നല്ലോണം കഴിക്ക് നബീസു തടി ഉഷാറാവട്ട് – ഒരു താങ്ങിന് ഞാൻ അറിയാണ്ട് പറഞ്ഞ് പോയി. അതോട ഓൾക്ക് കള്ളനെ പിടികിട്ടി . ഏറച്ചി തിന്നൂലാന്ന് ഓള് , ഞാനും വിട്ടില്ല ഇന്നോട് എനി മുണ്ടൂലാന്ന് ഞാനും പറഞ്ഞ്. വേറെ വഴി കാണാത്തോണ്ടായിരിക്കും ൻ്റെ പാവം നബീസു പള്ള മുട്ടെ പോത്തെറച്ചി അടിച്ച് കേറ്റി.
എന്നാലും നടന്ന് വെയർത്ത് തടി കൊറക്കാന്ന് ഓൾക്ക് ഭയങ്കര ആത്മവിശ്വാസേനു ഇംഗ്ലീഷ് എന്താ പറയാ ആ…. കോൺപിഡൻസ്.
ഓള്ക്ക് ദിവസോം രാത്രി കുപ്പായൊന്നു ഇടാണ്ട് എന്നേം കാണിച്ച് കണ്ണാടീല് നോക്കി നിക്കണ സ്വഭാവുണ്ട്. വേറൊന്നിനു അല്ല ഓളെ തടി ഉരുകിത്തീരണത് കൺകുളിർക്കെ ഒന്ന് കാണണം അത് എന്നെ ഒന്ന് കാണിക്കേം വേണം അതെന്നെ. കണ്ണാടിയില്ക്കൂടെ എന്നെ നോക്കി ഓളെ ഇളിച്ച ഒര് ചിരി ഇണ്ട് അത് എന്നെ കളിയാക്കാൻ വേണ്ടീട്ടാണ്.
പഷെ മൂപ്പരത്തിക് കൊറച്ച് ദിവസായിട്ട് ഒര് ഉഷാറില്ല. കാര്യ എന്താന്ന് വച്ചാ ഇപ്പം പതിവിന് വിപരീദമായി തടി ച്ചിരി കൂടുന്നുണ്ട്. നടന്ന് വിയർത്തിട്ടൊന്നും കാര്യമില്ലാത്ത അവസ്ഥ.
ഇക്കാ നമ്മക്ക് ഇച്ചിരി കൂടുതല് നടന്നാലോ?
നീ ഒന്ന് പോയെ നബീസു ഇപ്പം നടക്കുന്ന പോലങ്ങ് നടന്നാ മതി.
കണ്ണാടിക്ക് മുന്നില് നിന്ന് ഓള് ശരീരം ഒന്ന് പരിശോധിക്കും, അപ്പൊ ഞാനും ഒന്ന് പാളി നോക്കും. ഉള്ളത് പറയാലോ പണി ശെരിക്കും ഏറ്റ്. വയറ് ച്ചിരി കീഞ്ഞിട്ടുണ്ട്, അടുത്ത ദിവസം കുണ്ടി ചെറുതായി വീർത്ത് തള്ളിയ പോലെ തോന്നി . നബീസു ആണേ കണ്ണാടീക്കൂടെ ദയനീയമായി എന്നെ ഒന്ന് നോക്കും, അപ്പൊ ഞാൻ അവളെന്നോട് കാണിച്ച പോലെ ഇളിച്ചൊന്ന് ചിരിക്കും.
ദിവസം കയ്യുന്നേന നബീസു വീർത്ത് വീർത്ത് വരുന്ന്ണ്ട്. ഒരു ദിവസം കെടക്കാൻ നേരം ഓള് ന്നോട് പറഞ്ഞ് –
ഇക്കാ ഞാൻ ഇന്നത്തോട നടത്തം നിർത്തി
ഉം… ഞാൻ വല്യ അൽഭുതവൊന്നും തോന്നാത്ത മട്ടിൽ മൂളി.
പിറ്റേ ദിവസം അവളെന്നെ മുഴിച്ച് നോക്കിക്കൊണ്ട് പോത്ത് ബിരിയാണി ബെട്ടി വിഴുങ്ങുവാണ്.
