മുലക്കച്ച – 3

” ഭാഗ്യം… ആരും ഓടി വരില്ല..”

കള്ളൻ തല്ക്കാലം കാണാൻ വിട്ട് പോയ കക്ഷം പക്ഷേ സാമാന്യം ക്ലീൻ ആയിരുന്നു…

” വേണെമെങ്കിൽ ഒരു ദിവസം മുമ്പേ വടിച്ച് വച്ചേക്കാം കള്ളന് വേണ്ടി..!”

കുളി തീരും മുമ്പേ മോൻ ഉണർന്ന് കരച്ചിൽ തുടങ്ങി
ധൃതിയിൽ വാരി വലിച്ചുടുത്ത് മോന്റെ കരച്ചിൽ അടക്കി പാല് െകാടുത്ത് അടുക്കളയിൽ ഇരുത്തി നാരായണി ഉച്ച ഊണിന് വക ഉണ്ടാക്കി

കുഞ്ഞിന് ചോറ് വാരി െകാടുത്തു … പതിവ ശീലം പോലെ മുല അവന്റെ വായിൽ തിരുകി…

അവന് നുണയാൻ പാലില്ലെങ്കിലും കിന്നരി പല്ലുകൾ മുല വട്ടത്തിലും മുലക്കണ്ണിലും തട്ടുമ്പോൾ എന്തെനില്ലാത്ത സുഖം നാരായണി അനുഭവിച്ചു

വീണ്ടും മോൻ ഉറങ്ങാൻ കിടന്നു…

ധൃതിയിൽ എന്തെങ്കിലും കഴിച്ചു എന്ന് വരുത്തി നാരായണി രാജപ്പണ്ണെനെ വിളിക്കാൻ ഫോൺ എടുത്തു…

രണ്ട് തവണ ഫുൾ ആയി ബെല്ലടിച്ച് കഴിഞ്ഞിട്ടും ഫോൺ എടുത്തില്ല….!

നാരായണിക്ക് വിഷമമായി…

” ഓ… പുറത്ത് കാണുമ്പോ ഉള്ള ഒലിപ്പീരും ചിങ്കാരമേ ഉള്ളോ..? വീട്ടിൽ വലിയ സംസ്ക്കാര പുംഗവൻ ആയിരിക്കും..!”

നാരായണിക്ക് വലിയ അമർഷവും നിരാശയും േതാന്നി…

നാരായണി മുഖം വീർപ്പിച്ച് അനങ്ങാതെ കാലും നീട്ടി ഇരുന്നു…

ഉദ്വേഗത്തിൽ ശ്വാസ ഗതിക്ക് വേഗം കൂടി…

ബ്ലൗസിനെ േഭദിച്ച് നിന്ന മാറിടം ഉയർന്ന് താണു…
നാരായണിയുടെ വികാരം മുറ്റി നിന്ന മുഖം ഇരുണ്ടു…

നിരാശ കടിച്ചമർത്തി ഇരിക്കുന്നതിനിടെ നാരായണിയുടെ സെൽഫോൺ നിർത്താതെ ശബ്ദിച്ചു

നാരായണി സ്ക്രീനിൽ നോക്കി… അത് പ്രതീക്ഷിച്ച കോൾ ആയിരുന്നു

നേർത്ത പിണക്കം കാരണം ഫോൺ എടുക്കാതെ കുറുമ്പ് കാട്ടി…. രണ്ട് തവണ ഫുൾ ആയി അടിച്ച് നിർത്തുന്നത് വരെ…

കുറുമ്പ് കാട്ടുന്നതാണ് എന്ന് രാജപ്പന് അറിയാമായിരുന്നു..

കളളക്കുറുമ്പ് കാട്ടാൻ രാജപ്പനും പിന്നിൽ അല്ലായിരുന്നു…

രാജപ്പണ്ണെന്റെ കോൾ വീണ്ടും കാത്ത് നിന്ന നാരായണി ഇത്തവണ വീണ്ടും നിരാശപ്പെട്ടു…

” അത്രയ്ക്കു മൂപ്പിക്കണ്ടായിരുന്നു… അപ്പോൾ എടുത്താൽ മതിയായിരുന്നു…”

നാരായണിക്ക് ഇഛാഭംഗം..

” എന്നും സാധാരണ അടിയിൽ കിടക്കേണ്ടത് െപണ്ണല്ലേ… താനായിട്ട് അത് മാറ്റാൻ കഴിയുമോ…?”

നാരായണി സറണ്ടർ ചെയ്തു രാജപ്പണ്ണെനെ വിളിച്ചു…

തുടരും

Leave a Reply

Your email address will not be published. Required fields are marked *