മൂന്നാം വയസ്സിൽ നാട് വിടൽ

ഞാൻ അവരോട് അടുത്ത് ഓരോന്ന് സംസാരിക്കാൻ തുടങ്ങി..

ഞാൻ: അല്ല ചേച്ചിയുടെ പേര് എന്താ പറഞ്ഞില്ലല്ലോ??

അവർ: എൻ്റെ പേര് വസുന്ധര..

ഞാൻ മനസ്സിൽ അപ്പൊൾ ആലോചിച്ചത് എൻ്റെ അമ്മയെ ആണ്.. അമ്മയുടെ പേര് അതാണ്..

ഞാൻ: നല്ല പേര് ആണല്ലോ?? ആരൊക്കെ ഉണ്ട് വീട്ടിൽ …

അവർ: ഞാനും മകളും.. ഞാൻ: അപ്പൊൾ ഹസ്ബൻ്റ് എവടെ.. അവർ: മരിച്ചു….

ഞാൻ : മകൾ എന്ത് ചെയ്യുക ആണ്..

അവർ: ഇവിടെ ഒരു തയ്യൽ പഠിപ്പിക്കാൻ പോകുന്നു… അതുകൊണ്ട് ഞങള് ജീവിച്ചു പോകുന്നത്… അവൾക്ക് ആണേൽ ഫിക്സിൻ്റെ അസുഖം ഉണ്ട്.. അതുകൊണ്ട് കല്ല്യാണ അലോജന ഒന്നും റെഡി ആവുന്നില്ല..

ഞാൻ: ohh.. അങ്ങനെ എൻ്റെ ഫുഡ് കഴിക്കൽ കഴിഞ്ഞ് അവർ പാത്രം എടുത്തു അടുക്കളയിൽ പോയി.. ഞാൻ കയ്യ് കഴുകാൻ പോയി

അവർ അവിടെ നിന്ന് പാത്രം കഴുകുന്നുണ്ട്….

ഞാൻ അവരുടെ തൊട്ടു പിന്നിലൂടെ വാഷ് ബേസിൽ കൈ കഴുകി.. ഞാൻ അവരെ ഒന്ന് അടി മുടി പിന്നിൽ നിന്ന് ഒന്ന് നോക്കി..

ഞാൻ മനസ്സിൽ പറഞ്ഞു. എന്നാ ഒരു ശരീരം ആണ്.. കടഞ്ഞ് എടുത്തത് പോലെ ഉണ്ട്.. ഇത്ര പ്രായം ആയാലും ഒരു ഉരുപ്പടി തന്നെ…. ഞാൻ നേരെ നടന്നു റൂമിൽ പോയി.. കുറച്ചു നേരം കഴിഞ്ഞ് അവർ വന്നു എന്നോട് വീട്ടിൽ പോവണം എന്ന് പറഞ്ഞു. അവർ വീട്ടിലേക്ക് പോയി.. ഞാൻ വാതിൽ അടച്ച് കിടന്നു. പിറ്റേന്ന് പതിവ് പോലെ അവർ വീട്ടിലേക്ക് വന്നു..

അന്നും ഞാൻ അവരെ കുറെ ചോര കുടിച്ചു അങ്ങനെ ഇരുന്നു. അന്നും അതുപോലെ ജോലി കഴിഞ്ഞ് അവർ വീട്ടിൽ പോയി.. രാത്രി ഒരു 10 ആയി കാണും ഞാൻ ഒരു കുപ്പി പൊട്ടിച്ചു അടിച്ചു ഇരിക്കുക ആണ്.. പുറത്ത് ആണേൽ അപ്പൊൾ ഇടി വെട്ട് മഴ.. ഒടുക്കത്തെ തണുപ്പ് ..ഞാൻ എഴുന്നേറ്റ് പോയി ac ഓഫ് ആക്കി..

എന്നിട്ട് വീണ്ടും ഞാൻ മദ്യപാനം തുടർന്ന്.. കുറച്ചു നേരം കഴിഞ്ഞ് കാണും ആരോ എന്തോ വിളിച്ചു പറഞ്ഞു വാതിലിൽ തട്ടുന്നു.. മഴയുടെ സൗണ്ട് കാരണം ഒന്നും കേൾക്കാനും ഇല്ല.. ഞാൻ എണീറ്റു പോയി വാതിൽ തുറന്നു… അപ്പൊൾ ആ ചേച്ചി ആയിരുന്നു. ഒരു സെറ്റ് മുണ്ട് ആയിരുന്നു വേഷം മഴ ആകെ നനഞ്ഞു അത് ശരീരത്തോട് ഒട്ടി കിടക്കുന്നത്. മുടി എല്ലാം നനഞ്ഞു കുളിച്ചു നിൽക്കുന്ന അവർ. പെട്ടന്ന് അവർ പൊട്ടി കരയാൻ തുടങ്ങി.

