മൂലോം പൂരാടോം – 2

 

തനിക്കു തന്റെ മൂലമനാക്കാൻ പറ്റുന്നില്ല എന്ന സത്യം ആ നോട്ടത്തിലൂടെ അവൾ എന്നോട് പറഞ്ഞു. രുദ്രൻ ചിരിച്ചു കൊണ്ട് അവളെ കെട്ടിപിടിച്ചു. എടീ മൈരേ നിന്റെ അപ്പൻ നിന്നെ നോവിക്കരുത് പൊന്നു പോലെ നോക്കണം എന്ന് എന്നോട് പറഞ്ഞത് കൊണ്ടാണ് ഞാൻ വേദനിപ്പിക്കാതെ ഇരുന്നത്. എനിക്ക് നിന്നെ വെറുക്കാൻ കഴിയില്ല അടിച്ചത് നീ ക്ഷമിച്ചു കള .ഇനി മുതൽ നിന്റെ ആഗ്രഹം അനുസരിച്ചു ഞാൻ നിന്നെ സന്തോഷിപ്പിക്കാം .

 

അല്ലെങ്കിൽ ഞാൻ കിടന്നു തരാം നീ കീ കൊടുക്കുന്ന പാവ ആയിട്ട്. നമ്മൾ ഇപ്പോൾ ഈ നാട് വിടണം. നേരം വെളുക്കുന്നതിനു മുൻപ് നമുക്ക് വറീത് മുതലാളിയുടെ നാട്ടിൽ എത്തണം. ശര്കരനമ്മാവൻ അവിടെ ഉണ്ട്. അവിടെ എത്തിയാൽ പിന്നെ പേടിക്കേണ്ട. ഇവിടെ നിന്നാൽ പോലിസിനെ ഉപയോഗിച്ച് ഇയാൾ നമ്മെ ഇല്ലാതാക്കും. അങ്ങനെ രുദ്രനും പൊന്നിയും ആ നാടിനോട് എന്നെന്നേക്കുമായി യാത്ര പറഞ്ഞു കിളവന്റെ ജീപ്പിൽ യാത്രയായി. തിരുവല്ലയിൽ എത്തി ട്രെയിൻ പിടിച്ചു നേരെ വറീതിന്റെ നാട്ടിലേക്കു.

രുദ്രന്റെ കഥ ഇവിടെ തീരുന്നു. ഇതൊരു രണ്ടു ലൈൻ ഫ്ലാഷ്ബാക്കിൽ ഒതുക്കാൻ വേണ്ടി തുടങ്ങിയതാണ്. പക്ഷെ ഇവിടെ വരെ എത്തി. അടുത്ത പാർട്ടിൽ എന്റെ കഥകൾ തുടരും,

Leave a Reply

Your email address will not be published. Required fields are marked *