മുംബൈ വിസിറ്റ് – 2

ഉണ്ടിട്ട് എഴുന്നേറ്റ ഞാന്‍ മെല്ലെ എന്റെ മുറിയിലെത്തി. ഞാന്‍ സമയം നോക്കി; രണ്ടുമണി കഴിഞ്ഞിരിക്കുന്നു. ചേച്ചി എത്തുമ്പോള്‍ സന്ധ്യ ആകും എന്നാണ് പറഞ്ഞിരുന്നത്. ഇപ്പോള്‍ ഞാനും അവളും മാത്രമാണ് വീട്ടില്‍. മുന്‍പൊക്കെ ഇതുപോലെ അവസരമൊത്താല്‍ രേഖ ഇങ്ങോട്ട് വരുമായിരുന്നു. പക്ഷെ ഇപ്പോള്‍ അവളത് ചെയ്യില്ല. താന്‍ അങ്ങോട്ട്‌ ചെന്നാല്‍ അവള്‍ എതിര്‍ക്കുകയുമില്ല. എതിര്‍ക്കില്ലെന്ന് മാത്രമല്ല, അവള്‍ അതിനു കാത്തിരിക്കുകയാണ്. ഇന്നലെ എടുത്തു പൊക്കിയപ്പോള്‍ ഒന്നും സംഭവിക്കാത്ത മട്ടില്‍ നിന്നുകൊണ്ട് അവള്‍ ആ ലൈറ്റ് ഇട്ടത് തന്നെ അതിന്റെ ഉദാഹരണമാണ്. പക്ഷെ.. അങ്ങോട്ട്‌ ചെന്നു സംസാരിക്കാന്‍ എനിക്ക് പറ്റുന്നില്ല. പിന്നെ എന്ത് ചെയ്യും? ഞാന്‍ മുറിയില്‍ തലങ്ങും വിലങ്ങും ഉലാത്തി. സമയം പൊയ്ക്കൊണ്ടിരിക്കുകയാണ് എന്ന് മനസിലാക്കിയ ഞാന്‍ ആധിപിടിച്ച മനസോടെ പുറത്തിറങ്ങി അവളുടെ മുറിയുടെ ഭാഗത്തേക്ക് ചെന്നു. ഞാന്‍ ചെല്ലുമ്പോള്‍ ഒരു ട്യൂബ് ലൈറ്റ് കൈയില്‍ വച്ച് വിഷണ്ണയായി അവള്‍ ഇരിക്കുകയാണ്. അതിടാന്‍ അവള്‍ക്ക് സഹായം വേണമെന്ന് എനിക്ക് മനസിലായി.

“ഇങ്ങു താ..ഞാന്‍ ഇട്ടുതരാം” ഞാന്‍ അവളോട്‌ പറഞ്ഞു.

എന്നെ കണ്ടപ്പോള്‍ എഴുന്നേറ്റ അവള്‍ ട്യൂബ് എന്റെ നേരെ നീട്ടി. ഇറുകിയ ഷോര്‍ട്ട്സിന്റെ മുന്‍പില്‍ അവളുടെ പൂറിന്റെ ഭാഗം അതേ ആകൃതിയില്‍ ഉന്തി നില്‍ക്കുന്നത് നോക്കിക്കൊണ്ട് ഞാന്‍ മുകളിലേക്ക് കയറി ട്യൂബ് ഇട്ടുകൊടുത്തു.

പഴയത് അവള്‍ വാങ്ങി ഒരു മൂലയ്ക്ക് ചാരി വച്ചു. സ്റ്റൂളില്‍ നിന്നും താഴെ ഇറങ്ങി അവളെ ഞാന്‍ നോക്കിയപ്പോള്‍ അവള്‍ കൈകള്‍ പൊക്കി മുടി കെട്ടിക്കൊണ്ട് എന്റെ കണ്ണിലേക്ക് തന്നെ നോക്കി. ചെറുരോമങ്ങള്‍ വളര്‍ന്ന രണ്ട് കക്ഷങ്ങളും എന്നെ കാണിച്ച് മുലകള്‍ തള്ളി നിന്നിരുന്ന അവള്‍ ചുണ്ട് ലേശം പുറത്തേക്ക് തള്ളിയിരുന്നു.

“താങ്ക്സ്” അവള്‍ പിറുപിറുത്തു.

“എനിക്കെങ്ങും വേണ്ട” ഞാന്‍ പറഞ്ഞു.

“പിന്നെന്തിനാ ഹെല്‍പ് ചെയ്തത്”

“എനിക്ക് ഇഷ്ടമുണ്ടായിട്ട്”

“എന്നെ ആരും ഇഷ്ടപ്പെടണ്ട”

അവള്‍ മുഖം കുനിച്ചുകൊണ്ട് പറഞ്ഞു. കുനിഞ്ഞ് നിന്നപ്പോള്‍ ആ മലര്‍ന്ന ചുണ്ടിന്റെ തുടുപ്പ് പത്തിരട്ടി കൂടിയതുപോലെ എനിക്ക് തോന്നി. അതില്‍ നിന്നും തേന്‍ ഊറുകയാണ്.

