മൂന്ന്‌ ചിന്തകൾ ചെയ്തികൾ – 1 1

എന്താണ്‌ ഇതിനു കാരണം. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതേപോലെ തന്നെ. എങ്കിലും എല്ലാത്തിനും അവൾ കിരണിന്റെ ഇഷ്ടത്തിനനുസരിച്ച് വഴങ്ങി

ഇപ്പോൾ കുട്ടികൾ വേണ്ട എന്ന് അവൾ കിരണിനോട് പറഞ്ഞിരുന്നു. അവന്‍ അത് അംഗീകരിച്ചു അവന്റെ വീട്ടുകാരും കാരണം അവള്‍ക്ക് സ്വന്തമായി

ഒരു ജോലി നേടാനും അത് വഴി സ്വന്തം കാലില്‍ നില്‍ക്കാന്‍ അവൾ ആഗ്രഹം പ്രകടിപ്പിച്ചു. കാരണം കിരണിന്റെ കുടുംബം ദുരഭിമാനം ഉള്ളവർ ആയിരുന്നില്ല

അവിടെ നിന്നും അധികം അകലെ അല്ലാതെ ഉള്ള ഒരു IT പാര്‍ക്കിൽ ഉള്ള ഒരു കമ്പനിയില്‍ ജോലി ശരി ആക്കാം എന്ന് കിരണ്‍ ഉറപ്പ് നല്‍കി

കാരണം അവന്റെ പല കൂട്ടുകാർ അവിടെ വലിയ ഉദ്യോഗസ്ഥര്‍ ആയി ജോലി ചെയ്യുന്നു. ജോലിക്ക് പോകുമ്പോൾ അവളുടെ ഈ മനസ്സ് മാറും എന്ന് കിരണ്‍ കരുതി

വിരുന്ന് എല്ലാം കഴിഞ്ഞ്. അച്ഛനും അമ്മയും ചേച്ചി യുടെ അടുത്ത് താമസത്തിനായി പോയി കഴിയുമ്പോൾ

ജോലി ശരിയാക്കാം എന്ന് കിരണ്‍ പറഞ്ഞു

. പിന്നെ കിരണിന്റെ ബന്ധു വീട്കൾ സന്ദര്‍ശിച്ച ശേഷം അവർ പൂനത്തിന്റെ ബന്ധു വീടുകളില്‍ വിരുന്ന്‌ പോകാൻ തുടങ്ങി. അങ്ങനെ പൂനത്തിന്റെ അമ്മാവന്റെ വീട്ടില്‍ എത്തി. അമ്മാവനും അമ്മായിയും പിന്നെ അവരുടെ മകള്‍ ചാന്ദിനി. അവളുടെ വിവാഹം കഴിഞ്ഞ് ഭർത്താവ് ഗള്‍ഫില്‍ ആണ്. അവര്‍ക്കു കുട്ടികൾ ഇല്ലാ. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷം ആയി.
പൂനത്തെപ്പോലെ അവളും സുന്ദരി തന്നെ ആണ്‌ നല്ല കൊഴുത്ത മാദക മേനി. ആര്‍ കണ്ടാലും ഒന്ന് മോഹിക്കും മോഹിനി (അവര്‍ക്കും ഇതിൽ ഒരു റോള്‍ ഉണ്ട്)

അമ്മാവന്റെ വീട്ടില്‍ എത്തിയ ശേഷം കിരണ്‍ അമ്മാവന്റെ തോട്ടം ഒന്ന് കാണുവാന്‍ പോയി അവന്‍ തിരിച്ചു വന്നപ്പോള്‍ പൂനവും ചാന്ദിനിയും സംസാരിക്കുകയായിരുന്നു അതിൽ ഒരു ഡയലോഗ് കിരണ്‍ കേള്‍ക്കാന്‍ ഇടയായി. അത് അവന്റെ ചിന്തകള്‍ മാറ്റിമറിച്ചു

തുടരും)

പ്രിയപ്പെട്ടവരെ ഞാൻ ആദ്യമായി എഴുതിയതാണ് ഈ കഥ . മൂന്ന് പേരുടെ മനോചിന്ത , അവർ എത്തിച്ചേര്‍ന്ന അവസ്ഥ, അല്‍പ്പം പ്രതികാരം ഇതാണ്‌ ഇതിൽ ഉള്ളത്

ഒരു 2 ദിവസത്തെ ഇടവേളയില്‍ ഇതിന്റെ അടുത്ത ഭാഗം ഞാൻ ഇടാം

എന്ന്

ആനന്ദന്‍

Leave a Reply

Your email address will not be published. Required fields are marked *