ഞാൻ: എന്താ ചേച്ചി.. അവർ: എൻ്റെ മകൾക്ക് വീണ്ടും വയ്യാതെ ആയി.. വീട്ടിൽ ആണേൽ ആരും ഇല്ല എന്നെ ഒന്ന് സഹായിക്കണം.. എൻ്റെ കയ്യിൽ ആണേൽ പത്ത് പൈസ ഇല്ല സാറേ.. അവൾക്ക് എന്തേലും വന്നാൽ ഞാൻ ജീവനോഡെ ഇരിക്കില്ല..

ഞാൻ: കരയണ്ട.. ഞാൻ അപ്പോഴേക്കും പേഴ്സും ഫോണും എടുത്തു അവരെ വിളിച്ചു കാറും എടുത്തു വീട്ടിൽ പോയി മോളെ കൊണ്ട് ഹോസ്പിറ്റലിൽ പോയി…. അത്രേം നേരം താമസിച്ചത് കൊണ്ട് അവൾക്ക് വലിയ problem ആയി.. കുട്ടിയെ നേരെ icu ആക്കി.. അവരാണെൽ കരച്ചിലോടെ കരച്ചിൽ.. കുറച്ചു നേരം കഴിഞ്ഞ് ഡോക്ടർ പുറത്ത് വന്നത്..

ഡോക്ടർ: അതെ ഇത് വലിയ പ്രശ്നം ആയി തുടങ്ങി.. നല്ല വല്ല ആശുപത്രിയിൽ ഉടനെ കുട്ടിയെ മാറ്റണം..

അത് കേട്ടതും ആ സ്ത്രീ കരച്ചിൽ തുടങ്ങി..

ഞാൻ അവരെ വിളിച്ചു കുട്ടിയെ കൊണ്ട് നല്ല ആശുപത്രിയിൽ പോയി.. കുട്ടിയെ അഡ്മിറ്റ് ആക്കണം എന്നും ദിവസം 7000 രൂപയുടെ മരുന്ന് 6 ദിവസത്തേക്ക് കഴിക്കണം എന്നും പറഞ്ഞു. അതും പറഞ്ഞു ഡോക്ടർ പോയി.. ചേച്ചി നിസ്സഹായ അവസ്ഥയിൽ എന്നെ നോക്കി കരയാൻ തുടങ്ങി.. ഞാൻ അന്നത്തെ ദിവസത്തെ ബിൽ അടച്ചു കുട്ടിക്ക് മരുന്ന് കൊടുത്തു. ചേച്ചി പൊട്ടി കരച്ചിൽ തന്നെ ആയിരുന്നു.

പിറ്റേന്ന് രാവിലെ ചേച്ചി എന്നെ ഹോസ്പിറ്റലിൽ ഇരുത്തി പുറത്ത് പോയി.. ആരുടെ ഒക്കെ കാലു പിടിച്ചു 7000 രൂപ കൊണ്ട് വന്നത്.. ആ നോട്ടിൽ ചേച്ചിയുടെ ഉള്ളം കയ്യിൽ നിന്നും വന്ന വിയർപ്പും ചെളിയും എല്ലാം ഉണ്ട്.. ഞാൻ അത് കൊണ്ട് പോയി അടച്ചു. പിറ്റെ ദിവസം രാവിലെ ചേച്ചി ഒരുപാട് സ്ഥലത്ത് പോയി കിട്ടി ഇല്ല.. അവസാനം നിറ കണ്ണോഡ് കൂടി ചേച്ചി ഹോസ്പിറ്റലിൽ വന്നത്…ഞാൻ: എന്തായി ചേച്ചി പോയിട്ട്…

ചേച്ചി: എല്ലാവരോടും ചോദിച്ചു കിട്ടി ഇല്ല..

ഞാൻ: എന്തേലും വഴി ഉണ്ടാക്കാം നോക്കട്ടെ ഉറപ്പ് പറയുന്നില്ല….

അങ്ങനെ പിറ്റേന്ന് രാവിലെ ചേച്ചി വീടിനടുത്ത് ഉള്ള ഒരു അമ്മൂമ്മയെ കൊണ്ട് വന്നു എന്നിട്ട് എന്നോട് പോക്കൊ എന്നും പറഞ്ഞു. ഞാൻ പോകുന്ന സമയത്ത് ചേച്ചി എൻ്റെ പുറകെ വന്നു..

ചേച്ചി: മോനെ പൈസയുടെ കാര്യം എന്താ ചെയ്യുക…

ഞാൻ: നോക്കട്ടെ ചേച്ചി.. ചേച്ചി എന്തായാലും രാത്രി എന്നെ വിളിക്ക്… അതും പറഞ്ഞു ഞാൻ ഇറങ്ങി..