“ട്യൂബ് ഇടാനുള്ള ഇഷ്ടമാ പറഞ്ഞത്. അല്ലാതെ വേറെ ആരേം ഇഷ്ടപ്പെടുന്ന കാര്യമല്ല” ഞാനും വിട്ടുകൊടുത്തില്ല.

“എന്നെ ഇഷ്ടമല്ലാത്തവര്‍ എന്തിനാ എന്റെ മുറീലെ ട്യൂബ് ഇട്ടത്..ഞാന്‍ പറഞ്ഞില്ലല്ലോ ഇടാന്‍”

അവള്‍ ചുണ്ട് വീണ്ടും മലര്‍ത്തി. ആ മുഴുത്ത മുലകള്‍ അമിതമായി ഉയരുകയും താഴുകയും ചെയ്യുന്നത് ഞാന്‍ നോക്കി. കക്ഷങ്ങളിലെ വിയര്‍പ്പ് താഴേക്ക് പടരാന്‍ തുടങ്ങിയിരിക്കുന്നു.

“ഇതൊക്കെ ചെയ്യാന്‍ കൂടിയാ അളിയന്‍ എന്നോട് വരാന്‍ പറഞ്ഞത്; അതിനെനിക്ക് ആരുടെയും അനുവാദം ഒന്നും ആവശ്യമില്ല..വേണ്ടെങ്കില്‍ ഊരി തന്നേക്കാം..” ഞാന്‍ പറഞ്ഞു.

“ഹും..”

രേഖ വേഗം കട്ടിലിലേക്ക് കയറി കമിഴ്ന്നു കിടന്നു. അവള്‍ കരയുന്നുണ്ട് എന്നെനിക്ക് തോന്നി. ഞാന്‍ പോകാന്‍ തുടങ്ങിയെങ്കിലും നിശബ്ദമായ അവളുടെ ഏങ്ങലടി എന്റെ കാതിലെത്തി. കുഞ്ഞുങ്ങളെപ്പോലെ അവള്‍ വെട്ടി വിറച്ച് വിതുമ്പുകയാണ്. ആ വിളഞ്ഞു വിരിഞ്ഞ ശരീരം നോക്കുന്തോറും എന്നില്‍ കാമം ആളിക്കത്തി. നഗ്നമായ കണംകാലുകളില്‍ വളര്‍ന്നിരുന്ന നനുനനുത്ത രോമങ്ങളില്‍ വിരലോടിക്കാന്‍ ഭ്രാന്തമായ കൊതി എനിക്കുണ്ടായി. രേഖയുടെ കരച്ചില്‍ എന്നെ അസ്വസ്ഥനാക്കി.

“എന്തിനാ കരയുന്നത്? അതിനുമാത്രം ഞാനൊന്നും പറഞ്ഞില്ലല്ലോ”

ഞാന്‍ പറഞ്ഞു. അവള്‍ മിണ്ടാതെ ശക്തമായി ഏങ്ങലടിച്ചു. ആ ശരീരം വിറയ്ക്കുന്നത് നോക്കി ഞാന്‍ മെല്ലെ കട്ടിലില്‍, അവളുടെ അരികില്‍ ഇരുന്നു. മുഖം തലയണയില്‍ അമര്‍ത്തി എന്നെ കാണിക്കാതെ അവള്‍ കരയുകയാണ്. എന്റെ മനസ് അലിഞ്ഞു. കാമവും സ്നേഹവും ഒരേ അളവില്‍ എനിക്ക് അവളോട്‌ തോന്നി.

“രേഖേ..കരയാതെ” മൃദുവായ ശബ്ദത്തില്‍ ഞാന്‍ മന്ത്രിച്ചു.

