മൂന്നാം വയസ്സിൽ നാട് വിടൽ 1

ഞാൻ: ഞാൻ ഇല്ലെ എൻ്റെ വസുൻ്റെ കൂടെ …എന്നെ വിശ്വാസം ഇല്ലെ..

ചേച്ചി: ഉണ്ട്.പക്ഷേ അവർ ഇവിടെ ഒറ്റക്ക് അല്ലേ അതാ…

ഞാൻ: നമുക്ക് പോയി കുറച്ചു ദിവസം കഴിഞ്ഞ് അവരെയും കൊണ്ട് പോവാം എന്ന്… ചേച്ചിക്ക് എന്നെ വിശ്വാസം ഇല്ലേൽ വരണ്ട…

ചേച്ചി: അങ്ങനെ പറയല്ലേ.. എനിക്ക് വിശ്വാസം ഉണ്ട്..

ഞാൻ: മകൾക്ക് നല്ല ജോലി വല്ലതും ഉണ്ടോ???

ചേച്ചി: എന്താ കാര്യം.. അവളെ നി ഈ തരത്തിൽ കാണണ്ട…

ഞാൻ: അതിനു അല്ല പൊന്നെ.. അങ്ങനെ വല്ലതും ഉണ്ടെല് അവളെ വേഗം ഒരുത്തന് കെട്ടിച്ചു കൊടുത്തു എനിക്ക് എൻ്റെ വസുനെ കൊണ്ട് ഇവിടെ നിന്ന് പറക്കാം അല്ലോ എന്ന ഉദ്ദേശിച്ചത്…

അപ്പൊൾ തന്നെ ചേച്ചി ഒന്ന് പുഞ്ചിരിച്ചു …

ഞാൻ: അയ്യോട അപ്പോഴേക്കും എൻ്റെ വസുന് നാണം വന്നു… ഞാൻ എന്തായാലും ആദ്യം പോവാം ബോംബയിൽ..എന്നിട്ട് വസൂന് ഞാൻ പൈസ അയച്ചു തരാം അപ്പോഴേക്കും മോൾക്ക് അവിടെ നല്ല ജോലിയും റെഡി ആക്കാം എന്നിട്ട് വസു അങ്ങോട്ട് വരണം.പറ്റുമോ???

ചേച്ചി: ഞാൻ വരാം.. നി വിളിച്ച മരിക്കാൻ ആണേലും.. പോരെ… പക്ഷേ അവളെ കൂടെ കൊണ്ടു വന്നാൽ നമ്മുടെ കാര്യം എല്ലാം അവള് അറിയില്ലേ…

ഞാൻ: അവൾക്ക് അവിടെ പോയി നല്ല ജോലി റെഡി ആക്കി കൊടുക്കാം ദുബായിൽ എങ്ങാനും…അതൊന്നും നി പേടിക്കണ്ട…

അത് പറഞ്ഞു ഞാൻ ചേച്ചിയെ കെട്ടി പിടിച്ചു ഞാൻ ചേച്ചിയുടെ കളിവിൽ ഒരു ഉമ്മ കൊടുത്തു… ഞാൻ ഒരു ഫോണും ചേച്ചിക്ക് വാങ്ങി കൊടുത്തു എന്നെ വിളിക്കാൻ..

അങ്ങനെ ഞാൻ കരീം ഭായ് എന്നെ ഏൽപ്പിച്ച ജോലി എല്ലാം തീർത്തു ബോംബയിലെക്ക് മടങ്ങി പോയി… പോവും സമയം ഞാൻ എൻ്റെ കയ്യിൽ നിന്നും ഒരു 2 ലക്ഷം രൂപ വസൂൻ്റെ അക്കൗണ്ടിലേക്ക് ഇട്ടു കൊടുത്തു. ഞാൻ തിരിച്ചു ബോംബയിൽ എത്തി. എന്നെ കണ്ടതും കരീം ഭായ് വലിയ സന്തോഷം ആയി..

കരീം ഭായ്: എന്തായി നിന്നെ പറഞ്ഞു വിട്ട ജോലി ചെയ്തു തീർത്ത….