ഞാൻ നേരെ എൻ്റെ വില്ലയിൽ എത്തി. വന്നു കുളി എല്ലാം കഴിഞ്ഞ് രണ്ടെണ്ണം എടുത്തു അടിക്കാൻ വേണ്ടി ഞാൻ ഇരുന്നു. അന്നും പുറത്ത് ആണേൽ നല്ല ഇടി വെട്ട് മഴയും ആണ്. ഞാൻ അപ്പോഴേക്കും ഒരു 4 എണ്ണം അകത്താക്കി. കുറച്ചു കഴിഞ്ഞു വീണ്ടും ആരോ പുറത്ത് വിളിക്കുന്ന സമയം ഞാൻ എണീറ്റ് പോയി വാതിൽ തുറന്നു…നോക്കിയപ്പോൾ അത് ആ ചേച്ചി ആണ്… ചേച്ചി വാതിലും തട്ടി പുറത്തേക്ക് പിൻ തിരിഞ്ഞു നിൽക്കുക ആണ്..

ചേച്ചി ഒരു സെറ്റ് സാരി ആണ് വേഷം..ഒരു ക്രീം കളർ ബ്ലൗസും. മഴ നനഞ്ഞു ബ്ലൗസ് നിഴൽ അടിച്ചു ചേച്ചിയുടെ ബ്രായുടെ വള്ളി വരെ കാണാനുണ്ട്.. ഞാൻ ചേച്ചിയെ വിളിച്ചു…

ഞാൻ,: എന്താ ചേച്ചി.. ചേച്ചി: മോനെ പൈസ ഇനി എന്താ ചെയ്യുക… ഞാൻ: ചേച്ചി മഴയത്ത് നിന്ന് ഇങ്ങോട്ട് കേറി വന്നെ..

ചേച്ചി ഉള്ളിലേക്ക് കേറി വന്നു ..

ഞാൻ: ചേച്ചി ഇവിടെ ഇരിക്ക്..വഴി ഉണ്ടാക്കാം ..

ചേച്ചി: ഇരിക്കാൻ ഒന്നും പറ്റില്ല മോനെ.. മൂട്ടിൽ തീ പിടിച്ചേക്കാ…

ഞാൻ : ചേച്ചി ഇരിക്ക്.

അതും പറഞ്ഞു ഞാൻ ചേച്ചിയുടെ ഷോൾഡരിൽ പിടിച്ചു അവിടെ ഇരുത്തി…

ഞാൻ: ചേച്ചി എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്…

ചേച്ചി: മോനെ പൈസയുടെ കാര്യം.എനിക്ക് അതൊന്നു തരുമോ??

ഞാൻ: എനിക്ക് അത് തന്നെ ആണ് പറയാൻ ഉള്ളത്… മുന്നത്തെയും ഇതും കൂട്ടി ഇപ്പൊൾ തന്നെ കുറെ പൈസ ആയി..ചേച്ചി ഇതൊക്കെ എങ്ങനെ തന്നു തീർക്കുക..

ചേച്ചി: ഞാൻ എങ്ങനേലും അത് തന്നു തീർക്കാം. അല്ലേൽ എൻ്റെ കുട്ടിയുടെ ജീവൻ പോകും അതാ.. എന്നെ സഹായിക്കാൻ ആരും ഇല്ല..

ഞാൻ: ഞാൻ ഇല്ലെ ചേച്ചി..പൈസ ഞാൻ തരാം.. പോരെ..

ചേച്ചി: എങ്കിൽ താ മോനെ..

ഞാൻ :പക്ഷേ നമ്മൾ തമ്മിൽ എന്തേലും ഒരു കരാർ വേണ്ടേ..

ചേച്ചി: അതിനു എന്താ ചെയ്യാ..

ഞാൻ : ചേച്ചി വീടിൻ്റെ ആധാരം വെക്ക്..ഒരു ഉറപ്പിന് വേണ്ടി മാത്രം.

ചേച്ചി: മോനെ സഹായിക്കാൻ വേറെ ആരും ഇല്ല..അതാ.. അതാ അവസാനം പ്രശ്നം ആവുമോ എനിക്ക് ആരും ഇല്ല അതാ.

ഞാൻ: ശെരി ശെരി.. ചേച്ചി ഇത് ചെയ്യ്.. ഒരു ഉറപ്പിനു വേണ്ടി . ചേച്ചിപോയി ആധാരം ആയി വന്നു അത് എനിക്ക് പണയം വെച്ച് പൈസ വാങ്ങി.. പിന്നിട് ഒരു മാസം ചേച്ചിയെ കണ്ടില്ല.. ഒരു മാസം കഴിഞ്ഞ് ചേച്ചി ജോലിക്ക് വീട്ടിൽ വന്നത്.. പതിവ് പോലെ ചേച്ചി വീട്ടിലെ ജോലി എല്ലാം ചെയ്തു നടന്നു. ഞാൻ അവിടെ ഇരുന്നു കമ്പ്യൂട്ടർ നോക്കി ഇരിക്കുക ആണ്..