അതോടെ അവളുടെ കരച്ചിലിന്റെ ശക്തി കൂടി. ഞാന്‍ അവളെ തിരികെ കിടത്താന്‍ നോക്കിയെങ്കിലും അവള്‍ ബലം പിടിച്ചു കമിഴ്ന്നു തന്നെ കിടന്നു. കരച്ചില്‍ ഇപ്പോള്‍ ഉച്ചത്തിലായിത്തുടങ്ങിയിരുന്നു. ഞാന്‍ അവളുടെ അരികില്‍ ഒപ്പം കിടന്നു. പിന്നെ പനങ്കുലയുടെ ഉള്ളില്‍ മുഖം പൂഴ്ത്തി. അവളുടെ പുറം ഞാന്‍ സാവകാശം തടവി. എന്റെ തടവലില്‍ അവളുടെ ടീഷര്‍ട്ട് മേലേക്ക് നീങ്ങി നഗ്നമായ വയര്‍ പുറത്തായി. അതില്‍ ഞാന്‍ കൈ വച്ചപ്പോള്‍ രേഖ ഒന്ന് ഞെട്ടിയത് ഞാനറിഞ്ഞു. അവളുടെ ഏങ്ങലടി മെല്ലെ കുറഞ്ഞു വരുന്നുണ്ടായിരുന്നു. എന്റെ കൈ അവളുടെ വയറ്റില്‍ തഴുകി മെല്ലെ മുകളിലേക്ക് നീങ്ങി മുലകളില്‍ എത്തിയപ്പോള്‍ രേഖ എന്റെ കൈപിടിച്ച് താഴേക്ക് തള്ളി. അവളുടെ ശ്വാസഗതി ഉയരുന്നതും കരച്ചില്‍ പൂര്‍ണ്ണമായി നിന്നതും ഞനറിഞ്ഞു. അവളെ വീണ്ടും തിരിച്ചു കിടത്താനായി ഞാന്‍ പിടിച്ചു. ഇത്തവണ അവള്‍ സ്വയം തിരിഞ്ഞു. കരഞ്ഞു കലങ്ങിയ കണ്ണുകളും കണ്ണുനീരില്‍ കുതിര്‍ന്ന കവിളിണകളും വിറ പൂണ്ട തുടുത്ത അധരപുടങ്ങളും ഞാന്‍ കണ്ടു. മെല്ലെ ആ കണ്ണുകളില്‍ ഞാന്‍ ചുംബിച്ചു. രേഖ വിങ്ങിപ്പോട്ടിക്കൊണ്ട് എന്നെ കെട്ടിപ്പിടിച്ചു. അവളുടെ കക്ഷത്തിലെ രോമങ്ങള്‍ എന്റെ ചുമലില്‍ ഉരസുന്നത് ഞാനറിഞ്ഞു. എന്റെ ചുണ്ടുകള്‍ അവളുടെ കണ്ണീര്‍ മൊത്തം ഒപ്പിയെടുത്തു.

“മോളെ…” മുഖം മാറ്റി ഞാനവളെ വിളിച്ചു. അവള്‍ മിണ്ടാതെ മുഖം എന്റെ നെഞ്ചില്‍ അമര്‍ത്തി.

“സോറി…നിന്നെ ഞാന്‍ കരയിച്ചു…”

ആ കവിളുകളില്‍ ചുംബിച്ചുകൊണ്ട് ഞാന്‍ മന്ത്രിച്ചു. അവള്‍ തല ഉയര്‍ത്തി എന്റെ കണ്ണിലേക്ക് നോക്കി. കരിയെഴുതി പടര്‍ന്ന കണ്ണിലെ കത്തുന്ന കാമാഗ്നി ഞാന്‍ കണ്ടു. എന്റെ മനസ്സില്‍ നിന്നും സകല ദുര്‍ബല വികാരങ്ങളും ഓടിയൊളിച്ചു. ആ തുറന്നിരിക്കുന്ന ചുണ്ടുകളിലെ ദാഹം എന്നിലെ കാമത്തെ ആളിക്കത്തിച്ചു. ഒന്നിനും കൊള്ളാത്ത ഹിജഡ എന്ന് പറഞ്ഞത് ഈ ചുണ്ടുകള്‍ ആണ്. ഞാന്‍ പകയോടെ അവളെ നോക്കി വിരല്‍കൊണ്ട് ആ കീഴ്ചുണ്ട് താഴേക്ക് മലര്‍ത്തി. രേഖ അങ്ങനെ തന്നെ കിടന്നു. അവളെ ഞാന്‍ തള്ളിമലര്‍ത്തിക്കിടത്തി. രേഖ അഭിസാരികയെപ്പോലെ എന്നെ നോക്കിക്കൊണ്ട്‌ കൈകള്‍ മേലേക്ക് പൊക്കി വച്ചിട്ട് ചോരച്ചുണ്ട് പുറത്തേക്ക് തള്ളി. അവളുടെ രോമം വളര്‍ന്ന കക്ഷങ്ങളില്‍ നിന്നും വമിച്ച വിയര്‍പ്പിന്റെ മദഗന്ധം നുകര്‍ന്നുകൊണ്ട് പുറത്തേക്ക് തള്ളിയ അവളുടെ കീഴ്ചുണ്ട് വീണ്ടും ഞാന്‍ താഴേക്ക് വലിച്ചു മലര്‍ത്തി. എന്റെ മുഖം അതിനരുകിലേക്ക് അടുപ്പിച്ച ശേഷം അതില്‍ തൊടാതെ ഞാന്‍ മുഖം വെട്ടിച്ചു. രേഖ എന്റെ ചുംബനത്തിനായി ദാഹിച്ചുകൊണ്ട് വായ തുറന്നു. ഞാന്‍ മുഖം അവളുടെ മുഖത്തിന്‌ സമീപത്തുകൂടി നീക്കി, അതില്‍ തൊടാതെ അവളുടെ വായിലേക്ക് എന്റെ വിരലിട്ടു.

Leave a Reply

Your email address will not be published. Required fields are marked *