മൂസിന – 8

മൂസിന : നിനക്ക് അല്ലേ ഓർക്കാൻ ഇല്ലാത്തത്. എനിക്ക് ഓർക്കാൻ ഒരുപാട് ഉണ്ട്.

എന്നെ സഹായിച്ചതും ഉപയോഗിച്ചതും ആയ ആളുകളിൽ. അവരുടെ കണ്ണുകളിൽ ഞാൻ കാമം മാത്രമേ കണ്ടിട്ടുള്ളു.

സ്നേഹം കണ്ടതും അരിഞ്ഞതും എല്ലാം ഈ കണ്ണിൽ നിന്ന.

മൂസിന വീണ്ടും അജുവിന്റെ നെഞ്ചിലേക്ക് വീണു.

അജു : എടി പെണ്ണെ. കരയാൻ ഉള്ള പരിപാടി ആണേൽ നമുക്ക് റൂമിൽ പോയി നോക്കാം. വേഗം നടന്നാൽ നമുക്ക് സൺറൈസ് കണ്ട് വന്നിട്ട് കരയാം..

അവളുടെ കവിളിൽ പിച്ചി കൊണ്ട് അജു പറഞ്ഞു.

മൂസിന : എന്നാൽ നടക്ക്.

അവർ കയ്യ് കോർത്തു പിടിച്ചു കൊണ്ട് നടന്നു.

മുകളിൽ അവരെ കൂടാതെ ഒരു ഫാമിലിയും ഉണ്ടായിരുന്നു. അച്ഛൻ അമ്മ രണ്ട് കുട്ടികൾ. ഒരു 3,4 വയസ്സ് കാണുമായിരിക്കും.

ഒരു ആണും ഒരു പെണ്ണും. രണ്ടാളും അച്ഛന്റേം അമ്മയുടെയും തോളിൽ ആണ്. അവർ പ്രതീക്ഷയോടെ സൂര്യന്റെ ഉയർച്ച നോക്കി നിൽക്കുകയാണ്.

ആ പ്രകാശതേക്കാൾ ഭംഗി ആ കുടുബത്തിൽ അവർ കണ്ടു.

അജു : നമുക്ക് വേണ്ടേ ഇങ്ങനെ രണ്ട് കുരുന്നുകൾ.

അത് അജു അറിഞ്ഞു കൊണ്ട് പറഞ്ഞതല്ലായിരുന്നു. അവന്റെ ഉള്ളിലെ അവളോട് ഉള്ള സ്നേഹം അറിയാതെ പുറത്തു വന്നത് ആയിരുന്നു.

പക്ഷെ മൂസിനക്ക് അത് മനസിലായില്ല.

മൂസിന : നീ മരുന്ന് വാങ്ങിച്ചു തന്നില്ലെങ്കിൽ ചിലപ്പോ അത് പോലെ ഒന്നിനെയോ രണ്ടെണ്ണത്തിനിയോ നിനക്കും കിട്ടും.

അവൾ തമാശ ആയി പറഞ്ഞു. അജുവും വിട്ടു കൊടുത്തില്ല.

അജു : എന്നാൽ ഞാൻ വാങ്ങി തരുന്നില്ല. നീ അങ്ങ് പ്രസവിച്ചോ.

മൂസിന : ദൈവം തരുന്നത് കയ്യ് നീട്ടി വാങ്ങിക്കണം എന്നാ. എന്റെ ദൈവം നീ അല്ലേ. അപ്പൊ ഞാൻ കയ്യ് നീട്ടി വാങ്ങിക്കും.

മൂസിന അവന്റെ വയറിലൂടെ കയ്യ് ഇട്ടു അവനോട് ചേർന്നു നിന്നു കൊണ്ട് പറഞ്ഞു.

അജു : ഇത് ഞാൻ വീർപ്പിച്ചു തരുന്നുണ്ട്. അതിനു മുൻപ് നിന്റെ പഠിത്തം ഒക്കെ കഴിയട്ടെ.

മൂസിന : എന്റെ പഠിത്തം കഴിഞ്ഞില്ലേ.

അജു : അതൊക്കെ ഞാൻ തീരുമാനിച്ചോളാം. നീ ഇനി നിനക്ക് എന്ത് പഠിക്കണം. എന്ന് പറഞ്ഞാൽ മതി. എന്റെ അഭിപ്രായത്തിൽ MBA മതി എന്നാണ്.

മൂസിന: അതാണ് നല്ലതെങ്കിൽ അത് പഠിച്ചോളാം.

അജു : ഞാൻ അല്ല തീരുമാനിക്കുന്നത്. നീ ആണ്. എന്നിട്ട് എന്നോട് പറഞ്ഞാൽ മതി.

മൂസിന : മം.