ഞാൻ: അതൊക്കെ കഴിഞ്ഞ് ഭായ് .. ഭായിക്ക് വേണ്ടി ഞാൻ എൻ്റെ ജീവൻ വരെ കളയും…

അയാൾക്ക് വലിയ സന്തോഷം ആയി.. പിറ്റേന്ന് മുതൽ ഞാൻ കമ്പനിയിൽ ജോലിക്ക് കേറി…

ഒരു മാസം കഴിഞ്ഞ് പോയി അതിനിടയിൽ ഞാൻ വസൂ ചേച്ചിയെ ഫോൺ വിളി എല്ലാം ഉണ്ടായിരുന്നു. ചേച്ചിയും ആയി സംസാരിച്ചു ഇരിക്കുമ്പോൾ തന്നെ എനിക്ക് വല്ലാത്ത ഒരു രസം ആണ്.. അത്രേം പ്രായം ചേച്ചിക്ക് ഉണ്ടെലു ഒരു പ്രേണയ സുഖം എനിക്ക് കിട്ടിയിരുന്നു.

പിന്നിട് ഒരു ദിവസം ഞാൻ ചേച്ചിക്ക് വേണ്ട ട്രെയിൻ ടിക്കറ്റും കുറച്ചു പൈസയും എല്ലാം കൂടി അയച്ചു കൊടുത്തു. ഞാൻ ചേച്ചി വരും എന്ന് ഒരു പ്രതീക്ഷയും ഇല്ലാതെ ഇരുന്നത്.. പ്രതീക്ഷ എല്ലാം മാറി എന്നെ ചേച്ചി വിളിച്ചു.

ചേച്ചി: എടാ.. ഒരു മണിക്കൂർ കഴിഞ്ഞാൽ ഞങ്ങള് എത്തും. നി റെയ്ൽവേ സ്റ്റേഷൻ വരുമോ???

ഞാൻ: എടീ പൂറി നി സത്യം ആണോ പറയുന്നത്…

ചേച്ചി: അതെ എന്തേലും പ്രശ്നം ഉണ്ടോ???

ഞാൻ: ചേച്ചി.. ചേച്ചി വരും എന്ന് ഞാൻ ഒരിക്കൽ പോലും വിചാരിചില്ല… ഞാൻ ഇപ്പൊൾ വരാം…

ഞാൻ കാറും എടുത്തു റൈൽ വെ സ്റ്റേഷൻ പോയി… കുറച്ചു നേരം കഴിഞ്ഞ് ഞാൻ നോക്കുമ്പോൾ വസും മോളും കൂടെ വരുന്നു….

ഞാൻ: അയ്യോ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല…

ചേച്ചി: എന്തൊക്കെ ഉണ്ട് വിശേഷം… നി ഇങ്ങോട്ട് വന്നെ..ഒരു സ്വകാര്യം പറയാൻ ഉണ്ട്..

ചേച്ചി എന്നെ വിളിച്ചു മകളുടെ അടുത്ത് നിന്ന് മാറി നിന്നു…

ചേച്ചി: എടാ.. നി എൻ്റെ സാർ ആണെന്ന് പറഞ്ഞത്… നമ്മൾ തമ്മിലുള്ള ബന്ധം ഒന്നും അവൾക്ക് അറിയില്ല.. അവളുടെ ജോലി എല്ലാം റെഡി അല്ലേ… എന്ന പോക അവള് ദുബായിലേക്ക്…

ഞാൻ: ആദ്യം നിങ്ങള് വാ…

ഞാൻ അവരെ രണ്ടു പേരെ കൊണ്ട് എൻ്റെ അവിടത്തെ ഗസ്റ്റ് ഹൗസിൽ പോയി..

ചേച്ചി: ഇത് ആരുടെ വീട് ആണ് സാറേ…

ഞാൻ: ഇത് എൻ്റെ തന്നെ ആണ്.. കേറി വാ…

ഉള്ളിൽ കേറിയപ്പോൾ ഞാൻ പറഞ്ഞു.. രണ്ടാളും ഒന്ന് ഫ്രഷ് ആയി വാ…അങ്ങനെ രണ്ടു പേരും ഫ്രഷ് ആയി വന്നു… അവർക്ക് അവിടെ ഉള്ളവരെ ആരെയും അത്ര പരിചയം ആക്കി ഇല്ല.. പിറ്റേന്ന് ഞാൻ അവരെ കരീം ഭായ് അടുത്തേക്ക് കൊണ്ട് പോയി..