽ അതുവരെ നടന്ന കാര്യങ്ങൾ അറിയാൻ ഒരു തിടുക്കം ഉണ്ടായിരുന്നു.. പക്ഷേ എങ്ങനെ അറിയും എന്നാലോചിച്ചു നിന്നു..

അരക്കു താഴെ വരെ കഷ്ടിച്ചു നീളം ഉള്ള ടവൽ മുലകൾക്ക് മുകളിലായി കെട്ടി വച്ച് കൊണ്ട് ബാത്‌റൂമിൽ നിന്നും ഇറങ്ങി വരുന്ന മീരയെ കണ്ടപ്പോൾ രമേശിന്റെ കണ്ണുകൾ അവളുടെ മിനുസമാർന്ന തുടകളിൽ ഉടക്കി…

ഒരു തരി രോമം പോലുമില്ലാത്ത കൊഴുത്ത തുടകളും തള്ളി നിൽക്കുന്ന മുലകളും നടക്കുമ്പോൾ തുറന്ന് വരുന്ന അവളുടെ ടവലിന്റെ മദ്യഭാഗം കൈ കൊണ്ട് പിടിച്ചു ഒതുക്കി കടന്നു വന്നതും രമേശിനെ കണ്ട മീര അല്പം നാണത്തോടെ വിശ്വനെ നോക്കി അവിടെ നിന്നു..

രമേശിന്റെ കണ്ണുകൾ മീരയുടെ ശരീരത്തിൽ ആണെന്ന് മനസ്സിലാക്കിയ വിശ്വൻ മീരയോട് പറഞ്ഞു ഡീ ആ ഫ്രീസറിൽ സോഡാ ഉണ്ട് അതിങ്ങ് എടുത്തേക്ക്..

അവൾ ഇരുവരെയും ഒന്ന് നോക്കിയ ശേഷം മെല്ലെ ഫ്രീസറിനടുത്തേക്ക് പോയി.. അവൾ പോകുന്ന സമയം അവളുടെ ചന്തിയുടെ കുലുക്കം രമേശ് നോക്കി നിന്നു..

മീര രമേശിനെ കാണിക്കാൻ വേണ്ടി തന്റെ കുണ്ടി ഇളക്കി നടക്കുന്നതാണ് എന്ന് വിശ്വന് മനസിലായി..

വിശ്വൻ രമേഷിനെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു നിനക്ക് സോഡാ വേണോ രമേശ്..

മീര കുനിഞ്ഞു ഫ്രീസർ തുറക്കുന്ന സമയം രമേശിനെ അവൾ ഒന്ന് പാളി നോക്കുന്നത് വിശ്വൻ കണ്ടു..

സോഡ എടുക്കുന്ന സമയം അവളുടെ തുടകൾക്ക് നടുവിലുള്ള അവളുടെ മാംസ പുഷ്പത്തിന്റെ ഭാഗം ഒരു കറുപ്പ് പോലെ അവനു തോന്നി അവൻ ഉമിനീർ കുടിച്ചു കൊണ്ട് പറഞ്ഞു ഹ്മ്മ്മ്…

സോടയുമായി തിരികെ വന്ന മീര വിശ്വനെ നോക്കി ചിരിച്ചു കൊണ്ട് അതു അയാൾക്ക് കൊടുത്തു..

വിശ്വൻ അതു വാങ്ങിക്കൊണ്ടു പറഞ്ഞു കയറി കിടക്കെടി.. അവൾ അതു കേട്ട് ചിരിച്ചു കൊണ്ട് കാൽ മുട്ടുകൾ കട്ടിലിൽ കുത്തി വിശ്വന്റെ ബ്ലാങ്കറ്റിന് ഉള്ളിലേക്ക് കയറി കിടന്നു കൊണ്ട് മുലകൾ വരെ അതിനെ പിടിച്ചിട്ടു..
തന്റെ ഭർത്താവിന്റെ മുന്നിൽ വച്ച് തന്നെ മറ്റൊരാൾ ചെയ്യുന്നത് കാണാൻ എന്ന പോലെ നിൽക്കുന്ന രമേശിനോട് അവൾക്ക് പുച്ഛം തോന്നി..

വിശ്വൻ ഓരോ പെഗ്ഗ് കൂടി ഒഴിച്ചു..

വിശ്വൻ ഗ്ലാസ് ചുണ്ടിൽ അടുപ്പിച്ച് കൊണ്ട് കൈ ബ്ലാങ്കെട്ടിനുള്ളിലേക്ക് കയറ്റി അവളുടെ പൂറിൽ തടവി കൊണ്ട് പറഞ്ഞു മുഴുവൻ നനവാണല്ലോടി..

രമേശ് വിശ്വൻ പറയുന്നത് കേട്ട് ഞെട്ടി മീരയെ നോക്കിയതും അവൾ പുതപ്പിനുള്ളിൽ കിടന്നു കൊണ്ട് കാലുകൾ അകത്തുന്നത് പോലെ അവനു തോന്നി..

അവൻ ഗ്ലാസിലെ മദ്യം ഒറ്റ വലിക്കു കുടിച്ചു കൊണ്ട് അവളെ നോക്കിയതും മീര ഉടുത്തു കൊണ്ട് വന്ന ടൗവൽ കൊണ്ട് പൂർ തുടക്കുന്നത് അവൻ മനസ്സിലാക്കി..

അതു കഴിഞ്ഞു ടൗവൽ കട്ടിലിനു പുറത്തേക്ക് അവൾ നീക്കി ഇടുന്നതും രമേശ് കണ്ടു…

തന്റെ ഭാര്യയും വിശ്വനും ഇപ്പോൾ പൂർണ നഗ്നരാണെന്നു രമേശിന് മനസ്സിലായി.. ഇനി നിന്നാൽ തന്റെ മുന്നിൽ വച്ച് തന്നെ അയാൾ അവളെ പണിയും എന്ന് മനസ്സിലാക്കി രമേശ് പറഞ്ഞു എന്നാൽ നിങ്ങൾ കിടക്ക് ഞാൻ അപ്പുറത്ത് ഉണ്ടാകും.

ഭാര്യയെ ഒരാളുടെ കൂടെ കിടത്തി പുറത്ത് കാവൽ ഇരിക്കാൻ പോകുന്ന തന്റെ ഭർത്താവിനെ അവൾ പുച്ഛത്തോടെ നോക്കി..

രമേശ് പോകാൻ നേരം വിശ്വൻ ചോദിച്ചു എടാ സിഗററ്റ് എടുത്തോ കാറിൽ നിന്ന്..

ആഹ് എടുത്തു അവൻ സിഗരറ്റു വിശ്വന് കൊടുത്തു കൊണ്ട് പറഞ്ഞു ഞാൻ വേറെ വാങ്ങാം..

വിശ്വൻ വലിക്കാൻ പുറത്തൊന്നും പോകേണ്ട പുറത്തെ ബാൽക്കണിയിൽ നിന്നാൽ മതി കർട്ടന് പിന്നിലുള്ള ഗ്ലാസ് ഡോർ വിശ്വൻ രമേശിന് കാണിച്ചു കൊടുത്തു..

Leave a Reply

Your email address will not be published. Required fields are marked *