അജു : നല്ല ഭംഗി ലെ. ഇങ്ങനെ നോക്കി നിൽക്കൻ.

മൂസിന : ആ… ഞാൻ എത്രയോ കാലത്തിനു ശേഷമാണു ഇങ്ങനെ ഒരു സൺസെറ്റ് കാണുന്നത്.

ആ ഫാമിലി തിരിച്ചു പോയതിനു ശേഷവും അജുവും മൂസിനയും ആ ബെഞ്ചിൽ ഇരുന്നു.

അവളുടെ കയ്യ് അവന്റെ കയ്യ്ക്ക് അകത്തു ആയിരുന്നു.

കുറേ സമയം അവർ അങ്ങനെ ഇരുന്നു.

മൂസിന : ഡാ നമുക്ക് പോയാലോ. എനിക്ക് വിശക്കുന്നു.

അപ്പോഴാണ് അജു സമയം നോക്കിയത്. ഈ ഇരിപ്പ് തുടങ്ങിട്ട് കുറേ നേരം ആയിരുന്നു. അവർ തിരിച്ചു നടന്നു.

റൂമിൽ കയറി. തണുപ്പ് ഉണ്ടെങ്കിലും രണ്ടാളും നേരെ ബാത്‌റൂമിൽ കയറി. ഷവർ ഓൺ ആക്കി. ചെറു ചൂട് വെള്ളം അവരുടെ മേലെ പതിച്ചു.

അവർ ചുംബനകളിലൂടെ അവരുടെ പ്രണയം കയ്യ് മാറി കൊണ്ട്. അവർ തിരിച്ചു അറിയുന്നുണ്ടായിരുന്നു രണ്ടാൾക്കും പരസ്പരം ഇഷ്ട്ടം ആണെന്ന്.

മൂസിന അവനോട് അത് പറയാത്തത് അവളുടെ പാസ്ററ് കാരണം ആയിരുന്നു. അവൾക്ക് അത് അവളുടെ ജീവിതത്തിലെ വലിയ കരടായി അവളുടെ മനസ്സിൽ ഉണ്ടായിരുന്നു.

ആദ്യമേ അജുനേ ദൈവം തനിക്ക് തന്നില്ലാലോ എന്ന് ഓർത്തു അവൾ ഒരു പാട് തവണ ദൈവത്തെ പഴിച്ചിട്ട് ഉണ്ട്.

അവൾ അതെല്ലാം ഓർത്തു അജുവിന്റെ നെഞ്ചിൽ തല ചായിച്ചു ആ ഷവറിന്റെ ചുവട്ടിൽ നിന്നു.

അജു : പെണ്ണെ നീ എന്ത് സ്വപ്നം കണ്ട് ഇരിക്കാണ്. ഇങ്ങനെ നിന്നാൽ വല്ല പനിയും പിടിക്കും.

അപ്പോഴാണ് മൂസിന ആ സ്വപ്ന ലോകത്തു നിന്നും പുറത്ത് വന്നത്.

മൂസിന : നിന്റെ നെഞ്ചിലെ ചൂട് ഏറ്റു നിന്നപ്പോൾ ഞാൻ ഓരോന്ന് ഓർത്തു പോയി.

അങ്ങനേ അവർ ഡ്രസ്സ്‌ മാറ്റി പുറത്ത് ഇറങ്ങി. റെസ്റ്റോറന്റിലേക്ക് നടന്നു..

അഞ്ജലിയുടെ റൂം എത്തിയപ്പോൾ രാഹുലും അവളും ഇറങ്ങി വന്നു.

അഞ്ജലി ഒരു ചമ്മിയ ചിരിയോടെ മൂസിനയെ നോക്കി.

എല്ലാവരും ഒന്നിച്ചു റെസ്റ്റോറന്റിൽ പോയി. ബ്രേക്ക് ഫാസ്റ്റ് കഴിച്ചു. അഞ്ജലി ഇടയ്ക്കെല്ലാം അജുവിനെ ഇടം കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. ഇതെല്ലാം ഒരു ചെറു പുഞ്ചിരിയോടെ മൂസിന നോക്കി കണ്ടു.

അവർ ഭക്ഷണം കഴിച്ചു പിരിഞ്ഞു,

റൂമിൽ പോകുബോൾ മൂസിന പറഞ്ഞു.

മൂസിന : പോന്നു മോനെ.. അവള് ഭൂലോക കഴപ്പി ആണ്. ഞാൻ അവിടെ ഇല്ലേൽ മടിയിൽ കയറി പൊതിച്ചു തന്നേനെ.

അജു : നീയും മോശമാണോടി..

മൂസിന : ചീ പോടാ.

അവർ റൂമിൽ എത്തി ഡ്രസ്സ്‌ പാക്ക് ചെയ്തു.