ഉമ്മാ കൊറച്ചൂടെ ഇട് – ഓള് പറഞ്ഞു
ബിവാത്തുമ്മ താടിക്ക് കയ്യും കൊടുത്ത് ഓള് വെലിച്ച് വാരി തിന്നുന്നേം നോക്കി അന്ധാളിച്ച് ഇരിക്കുവാണ്.
മൂന്നാൾക്ക് തിന്നണ്ട ബിരിയാണി ഓള് പുട്ട് പോലകത്താക്കിയ കണ്ട് ഞാൻ പോലും അന്ധം വിട്ട് പോയി. എന്നോടുള്ള ദേഷ്യം മുഴുവൻ മൂപ്പർത്തി തിന്ന് തീർക്കുവാണ്.
ഓള് കണ്ണാടിക്ക് മുന്നില് നഗ്നയായി നിന്ന് എന്നെയൊന്ന് നോക്കും. ഞാൻ പറയും പോരാ പോരാ മുലയും കുണ്ടിയൊക്കെ അങ്ങട് കൊഴുക്കട്ടെ. അത് കേട്ട് മൂച്ച് പിടിച്ച് എൻ്റെ തലയ്ക്ക് ഒരു കൊട്ടും തന്ന് ഓള് കിടന്നുറങ്ങി. പിറ്റേ ദിവസവും പിന്നീടങ്ങോട്ടുള്ള ദിവസവും എന്നോടുള്ള ദേഷ്യം മൊത്തം ഓള് ഭക്ഷണത്തോട് തീർക്കും . അങ്ങനെ നബീസു വീണ്ടും തടിച്ച് കൊഴുക്കാൻ തുടങ്ങി ഓള്ടെ ശരീരത്തില് നെയ്യ് കുത്തി നെറയുവാണ് . കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ നിറഞ്ഞ് തുളുമ്പുന്ന കുണ്ടി കണ്ട് എനിക്ക് കൊതി കേറിപ്പോയി. ഞാൻ വീണ്ടും നിർദേശം കൊടുക്കും.
തൊട ഇച്ചിരി കൂടി തടിക്കാന്ണ്ട്.
ഓള് വീണ്ടും ദയനീയമായി നോക്കും. അങ്ങനെ എന്നോടുള്ള ദേഷ്യം എപ്പോഴോ അടങ്ങി .
ഉമ്മാ നബീസക്ക് കൊറച്ചൂടെ പൊരിച്ചത് കൊടുക്ക് – അപ്പൊ നബീസു എന്നെ നോക്കി ചെറുതായൊന്ന് ചിരിക്കും.
രാത്രി കണ്ണാടി നോക്കുന്നേരം ഓള് ചോയിച്ചു.
ഇക്കാ ഇത് പോരെ?
പോര നബീസു മൊല ഒന്ന് നന്നായി കൊഴുക്കട്ടെ .
അടുത്ത ദിവസവും ചോദിച്ചു
ഇക്കാ ദാണ്ടെ നന്നായി തടിച്ചിട്ട്ണ്ട്.
കുണ്ടി ഇച്ചിരി കൂടി തള്ളിക്കോട്ടെ ൻ്റെ ഖൽബേ.
അടുത്ത ദിവസം ചോദ്യത്തിന് പകരം ഒരു നോട്ടം മാത്രം തന്നപ്പോൾ ഞാൻ പറഞ്ഞു.
ആയിട്ടില്ല ഞാൻ പറയാം.
ഇക്കാ ഇതിപ്പൊ കൊറേ ആയി പണ്ടത്തെപ്പോലെത്തന്നെ തടിച്ചിട്ട്ണ്ട്.
എന്നാലേ പണ്ടത്തെപ്പോലെ പോരാ നീ ഞമ്മളെ നോക്കി പല്ലിളിച്ചേനും കളിയാക്കിയേനും ഒക്കെ കൂട്ടി പലിശയും ചേർത്ത് നിന്നെ ഞമ്മള് കൊഴുപ്പിക്കും. ൻ്റെ മുത്ത് നല്ലോണം തിന്ന് തൂറിയാട്ടെ , പലിശ വെച്ച് കണക്കാക്കുമ്പൊ നെയ്യ് എനിയും കേരാന്ണ്ട്.