സ്വെറ്റർ ഒക്കെ മാറ്റി ഷോർട്സ് ഇട്ടു മൂസിന സുന്ദരി ചരക്ക് ആയി മാറി.

അജു : നിന്നെ ഇങ്ങനെ കണ്ടിട്ട് ഇറങ്ങാൻ തോന്നുന്നില്ല മോളേ.

മൂസിന : എന്നാൽ നമുക്ക് ഇവിടെ തന്നെ അങ്ങ് കൂടിയാലോ.

അജു : ആഗ്രഹം ഒക്കെ ഉണ്ട്. പക്ഷെ ഇപ്പോൾ പറ്റില്ല. ഭാവിയിൽ നമുക്ക് ആലോചിക്കാം.

അവർ അങ്ങനെ ഇറങ്ങി. പോകുന്ന വഴിയിൽ അഞ്ജലിയോടും രാഹുലിനോടും യാത്ര പറഞ്ഞു.

അങ്ങനെ അവർ മൂന്നാറിൽ ഒന്ന് കറങ്ങി. വൈകുന്നേരം മടക്ക യാത്ര ആരംഭിച്ചു…

മൂസിന അവന്റെ തോളിൽ തല ചായ്ച്ചു കൊണ്ട് സീറ്റിൽ ഇരുന്നു.

മടക്ക യാത്ര ആയത് കൊണ്ടാകണം. രണ്ടാൾക്കും കൂടുതൽ ഒന്നും സംസാരിക്കാൻ ഇല്ലായിരുന്നു.

അർദ്ധ രാത്രിയോടെ എറണാകുളത് എത്തി. രാവിലെ അജുവിന് കുറച്ചു പരിപാടികൾ ഉള്ളത് കൊണ്ട് റൂം എടുക്കാൻ ഒന്നും നിന്നില്ല. മൂസിന സീറ്റിൽ ഇരുന്നു നല്ല ഉറക്കം ആണ്. അജുവും ചെറുതായി ഒന്ന് കണ്ണടച്ച്.

ഒരു നാല് മണിയോടെ അജു യാത്ര തുടർന്നു. രാവിലെ വണ്ടികൾ കുറവ് ആയത് കൊണ്ട് അഞ്ജുവിന്റെ എന്റേവർ കുതിച്ചു.

കുറച്ചു കഴിഞ്ഞപ്പോൾ മൂസിനയും എഴുനേറ്റു. ഇടക്ക് ഒരു പെട്രോൾ പമ്പിൽ വെച്ച്.

മോഡേൺ സുന്ദരി ആയിരുന്ന മൂസിന. പഴയ ഉമ്മച്ചി കുട്ടിയായി മാറി. 8 മണിയോടെ മൂസിനയെ വീട്ടിൽ ഇറക്കി വിട്ടു അജു വീട്ടിലേക്ക് മടങ്ങി.

10 മണിക്ക് ഒരു മീറ്റിംഗ് ഉണ്ട് അവനു. അത് കൊണ്ട് ഉള്ള തിരക്ക് ആണ് അവനു. ഈ ഡീൽ നടന്നാൽ അവരുടെ ടെസ്റ്റൈൽ ബിസ്സിനസ്സിന് അതൊരു മുതൽ കൂട്ട് ആയിരിക്കും.

പിന്നെ പുതിയ ബിൽഡിങ് ഒന്ന് സെറ്റ് ആയിട്ട് ഉണ്ട്. അതിലേക്ക് മാറണം. അതിന്റെ ഉൽഘടനം നാട് ആയിരുന്ന വിധത്തിൽ നടത്തിട്ട് വേണം.

ഇത് ഒരു ബ്രാൻഡ് നെയിം ആയി മാറ്റാൻ.

വീട്ടിൽ പോയി ഫ്രഷ് ആയി അജു ഇറങ്ങി. നേരെ ഓഫീസിലേക്ക്.

മീറ്റിംഗ് എല്ലാം നല്ല രീതിയിൽ നടന്നതിനാൽ എല്ലാം ഏകദേശം ഒകെ ആയി.

പിന്നീടുള്ള ഒരു രണ്ടു മാസം അജുവിന് റസ്റ്റ്‌ എടുക്കാൻ സമയം കിട്ടിയില്ല. നല്ല ഓട്ടം ആയിരുന്നു.

മൂസിനയെ ആവൻ ഇടക്ക് വിളിച്ചു സംസാരിക്കും. അജു അവൾക്ക് വേണ്ടി പാലക്കാട്‌ പ്രസക്തമായ ഒരു ഇൻസ്ടിട്യൂട്ടിൽ MBA ക്ക് സീറ്റ് റെഡി ആക്കി.